നെയ്യലുവ പോലുള്ള മേമ – 11അടിപൊളി  

കൂര്‍ത്ത നോട്ടത്തോടെ അവര്‍ ആദ്യത്തെ ഉപാധി മുന്നോട്ടു വച്ചു.

അതിത്തിരി കടുത്തതായിരുന്നെങ്കിലും മുന്നില്‍ വേറെ വഴിയൊന്നുമുണ്ടായിരുന്നില്ല. കിടന്ന് കഴിഞ്ഞിട്ടുള്ള കാര്യമല്ലേ…അതാപ്പോ നോക്കാം..!

ഞാന്‍ സമ്മതത്തോടെ തലയാട്ടി.
“ഉം…പിന്നെ..കെട്ടിപ്പിടിക്കണം ഉമ്മ വെക്കണം എന്നൊക്കെപ്പറഞ്ഞു വന്നാ..അറിയാല്ലോ..!!”

താക്കീത് പോലെ ആ വിരല്‍ വിറച്ചു.

“ഓ…നമ്മളൊന്നിനും വരുന്നില്ലേയ്..!”

ഞാന്‍ വിനീത ഭാവത്തില്‍ മാറിനിന്നു.

“ശരി..എന്നാ ചാവി താ..അല്ലെങ്കില്‍ അത് തുറന്നിട്..എന്നാ ഞാന്‍ കിടക്കാം..! അഥവാ എണീറ്റ് ഓടേണ്ടി വന്നാലും കിടക്കാനൊരിടം വേണ്ടേ..!!”

അമര്‍ത്തിപ്പിടിച്ച ഒരു ചിരിയോടെ അവര്‍ കൈ നീട്ടി.

“എന്റെ മേമേ..ഇതൊക്കെ കുറച്ചോവറല്ലേ….ഞാന്‍ സമ്മതിച്ചതല്ലേ തൊടില്ലെന്ന്..!”

ഞാന്‍ പരിഭവത്തോടെ മുഖം ചുളിച്ചു. മേമ അതൊന്നും മൈന്‍ഡ് ചെയ്യാതെ കൈ നീട്ടിയപടി നില്പാണ്.

“ഉം..താ…ചാവി താ..!”

“താക്കോല്‍ പുറത്താ…ബാല്‍ക്കണിയുടെ ഡോറിന്റെ താഴെ..!”

ഞാന്‍ സ്വല്പം കനപ്പിച്ചു തന്നെ പറഞ്ഞു.

മേമ ചുണ്ടുകള്‍ കൂട്ടിപ്പിടിച്ചു ചിരിയൊതുക്കിക്കൊണ്ട് വാതിലിനു നേരെ തിരിഞ്ഞു.

എങ്ങാനും അകത്തു കയറി വാതിലടച്ചു കളഞ്ഞാലോ എന്നൊരു പേടിയില്‍ ഞാനും കൂടെച്ചെന്നു.

എന്നാല്‍ അപ്രതീക്ഷിതമായ ഒന്നും നടന്നില്ല. ചാവിയെടുത്ത് വാതില്‍ തുറന്നിട്ട ശേഷം മേമ എന്റെ അടുത്തേക്ക് തന്നെ വന്നു.

“വാ…വന്നു കിടന്നുറങ്ങാന്‍ നോക്ക്..!”

ആക്കുന്നപോലൊരു ചിരിയോടെ അവര്‍ അകത്തേക്ക് കയറി.

ഞാന്‍ കതകടച്ചു കുറ്റിയിടുമ്പോഴേക്കും അവര്‍ കിടക്കയില്‍ കയറി ചുമരിനരികിലേക്ക് കയറിയിരുന്നു കഴിഞ്ഞിരുന്നു.

“അതേയ്..ചിലപ്പോ മേമയുടെ മണം ശ്വാസത്തിന്റെ കൂടെ മൂക്കില്‍ കേറാന്‍ ചാന്‍സുണ്ട്. അതുകൊണ്ട് മൂക്കില്‍ പഞ്ഞിയോ തുണിയോ മറ്റോ തിരുകി വെക്കണോ..?!!”

ഒരു പരിഹാസച്ചിരിയോടെ ചോദിച്ചുകൊണ്ട് ഞാന്‍ കിടക്കയിലേക്കിരുന്നു.

മുടി വാരിപ്പിടിച്ച് ഉച്ചിയില്‍ കെട്ടി വെക്കുകയായിരുന്ന മേമ എന്നെയൊന്ന് ചുഴിഞ്ഞു നോക്കി. ഞാന്‍ അരിശം തീര്‍ക്കുകയാണെന്നു മനസ്സിലായപോലൊരു ഭാവമാണാ മുഖത്ത്.

“…അല്ലാ…ഇനി അതിന്റെ പേരില്‍ എണീറ്റ് ഓടണ്ടല്ലോ..!!”

