നല്ല തീറ്റയൊക്കെ കൊടുത്ത് ഉരുട്ടിക്കൊഴുപ്പിച്ചിട്ട് ഒറ്റയടിക്ക് കഴുത്തറുക്കാൻ!’
അതോർത്തപ്പോൾ എന്റെ അടിവയറ്റിൽ നിന്നൊരു കാളൽ വന്നു. ഇങ്ങനെ ഓരോന്ന് ചിന്തിച്ചു കൂട്ടുന്നതിനിടയിൽ, എനിക്ക് ആ ഉണക്കയില തന്ന സുമനാരായണപറിപുണ്ടച്ചിമോനെയും മനസ്സറിഞ്ഞ് രണ്ട് തെറി വിളിക്കാൻ ഞാൻ മറന്നില്ല.
‘ആ പുണ്ടച്ചി മോന് എവിടുന്നാണാവോ ആ പണ്ടാരം പിടിച്ച ഇല കിട്ടിയത്! അവൻ കാരണമല്ലേ ഞാൻ എന്റെ സ്വന്തം ഞരമ്പ് അറുക്കേണ്ടി വന്നത്!
ഇവിടുന്ന് ഒന്ന് ഇറങ്ങിക്കോട്ടെ, അവന്റെ അണ്ണാക്കിലേക്ക് ഞാൻ ആ ഇല മുഴുവൻ കുത്തിക്കയറ്റി കൊടുക്കുന്നുണ്ട്!’
ഞാൻ ഇങ്ങനെ സുമന്റെ തന്തയ്ക്ക് വിളിച്ചുകൊണ്ട് കിടക്കുമ്പോഴാണ്, വാതിൽ തുറന്ന് മൂന്ന് നഴ്സുമാർ അകത്തേക്ക് കയറിവന്നത്.
വെറും നഴ്സുമാർ എന്ന് പറഞ്ഞാൽ വളരെ കുറഞ്ഞുപോകും… നല്ല അസ്സൽ സുന്ദരിക്കൊച്ചുങ്ങൾ! സ്വർഗ്ഗത്തിൽ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്ത മൂന്ന് അപ്സരസ്സുകളെപ്പോലെ!
ഇറുകിയ ആ വെള്ള യൂണിഫോമിനുള്ളിൽ വിങ്ങിപ്പൊട്ടാൻ നിൽക്കുന്ന അവരുടെ കൊഴുത്ത ശരീരവടിവുകൾ കണ്ടതും എന്റെ കണ്ണുകൾ രണ്ടും ബൾബ് പോലെ കത്തി! ഒന്നിനൊന്ന് മെച്ചമായ മുലകളും ചന്തിയും!
ആദ്യം നടന്നുവന്നവളുടെ യൂണിഫോമിന്റെ മുൻഭാഗത്തെ ബട്ടൺസുകൾ അവളുടെ തെറിച്ചുനിൽക്കുന്ന വലിയ മുലകളുടെ തള്ളൽ കാരണം ഇപ്പോൾ പൊട്ടിത്തെറിക്കുമെന്ന അവസ്ഥയിലാണ്.
രണ്ടാമത്തവൾ നടക്കുമ്പോൾ അവളുടെ വിരിഞ്ഞുന്തി നിൽക്കുന്ന തള്ളിപ്പോയ ചന്തികൾ ആ ഇറുകിയ സ്കർട്ടിനുള്ളിൽ കിടന്ന് താളത്തിൽ തുളുമ്പുന്നത് കാണാൻ തന്നെ എന്തൊരു ചേലാണ്!
മൂന്നാമത്തവളാണെങ്കിൽ ഒതുങ്ങിയ അരക്കെട്ടും, തുടുത്തു ചുവന്ന ചുണ്ടുകളുമായി ആരെയും മയക്കുന്ന
ഒരു ഒന്നൊന്നര ചരക്ക്!
‘എന്റെ ശിവനേ… ഇത്രയും നല്ല മുഴുത്ത ചരക്കുകളൊക്കെ ഈ ആശുപത്രിയിൽ ഉണ്ടായിരുന്നോ? ഇതിനുമുൻപ് അമ്മയുടെ ഒപ്പം എത്രയോ തവണ ഈ ആശുപത്രിയിൽ വന്നിട്ടുണ്ട്, അന്നൊന്നും ഇതിലൊന്നിനെപ്പോലും ഞാൻ കണ്ടില്ലല്ലോ!
