നെയ്യലുവ പോലുള്ള മേമ – 11അടിപൊളി  

“അല്ലേ..ഏഹ്..അല്ലേ..?? പിന്നെന്താ കാലത്ത് തന്നെ ഇത്ര മസില് പിടിത്തം..? എന്നോട് മിണ്ടാതെ നടന്നതെന്തിനാ..?”

ആ മുഖത്ത് പെട്ടെന്നൊരു കെറുവ് പടര്‍ന്നു. കണ്ണുകള്‍ കുറുകി.

“…..എന്തൊക്കെ സംസാരിച്ചു എന്നിട്ട് മൈന്‍ഡ് ചെയ്തോ നീ..!! ഒപ്പമിരുന്നു കഴിക്കാന്‍ നോക്കിയപ്പോ കൂടെയിരിക്കാതെ എണീറ്റ് ഹാളില്‍ പോയിരുന്നില്ലേ..! എന്നിട്ട് ആ ഉന്നച്ചാക്ക് വന്നപ്പോ എന്തൊരു തെളിച്ചമായിരുന്നു ഈ മരമോന്തയ്ക്ക്…എന്നെ കാണുമ്പോഴേക്കും കറുക്കും..!”

ആ ‘ഉന്നച്ചാക്ക്’ പ്രയോഗം മിഷേലിനെക്കുറിച്ചാണെന്ന് മനസ്സിലായതോടെ അറിയാതെ ചുണ്ടിലുണര്‍ന്ന ചിരി അവര്‍ കാണാതിരിക്കാന്‍ ഞാന്‍ മുഖം വശത്തേക്ക് ചെരിച്ചുകളഞ്ഞു..
“ഡാ…ഡാ ഡാ…ഇങ്ങോട്ട് …മുഖത്തോട്ട് നോക്ക്…മുഖത്തോട്ട്..!!”

ആ കൈവിരലുകള്‍ എന്റെ ഇരു കവിളുകളിലും മുറുകി. സ്വാഭാവികമായും ഞാനാ കണ്ണുകളിലേക്ക് നോക്കിപ്പോയി.

“…എവിടുന്നാ ഇപ്പൊ ഒരു ചിരി വരുന്നേ..? തോന്ന്യാസം പറയുമ്പോ കണ്ടില്ലല്ലോ..!”

“തോന്ന്യാസം ആരെങ്കിലും ചിരിച്ചോണ്ട് പറയ്വോ..!”

ചിരിച്ച് പോകാതിരിക്കാന്‍ പരിശ്രമിച്ചുകൊണ്ട് ഞാന്‍ കലിപ്പ് കാട്ടി.

“ഉണ്ടല്ലോ അങ്ങനൊരാള്‍ ഉണ്ടല്ലോ ..ദേ.!!’”

ആ ചുണ്ടുകള്‍ വക്രിച്ചു.

“എന്റെ മേമേ ഒന്ന് മതിയാക്ക് ..ഞാന്‍ അറിയാതെ പറഞ്ഞുപോയതാ..!”

ഒരു കീഴടങ്ങിയ ചിരിയോടെ ഞാന്‍ തൊഴുതു.

“അങ്ങനിപ്പോ മതിയാക്കാന്‍ ഉദ്ദേശമില്ല..എനിക്കിപ്പോ അറിയണം..എന്നോട് കാലത്ത് മുതല്‍ കാണിച്ചതിന്റെയൊക്കെ ഉത്തരം..!! ഇന്നലെ വരെ എന്തായിരുന്നു..! മേത്തോട്ട് ചാടിക്കേറലും ഉമ്മ വെക്കലും..അയ്യോ.. കാണാതിരിക്കാന്‍ വയ്യാ…മിണ്ടാതിരിക്കാന്‍ വയ്യ..മിസ്സിംഗ്‌..പിസ്സിംഗ്..!!”

മേമയുടെ മുഖം പരിഹാസത്താല്‍ കോടി.

പിടിച്ചു വച്ചിരുന്ന ചിരി ഒരു നിയന്ത്രണവുമില്ലാതെ പുറത്തു ചാടിപ്പോയി.

“എന്താടാ ചിരിക്കുന്നെ..!!”

ആ സ്വരം കനത്തു.

“പിസ്സിംഗ് എന്ന് വച്ചാ മൂത്രമൊഴിക്കലെന്നാ മേമേ അര്‍ഥം..!”

ഞാന്‍ ശബ്ദം താഴ്ത്തി പറഞ്ഞു.

മേമ പെട്ടെന്ന് കവിളിലെ പിടി വിട്ടു. ആ മുഖത്തെ കനത്ത ഭാവം എങ്ങോ പോയൊളിച്ചു. ഒരു ചിരി പൊട്ടാന്‍ വെമ്പി വന്നെങ്കിലും ചുണ്ടുകള്‍ ഉള്ളിലേക്ക് മടക്കിപ്പിടിച്ച് അവരത് കണ്ട്രോള്‍ ചെയ്തു കളഞ്ഞു.

