നെയ്യലുവ പോലുള്ള മേമ – 11അടിപൊളി  

കൃത്യം അതേസമയം മേമയുടെ നോട്ടം എന്റെ നേരെ നീണ്ടു. ഞാന്‍ ശ്രദ്ധിക്കുന്നില്ലെന്നു കണ്ടതും അവര്‍ക്ക് ധൈര്യമായി. നൈറ്റി അരയില്‍ കുത്തിക്കൊണ്ട് മെല്ലെ വെള്ളത്തിലേക്കിറങ്ങി.

ഇനിയൊരു നോട്ടം വരാന്‍ സാധ്യതയില്ലെന്ന ധൈര്യത്തില്‍ ഞാനാ കാഴ്ച കണ്ണ് നിറച്ചു കണ്ടു.

കുരുത്തോലക്കൂമ്പിന്റെ നിറമുള്ള കൊഴുത്തുരുണ്ട കാല്‍വണ്ണകള്‍..!! ഷാര്‍പ്പന്‍ ചെയ്ത പെന്‍സില്‍ മുന കൊണ്ട് കോറിയ പോലെ നേര്‍ത്ത പൊടിക്കുഞ്ഞു രോമങ്ങള്‍ വിരാജിക്കുന്ന മാംസളമായ മിനുമിനുത്ത കണങ്കാലുകള്‍.!!‍ ആ നൈറ്റിയുടെ കരിഞ്ഞ പച്ചക്കളറില്‍ അതങ്ങനെ വെട്ടിത്തിളങ്ങുന്നപോലെയാണ് തോന്നിപ്പോകുന്നത്. നേര്‍ത്ത പരന്ന സ്വര്‍ണ്ണ പാദസരം കൂടെ ആയപ്പോള്‍ എഴുന്നള്ളിക്കാന്‍ ഒരുക്കിയ ആനയെയെന്നോണം നോക്കി നിന്ന് പോകുന്നു…തേനും നെയ്യുമൊഴിച്ച പാല്‍പ്പായസം കണ്ടപോലെ വായില്‍ വെള്ളം നിറഞ്ഞു പോകുന്നു..!

തോര്‍ത്തിന്റെ വശങ്ങള്‍ തനിയെ വകഞ്ഞു മാറ്റപ്പെട്ടുപോയി. ചൂണ്ടയില്‍ കൊരുത്ത വരാലിനെപ്പോലെ കുണ്ണ വെട്ടിത്തുള്ളി പുറത്തു ചാടി.

വന്ന ദിവസം ഇളം നീല നൈറ്റിയില്‍ അവ്യക്തമായിക്കണ്ട കാഴ്ചയല്ല ഇത്. പട്ടാപ്പകല്‍ വെട്ടത്തില്‍ അതിന്റെ എല്ലാ തെളിമയും ഒത്തു ചേര്‍ന്ന നയനാനന്ദകരമായ പെരും കാഴ്ച..!

നൈറ്റി ഒരല്പം കൂടെ കയറിയിരുന്നെങ്കില്‍…! ആ കാല്‍മടക്കിന്റെ ഭംഗി കൂടെ ചേര്‍ന്നിരുന്നെങ്കില്‍..!!!

മേമ അലക്ക് തുടങ്ങിക്കഴിഞ്ഞു. കരിമ്പടം കരിങ്കല്ലില്‍ അടിച്ചു വീഴുന്ന വലിയ ശബ്ദം ഉയര്‍ന്നു തുടങ്ങി.

നൈറ്റി വലിഞ്ഞുമുറുക്കി തള്ളി നില്‍ക്കുന്ന ആ മുഴുത്ത കുണ്ടി അലക്കിനനുസരിച്ച് വിറച്ച് ഇളകാന്‍ തുടങ്ങി.

ഞാന്‍ മെല്ലെ അവരുടെ പിന്നിലേക്ക്‌ നീങ്ങിച്ചെന്ന് പാതിയോളം വെള്ളത്തില്‍ മുങ്ങി നില്‍ക്കുന്ന കാലുകളുടെ ലഹരി പടര്‍ത്തുന്ന കാഴ്ച തൊട്ടടുത്തു നിന്ന് കണ്ടു.

വെറും ഒരു മീറ്റര്‍ ദൂരം കൂടെ അടുത്തേക്ക്‌ ചെന്ന് മലര്‍ന്നു കിടന്ന്‍ ആ നൈറ്റിയുടെ ഉള്ളിലൂടെ കനത്തു കൊഴുത്ത തുടകളുടെ ഓമനത്തം കൂടെ കാണാന്‍ മനസ്സ് വല്ലാതെ തുടിച്ചു.
കണങ്കാല്‍ തന്നെ ഇങ്ങനെയാണെങ്കില്‍ അതുങ്ങളുടെ ഒരു അവസ്ഥ എന്തായിരിക്കും..!

