നെയ്യലുവ പോലുള്ള മേമ – 11അടിപൊളി  

അടുത്ത നിമിഷം മിന്നല്‍പോലൊരു കുതിപ്പോടെ ഞാനാ ചുണ്ട് വായിലാക്കി. കൊക്കോപ്പഴം ചപ്പുന്നപോലെ ആ ചുണ്ടിലുള്ളതെല്ലാം സെക്കന്റ് കൊണ്ട് വലിച്ചെടുത്ത് ഞാനവരെ വിട്ടുമാറി.

സംഭവിച്ചതെന്താണെന്നറിയാതെ അന്ധാളിച്ചു നില്‍പ്പായിരുന്ന മേമയെ നോക്കി ഞാന്‍ ചുണ്ട് നുണഞ്ഞു.

“ഇപ്പൊ സ്വാദ് ഒന്നൂടെ കൂടി…!”

ഞാനൊരു കള്ളച്ചിരിയോടെ കണ്ണിറുക്കിക്കൊണ്ട് വേഗം ഹാളിലേക്ക് നടന്നു കളഞ്ഞു.

തിടുക്കപ്പെട്ട് പ്ലേറ്റ് സ്ലാബില്‍ വെക്കുന്ന സൗണ്ട് കേട്ടെങ്കിലും ഞാനപ്പോഴേക്കും സേഫ് സോണില്‍ എത്തിക്കഴിഞ്ഞിരുന്നു. സോഫയില്‍ ഇരുന്നുകൊണ്ട് എത്തി നോക്കുമ്പോള്‍ ഹാളില്‍ എച്ചില്‍ കയ്യിന്റെ ചൂണ്ടു വിരലുയര്‍ത്തി ഭീഷണി മുഴക്കുന്ന മേമയെ കാണാമായിരുന്നു.

മുഖം ചുളിച്ച് കോക്രി കാണിച്ചുകൊണ്ട് ഞാന്‍ വേഗം നോട്ടം മാറ്റി.

ഒരു പത്തുമിനിറ്റ് കൂടെ കഴിഞ്ഞതോടെ ടീവിയില്‍ ഏതോ റിയാലിറ്റി ഷോയുടെ ഇന്ട്രോ ദൃശ്യമായി.

ഇന്നത്തെ ഷോ കഴിഞ്ഞ മരവിപ്പോടെ രണ്ടുപേര്‍ മൂട്ടിലെ വേര് ചെത്തിക്കളഞ്ഞുകൊണ്ട് എഴുന്നേറ്റു. അമ്മച്ചന്റെ കയ്യിലെ കഞ്ഞിപ്പാത്രം കൂടെ വാങ്ങിച്ചുകൊണ്ട് അമ്മമ്മ അടുക്കളയിലേക്ക് നിരങ്ങി.

അമ്മച്ചന്‍ മുറിയിലേക്ക് വച്ച് പിടിക്കുകയാണ്. കുറെ നേരമായി പിടിച്ചുവച്ച മൂത്രം കളയാനുള്ള വെപ്രാളത്തിലാണ് മൂപ്പര്.

ക്ലോക്കില്‍ മണി എട്ടടിച്ചു.

ഇനി അധികം വൈകാതെ എല്ലാ പണിയും തീര്‍ത്ത് മേമ വരും. അതിനു മുമ്പായി ചില കാര്യങ്ങള്‍ നേരയാക്കാനുണ്ട്.
ഞാന്‍ വേഗം മുകളിലേക്ക് ചെന്നു.

എന്റെ മുറി അടച്ചു പൂട്ടണം..! ഇന്നലത്തെപ്പോലെ എന്തെങ്കിലും തരികിട കാണിച്ചാല്‍ ഇതിനകത്തോട്ട് കയറാന്‍ പറ്റരുത്‌.

പുറത്ത് നിന്ന് പൂട്ടാനായി ഓടാമ്പലുണ്ടെങ്കിലും അതിന്റെ താക്കോല്‍ എവിടെയാണെന്നറിയില്ലായിരുന്നു. മുറി മുഴുവന്‍ തിരഞ്ഞ് ഒടുക്കം അലമാരയുടെ മുകളില്‍ നിന്നും സാധനം കിട്ടി.

മൊബൈലുമെടുത്ത് പുറത്തിറങ്ങിയ ശേഷം അതടച്ചു പൂട്ടി. ഇനി ഒന്നും പേടിക്കാനില്ല.

ഞാനൊരു നിശ്വാസത്തോടെ ബാല്‍ക്കണിയുടെ അടഞ്ഞു കിടക്കുന്ന വാതിലിലേക്ക് ചാരി. വരട്ടെ…കാണാല്ലോ ഇന്നെങ്ങനെ കബളിപ്പിക്കുമെന്ന്..!