“നിനക്ക് എന്റെ മുഖം കണ്ടിട്ടും എങ്ങനാ ഈ ചിരിക്കാന്‍ തോന്നുന്നത്..?!!”

ഒരു കള്ളദേഷ്യത്തില്‍ ആശ്ചര്യം ചാലിച്ചു കൊണ്ട് മേമ എന്നെ സൂക്ഷിച്ചു നോക്കി.

ഞാനതിനു മറുപടി കൊടുക്കാതെ നേര്‍ത്ത ഒരു പുഞ്ചിരിയോടെ ആ കണ്ണുകളിലേക്ക് നിര്‍ന്നിമേഷം നോക്കി നിന്നു. ഈ മുഖത്തേക്ക് നോക്കുമ്പോള്‍ ചിരിയല്ല മേമേ…മനസ്സ് തിങ്ങിനിറഞ്ഞു തുളുമ്പുന്ന പ്രേമമാണ് വരുന്നതെന്ന് എനിക്ക് പറയണമെന്നുണ്ടായിരുന്നു. പക്ഷെ എല്ലാം ഒരു നോട്ടത്തിലൊതുക്കാനേ എനിക്കപ്പോള്‍ സാധിച്ചുള്ളൂ..!!

“ആഹ്..അല്ലെങ്കിലത് വിട്..ചോദിച്ചതിന്റെ ഉത്തരം പറ..എനിക്കത് കേട്ടാ മതി..!”

എന്റെ നോട്ടമത്ര ശരിയല്ലെന്നെങ്ങാന്‍ തോന്നിയിട്ടാവണം മേമ വീണ്ടും വിഷയത്തിലേക്ക് കടന്നു.

ഞാനൊന്നും മിണ്ടിയില്ല. എന്ത് പറയാനാ… ഇന്നലെ പൂശാന്‍ കിടന്നു തരാത്തത് കൊണ്ടാണെന്ന് പറയാന്‍ പറ്റ്വോ..!

“എന്താ ഒന്നും മിണ്ടാത്തെ..? ഇന്നലത്തെ ആ സംഭവം കൊണ്ടാണോ..മ്ഹും..?!”

മേമയുടെ മുഖത്തൊരു കുസൃതി പടര്‍ന്നു. സ്വരം ഇപ്പൊ ഒന്ന് മയപ്പെട്ടിട്ടുണ്ട്.
ഒരു കാട്ടുവള്ളിയുടെ തണ്ടില്‍ പിടിച്ച് വലിച്ചുകൊണ്ട് ഞാന്‍ മെല്ലെ ‘അതെ’ എന്ന് തലയാട്ടി.

മേമയുടെ ഭാഗത്തുനിന്ന് അനക്കമൊന്നുമില്ല. മറുപടി കൊടുത്തിട്ടും ഒന്നും പറയാത്തതെന്താണെന്നോര്‍ത്ത് ഞാനൊന്ന് പാളി നോക്കിയപ്പോള്‍ അവര്‍ ചിരി പൊട്ടിപ്പോകാതെ അടക്കുന്നതാണ് കണ്ടത്.

“അപ്പൊ അതാണ്‌ കാര്യം..! അയ്യേ..നാണക്കേട്‌..!”

തൊലിയുരിക്കുന്ന ഭാവത്തിലൊരു ചിരിയോടെ അവരെന്റെ കവിളിലോന്നു തട്ടി.

ഞാന്‍ ചെറുതായൊന്നു ചമ്മി.

“…എന്നാലും ഞാനൊന്ന് ചോദിക്കട്ടെ..? ഞാനിന്നലെ അവിടെത്തന്നെ കിടന്നിരുന്നു എന്ന് വിചാരിക്ക്യ…എങ്കില്‍ എന്തായിരുന്നു സംഭവിക്ക്യ..?”

ചിരിയുടെ വക്കില്‍ നിന്നുകൊണ്ടാണ് ചോദ്യം.

“എന്ത് സംഭവിക്കാന്‍…കിടന്നുറങ്ങും..!”

ചമ്മലോടെയാണെങ്കിലും വളരെ നിസ്സാരമായാണ് ഞാന്‍ പറഞ്ഞത്. കള്ളം പറയാന്‍ അല്ലേലും മിടുക്കിന്റെ ആവശ്യമില്ലല്ലോ.

“എന്റെ മോന്‍ ഒന്നിങ്ങോട്ടു നോക്കിക്കേ..!”

ഒരു കളിയാക്കലിന്റെ സ്വരത്തില്‍ മേമയെന്റെ താടിയില്‍ പിടിച്ചുയര്‍ത്തി.