പിറുപിറുത്തുകൊണ്ട് ഞാന്‍ കിടക്കയുടെ വെളുമ്പിലേക്ക് കിടന്നു.

ചതഞ്ഞ ഒരു ചിരിയോടെ ചുവരിനോട് പറ്റി മേമയും കിടന്നു.

മുറിയില്‍ മൂകത തളം കെട്ടി. ബാങ്കറ്റ് വലിച്ചു കയറ്റുന്നതിന്റെ ഇളക്കമൊക്കെ അറിയുന്നുണ്ടെങ്കിലും കുറച്ചു നേരം കൂടെ ക്ഷമിച്ചേക്കാമെന്നു കരുതി ഞാന്‍ അനങ്ങാതെ കിടന്നു. എന്തൊക്കെ ഉപാധികള്‍ സമ്മതിച്ചാലും ഒന്ന് തൊട്ടു നോക്കുകയെങ്കിലും ചെയ്യാതെ ഉറങ്ങുന്ന പ്രശ്നമില്ലെന്ന് ആദ്യമേ തന്നെ തീരുമാനിച്ചിരുന്നതാണ്. പക്ഷേ എന്തിനും ഒരു വേവ് നോക്കണമല്ലോ..കുറച്ചു നേരമൊന്നു കാക്കാം..!

“ആ ലൈറ്റ് ഒന്നോഫാക്കിക്കൂടായിരുന്നോ..!”

മേമ എനിക്ക് നേരെ തല ചെരിച്ചു.
“അതവിടുന്നു കത്തട്ടെ…അല്ലെങ്കില്‍ മേമ തന്നെ ഒഫാക്ക്..എനിക്ക് വയ്യ..!”

ഞാന്‍ സ്വരം കനപ്പിച്ചു.

“ഒന്നോഫാക്കെടാ..ഞാനിവിടുന്നു എത്തി വലിയണ്ടേ..!!”

അവര്‍ കൈമുട്ട് കൊണ്ട് മെല്ലെയൊന്നു തട്ടി.

“ഓ…എത്തി വലിയാനൊക്കെ ഭയങ്കര മിടുക്കല്ലേ…കാലത്ത് ഞാന്‍ കണ്ടതല്ലേ..!”

“അത് പിന്നെ…നീ കാലത്തെ തന്നെ കലിപ്പിലല്ലായിരുന്നോ…അത് മാറ്റാന്‍ വേണ്ടിയല്ലേ..!!”

ഒരു കിലുങ്ങിച്ചിരിയോടെ ആ കൈ എന്റെ കൈത്തണ്ടയില്‍ വീണു.

“ആഹ്..എന്നാ ഞാന്‍ ഇപ്പോഴും കലിപ്പിലാ…എത്തി വലിഞ്ഞു ഒഫാക്ക്..!!”

“പ്ലീസ് ഡാ..ഒന്നോഫാക്കെടാ..!”

ആ കൈ എന്റെ കൈത്തടയില്‍ മുറുകി.

“ദേ…ഞാന്‍ തൊട്ടിട്ടില്ലട്ടോ..മേമയാ എന്നെ തൊടുന്നത്..പറഞ്ഞേക്കാം..!”

ഞാനൊരു മുന്‍‌കൂര്‍ ജാമ്യം എടുത്തു വച്ചു.

“അത് സാരമില്ല…നീയതൊന്നു ഒഫാക്ക് കണ്ണാ..കണ്ണ് നീറുന്നു..!”

ഇപ്പൊ ഒരു അപേക്ഷാ ഭാവം കൈ വന്നിരിക്കുന്നു.

“ആഹ്..ശരി..ഓഫാക്കാം…പക്ഷെ എനിക്കൊരു ഉമ്മ തരണം..!!”

ഞാന്‍ ചെറുതായൊന്നു കുഴിച്ചു നോക്കി.

“ഉമ്മയോ…ഒരു സ്വിച്ച് ഓഫാക്കാനോ..!”

അവര്‍ എനിക്ക് നേരെ ചെരിഞ്ഞു കിടന്നു.

“…നിനക്ക് നാണമുണ്ടോ ഇങ്ങനെ ബാര്‍ഗൈന്‍ ചെയ്യാന്‍..!!”

ആശ്ചര്യം നിറഞ്ഞൊരു ചിരിയോടെ അവര്‍ എന്റെ മുഖത്ത്‍ പതിയെ കളിയായി ഇടിച്ചു.

“ഇങ്ങനെയുള്ള കാര്യങ്ങള്‍ക്കൊന്നും നാണം നോക്കീട്ടു കാര്യമില്ല..!”

ഞാന്‍ ഒരു കള്ളച്ചിരിയോടെ കണ്‍കോണ് കൊണ്ട് നോക്കിക്കൊണ്ട്‌ പറഞ്ഞു.