മിനിട്ടുകള്‍ കടന്നുപോയി.

ആ സമയം മുറ്റം നിറഞ്ഞു നിന്ന പ്രകാശം അണഞ്ഞു. ഉമ്മറത്തെ വാതില്‍ അടയുന്ന ശബ്ദം കേള്‍ക്കാം…മിനിട്ടുകള്‍… ഹാളിലെ ലൈറ്റണഞ്ഞു.

താഴേയ്ക്ക് മെല്ലെ ഒന്നെത്തി നോക്കിയപ്പോള്‍ കോണിപ്പടികയറാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു മേമ.

മാര്‍ജ്ജാര പാദങ്ങളോടെ ഞാന്‍ വേഗം മേമയുടെ മുറിയിലേക്ക് കയറി. ശേഷം ഒന്നുമറിയാത്തത് പോലെ തലയണയെടുത്ത് ക്രാസിയില്‍ വച്ച് അതിലേക്ക് ചാരിക്കിടന്ന് മൊബൈലെടുത്ത് നോക്കാന്‍ തുടങ്ങി.

സെക്കന്റുകള്‍ കഴിഞ്ഞപ്പോള്‍ വാതില്‍ക്കല്‍ ഒരു നിഴല്‍ പ്രത്യക്ഷപ്പെട്ടു.

“ആഹ്..വന്നോ..?!!”

അപ്പൊ മാത്രം കണ്ടപോലെ ഞാനൊരു പുഞ്ചിരി സമ്മാനിച്ചു.

“നീ ഇന്നും ഇവിടെയാണോ..?”

മേമയുടെ മുഖത്തൊരു ചെറിയ പരിഭ്രമമുണ്ട്.

“ആഹ്…എന്തെങ്കിലും മിണ്ടിയും പറഞ്ഞും കിടക്കാല്ലോ..!”

കള്ളത്തരം കാണാതിരിക്കാന്‍ ഞാന്‍ വേഗം മൊബൈലിലേക്ക് ദൃഷ്ടി മാറ്റി.

“എന്നാ മിണ്ടീം പറഞ്ഞുമിരുന്നോ…ഞാന്‍ അപ്രത്ത് കാണും..!”

ഒരു പരിഹാസച്ചിരിയോടെ മേമ എന്റെ മുറിയുടെ നേരെ നടന്നു.

ചിരി കടിച്ചമര്‍ത്തിക്കൊണ്ട് ഞാനവരുടെ തിരിച്ചു വരവിനായി കാത്തു.

നിമിഷങ്ങള്‍ക്കകം മേമ വീണ്ടും വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടു.

ഞാന്‍ കണ്ടഭാവം നടിക്കാതെ മൊബൈലില്‍ തന്നെ നോക്കിക്കിടന്നു.

അവര്‍ മെല്ലെ അകത്തു കയറി.

“നീയെന്തിനാ ആ മുറി പൂട്ടിയേ..?”

മൊബൈല്‍ പിടിച്ച കൈ തട്ടിക്കൊണ്ടു അവരെന്നെ നോക്കി.

“അതുശരി..എന്റെ മുറി എനിക്ക് പൂട്ടിക്കൂടെ..!”

പിറുപിറുക്കുന്ന പോലെ പറഞ്ഞുകൊണ്ട് ഞാന്‍ എഴുന്നേറ്റിരുന്നു.

“അപ്പൊ എനിക്ക് കിടക്കണ്ടേ..?”

ആ സ്വരം ഒരിത്തിരി കനത്തു.

“മേമയ്ക്ക് ഇവിടെ കിടക്കാല്ലോ..ഇത് മേമയുടെ മുറിയല്ലേ..!!”

അവരുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞുകൊണ്ട് ഞാനവര്‍ക്ക് കിടക്കാനുള്ള സൗകര്യം ചെയ്യുന്നപോലെ കട്ടിലിന്റെ വെളുമ്പിലേക്ക് നിരങ്ങി.

“കൊള്ളാം..നിന്റെ കൂടെയോ..?!!”

കൈ എളിയില്‍ കുത്തിക്കൊണ്ട് അവരൊന്നു ചിരിച്ചു.
“…എന്നിട്ട് വേണം ഇന്നലത്തെപ്പോലെ പാതിരാത്രി ഇവിടൊക്കെ ഇട്ടോടിക്കാന്‍..!!”

“അതിനു ഇന്നലെ എന്തുണ്ടായെന്നാ..??!”

ഞാനൊരു കള്ളച്ചിരിയോടെ പാളി നോക്കി.

“അയ്യോ പാവം…ഒന്നുമറിയാത്ത ഇള്ളക്കുഞ്ഞ്..! ഒന്നെണീറ്റു മാറിക്കെ.. എനിക്ക് കിടക്കണം..!!”