പക്ഷേ, അതില്‍ റിസ്ക്‌ എലെമെന്റ്സ് ഒരുപാടുണ്ട്. ആക്രാന്തം അടക്കിവെക്കാന്‍ പഠിച്ചില്ലെങ്കില്‍ തുറന്നു കിട്ടിയ വാതിലുകള്‍ കൂടെ അടഞ്ഞേക്കാം.

ആ പേടി മനസ്സില്‍ ഇപ്പോഴുമുണ്ട്. അത് കാരണം കരിമ്പടങ്ങള്‍ ഓരോന്നായി അലക്കിക്കഴിയുന്ന മുറയ്ക്ക് ഞാന്‍ ശബ്ദമുണ്ടാക്കാതെ മുങ്ങി ദൂരേയ്ക്ക് മാറും. വെള്ളത്തില്‍ മുക്കിപ്പിഴിയാന്‍ നേരം എങ്ങാനും അവരെന്നെ കണ്ടാലോ..!

മിനിട്ടുകള്‍ കടന്നുപോയി.. ഒന്നൊന്നായി എല്ലാം അലക്കിക്കഴിഞ്ഞിരിക്കുന്നു.‍ കയ്യിലും മുഖത്തും തെറിച്ച സോപ്പ് പത കഴുകിക്കളഞ്ഞ ശേഷം അവര്‍ എന്നെ നോക്കി.

“പോത്തിന്റെ ജന്മമാണല്ലോടാ..എത്ര നേരായി..!!”

ആ മനോഹരമായ ചിരി ആരെയും മയക്കുന്നതായിരുന്നു.

“കഴിഞ്ഞോ..??”

ഞാന്‍ ആരാഞ്ഞു. ചുമ്മാ ചോദിച്ചതാണ്..കണ്ണുകള്‍ അവിടെത്തന്നെയായിരുന്നു എന്നവര്‍ അറിയരുതല്ലോ.

“നീ ഒന്ന് വന്നെ…ഒറ്റയ്ക്ക് അയയിലിടാന്‍ പാടാ..!!”

മേമ പടവുകള്‍ കയറി നൈറ്റി താഴ്ത്തിയിട്ടു.

കാഴ്ച മറഞ്ഞ വൈക്ലബ്യം പുറത്തു കാണിക്കാതെ തളര്‍ന്നു തുടങ്ങിയ സുന തോര്‍ത്തിനുള്ളില്‍ ഒളിപ്പിച്ചുകൊണ്ട് ഞാന്‍ കരയിലേക്ക് കയറി.

മേമ പറഞ്ഞത് ശരിയായിരുന്നു. നനഞ്ഞതോടെ ഒടുക്കത്തെ കനമായിരുന്നു ഓരോന്നിനും.

“ഇത് പിഴിയണ്ടേ..!”

ഒന്നെടുത്ത് അയയിലിടാന്‍ നേരം ഞാന്‍ സംശയമുണര്‍ത്തി.

“ആഹ്..നല്ല ചേലായി..! എടുത്തു പൊക്കാന്‍ തന്നെ പറ്റുന്നില്ല..അപ്പോഴാ..!”

മേമയുടെ മുഖത്തൊരു ചിരി വിരിഞ്ഞു.

“ഞാനുള്ളപ്പോള്‍ എടുത്തു പൊക്കലൊക്കെ അത്രയ്ക്ക് പ്രശ്നമാണോ..!”

ഒരു അഹംഭാവിയെപ്പോലെ അഭിനയിച്ചുകൊണ്ട് ഞാന്‍ മസിലുരുട്ടി കാണിച്ചു.

അവസാന കരിമ്പടം എടുക്കാനൊരുങ്ങിയ മേമ അതൊഴിവാക്കി പെട്ടെന്ന് നിവര്‍ന്നു.

“ഞാന്‍ പലപ്പോഴായി ശ്രദ്ദിക്കുന്നു..ഇന്നര്‍ മീനിങ് ഒരുപാട് വരുന്നുണ്ട് നാവീന്ന്..! നല്ല അടി കിട്ടാത്തത് കൊണ്ടാണോ..!!”

ഒരു നേര്‍ത്ത ചിരി മുഖത്തുണ്ടെങ്കിലും അല്പം ഗൗരവത്തിലാണ് ചോദ്യം.

“ഇന്നര്‍ മീനിങ്ങോ…എന്ത് ഇന്നര്‍ മീനിങ്.??!

ഞാന്‍ തെല്ലൊന്നു അന്ധാളിച്ചു.

“ഇപ്പൊ ആരെ എടുത്ത് പൊക്കുന്ന കാര്യമാ പറഞ്ഞേന്ന് എനിക്ക് മനസ്സിലായില്ലെന്നാണോ വിചാരിച്ചെ..!”

