“നിനക്ക് വല്ലാണ്ട് കൂടുന്നുണ്ട്ട്ടോ..!!”
ചമ്മിയ ചിരികൊണ്ട് മൂടിയ ഒരു ശാസനയോടെ അവര്‍ വിരല്‍ ചൂണ്ടി.
‘കുണ്ടിയില്‍ നോക്ക് മേമേ’ എന്ന് പറയാന്‍ വന്നതായിരുന്നു ഞാന്‍. പക്ഷെ നല്ലൊരു കാഴ്ച വസന്തം നശിപ്പിക്കേണ്ടെന്ന ചിന്തയാല്‍ അത് വിഴുങ്ങിക്കളഞ്ഞു.
“…..വെറുതെയല്ല ചെക്കന്‍ വഷളാവുന്നേ.. കണ്ടിടത്തേക്കൊക്ക്യല്ലേ നോട്ടം പോണത്..!!”
പതിഞ്ഞ ശബ്ദത്തില്‍ പിറുപിറുത്തുകൊണ്ട് അവര്‍ തിരിഞ്ഞു പണി തുടര്‍ന്നു.
“ഓ..പിന്നെ..ഇതിലും വലുത് കണ്ടിട്ട് ഇളകീട്ടില്ല. പിന്നാ ഇത്..! ആ ആന്‍മേരിയൊക്കെ കുട്ടി ട്രൌസറും വെറും സ്ലിപ്പുമിട്ട് തൊടയും മൊലയുമൊക്കെ കാണിച്ചാ നടക്കാറ്..പിന്നല്ലേ ഈ…!!”
ഞാന്‍ പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുമ്പ് തന്നെ “അയ്യോ’ എന്നൊരു ശബ്ദത്തോടെ കാതുപൊത്തിക്കൊണ്ട് എന്റെ നേരെ തിരിഞ്ഞു കഴിഞ്ഞിരുന്നു.
“നിനക്കിതൊക്കെ എങ്ങനെയാ നാവില് വരുന്നേ കണ്ണാ…യ്യോ..!!’
നാണംകെട്ടപോലെ മുഖം ചുളിച്ച് അസ്വസ്ഥമായൊരു ചിരിയോടെ അവരെന്നെ നോക്കി.
“എന്നാ മേമ പറഞ്ഞു താ..! കുണ്ടിയ്ക്കും മുലയ്ക്കുമൊക്കെ മാന്യമായൊരു പേര്..!!
ഉറക്കെ ചിരിച്ചുകൊണ്ട് ഞാന്‍ കളിയാക്കി.
“യ്യോ…ആരെങ്കിലും കേക്കും…ഒന്ന് നിര്‍ത്ത്..!!”
വീണ്ടും വീണ്ടും ആ വാക്കുകള്‍ കേള്‍ക്കേണ്ടിവന്ന ചമ്മലോടെ അവരെന്റെ തോളില്‍ ഇടിച്ചു.
“ശരി..ശരി..നിര്‍ത്തി..! ഇങ്ങനെ വേദനയാക്കാതെ..!”
ഞാന്‍ തോള്‍ കൂച്ചിപ്പിടിച്ച് ചിരിയടക്കി.
“വൃത്തികേട് പറയാന്‍ ഒരു ലൈസന്‍സുമില്ല ചെക്കന്..!”
പിറുപിറുത്തുകൊണ്ട് അവര്‍ വീണ്ടും പണിയിലേക്ക് ശ്രദ്ധ കൊടുത്തു.
“..വെറുതെയല്ല ഇന്നലെ ആ ഓട്ടം ഓടിയത്..! അവന്റൊരു ആന്‍മേരി..!!”
മേമയുടെ മുഖത്തൊരു അനിഷ്ടം പരന്നു.
“ആഹ്..ഇനി അതൂടെ പറഞ്ഞോ..! അമ്മ നിര്‍ബന്ധിച്ചോണ്ടാ..അല്ലാതെ അവളുടെ മറ്റേത് കാണാന്‍ പോയതല്ല..!”
മരണവീട്ടില്‍ പോയത് ആന്‍മേരിയെ കാണാനാണെന്നൊരു ധ്വനി ആ വാക്കുകളിലുണ്ടായിരുന്നത് എനിക്കൊരല്പം കൊണ്ടു.