അവരെന്റെ കയ്യില്‍ കയറിപ്പിടിച്ചു.

“നമുക്കൊന്നിച്ച്‌ കിടക്കാം മേമേ…ഒരു പ്രശ്നോം ഉണ്ടാക്കില്ല..!”

ഞാന്‍ കൈ കുതറിച്ചുകൊണ്ട് ചിരിച്ചു.

“എന്റെ പോന്നു കണ്ണാ…അത് മാത്രം വേണ്ട..എനിക്ക് നിന്നെ ഒട്ടും വിശ്വാസമില്ല..!”

വളകിലുക്കം പോലെ ചിരിച്ചുകൊണ്ട് മേമ കൈ പിടിച്ചു വലിച്ചു.

“എന്തൊരു ഗതികേടാ ഈശ്വരാ…ഇങ്ങനെ വിശ്വാസമില്ലാതായാ എന്ത് ചെയ്യും..!”

ഞാനൊരു കപടമായ ദയനീയത മുഖത്തു പടര്‍ത്തി.

“ഒന്നും ചെയ്യണ്ട..മോനങ്ങ് എണീറ്റ്‌ പോയാ മാത്രം മതി..! പകല്‍ വെട്ടത്തു തന്നെ മനുഷ്യനെ വെറുതെ വിടുന്നില്ല..പിന്നെങ്ങനാ വിശ്വസിക്ക്യാ..!!”

“അത് സ്നേഹം കൊണ്ടല്ലേ മേമേ…!!”

“അതേ..അറിയാം..പക്ഷേ രാത്രീല്‍ ആ സ്നേഹം കൂടിയാലോ.. ഇന്നലത്തെപ്പോലെ..!”

ആ ചിരി പിന്നെയും ഉയര്‍ന്നു.

“ഇന്നലത്തെപ്പോലെ എന്തായാലും സംഭവിക്കില്ല…ഉറപ്പു തരാം..! പൊന്നു മേമയല്ലേ..ഒന്ന് വിശ്വസിയ്ക്ക്..!!”

ഞാന്‍ കൈവിടുവിച്ച് അവര്‍ക്ക് കയറിക്കിടക്കാനായി എഴുന്നേറ്റു മാറി.

ചിന്താക്കുഴപ്പത്തില്‍ പെട്ടതുപോലെ ആ മുഖത്തൊരു നിഴല്‍ വീണു. ഒരു തീരുമാനമെടുക്കാന്‍ കഴിയാതെയെന്നവണ്ണം എന്റെ മുഖത്തേക്കും കിടക്കയിലേക്കുമൊക്കെയായി ആ കണ്ണുകള്‍ പരതി വീണു.

“ഇങ്ങനെ കാടുകയറി ചിന്തിക്കേണ്ട കാര്യമൊന്നുമില്ല..ന്റമ്മോ…ദെന്തൊരു ജാടയാ..!”

ഞാനൊരു തമാശപോലെ പറഞ്ഞുകൊണ്ട് ആ ചിന്തകള്‍ക്കിടയിലേക്ക് നുഴഞ്ഞു കയറി. ഒരുപാട് നേരം ചിന്തിക്കാന്‍ അവസരം കൊടുത്താല്‍ ചിലപ്പോ പണിപാളാന്‍‍ സാധ്യതയുണ്ട്. കുളത്തില്‍ നിന്ന് കുണ്ടി പിടിച്ചതും ലിപ്പടിച്ചതുമൊക്കെ കാരണമാണ് ഈ ഒരു മടി എന്നെനിക്കു മനസ്സിലായിരുന്നു. മേമ കുറച്ചൊക്കെ അതാസ്വദിച്ചിരുന്നു എന്നത് നേര് തന്നെ. എങ്കിലും എന്തുതന്നെ ആയാലും ഉള്ളില്‍ മേമയെന്ന സ്ഥാനം തികട്ടി നില്‍പ്പുണ്ടാവില്ലേ..!

“നിക്ക്…ശരിക്കൊന്നാലോചിക്കട്ടെ..!”

മേമയുടെ മുഖത്തൊരു കുസൃതിച്ചിരി പടര്‍ന്നു.

“എന്നാ വേഗം ഒന്നാലോചിയ്ക്ക്…!”

ഞാനൊരു അസ്വസ്ഥത പ്രകടിപ്പിച്ചു. അത് കണ്ടതോടെ ആ ചിരി കൂടുതല്‍ വിടര്‍ന്നു.

“ഓക്കേ..എന്നാ ഇനി ആലോചിക്കുന്നില്ല. പക്ഷേ എന്റെ മേത്ത് തൊടാന്‍ പാടില്ല..സമ്മതിച്ചോ..?!”

Leave a Reply

Your email address will not be published. Required fields are marked *