നെയ്യലുവ പോലുള്ള മേമ – 11 97അടിപൊളി  

മേമേ..!!

ഞാന്‍ മെല്ലെ വിളിച്ചു.

“ആരറിയാനാ മേമേ.…! കണ്ടില്ലേ…നമ്മളിവിടെ വെടി പൊട്ടിച്ചാലും കേള്‍ക്കാത്ത നാല് കാതുകള്‍ മാത്രമേ ഇവിടെ നമുക്ക് ചുറ്റുമുള്ളൂ..അവര്‍ക്കെത്തിപ്പെടാന്‍ കഴിയാത്ത ഉയരത്തില്‍ ആരും ശല്യപ്പെടുത്താനില്ലാത്ത ഇതുപോലൊരു സാമ്രാജ്യവുമുണ്ട്…! പിന്നെന്തിനാണെന്റെ മേമ പേടിക്കുന്നത്..! ഒരുമ്മ കൊണ്ടോ ഒരു കെട്ടിപ്പിടുത്തം കൊണ്ടോ ഒപ്പം ഉറങ്ങിയത് കൊണ്ടോ തകരുന്ന ഒന്നും നമ്മുടെ രണ്ടുപേരുടെയുമിടയിലില്ല…!!”

ഞാന്‍ വീണ്ടും ആ കണ്ണുകളിലേക്കു നോക്കി. വലിയ മാറ്റങ്ങളൊന്നും കണ്ടില്ലെങ്കിലും എവിടെയോ എന്തിലോ സ്വാധീനം ചെലുത്താന്‍ എന്റെ വാക്കുകള്‍ക്കു കഴിഞ്ഞിട്ടുണ്ടെന്ന്‍ തോന്നി.

എന്റെ അതേ വികാരവിചാരങ്ങളുള്ള ഒരാള്‍ തന്നെയല്ലേ ഇവരും. ഈ നില്‍പ്പും കെട്ടിപ്പിടുത്തവും ഉമ്മ വെക്കലുമൊക്കെ ആസ്വദിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നുമുണ്ട്. കുളത്തില്‍ വച്ച് അത് ശരിക്കും കണ്ടതാണ്..! ഇതിനിടയില്‍ അനാവശ്യമായി വന്നു കയറുന്ന നേര്‍ത്ത പാട പോലുള്ള ചില ചിന്തകളുണ്ട്…അതങ്ങ്‍ മായിച്ചു കളയേണ്ട പണിയേയുള്ളൂ..!
അത് ബോധ്യപ്പെടുത്താനുള്ള അടുത്ത പടിയിലേക്ക് കടക്കാനൊരുങ്ങുകയായിരുന്നു ഞാന്‍. അപ്പോഴാണ്‌ താഴെ നിന്ന് അമ്മച്ചന്റെ വിളിയൊച്ച ഉയര്‍ന്നത്.

“ആഹ്…വരുന്നു..!!”

പിടഞ്ഞു മാറിക്കൊണ്ട് അവര്‍ ഉറക്കെ വിളിച്ചു പറഞ്ഞു. ശേഷം തിടുക്കത്തില്‍ അഴിഞ്ഞുലഞ്ഞു കിടന്ന മുടി വാരി ചുറ്റിക്കൊണ്ട് പുറത്തേക്ക് നടക്കാനൊരുങ്ങി.

എന്നാല്‍ ഞാന്‍ പെട്ടെന്ന് വഴി തടഞ്ഞുകൊണ്ട് മുന്നില്‍ കയറി നിന്നു. മേമയുടെ കണ്ണുകള്‍ അമ്പരപ്പോടെ മിഴിഞ്ഞു.

“കണ്ണാ..അവര്‍ക്ക് ചോറ് കൊടുക്കട്ടെ..!”

കുശുകുശുക്കുന്ന സ്വരത്തിലവര്‍ ശാസിച്ചു.

“ആദ്യം എനിക്കൊരുമ്മ താ..എന്നിട്ട് പോ…!”

ഒരു കുസൃതിച്ചിരിയോടെ ഞാനാ ചുണ്ടിലേക്ക് മുഖമടുപ്പിച്ചു.

“മാറങ്ങോട്ട്…!”

അവരെന്നെ തള്ളി മാറ്റി നടക്കാനൊരുങ്ങി. എന്നാല്‍ ഞാന്‍ അനങ്ങിയതേയില്ല.