“ഭയങ്കര കത്തി തന്നെ..!”

അവരൊരു ലാസ്യമാര്‍ന്ന ചിരിയോടെ എന്റെ കവിളില്‍ പിച്ചി.

“…അല്ലെങ്കിലും കിടക്കാന്‍ നേരം ഒരുമ്മ തരാമെന്നു ഞാന്‍ കരുതിയിരുന്നതാ…പാവമല്ലേ എന്ന് വച്ച്..! ഏതായാലും അതീ അക്കൌണ്ടിലായിക്കോട്ടേ..!”

മേമയൊന്നു കിലുങ്ങിചിരിച്ചു. ചെരിഞ്ഞു കിടന്ന കിടപ്പില്‍ ഒരിത്തിരി വിങ്ങി നിന്നിരുന്ന ആ മുലകളുടെ തടിപ്പില്‍ നേരിയ ഒരു വിറയലുണ്ടായി.

എന്റെ നോട്ടം കണ്ടതും അവര്‍ മാറിലേക്ക് ഒന്ന് നോക്കിയ ശേഷം സ്വാഭാവികമെന്നോണം ചുരിദാറിന്റെ വക്ക് മെല്ലെ വലിച്ചു കയറ്റിപ്പിടിച്ചു.

“എന്നാലതിങ്ങു താ..എന്നിട്ട് ഓഫാക്കാം..!!”

അപ്രതീക്ഷിതമായ ആ ഓഫര്‍ എന്നിലേക്ക് വല്ലാത്തൊരു ഊര്‍ജ്ജം കയറ്റി വിട്ടു.

“തരാം..ആദ്യം ഒഫാക്ക്..!!”

“ആദ്യം താ…എന്നിട്ട് ഓഫാക്കാം..!”

ഞാനൊരു കെഞ്ചലോടെ അവരുടെ നേരെ തിരിഞ്ഞു കിടന്നു.

“ഉം..ഹും….! ആദ്യം ഒഫാക്ക്..എന്നിട്ട് തരാം.!”

ഒരു കുസൃതിയോടെ മേമയും വാശി കാണിച്ചു.

വേറെ വഴിയില്ലെന്ന് മനസ്സിലായതോടെ ഞാന്‍ ചുമരിലേക്ക് എത്തിവലിഞ്ഞു സ്വിച്ച് ഓഫാക്കി. മുരിയിആല്കെ കനത്ത അന്ധകാരം പടര്‍ന്നു.
പെട്ടെന്ന് മേമയുടെ ഭാഗത്ത് നിന്ന് വല്ലാത്തൊരിളക്കം അനുഭവപ്പെട്ടു.

“ഉം…മ്..മ്..മ്മ…..!!”

നേരെ കിടക്കാനൊരുങ്ങുകയായിരുന്ന എന്റെ കവിളില്‍ മേമയുടെ ചുണ്ടുകള്‍ ആഞ്ഞു പതിഞ്ഞു.

അമര്‍ത്തിയുള്ള ആ ചുംബനത്തോടൊപ്പം വാത്സല്യാതിരേകത്തോടെയുള്ള ഒരു നനുത്ത സ്വരവുമുയര്‍ന്നു.

വല്ലാത്തൊരാവേശത്തോടെ ഞാന്‍ അവരുടെ നേരെ തിരിയാനൊരുങ്ങിയതും അത് തിരിച്ചറിഞ്ഞെന്ന പോലെ ആ ചുണ്ടുകള്‍ അകന്നുമാറി.

“മതി..മതി..ഇനി ഉറങ്ങിക്കോ..!!”

വളകിലുക്കം‍ പോലൊരു ചിരി ഉയര്‍ന്നു കേട്ടു.

“പ്ലീസ് മേമേ..ഞാനറിഞ്ഞതുപോലുമില്ല…ഒരെണ്ണം കൂടെ..പ്ലീസ്..!!”

ഞാനൊരാന്തലോടെ അവര്‍ക്ക് നേരെ തിരിഞ്ഞു.

“മതീന്ന് പറഞ്ഞാ മതി..ഇനിയില്ല..!!”

ഒരു അവസാനവാക്കുപോലെ ആ സ്വരമുയര്‍ന്നു.

“ഒന്ന് എഞ്ചോയ് ചെയ്യാന്‍ കൂടെ കഴിഞ്ഞില്ല…പ്ലീസ് ഒരേയൊരെണ്ണം കൂടെ..!!”

ഞാന്‍ അടുത്തേക്ക് നിരങ്ങിക്കിടന്നു.

“ഈശ്വരാ എന്തൊരു കൊതിയനാ ഇത്..!!”

പതിഞ്ഞൊരു ചിരിയോടെ ആ കൈ എന്റെ കയ്യില്‍ വന്നു തട്ടി.

Leave a Reply

Your email address will not be published. Required fields are marked *