വേറെ വഴിയില്ലാതിരുന്നതിനാല്‍ മടിച്ച് മടിച്ച് ഞാനാ കണ്ണുകളിലേക്ക് നോക്കി.

“എന്റെ ഓര്‍മ്മയില്‍…ഇന്നലെ ഞാനവിടെ മര്യാദയ്ക്ക് കിടന്നുറങ്ങിയതായിരുന്നു. അപ്പൊ എന്റെ അവിടേം ഇവിടെമൊക്കെ പിടിച്ചു കളിച്ചതാരാ,..ഉം..?? ഒരു മേമയോട് ആരെങ്കിലും ചെയ്യോ ഇങ്ങനൊക്കെ..! കെട്ടിപ്പിടിക്കുന്നതും ഉമ്മവെക്കുന്നതുമൊക്കെ ഓക്കെ…അതില്‍ വലിയ തെറ്റില്ല. പക്ഷെ അതുപോലാണോ മാറില്‍ പിടിക്കുന്നതും മേത്ത് കേറിക്കിടക്കുന്നതുമൊക്കെ..ഉം..?!”

മേമയുടെ കണ്ണുകളില്‍ ഒരു കുസൃതി ഒളിഞ്ഞു കിടന്നിരുന്നു.

“ഞാനതിനു മേത്ത് കേറി കിടന്നൊന്നൂല്ലല്ലോ..!!”

“ഇല്ല..പക്ഷെ കിടന്നേനെ..! പാതിയോളം കേറിയതൊക്കെ ഞാന്‍ കണ്ടതല്ലേ. ഈ തെങ്ങ് പോലുള്ള കാല്‍ എന്റെ തൊടേല്‍ കേറ്റി വച്ചത് പിന്നെന്തിനായിരുന്നു..ഉം..?!”

ആ ചുണ്ടില്‍ ഒരു കൊതി പിടിപ്പിക്കുന്ന ചിരി തെളിഞ്ഞു.

ദേഹത്ത് ചെറിയൊരു വിറയല്‍ പടര്‍ന്നു. മേമയുടെ നാവില്‍ നിന്നും തുടയെന്നൊക്കെ കേള്‍ക്കുമ്പോ വല്ലാത്തൊരു രോമാഞ്ചം പോലെ. ശരിക്കും ആ സംസാരം കൊണ്ട് തന്നെ ഞാന്‍ ചൂട് പിടിച്ചു തുടങ്ങിയിരുന്നു.

“വാ..വെയില്‍ വന്നു…കുറച്ചുനേരം അങ്ങോട്ടിരിക്കാം..!”

മേമ എന്റെ കയ്യില്‍ പിടിച്ചു.

പറമ്പിന്റെ അതിര് തിരിക്കുന്ന കമ്പിവേലിയോട് ചേര്‍ന്ന് ഒരു വലിയ പിലിമ്പിപ്പുളി മരമുണ്ട്. അതിന്റെ ശാഖകള്‍ നല്ലപോലെ ഇലകള്‍ തിങ്ങി വിരിഞ്ഞു നില്‍ക്കുന്നതിനാല്‍ അടിയില്‍ നല്ല ഇരുണ്ട തണലാണ്‌.

പനയുടെ തടി കീറി പാത്തികളാക്കി ഉണ്ടാക്കിയ ബഞ്ച് പോലൊരു സാധനമുണ്ടവിടെ. കണ്ടാലേ അറിയാം കുറച്ചു കാലപ്പഴക്കമുള്ളതാണ്. അമ്മച്ചന്‍ പറമ്പിലെ പണിയൊക്കെ എടുക്കുമായിരുന്ന കാലത്തെ വിശ്രമ കേന്ദ്രമാവാം.പനയുടെ തടിയില്‍ ചിതല്‍ കയറില്ലെന്നു കേട്ടിട്ടുണ്ട്..അത് ശരിയാണെന്നെനിക്ക് മനസ്സിലായി.
മേമ മെല്ലെ അതിലേക്കൊന്നിരുന്നുകൊണ്ട് ബലം പരിശോധിച്ചു.

“രണ്ടു പേരെ താങ്ങുമെന്ന് തോന്നുന്നില്ല..നീ ആ കല്ലിലോട്ടിരുന്നോ..!”

മേമ ഒരു ചിരിയോടെ പറഞ്ഞു കൊണ്ട് അതിലേക്കമര്‍ന്നിരുന്നു.

ബഞ്ചിനോട് ചേര്‍ന്ന് തന്നെ ഒരു കരിങ്കല്ലിന്റെ പരന്ന തലപ്പ്‌ കാണാം. ബഞ്ചിന്റെ അത്ര ഉയരമില്ലെങ്കിലും ഇരിക്കാന്‍ സുഖമാണ്. ഞാന്‍ അതിലേക്ക് ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *