നെയ്യലുവ പോലുള്ള മേമ – 11അടിപൊളി  

“നല്ല ചൂടുണ്ടല്ലേ….നിന്റെ മൂക്കിന്റെ തുമ്പൊക്കെ വിയര്‍ത്തിരിപ്പുണ്ടല്ലോ..!!”
ഒരു കുസൃതിച്ചിരിയോടെ നേരെയിരുന്നുകൊണ്ട് മേമ എന്റെ നേരെ നോക്കി.

എന്ത് പറയണമെന്നറിയാതെ ഞാനൊന്ന് പരുങ്ങി.അപ്പോഴാണ്‌ അമ്മച്ചന്റെ ശബ്ദമുയര്‍ന്നത്‌.

“ഹാ..എന്തിനാ ഈ തണുപ്പത്ത് ഫാനിടുന്നത്..!!”

ഈര്‍ഷ്യ നിറഞ്ഞ ഭാവത്തില്‍ മൂപ്പര്‍ തിരിഞ്ഞു ഞങ്ങളെ നോക്കി.

“അത് കൈ തട്ടിപ്പോയതാ..ഓഫാക്കാം..!”

മേമ പെട്ടെന്ന് കയറിപ്പറഞ്ഞു.

അമ്മാച്ചന്‍ നേരെ ഇരുന്നതും മേമ വീണ്ടും പഴയപടി ചുമരിലേക്ക് ഏന്തി വലിഞ്ഞു.

എന്നാല്‍ ഇത്തവണ ഞാന്‍ പഴയപോലെ മുന്നോട്ടു വളഞ്ഞു കൊടുക്കാന്‍ തയ്യാറായില്ല. കാര്യം ഇത്തിരി ദേഷ്യത്തിലാണെങ്കിലും ആ സുഖം അനുഭവിക്കുമ്പോ അതൊക്കെ ഒരു കാരണമാണോ.

മേമ ശരീരം അല്പം എന്റെ നേരെ തിരിച്ചുകൊണ്ട് ചുമരിലേക്ക് ഏന്തി വലിയുകയാണ്. സ്വിച്ച് ഓഫാക്കുക എന്നത് തന്നെയാണോ ആളുടെ ഉദ്ദേശമെന്ന് ആര്‍ക്കും തോന്നിപ്പോകും.. ആ അരുമമുലകള്‍ എന്റെ തോളിന്റെ മുഴുപ്പിലേക്ക് മനപ്പൂര്‍വ്വമായിത്തന്നെ കുത്തിയമര്‍ന്നു. അനങ്ങാതെ പല്ല് കടിച്ചു പിടിച്ചിരുന്നുകൊണ്ട്‌ ഞാനാ സ്പര്‍ശനം ആത്മാവിലേക്ക് ആവാഹിച്ചെടുത്തു.

കിണഞ്ഞു ശ്രമിച്ചെങ്കിലും സ്വിച്ചിലേക്ക് കയ്യെത്തുന്നില്ലെന്ന ഭാവത്തില്‍ മേമ ആ ശരീരം കൊണ്ട് തിക്കി സോഫയ്ക്കും എനിക്കുമിടയിലൊരു ഗ്യാപ്പുണ്ടാക്കി. വലതുകയ്യില്‍ പ്ലേറ്റുണ്ടായിരുന്നതിനാല്‍ ബാലന്‍സ് പോകാതെ അരക്കെട്ട് അല്പമൊന്നുയര്‍ത്തി ശരീരം ആ ഗ്യാപ്പിലേക്ക് നുഴഞ്ഞു കയറ്റിക്കൊണ്ട് ശ്രമം തുടര്‍ന്നു.

“ശ്ശോ..എത്തുന്നില്ല..!!”

പതിഞ്ഞ സ്വരത്തില്‍ ആത്മഗതം നടത്തിക്കൊണ്ട് മേമ പ്ലേറ്റ് ടീപ്പോയില്‍ വച്ച് കൊണ്ട് വേഗം എഴുന്നേറ്റു.

ആ സുഖം നഷ്ടമായ അസ്കിതയോടെ നീട്ടിവച്ചിരുന്ന കാലുകള്‍ പിന്നോട്ട് വലിച്ച് ഞാനവര്‍ക്ക് ചുമരിനടുത്തേക്ക് പോകാനായി സൗകര്യമൊരുക്കിക്കൊടുത്തു.

എന്നാല്‍ അവര്‍ ചുമരിനടുത്തേക്ക് പോകാതെ എന്റെ നേരെ എനിക്കഭിമുഖമായി നിന്നുകൊണ്ട് കാല്‍മുട്ട് മടക്കി എന്റെ തുടയോട് ചേര്‍ന്ന് സോഫയില്‍ കുത്തിവച്ചു. എന്തിനുള്ള പുറപ്പാടാണെന്നു ചിന്തിക്കുമ്പോഴേക്കും അവര്‍ ഇടത്തെ കൈകൊണ്ട് എന്റെ തോളില്‍ മുറുകെപ്പിടിച്ച് എന്റെ ദേഹത്തുകൂടെ ചുമരിലേക്ക് ഏന്തി.

ദേഹത്താകെ ഒരു പെരുപ്പ്‌ പടര്‍ന്നു കയറി. കരിഞ്ഞ പച്ചയില്‍ പൊതിഞ്ഞ മേമയുടെ ഇടത്തെ മുല ഇപ്പോള്‍ എന്റെ മുഖത്തിന്റെ തൊട്ടടുത്തായി ഞാന്നു നില്‍ക്കുകയാണ്. ചുണ്ടൊന്നു കൂര്‍പ്പിച്ചാല്‍ തൊടാവുന്ന അത്ര അടുത്തായി മുലക്കണ്ണ്‍ തെറിച്ചു നില്‍ക്കുന്നു. വലത്തെ കൈത്തണ്ടയിലേക്ക് ആ മെഴുമെഴാന്നുള്ള വയറിന്റെ കൊഴുത്ത മാംസം അമര്‍ന്നു ചേരുന്നു..!

രണ്ടടി മുന്നോട്ടു വച്ചാല്‍ എന്നെ തൊടാതെ തന്നെ സ്വിച്ച് ഓഫാക്കാമെന്നിരിക്കെ അതിനു മിനക്കെടാതെ എന്റെ കാമതൃഷ്ണയെ പച്ചയ്ക്ക് തൊട്ടുണര്‍ത്തുകയാണവര്‍ ചെയ്യുന്നത്. ഇത് മനപ്പൂര്‍വ്വമാണ്‌..അവര്‍ക്കറിയാം എവിടെ തൊട്ടാല്‍ ഞാന്‍ വീഴുമെന്ന്…!
എത്രമാത്രം കണ്ട്രോള്‍ ചെയ്തു പിടിച്ചിട്ടും അടക്കാനാവാതെ എന്റെ വികാരം പൊട്ടിയൊഴുകാന്‍ തുടങ്ങുകയായിരുന്നു. വിറയാര്‍ന്ന ചുണ്ടുകള്‍ പിളര്‍ത്തിപ്പിടിച്ച് ആ മുഴുത്തമുല മൊത്തിയെടുക്കാന്‍ വായ മലര്‍ക്കെ തുറന്നു തുടങ്ങിയതായിരുന്നു…കൃത്യം അതേ സമയം തന്നെ അവര്‍ സ്വിച്ച് ഓഫാക്കി എന്നില്‍ നിന്നും അകന്നു.

വായില്‍ നിന്നും മീന്‍തല വലിച്ചെടുക്കപ്പെട്ട പൂച്ചയുടെ അവസ്ഥയായിരുന്നു എന്റേത്. പിളര്‍ന്നു പോയ വായ മേമ‍ കാണാതെ അടയ്ക്കാന്‍ കഴിഞ്ഞത് തന്നെ മഹാഭാഗ്യം.

“പിന്നെയും വിയര്‍ത്തല്ലോ..എന്തുപറ്റി..?”

ഒന്നുമറിയാത്ത ഭാവത്തില്‍ അടക്കിയ സ്വരത്തില്‍ ആരാഞ്ഞുകൊണ്ട് അവര്‍ വശ്യമായൊന്നു ചിരിച്ചു. എന്റെ വിളറി നിന്ന മുഖത്തിന്റെ അവസ്ഥ കണ്ടതും പെട്ടന്നവര്‍ ചുണ്ടുകള്‍ കൂട്ടിപ്പിടിച്ചു നോട്ടം മാറ്റിക്കളഞ്ഞു. ശേഷം വീണ്ടും എന്നോട് ചേര്‍ന്നുതന്നെ സോഫയില്‍ ഇരുന്നു.

“കഴിയ്ക്ക്…കയ്യൊക്കെ ഉണങ്ങിക്കാണും…!!”

ഒരു കളിയാക്കലിന്റെ ധ്വനിയില്‍ പറഞ്ഞുകൊണ്ട് മേമ ടീപ്പോയില്‍ നിന്നും സ്വന്തം പ്ലേറ്റ് എടുത്തു.

ആ ശരീരം തൊട്ടുതൊട്ടിരിക്കുമ്പോള്‍ സുഖലഹരിയില്‍ പറന്നു പോകുന്ന അനുഭവമായിരുന്നു എനിയ്ക്ക്. എടുത്ത ശപഥം ഇത്തവണയും പൊകയായിപ്പോകുമെന്ന കാര്യം തീരുമാനമായിക്കഴിഞ്ഞു…!

