നെയ്യലുവ പോലുള്ള മേമ – 11അടിപൊളി  

“ഇന്നലത്തേതിലും തണുപ്പുണ്ടോ ഇന്ന്..!!”

ബുദ്ധിപൂര്‍വ്വം വിഷയം വഴി തിരിച്ചു വിട്ടുകൊണ്ട് വീണ്ടും ഞാനാ തുടയില്‍ കൈ വച്ചു.

“ആ..എനിക്കറിയില്ല‍..!!”

അനിഷ്ടം നിറഞ്ഞൊരു കെറുവോടെ വീണ്ടുമവര്‍ കൈ തട്ടാന്‍ ശ്രമിച്ചു. എന്നാല്‍ ഇത്തവണ ഞാനല്പം ബലം പിടിച്ചു.
“ഉം..ഉണ്ട്..! ഇന്നലെ ടീഷര്‍ട്ട് ഇടാഞ്ഞിട്ടും ഇത്രയും തണുപ്പറിഞ്ഞിട്ടില്ല..!!”

കൈ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്ന മേമയെ തീരെ ശ്രദ്ധിക്കാതെ പറഞ്ഞുകൊണ്ട് ഞാനാ തുടയില്‍ മുറുകെപ്പിടിച്ചു. അവരെന്നെ ക്രുദ്ധയായി നോക്കുന്നത് കള്ളക്കണ്ണിലൂടെ ഞാനറിയുന്നുണ്ടായിരുന്നു.

മൈന്റ് ചെയ്യാതായതോടെ ആ പ്രതിഷേധത്തിന് അല്പം അയവ് വന്നു. ചെറുത്തു നില്‍പ്പ് പതിയെ ചടങ്ങിനു മാത്രമായി.

അതൊരു അനുവാദമായിക്കണ്ട് ഞാന്‍ വിരലുകള്‍ മെല്ലെ ആ ലെഗ്ഗിങ്സില്‍ പൊതിഞ്ഞ ആ മാംസളതയിലൂടെ തഴുകി നീക്കി.. ചുണ്ടുകള്‍ കടിച്ചുപിടിച്ച നിലയില്‍ മേമയുടെ മുഖം ഒരുവശത്തേക്ക് ചെരിഞ്ഞുപോകുന്നത് കണ്‍കോണിലൂടെ ഞാന്‍ കണ്ടു.

പെട്ടെന്ന് അമ്മച്ചന്റെ ദേഹമൊന്നിളകി. കസേരയുടെ ‘ക്രാ’ ശബ്ദമുയര്‍ന്നു. ഒരു ഞെട്ടലോടെ മേമയും ഞാനും ഒരേസമയം അകന്നു മാറി.

“എന്തൊരു പരസ്യാ ഈ കുന്തത്തിന്..!”

അമ്മച്ചന്‍ മുറുമുറുത്തു.

ആ ശബ്ദം കേട്ട് നേരിയ ഒരു മയക്കത്തിന്റെ വക്കില്‍ നിന്നും അമ്മമ്മ ഞെട്ടി മുഖമുയര്‍ത്തുന്നത് കണ്ടു.

“ഹേമേ…എന്തേലും എടുക്കെടി..വിശക്കുന്നുണ്ട്..!”

ടീവിയില്‍ നിന്നും കണ്ണെടുക്കാതെ അമ്മച്ചന്‍ മേമയോടായി പറഞ്ഞു.

മേമ പെട്ടെന്ന് എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു. ആ പോക്ക് കണ്ടിട്ട് എനിക്കതൊരു രക്ഷപ്പെടല്‍ പോലെയാണ് തോന്നിയത്.

പിന്നാലെ പോയാലോ എന്നൊരു ചിന്തയുദിച്ചെങ്കിലും പിന്നീടത്‌ വേണ്ടെന്നു വച്ചു. ഒരു വഴക്കമൊക്കെ കാണിച്ചു തുടങ്ങിയിട്ടുണ്ട്..ആര്‍ത്തി കാണിച്ച് അത് നശിപ്പിക്കണ്ട.

വെറും അരമണിക്കൂര്‍ കൂടെ കാത്തിരുന്നാ മതിയല്ലോ. എട്ടു മണിയോടെ അമ്മച്ചനും അമ്മമ്മയും കളമൊഴിയും. അതിനുള്ളില്‍ മേമ അടുക്കളയൊക്കെ ഒതുക്കിക്കഴിഞ്ഞു ഫ്രീ ആകും..വേണമെങ്കില്‍ ഒന്ന് സഹായിച്ചും കൊടുക്കാം.