“എന്റമ്മേ…ഞാനത് ഈ സാധനത്തിന്റെ കാര്യമാ പറഞ്ഞത്..!”

ഞാന്‍ കരിമ്പടം എടുത്തു കാണിച്ചു. ശരിക്കും അത് തന്നെയായിരുന്നു ഉദ്ദേശിച്ചത് എന്നതിനാല്‍ എന്റെ മുഖത്തെ അന്ധാളിപ്പിനു നല്ല ഒറിജിനാലിറ്റി ഉണ്ടായിരുന്നു.

അത് കൊണ്ടാവണം മേമയുടെ മുഖത്ത് തെല്ലൊരു പരുങ്ങല്‍ പ്രകടമായി.

“പിന്നേ…ഞാനങ്ങു വിശ്വസിച്ചു..!”

അവര്‍ ചിറി കോട്ടിക്കൊണ്ട് ചിരിച്ചു.
“ഓഹോ..അങ്ങനെയാണോ..എന്നാ ഞാന്‍ മേമയെ പൊക്കുന്ന കാര്യം തന്നാ പറഞ്ഞത്…എന്തേയ്..!!”

ഞാന്‍ തിരിച്ചും ചിറി കോട്ടിക്കാണിച്ചു.

“ഉവ്വ്..ഇനി നീയിങ്ങു വാ..! എന്റെ ശരിക്കുള്ള സ്വഭാവം മോനറിയും..!”

തികഞ്ഞ പരിഹാസത്തോടെ ചിരിച്ചു കൊണ്ട് അവര്‍ വീണ്ടും കരിമ്പടമെടുക്കാനായി കുനിഞ്ഞു.

“ഓഹോ..എന്നാ ഇപ്പൊ തന്നെ കാണിയ്ക്ക്…ഞാനും കാണട്ടെ..!!”

തെല്ലൊരു വൈരാഗ്യബുദ്ധിയോടെ ഞാന്‍ മേമയുടെ അടുത്തേക്ക് നീങ്ങി.

കരിമ്പടത്തിലെ പിടിവിട്ട് മേമ ഒരാന്തലോടെ തിരിയാനൊരുങ്ങിയതും ഞാനാ അരക്കെട്ടിലൂടെ കൈ കടത്തി കോര്‍ത്തുപിടിച്ചു കഴിഞ്ഞിരുന്നു.

“യ്യോ..ഡാ വിടെടാ…!!”

ഒരു ഇക്കിളിച്ചിരിയോടെ അവര്‍ കുതറി.

അരക്കെട്ടില്‍ ആ കുണ്ടിയുടെ മാര്‍ദ്ദവം പതിയുന്നത് ഒരു നിമിഷം ആസ്വദിച്ചശേഷം ഞാന്‍ മേമയെ പൊക്കിയുയര്‍ത്തി.

“കണ്ണാ..ഡാ മോനേ പ്ലീസ് മേമ വെറുതെ പറഞ്ഞതാടാ..വിട്..വിട്..പ്ലീസ്..!!!”

സ്തബ്ധത നിറഞ്ഞൊരു ചിരി ആരെങ്കിലും കേള്‍ക്കുമെന്ന ഭീതിയില്‍ പല്ലുകള്‍ക്കിടയിലൂടെ ഞെരുക്കി വിട്ടുകൊണ്ട് അവര്‍ സാഷ്ടാംഗം വീണു.

“മനസ്സില്‍ പോലും വിചാരിക്കാത്ത കാര്യത്തിന് ചീത്ത കേള്‍ക്കാന്‍ എനിക്ക് മനസ്സില്ല..കാണട്ടെ…ആ പറഞ്ഞ സ്വഭാവം കാണട്ടെ..!”

ഞാനൊരു വാശിയോടെ ആ ഭാരവുമെടുത്ത് കുളത്തിന്റെ വക്കിലേക്ക് കയറി നിന്നു.

“യ്യോ…നിക്ക്..ബാക്കിലേക്ക് പോ..ബാക്കിലേക്ക്‌ പോ..!!”

മേമ പേടിച്ച് കൂവി. അവരുടെ ശരീരം മൊത്തം ഇപ്പോള്‍ കുളത്തിലേക്ക് തൂങ്ങി നില്പാണ്. ഞാന്‍ പിടി വിട്ടാലോ എന്ന പേടി കാരണം കുതറല്‍ നിര്‍ത്തി അവരെന്റെ കയ്യില്‍ അള്ളിപ്പിടിച്ചു.

“മേമേടെ പൊന്നല്ലേ..പ്ലീസ് ഒന്ന് ബാക്കിലേക്ക്‌ നിക്ക് കണ്ണാ..!!”

എയറില്‍ നില്‍ക്കുന്നതിന്റെ പേടിയില്‍ അവരുടെ വായില്‍ നിന്നും തേനും പാലുമൊഴുകി.

Leave a Reply

Your email address will not be published. Required fields are marked *