“പാവം വിശന്നിട്ട് വിളിക്ക്യാ കണ്ണാ..ഒന്ന് മാറിത്താ..!!”

അമ്മച്ചനെ ഓര്‍ത്ത് ആ മുഖത്തൊരു കരുണ നിഴലിച്ചു.

“അതാ ഞാനും പറയുന്നത്…ഒരുമ്മയിങ്ങ് തന്നിട്ട് പോയിക്കോ…പാവം വിശന്നിരിക്ക്യാ..!!”

ഞാനൊരു കള്ളച്ചിരിയോടെ ആ തോളില്‍ കൈകള്‍ വച്ചു.

മേമയുടെ ചുണ്ട് ഒരു പിണക്കത്തോടെ മലര്‍ന്നു. തെല്ലൊന്നു മടിച്ചശേഷം ആ ചുണ്ടുകള്‍ എന്റെ ചുണ്ടിലേക്ക്‌ പതിയെ നീണ്ടു. ഒരു പതിഞ്ഞ ചുംബനം..!!

“മതി ..ഇനി മാറ്..!!”

ഒരു ചമ്മിയ ചിരിയോടെ എന്നെ തള്ളി മാറ്റിക്കൊണ്ട് മേമ പുറത്തിറങ്ങി. കോണിപ്പടി ഇറങ്ങാന്‍ തുടങ്ങവേ അവര്‍ എന്നെയൊന്നു നോക്കി.

“വാ..കഴിക്കണ്ടേ..!!”

കട്ടിളപ്പടിയില്‍ ചാരിനിന്നുകൊണ്ട് ഞാന്‍ മെല്ലെ തലയാട്ടി. ഒരു പുഞ്ചിരി കൂടെ സമ്മാനിച്ച ശേഷം മേമ താഴേയ്ക്ക് പോയി.

പിന്നെയും പത്തു മിനിട്ടോളം കഴിഞ്ഞാണ് ഞാന്‍ താഴേയ്ക്ക് ചെന്നത്. അമ്മച്ചനും അമ്മമ്മയും ഊണ് പാതിയായിക്കഴിഞ്ഞിരുന്നു.

മേമ എനിക്ക് ഭക്ഷണം വിളമ്പി. അവരും ഒപ്പമിരിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ചിലപ്പോ പേടിച്ചിട്ടാവും..സാഹചര്യം നോക്കാതെ ഞാന്‍ വല്ല കുരുത്തക്കേടും കാണിച്ചാലോ..!

എന്നാല്‍ ഞാന്‍ പക്കാ ഡീസന്റായിരുന്നു. അമ്മച്ചനോടും അമ്മമ്മയോടുമൊക്കെ കളി തമാശകള്‍ പറഞ്ഞും ഒപ്പം ചിരിച്ചുമൊക്കെ ഞാന്‍ പെര്‍ഫെക്റ്റ്‌ പ്രകടനം തന്നെ നടത്തി. ഇടയ്ക്ക് വെള്ളമോ കറിയോ എടുത്തു തരാന്‍ മേമ വന്നെങ്കിലും ഞാന്‍ ശരിക്കും മാന്യനായി.

അന്നത്തെ പകല്‍ മുഴുവനും അങ്ങനെ തന്നെ പെരുമാറിയപ്പോഴേക്കും ഞാന്‍ ശരിക്കും മടുത്തു. മേമയെ ഒന്ന് തൊടാനോ പിടിക്കാനോ ആയി കൈ തരിക്കുകയാണ്.‍ എന്തെങ്കിലും കാര്യത്തിന് അവര്‍ മുകളിലോട്ടു പോയേക്കുമെന്ന പ്രതീക്ഷയില്‍ ഊമ്പിയ സീരിയലും കണ്ട് കുറെ നേരം ഞാന്‍ സോഫയില്‍ തന്നെയിരുന്നു.
എന്നാല്‍ ഒന്നും സംഭവിച്ചില്ല. വൈകുന്നേരത്തെ വാങ്ക് വിളി കേട്ടതോടെ ഞാനാ കാത്തിരിപ്പ് അവസാനിപ്പിച്ചു.

1 Comment

Add a Comment

Leave a Reply

Your email address will not be published. Required fields are marked *