അമ്മ കൂടെയുള്ളപ്പോൾ ഇവരെയൊക്കെ ആരാണാവോ ഒളിപ്പിച്ചു വെക്കുന്നത്!’
അവർ മൂന്നുപേരും എന്റെ കട്ടിലിന് അടുത്തേക്ക് വന്നു.
“സാറിന് ഇപ്പോൾ എങ്ങനെയുണ്ട്? എന്തെങ്കിലും ആവശ്യമുണ്ടോ? വെള്ളം വേണോ? തലയിണ ഒന്ന് ശരിയാക്കി വെക്കട്ടെ?”
ഇടയ്ക്കിടെ അവർ മാറിമാറി എന്നോട് ഓരോന്ന് ചോദിച്ചുകൊണ്ടിരുന്നു. വിറയ്ക്കുന്ന അവരുടെ ശബ്ദവും, പേടിച്ചു വിറച്ച ആ പേടമാൻ മിഴികളും കണ്ടാൽ തന്നെ അറിയാം, പുറത്തിറങ്ങിയപ്പോൾ ആ പൂതന ഇവരെ നല്ല രീതിയിൽ പേടിപ്പിച്ചു വിട്ടിട്ടുണ്ടെന്ന്!
‘എന്റെ ഭർത്താവിന് വല്ല ബുദ്ധിമുട്ടും ഉണ്ടായാൽ നിങ്ങളുടെയൊക്കെ തോല് ഞാൻ ഉരിക്കും’ എന്ന ലൈനിൽ എന്തോ കനപ്പെട്ട ഭീഷണി തന്നെ മുഴക്കിയിട്ടുണ്ട്.
‘ആ… അതെന്തായാലും നന്നായി! അവളെക്കൊണ്ട് ഇങ്ങനെയെങ്കിലും എനിക്ക് കുറച്ച് ഉപകാരം ഉണ്ടാവട്ടെ!’
അവരുടെ ആ പേടി മാറ്റാനായി ഞാൻ പതുക്കെ എന്റെ നമ്പറുകൾ പുറത്തെടുത്തു. കുറച്ചു സമയം കൊണ്ട് തന്നെ എന്റെ സ്വതസിദ്ധമായ തമാശകളും വളിച്ച കൗണ്ടറുകളും അടിച്ച് ഞാൻ അവരുമായിട്ട് നല്ല കമ്പനിയായി!
എന്റെ കോമഡി കേട്ട് അവർ മൂന്നുപേരും വാ പൊത്തി ചിരിക്കാൻ തുടങ്ങി. അവരെ വീഴ്ത്താൻ എനിക്കതൊക്കെ ധാരാളമായിരുന്നു!
‘ഹോ… ഞാൻ ഒരു സംഭവം തന്നെയാണല്ലേ! ഐ.സി.യുവിൽ കിടക്കുമ്പോഴും മൂന്ന് സുന്ദരിമാരെ ഒരേസമയം ചിരിപ്പിച്ച് വീഴ്ത്താൻ പറ്റുന്നുണ്ടെങ്കിൽ, എനിക്ക് എന്തൊക്കെയാ കഴിവുകൾ!
എന്റെ ഈ ടാലന്റ് ഞാൻ ഇതുവരെ തിരിച്ചറിഞ്ഞില്ലല്ലോ ഭഗവാനേ…’
ഞാൻ സ്വയം പൊക്കി ചിന്തിച്ചു.
സംസാരിക്കുന്നതിനും ചിരിക്കുന്നതിനുമിടയിൽ ഞാൻ മൂന്നുപേരുടെയും ശരീരം നല്ല രീതിയിൽ തന്നെ കണ്ണുകൊണ്ട് തിന്നുന്നുണ്ടായിരുന്നു!
അതിന് എന്നെ കുറ്റം പറയാനൊന്നും ആർക്കും പറ്റില്ല. എന്റെ കെട്ടിയോൾ അനുവിന്റെ അത്രയും വരില്ലെങ്കിലും, ആരു കണ്ടാലും കണ്ണെടുക്കാതെ നോക്കിപ്പോകുന്ന എ-ക്ലാസ്സ് മുട്ടൻ ചരക്കുകളാണ് ഇവർ മൂവരും!
