അവൾ വളരെ പതിഞ്ഞ ശബ്ദത്തിൽ കൊഞ്ചിക്കൊണ്ട് പറഞ്ഞു.
അവൾ അങ്ങനെ എന്റെ മുഖത്തേക്ക് കുനിഞ്ഞു
നിന്നപ്പോഴാണ് എന്റെ കണ്ണ് അറിയാതെ അവളുടെ കഴുത്തിന് താഴേക്ക് പോയത്. ഇട്ടിരുന്ന ടോപ്പിന്റെ വിടവിലൂടെ, വളരെ മനോഹരമായ അവളുടെ ആ കൊഴുത്തുരുണ്ട മാമ്പഴ മുലകളുടെ ആരംഭം ഒരു ആഴമുള്ള വര പോലെ തെളിഞ്ഞു കാണാം!
‘ഹോ… എന്തൊരു ആഴവും ഭംഗിയുമാണ് അതിന്! വെണ്ണക്കല്ലിൽ കൊത്തിയെടുത്തതുപോലെ… കാണുമ്പോൾ തന്നെ എല്ലാം മറന്ന് മുഖം അതിലേക്ക് പൂഴ്ത്തിയിറക്കാൻ തോന്നുന്നു… ഹൂ…’
ചോര മുഴുവൻ വാർന്നുപോയി ചാവാറായി കിടക്കുകയാണെങ്കിലും, ആ കാഴ്ച കണ്ടപ്പോൾ എന്റെ ഉള്ളിലെ ഞരമ്പുകളിലൂടെ ചെറിയൊരു കറന്റ് പാഞ്ഞു! പക്ഷേ അടുത്ത സെക്കൻഡിൽ തന്നെ എന്റെ തലച്ചോറ് എനിക്ക് റെഡ് അലേർട്ട് തന്നു.
‘ഛേ… അഭീ, അങ്ങനെയൊന്നും ചിന്തിച്ചുകൂടാ! കണ്ണ് മാറ്റ്… കണ്ണ് മാറ്റ്! അവൾ നിന്റെ കാലനാണ്! നീ ഇപ്പോൾ കാണുന്ന ആ സൗന്ദര്യത്തിന്റെ ഉള്ളിൽ രണ്ട് കൂർത്ത പല്ലുകളുണ്ട്.
സൂക്ഷിച്ചു കളിച്ചില്ലെങ്കിൽ നിന്റെ കഴുത്തിലെ ചോര മാത്രമല്ല, നിന്റെ കുണ്ണ വരെ അവൾ ഒറ്റക്കടിക്ക് വെട്ടി മാറ്റും! വെറുതെ വടി കൊടുത്ത് അടി വാങ്ങല്ലേടാ മണ്ടാ!’
ഞാൻ ഉമിനീരിറക്കി വേഗം നോട്ടം മാറ്റി അവളുടെ മുഖത്തേക്ക് തന്നെ നോക്കി.
പക്ഷേ അടുത്ത നിമിഷം എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ട്, അവൾ ഒന്നുകൂടി താഴ്ന്ന് എന്റെ നെറ്റിയിലേക്ക് അവളുടെ ചുണ്ടുകൾ അമർത്തി!
ഇത്രയും കാലം എന്റെ കഴുത്തിൽ പല്ലുകളാഴ്ത്താൻ മാത്രം വന്നിരുന്ന ആ ചുണ്ടുകൾ, പഞ്ഞിക്കെട്ട് പോലെ എന്റെ നെറ്റിയിൽ തൊട്ടപ്പോൾ എന്റെ ശ്വാസം ഒരു നിമിഷം നിലച്ചുപോയി!
അവളുടെ ശരീരത്തിൽ നിന്നും വരുന്ന ആ വശ്യമായ ഗന്ധം മഴ നനഞ്ഞ കാട്ടുപൂക്കളുടെയും വിലകൂടിയ ഏതോ ഫ്രഞ്ച് പെർഫ്യൂമിന്റെയും
മണം കൂടിക്കലർന്ന ആ പ്രത്യേക സുഗന്ധം
എന്റെ മൂക്കിലേക്ക് അടിച്ചുകയറി തലച്ചോറിനെ വരെ മത്തുപിടിപ്പിച്ചു.