പ്രധാനമായ കാര്യം…ഇന്നലത്തെ അമളി ഇന്നും സംഭവിക്കാതെ നോക്കണം. അവരിപ്പോഴേ എന്തെങ്കിലും വഴി കണ്ടുവച്ചിട്ടുണ്ടാവും. എന്ത് വന്നാലും കയ്യില്‍ നിന്നും വഴുതിപ്പോകരുത്. ഒപ്പം കിടക്കാനുള്ള എല്ലാ സാധ്യതകളും അനുകൂലമാക്കി വെക്കണം.!

ചിലന്തിവല പോലെ പ്ലാനുകള്‍ നെയ്തു കൊണ്ടിരിക്കെ മേമ അമ്മച്ചനും അമ്മമ്മയ്ക്കുമുള്ള കഞ്ഞി രണ്ടു ചെറിയ പാത്രങ്ങളിലാക്കി ടീപ്പോയില്‍ കൊണ്ട് വച്ചു.

“എനിക്കും ഇവിടെ തന്നാമതി..ഒരിത്തിരി മതിട്ടോ..!!”

ഞാനൊരു അലസത കാണിച്ചുകൊണ്ട് ചിരിച്ചു.

“മടിയന്‍..!””

മേമ ചിരിച്ചു തലയാട്ടിക്കൊണ്ട് തിരിഞ്ഞു.

പരസ്യമൊക്കെ കഴിഞ്ഞു സീരിയല്‍ വീണ്ടും തുടങ്ങി. കഞ്ഞിപ്പാത്രമെടുത്തുകൊണ്ട് അമ്മച്ചനും അമ്മമ്മയും ടീവിയിലേക്ക് ഊളിയിട്ടു. ഇനി ഒരു സീരിയല്‍ കൂടെ ബാക്കിയുണ്ട്. അത് കഴിയുന്നത്‌ വരെ പാത്രവും പിടിച്ച് രണ്ടുപേരും അങ്ങനേ ഇരിക്കും.
ഞാന്‍ ടീപ്പോയി അടുത്തേക്ക് വലിച്ചിട്ടു.

“ഇതു മതിയോ..നോക്ക്..!”

മേമ അടുക്കളയില്‍ നിന്നും എത്തി നോക്കി പ്ലേറ്റ് ചെരിച്ചു പിടിച്ചുകാണിച്ചു.

ഞാന്‍ വേഗം എഴുന്നേറ്റ് അങ്ങോട്ട്‌ ചെന്നു.

“ഞാനെന്താ ആനയോ…ഇങ്ങു തന്നേ..!”

ഞാനാ പ്ലേറ്റ് വാങ്ങി പാതി ചോറ് മറ്റൊരു പ്ലേറ്റിലേക്ക് തട്ടി.

“ഇതെന്തിന് കഴിക്ക്യാ ഈ രണ്ടു മണി..!”

മേമ അതിശയപ്പെട്ടു.

“ഫുഡ്‌ അധികമായാലേ..ദേ..ഇതുപോലെ പലതും ചാടി വരും..!”

ഞാനാ മുലയിലേക്ക് തറഞ്ഞു നോക്കിക്കൊണ്ട്‌ കണ്ണിറുക്കി.

“പോടാ..!”

ഒരു ചിരിയില്‍ ചമ്മലൊതുക്കിയ ശേഷം അവര്‍ കറിയുടെ പാത്രമെടുത്തു.

“..ഇങ്ങനൊരു നാണമില്ലാത്ത ചെക്കന്‍..!”

പ്ലേറ്റിലേക്ക് കറിയൊഴിക്കുമ്പോള്‍ ആ ചുണ്ടിലൊരു നാണം വന്നുപോയി.

“എനിക്ക് നാണമില്ലാതായിട്ടുണ്ടെങ്കില്‍ അതെന്റെ മേമയുടെ മുന്നില്‍ മാത്രാ..!!”

അര്‍ത്ഥവത്തായ ഒരു ചിരിയോടെ ഞാന്‍ ഒരുരുള വായിലിട്ടു.

“എന്തായാലും നാണമില്ലെന്നു സമ്മതിച്ചല്ലോ..!”

ഞാന്‍ മാറ്റി വച്ച ചോറെടുത്തുകൊണ്ട് മേമ വിജയിച്ച ഭാവത്തിലൊന്നു ചിരിച്ചു.

എതിര് പറഞ്ഞതുകൊണ്ട് പ്രത്യേകിച്ച് ലാഭമൊന്നുമില്ലാത്തതിനാല്‍ ഞാനും ആ ചിരിയില്‍ പങ്കുചേര്‍ന്നു.

എന്റെ പ്ലേറ്റ് ഏകദേശം കാലിയായിരുന്നു. കറിയുടെ സ്വാദ് കാരണം പ്ലേറ്റ് വടിച്ച് നാക്കില്‍ തേച്ചുകൊണ്ട് ഞാനൊരു ആസ്വാദനത്തിന്റെ സ്വരമുയര്‍ത്തി.