എന്നാലും ഇവരിതെന്താ ഇങ്ങനെ..? എന്നെയിങ്ങനെ വെള്ളം കുടിപ്പിച്ചിട്ട്‌ എന്ത് സുഖമാണോ കിട്ടുന്നത്..! എന്നാ ഇത്രയൊക്കെ ആവാമെങ്കില്‍ ഒന്ന് കിടന്നു തന്നാലെന്താ..മ്ഹും..അത് ചെയ്യില്ല…എന്തൊരു കഷ്ടാന്നു നോക്കിക്കേ..!

“അതേയ് ..ഇന്നലെ ബാക്കി വച്ച കുറെ കൊടികളില്ലേ…നമുക്ക് കഴിച്ചിട്ട് അതൊക്കെ പോയി വൃത്തിയാക്കിയാലോ..?!”

കണ്ണുകള്‍ ടീവിയില്‍ തന്നെ തറച്ചു വച്ചുകൊണ്ട് മേമ എന്നോടായി ചോദിച്ചു.

മരണവാര്‍ത്തയറിഞ്ഞ് പാതിയില്‍ നിര്‍ത്തിയ പണിയുടെ കാര്യമാണ്.‍!

ഞാനൊരു നിമിഷം ഒന്നാലോചിച്ചു. ചെയ്യാമെന്ന് പറഞ്ഞാല്‍ അത്രയും നേരം അവരും അടുത്തുണ്ടാവും. ഒളിഞ്ഞും മറഞ്ഞുമൊക്കെ നോക്കിയാല്‍ ചിലപ്പോ പലതും കാണാനും കഴിഞ്ഞേക്കും… ഞാനാണെങ്കില്‍ ഒരു തരള ഹൃദയനാണ്…ആ കുണ്ടിയോ മുലകളോ ഒന്നിളക്കി കാണിച്ചാല്‍ എന്റെ മനസ്സങ്ങലിഞ്ഞു പോകും..എന്ത് ചെയ്യണം..??

“ഡാ ചെക്കാ..നിന്നോടാ..!”

മേമയുടെ ഇടംകൈ എന്റെ തുടയില്‍ വീണു.

ഞാനൊരു ഞെട്ടലോടെ ‘ശരി’ എന്നാ ഭാവത്തില്‍ തലയാട്ടി.

“തലയാട്ടാതെ വാ തുറന്നു പറ..!!”

കുശുകുശുക്കുന്ന സ്വരത്തില്‍ പറഞ്ഞുകൊണ്ട് അവര്‍ എന്റെ തുടയില്‍ മെല്ലെയൊന്നുഴിഞ്ഞു.

എന്റെ കിണ്ണാമണിയിലൂടെ ഒരു പുഴു ഇഴഞ്ഞു കയറിപ്പോയി. എണ്ണയില്‍ വീണ നെല്ലിക്കകള്‍ പോലെ ഉണ്ടകള്‍ രണ്ടും സ്വയമറിയാതെ പൊങ്ങിത്തുള്ളി. ശരീരമാകെ ഉടുമ്പിച്ചു കയറി രോമങ്ങളെല്ലാം എഴുന്നു നിന്നു..അത്രയേറെ സുഖം..!
മേമയാണെങ്കില്‍ എന്നെ ഒളികണ്ണിട്ടു നോക്കുന്നുമുണ്ട്. എന്റെ പാരവശ്യം കണ്ടിട്ടാവണം ആ ചുണ്ടില്‍ ചെറിയൊരു ചിരി തത്തിക്കളിക്കുന്നുമുണ്ട്.

കൈ ഇപ്പോഴും തുടയില്‍ നിന്നും മാറ്റാന്‍ അവര്‍ തയ്യാറായിട്ടില്ല. തേരട്ട ഇഴയുന്നതുപോലെ അതങ്ങനെ വളരെ മെല്ലെ ഇഴഞ്ഞു നടക്കുകയാണ്. കഴിച്ചു കഴിഞ്ഞ പ്ലേറ്റ് ടീപ്പോയിലേക്ക് വച്ച ശേഷം, ഈ പരീക്ഷണം ഇപ്പോഴൊന്നും നിര്‍ത്താന്‍ പോകുന്നില്ലെന്ന സൂചന പോലെ എച്ചില്‍ കൈകൊണ്ടു തന്നെയാണ് അവര്‍ ചായയുടെ ഗ്ലാസ് എടുക്കുന്നത്.!

കുണ്ണ തുടകള്‍ക്കിടയില്‍ ഞെങ്ങിക്കിടന്നു കുത്തിമറിയുന്നതിനാല്‍ എഴുന്നേറ്റു പോകുന്ന കാര്യം ചിന്തിക്കാനേ വയ്യ. പ്ലേറ്റില്‍ മുറുകെ പിടിച്ച് കണ്ട്രോള്‍ ദൈവങ്ങളെ സാഷ്ടാംഗം നമസ്കരിച്ചുകൊണ്ട് ഞാന്‍ കടിച്ചു പിടിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *