ഗായത്രി – 9 6

” നമ്മക്ക് മറ്റേ കൂൾ ബാറിൽ നിന്നും കഴിക്കാം ”

” ഏത് കൂൾ ബാർ ” ഞാൻ ഗായത്രോയോട് ചോദിച്ചു.

” കോളേജിന്റെ അടുത്ത് ഉള്ള നമ്മൾ അന്ന് ഇറങ്ങി പോയ കട ” ഗായത്രി പറഞ്ഞു.

” മ്മ്മ് വാ ” ഞാൻ അവളേം കൂട്ടി ബൈക്കിൽ കേറി കോളേജിന്റെ അടുത്തേക്ക് ഉള്ള കൂൾ ബാറിലേക്ക് വെച്ച് പിടിച്ചു. ഏകദേശം ഒരു പത്തിരുപത്തഞ്ചു മിനിറ്റ് കൊണ്ട് ഞങ്ങൾ കൂൾ ബാറിൽ എത്തി. ഞങ്ങൾ രണ്ടും ഇറങ്ങി അകത്തേക്ക് നടന്നു അപ്പഴാണ് ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് ആ കാഴ്ച കാണുന്നത് ആന്റിയും അങ്കിളും കൂടെ ഇരുക്കുന്നു. ഒരു കപ്പ് ഐസ് ക്രീംന്റെ അപ്പുറവും ഇപ്പുറവും ഇരുന്ന് കഴിക്കുന്നു. അത് കണ്ടപ്പോൾ തന്നെ എന്റെ കിളികൾ ഏത് വഴിക്ക് പോയെന്ന് എനിക്ക് ഒരു പിടിയും ഉണ്ടായിരുന്നില്ല. മുൻപോട്ട് നടക്കാൻ തുടങ്ങിയ ഗായത്രിനെ ഞാൻ തടഞ്ഞു.

” എന്താ അച്ചു ” ഗായത്രി എന്നോട് ചോദിച്ചു.

” ആ ഇരിക്കുന്നത് ആരൊക്കെ ആണെന്ന് നിനക്ക്‌ അറിയോ ” ഞാൻ അവരെ ചൂണ്ടിക്കാണിച്ചു ചോദിച്ചു.

അവരെ രണ്ട് പേരെയും കണ്ടപ്പോൾ ഗായത്രി ഒന്ന് ഞെട്ടി. അവരുടെ സ്വർഗത്തിൽ കട്ടുറുമ്പ് ആകണ്ട എന്ന് കരുതി ഞാൻ ഗായത്രിനെയും കൂട്ടി പുറത്തേക്ക് ഇറങ്ങി.

” അവർ റൊമാന്റിക് ആണെന്ന് പറഞ്ഞപ്പോൾ ഞാൻ ഇത്രേം വിചാരിച്ചില്ല ” ഞാൻ അവളോട് പറഞ്ഞു.

” അറിയില്ലേൽ കണ്ട് പഠിക്ക് അങ്ങനെയൊക്കെ ആണ് റൊമാൻസ് ” ഗായത്രി പറഞ്ഞു.

” എന്റെ റൊമാൻസിന് എന്താടി ഒരു കൊഴപ്പം ” ഞാൻ അവളോട് ചോദിച്ചു.

” കൊഴപ്പങ്ങളെ ഒള്ളു , എപ്പഴും ഒരു വിചാരമേ ഒള്ളു ” ഗായത്രി എന്നെ നോക്കി പറഞ്ഞു.

” ഓഹോ എന്നാലേ എന്റെ റൊമാൻസ് അങ്ങനെയാ നീ പറ്റുവാണേൽ ഇഷ്ടപെട്ടാൽ മതി ” ഞാൻ അവളോട് പറഞ്ഞിട്ട് പോയി ബൈക്കിൽ കേറി ഇരുന്നു. ഗായത്രി ഒന്നും മിണ്ടത്തെ വന്ന് പുറകിൽ കേറി ഇരുന്നു. എനിക്ക് ആ ഒരു വിചാരമേ ഒള്ളു എന്ന് ഗായത്രി പറഞ്ഞപ്പോൾ എനിക്ക് എന്തോ ഞാൻ അത്രക്ക് മോശമായ ഒരാൾ ആണെന്ന് ആണോ…….? അങ്ങനെ ആണോ അവൾ എന്നെ കരുതിയിരിക്കുന്നത് എന്ന തോന്നൽ മനസ്സിൽ നിറഞ്ഞു.
ബൈക്ക് നിർത്തി അവളെ നോക്കാതെ ഞാൻ വീട് തുറന്ന് അകത്തേക്ക് കേറി. ഞാൻ നേരെ എന്റെ റൂമിൽ കേറി ഗായത്രി എന്റെ പുറകെ പാഞ്ഞു വരുന്നുണ്ടായിരുന്നു ഞാൻ അവൾ റൂമിൽ കേറുന്നതിന് മുൻപേ ഞാൻ ഡോർ ലോക്ക് ചെയ്തു. അവൾ കതകിൽ തട്ടി അച്ചു തുറക്ക് എന്ന പറയുന്നുണ്ടായിരുന്നു.

ഡ്രസ്സ്‌ മാറി ഷവർ തുറന്ന് അതിന്റെ മുൻപിൽ കുറെ നേരം നിന്നു എന്തോ വെള്ളത്തുള്ളികൾ ശരീരത്തിൽ തട്ടുബോൾ മൊത്തത്തിൽ ഒരു തണുപ്പാണ് നീണ്ട നേരത്തെ കുളിക്ക് ശേഷം ഞാൻ പുറത്തിറങ്ങി. കതകിൽ ഉള്ള ഗായത്രിയുടെ തട്ടൽ നിന്നിരുന്നു.

ഞാൻ കതക് തുറന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുമായി ഡ്രസ്സ്‌ പോലും മാറാതെ എന്റെ മുന്നിൽ നിക്കുന്നു. ആ കോലം കണ്ടപ്പോൾ ഇടനെഞ്ചിൽ വല്ലാത്ത ഒരു വേദന. ഞാൻ അവളുടെ അടുത്തേക്ക് നടന്നു

” അച്ചു സത്യായിട്ടും ഞാൻ നിന്നെ വേദനിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല ” ഗായത്രി അതും പറഞ്ഞു കരയാൻ തുടങ്ങി. ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു.

” ഞാൻ നിന്നോട് തമാശക്ക് പറഞ്ഞതാ പക്ഷെ നിനക്ക്‌ അത് ഇത്രേം വെഷമം ആകും എന്ന് കരുതില” കോപ്പ് ആരേലും കരയുന്ന കണ്ടാൽ എന്റെ പിടുത്തം വിടും അമ്മേന്റെ കരച്ചിൽ കണ്ടിട്ട് ആണല്ലോ ഇവിടേക്ക് എത്തിയതും ഞാൻ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു. എന്നിട്ട് ഞാനവളെ വാരി പുണർന്നു.

” സാരില്ല പോട്ടെ. നീ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ കരുതി നീ എന്നെക്കുറിച്ച് അങ്ങനെയാ കരുതിയിരിക്കുന്നെ എന്ന്. ഞാൻ അങ്ങനെ കൂടെ ചിന്തിച്ചപ്പോ എന്റെ ഉള്ളിൽ എന്തോ ഒരു ഭാരം പോലെ തോന്നി. ” അവൾ പെട്ടെന്ന് എന്നിൽ നിന്നും അകന്ന് മാറി എന്റെ കണ്ണിലേക്ക് നോട്ടം പായിച്ചു.

” അച്ചു ഞാൻ ഇഷ്ടപ്പെട്ടത് നിന്നെയാ. അല്ലാതെ നീ എന്ത് ചിന്തിക്കുന്നു…….? എങ്ങനെ പെരുമാറുന്നു എന്നതിനെ അല്ല ” അതും പറഞ്ഞു ഗായത്രി എന്നെ വരിഞ്ഞു മുറുകി. ഗായത്രിയുടെ ചുണ്ടുകൾ എന്റെ ചുണ്ടുകളെ വിഴുങ്ങി. അവളിൽ നിന്നും അങ്ങനെ ഒരു നീക്കം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. എന്തെന്ന് ഇല്ലാത്ത ഒരു ആവേശം ആയിരുന്നു അവളിൽ നീണ്ട നേരത്തെ അധരപാനത്തിന് ശേഷം അവൾ എന്നിൽ നിന്നും അകന്ന് മാറി. ഗായത്രി എന്നെ ഒരു വശ്യതയോടെ നോക്കി. ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയാൻ ഞാൻ അവളെ തന്നെ നോക്കി നിന്നു.
ഗായത്രി എന്റെ മുൻപിലേക്ക് വന്ന് സാരിയുടെ തുമ്പ് അഴിച്ചു മാറ്റി. എന്റെ ഉള്ളിൽ ഒരു ഞെട്ടൽ ഉളവായി ഞാൻ ഒരു നിമിഷം അവളെ ഉറ്റ് നോക്കി കാരണം ആ ഒരു കാഴ്ച്ച എനിക്ക് ഊഹിക്കുന്നതിലും അപ്പുറമായിരുന്നു . മാറിടങ്ങൾ എനിക്ക് വേണ്ടി അനാവൃധമായി. ഞാൻ ആവളുടെ അടുത്തേക്ക് നടന്നു. ഗായത്രി ഞാൻ എന്താ ചെയ്യൻ പോകുന്നതെന്ന് അറിയാൻ എന്നെ ഉറ്റ് നോക്കി. ഞാൻ അവളുടെ അടുത്തെത്തി. ഗായത്രിയുടെ വയറിൽ പതിയെ സ്പർശിച്ചു. ഗായത്രിയുടെ കണ്ണുകൾ കൂമ്പി അടഞ്ഞു. ഞാൻ അവളുടെ കൈയിൽ പിടിച്ചു. സാരിയുടെ തുമ്പ് എടുത്ത് അവളുടെ മാറിടങ്ങളെ മറച്ചു.

Leave a Reply

Your email address will not be published. Required fields are marked *