ഐസ് പോലെ തണുത്ത അവളുടെ ചുണ്ടുകൾ എന്റെ ചൂടുള്ള നെറ്റിയിൽ അമർന്നപ്പോൾ, ശരീരത്തിലെ സകല ക്ഷീണവും വേദനയും നിമിഷനേരം കൊണ്ട് അലിഞ്ഞുപോകുന്നതുപോലെ എനിക്ക് തോന്നി.
ഭയത്തിനും അപ്പുറം, എന്തെന്നില്ലാത്ത ഒരു സുഖവും ലഹരിയും ആ ഒരൊറ്റ ഉമ്മയിലൂടെ എന്റെ സിരകളിലേക്ക് പടർന്നുകയറി. അവൾ ചുണ്ടുകൾ മാറ്റിയപ്പോഴും, ആ തണുപ്പും സുഗന്ധവും എന്റെ നെറ്റിയിൽ തന്നെ തങ്ങിനിൽക്കുന്നുണ്ടായിരുന്നു.
എന്റെ കിളി പോയ ആ ഇരുപ്പ് കണ്ട് വശ്യമായി ഒന്ന് കണ്ണിറുക്കി ചിരിച്ചിട്ട്, അവൾ തിരിഞ്ഞ് വാതിൽ തുറന്ന് പുറത്തേക്ക് നടന്നു.
ഞാൻ ആണെങ്കിൽ ഇപ്പോഴും ആ ഉമ്മയുടെ ഹാങ്ങോവറിൽ എന്റെ നെറ്റിയിൽ കൈവെച്ച് അന്തംവിട്ട് ആ കട്ടിലിൽ തന്നെ കിടക്കുകയാണ്…!
____________________________________________
ശരീരത്തിലെ ക്ഷീണം കാരണവും ഞാൻ എപ്പോഴോ വീണ്ടും ഒന്നു മയങ്ങിപ്പോയി. കുറച്ചുനേരം കഴിഞ്ഞ് കണ്ണ് തുറന്നപ്പോഴേക്കും തലയ്ക്കകത്തെ ആ പുകമഞ്ഞൊക്കെ മാറി, ഇന്നലെ രാത്രി നടന്നതിന്റെ ഏകദേശ രൂപമൊക്കെ എനിക്ക് കൃത്യമായിട്ട് കിട്ടിത്തുടങ്ങിയിരുന്നു!
ആ ഉണക്കയില തിന്നതും, അനുവിനെ തള്ളിയിട്ടതും, അവളുടെ തല പൊട്ടി ചോര ഒഴുകിയതും, അവസാനം കൊലപാതകക്കുറ്റത്തിൽ നിന്ന് രക്ഷപ്പെടാൻ ഞാൻ സ്വന്തം കൈ ബ്ലേഡ് വെച്ച് വരച്ചതുമെല്ലാം ഒരു സിനിമ പോലെ എന്റെ മനസ്സിലേക്ക് തെളിഞ്ഞുവന്നു.
‘എന്റെ പൊന്നോ… എന്നാലും ആ പൂതനയുടെ അഭിനയം സമ്മതിച്ചുകൊടുത്തേ പറ്റൂ! സ്വന്തം തല പൊട്ടി ചോരയൊലിച്ച് കിടന്നിട്ടും, അതെല്ലാം മറച്ചുവെച്ച് എന്റെ കൈയിലെ മുറിപ്പാട് വരെ മായ്ച്ചുകളഞ്ഞ്, ഇപ്പോൾ ദാ എല്ലാവരുടെയും മുന്നിൽ എന്റെ ജീവൻ രക്ഷിച്ച പുണ്യാളത്തിയായിട്ട്
വിലസുന്നു!
ഇനിയിപ്പോ ഇവളീ കാണിക്കുന്ന സ്നേഹവും നെറ്റിയിലെ ഉമ്മയുമെല്ലാം… കശാപ്പുശാലയിൽ വെച്ച് അറുക്കാൻ പോകുന്ന കോഴിയോട് കശാപ്പുകാരൻ കാണിക്കുന്ന ആ അവസാനത്തെ സ്നേഹം പോലെയാണോ?