“വിശപ്പ്‌ മാറിയില്ലേ..?”

മേമ ഒരു പതിഞ്ഞ ചിരിയോടെ ചോദിച്ചു.

“ധാരാളം..!”

ഞാന്‍ പ്ലേറ്റ് സിങ്കിലേക്ക് കാണിച്ച് ടാപ്പ്‌ തുറന്നു.

“…എന്തൊരു രുചിയാ മേമ ഉണ്ടാക്കുന്നതിനൊക്കെ..ഒരേ പൊളി..!!”

“ആണോ..!!!”

ആ കണ്ണുകളൊന്നു തിളങ്ങി.

“ഉം…അഡ്‌ഡ്‌ഡ്‌ഡി പൊളി..!”

കഴുകിയ പ്ലേറ്റ് മാറ്റിവച്ച് തള്ളവിരലും ചൂണ്ടുവിരലും വൃത്തമാക്കി പിടിച്ചുകൊണ്ട് ഞാന്‍ അനുമോദനത്തിന്റെ സിമ്പല്‍ കാണിച്ചു.

ആ മുഖം ശരിക്കും പൂത്തു.

“എന്നാ വാ..ഇതൂടെ കഴിയ്ക്ക്..!!”

സ്നേഹം വഴിയുന്ന കണ്ണുകളോടെ അവര്‍ ഒരുരുള എനിക്ക് നേരെ നീട്ടി.

“ഉം…..മ്..!!”

ഞാന്‍ വായ തുറന്ന്‍ ആ ഉരുള ഏറ്റുവാങ്ങിയശേഷം ആസ്വദിക്കുന്ന ചേഷ്ടയോടെ കണ്ണുകള്‍ പാതിയടച്ചു. അത് കണ്ടതും മേമ കിലുങ്ങിചിരിച്ചു.

“വാ..ഒന്നൂടെ തരാം..!”

അവര്‍ അടുത്ത ഉരുളയും നീട്ടി.

“മതി…വയറു നിറഞ്ഞാ ശരിയാവില്ല..!”

ഞാനാ കൈ പിടിച്ച് അവരുടെ തന്നെ വായിലേക്ക് വച്ചുകൊടുത്തു. ആ ഉരുള കവിളില്‍ മുഴപ്പിച്ചു വച്ച് മേമ എന്നെ നോക്കി മിഴിച്ചു ചിരിച്ചു.
അപ്പോഴാണ്‌ ആ കൂര്‍ത്ത് നില്‍ക്കുന്ന ചുണ്ടുകള്‍ ഞാന്‍ ശ്രദ്ധിച്ചത്. തേങ്ങയരച്ച കാരിയുടെ അംശം അവയിലെല്ലാം നല്ലപോലെ പുരണ്ടിട്ടുണ്ട്. എന്റെയുള്ളില്‍ ഒരു കുഞ്ഞു കുറുമ്പുണര്‍ന്നു.

“മേമേ..നിക്ക്..അനങ്ങല്ലേ..!!”

മുഖം ഗൗരവതരമാക്കി വച്ചുകൊണ്ട് ഞാന്‍ ആ ചുണ്ടിനു നേരെ തറഞ്ഞു നോക്കി.

വായിലെ ഉരുള അതേപോലെ വച്ചുകൊണ്ട് മേമ അമ്പരപ്പോടെ എന്നെ നോക്കി.

“നിക്ക്…ഇവിടെ എന്തോ ഉണ്ട്..നോക്കട്ടെ..!!”

ഞാന്‍ വിരല്‍ കൊണ്ട് ആ കീഴ്ചിണ്ടിനു താഴെ പുഴുവിനെയൊക്കെ തട്ടുന്ന പോലെ മെല്ലെ ഒന്ന് തട്ടി.

“ഇത് പോകുന്നില്ലല്ലോ…ചുണ്ടൊന്നു ലൂസാക്കിയേ…!”

നേര്‍ത്ത ഭയപ്പാട് നിറഞ്ഞ കണ്ണുകളോടെ മേമ ചുണ്ട് അല്പം വിടര്‍ത്തി. എന്റെ മുഖഭാവം കണ്ടിട്ട് അവിടെന്തോ പ്രാണിയെങ്ങാന്‍ ഉണ്ടന്നവര്‍ കരുതിയിട്ടുണ്ടാവാം.

ആ വിടര്‍ന്നു തൂങ്ങിയ തുടുത്ത ചുണ്ടിലേക്ക് മുഖമടുപ്പിച്ചു വച്ച് ഞാനൊന്ന് നോക്കി. കറിയുടെ അരപ്പ് പറ്റിയിരിക്കുന്ന ചുണ്ടില്‍ ഇപ്പോള്‍ രണ്ടുമണി വറ്റും കാണാം.

Leave a Reply

Your email address will not be published. Required fields are marked *