“….കണ്ട പെണ്ണുങ്ങളുടെ പിന്നാലെ കാമം മൂത്ത് നടക്ക്വല്ലേ ഞാന്‍..! ഓ..അത് പേടിച്ചിട്ടാവും ഇന്നലെ രാത്രീല്‍ ഓടി രക്ഷപ്പെട്ടത്..!
ഈര്‍ഷ്യയോടെ പിറുപിറുത്തുകൊണ്ട് ഞാന്‍ അടുത്ത കൊടിയുടെ നേരെ നീങ്ങി.
പെട്ടെന്ന് എന്റെ തോളില്‍ മേമയുടെ കൈ വന്നു പതിച്ചു.
“എന്താ നീ പറഞ്ഞെ..? ഞാന്‍ അങ്ങനാണോ പറഞ്ഞത്..! അല്ലെങ്കീ നിന്നെ ഞാന്‍ അങ്ങനാണോ കാണുന്നത്..?! വേറെന്തെങ്കിലും മനസ്സില്‍ വച്ചിട്ട് വായില്‍ തോന്നിയത് വിളിച്ചു പറയരുത്..!!”
മേമയുടെ മുഖം ദേഷ്യവും സങ്കടവുമെല്ലാം ചേര്‍ന്ന്‍ ചുവന്നു തുടുത്തിരുന്നു. ദേഷ്യം പിടിപ്പിക്കാന്‍ തന്നെ പറഞ്ഞതാണെങ്കിലും ആ മുഖഭാവം എന്നെ ഒരല്പം വിഷമത്തിലാക്കി. പറഞ്ഞത് കൂടിപ്പോയോ..!
“ഞാനൊന്നും മനസ്സില്‍ വച്ചൊന്നും പറഞ്ഞതല്ല..!!”
ആ മുഖത്തു നിന്നും നോട്ടം മാറ്റിക്കൊണ്ട് ഞാന്‍ പിറുപിറുത്തു.
“സത്യം പറ…നീ ഇന്നലെ രാത്രിയിലത്തെ സംഭവം മനസ്സില്‍ വച്ചല്ലേടാ ഈ ചൊറിയലൊക്കെ ചൊറിയുന്നേ..!”
മേമയുടെ കണ്ണുകള്‍ കുറുകി.
“മേമ ഒന്ന് പോയെ..! പിന്നേ…ഇന്നലത്തെ സംഭവം…കോപ്പാണ്..!!”
ഞാന്‍ മുഖം കൊടുക്കാതെ കൊടിയിലേക്ക് ശ്രദ്ധ തിരിച്ചു കളഞ്ഞു.
എന്നാല്‍ മേമ അതങ്ങനെ വിടാന്‍ തയ്യാറായിരുന്നില്ല. അവരെന്റെ മുഖം ബലമായി പിടിച്ച് അവര്‍ക്കഭിമുഖമായി തിരിച്ചു പിടിച്ചു. എന്നിട്ടും ആ മുഖത്തേക്ക് നോക്കിപ്പോകാതെ ഞാന്‍ കൃഷ്ണമണി ഒരു കോണിലേക്ക് തിരിച്ചു കളഞ്ഞു.
“അല്ലേ..ഏഹ്..അല്ലേ..?? പിന്നെന്താ കാലത്ത് തന്നെ ഇത്ര മസില് പിടിത്തം..? എന്നോട് മിണ്ടാതെ നടന്നതെന്തിനാ..?”
ആ മുഖത്ത് പെട്ടെന്നൊരു കെറുവ് പടര്‍ന്നു. കണ്ണുകള്‍ കുറുകി.
“…..എന്തൊക്കെ സംസാരിച്ചു എന്നിട്ട് മൈന്‍ഡ് ചെയ്തോ നീ..!! ഒപ്പമിരുന്നു കഴിക്കാന്‍ നോക്കിയപ്പോ കൂടെയിരിക്കാതെ എണീറ്റ് ഹാളില്‍ പോയിരുന്നില്ലേ..! എന്നിട്ട് ആ ഉന്നച്ചാക്ക് വന്നപ്പോ എന്തൊരു തെളിച്ചമായിരുന്നു ഈ മരമോന്തയ്ക്ക്…എന്നെ കാണുമ്പോഴേക്കും കറുക്കും..!”

Miss you lal