ഞാൻ അൽപനേരം കൂടി അവിടെ ഇരുന്ന് പതിയെ അച്ചുവിന്റെ അടുത്തേക്ക് നടന്നു …
അവളുടെ റൂമിലാണ് അവൾ …ഞാനകത്തേക്ക് കയറി …അവൾ ബെഡിൽ എനിക്കെതിരായി ചെരിഞ്ഞു കിടക്കാണ് … ഞനവളുടെ അടുത്തു ചെന്ന് ബെഡിൽ ഇരുന്നു
അഭി : അച്ചു …
അവൾ മിണ്ടിയില്ല …
…അച്ചു …എന്തിനാ അച്ചു എന്നോട് പിണങ്ങിയെ … എന്നോട് പിണങ്ങിയിട്ട് നിനക്ക് സന്തോഷായി നിക്കാൻ പറ്റോ … നിന്റെ അഭിയെ സങ്കടപ്പെടുത്താൻ പറ്റോ നിനക്ക് ..
ഞാൻ അവളെ പിടിച്ചു എന്റെ ഭാഗത്തേക്ക് തിരിച്ചു …അവളുടെ മുഖം കണ്ട എനിക്ക് ശെരിക്കും സങ്കടായി … കരഞ്ഞ് കലങ്ങിയ കണ്ണുകൾ ..മുഖമൊക്കെ ചുവന്നിരിക്കുന്നു …
അഭി : എന്താ അച്ചു … എന്റെ പൊന്നിനെ അത്രക്ക് ഉപദ്രവിച്ചോ ഞാൻ …അറിഞ്ഞ് കൊണ്ട് എന്റെ അച്ചുവിന്റെ മേൽ …
അത് പറഞ്ഞു മുഴുവിപ്പിക്കും മുൻപേ അച്ചു എഴുന്നേറ്റ് എന്റെ വാ പൊത്തി
അച്ചു : എന്റെ പൊന്ന് ഒരു തെറ്റും ചെയ്തിട്ടില്ല … ഈ ചേച്ചിയെ ജീവനോളം സ്നേഹിച്ചിട്ടല്ലേ
ഒള്ളു ഇത്രേം കാലം …തെറ്റ് ചെയ്തതൊക്കെ ചേച്ചിയാ …
അഭി : എന്റെ അച്ചു നീ ഒരു തെറ്റും ചെയ്തിട്ടില്ല …ഞാനല്ലേ അന്ന് അറിയാതെയാണെലും തെറ്റ് ചെയ്തത്
അച്ചു : അല്ല പൊന്നെ …ഞാൻ തന്നെയാ …അഭി നീ എനിക്കൊരു വാക്ക് തരണം …ഞാൻ പറയുന്നത് കേട്ടാൽ ഈ ചേച്ചിയെ ഒരിക്കലും
വെറുക്കില്ലെന്നും …പിണങ്ങില്ലെന്നും …നീ എന്നെ വെറുത്താൽ ..പിന്നെ ഞാൻ മരിക്കുന്നതാ നല്ലത് …
അഭി : എന്താ അച്ചു …നീ പറ …നിന്നെ എനിക്ക് വെറുക്കാൻ പറ്റുമോ പൊന്നെ
അച്ചു : വെറുക്കും അഭി …ഈ ചേച്ചി നിനക്ക് വൃത്തികെട്ടവളാകും …
അഭി : അച്ചു നീ അങ്ങനെ പറയല്ലേ ട്ടോ എനിക്ക് ദേഷ്യം വരുന്നുണ്ട് … എന്റെ ചേച്ചിയെ മോശം പറയുന്നത് എനിക്ക് ഇഷ്ട്ടമല്ല …അത് നീ തന്നെ ആണെങ്കിലും
അത് പറഞ്ഞപ്പോ അച്ചു എന്നെ കെട്ടിപ്പിടിച്ചു മുഖമാകെ ഉമ്മ കൊണ്ട് മൂടി
അച്ചു : പൊന്നെ …ഞാൻ പറയാം ..ഈ ചേച്ചിയെ വെറുക്കരുത്
അഭി : ഇല്ല അച്ചു … നിന്നെ വെറുക്കുന്ന അന്ന് എന്റെ ശെരീരത്തിൽ ജീവനുണ്ടാവില്ല …എനിക്ക് അത്രക്ക് ഇഷ്ടല്ലേ നിന്നെ
അച്ചു : എനിക്കും ഇഷ്ട്ട അഭി നിന്നെ …അതൊരു അനിയനോട് മാത്രമുള്ള ഇഷ്ട്ടമല്ല … എല്ലാം കൊണ്ടും നിന്നെ എനിക്ക് വേണം അഭി …ഒരുപാട് കാലമായി ഉള്ളിൽ കൊണ്ട് നടക്കുന്നു …അത് പറഞ്ഞാൽ നീ എന്നെ വിട്ട് പോകുമോ എന്ന പേടി കൊണ്ടാ പറയാഞ്ഞത് ..എനിക്കും എല്ലാം കൊണ്ടും നിന്റെയാവണം …നിന്നെ മാത്രം ആഗ്രഹിച്ചു നടക്കുന്നത്
കൊണ്ട ഞാൻ കല്യാണം പോലും വേണ്ട എന്ന് പറഞ്ഞത് … എനിക്ക് നിന്നെ വേറെ ആർക്കും വിട്ട് കൊടുക്കുന്നത് ഇഷ്ടമല്ല … നീ മീനുവിനെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോ നിന്നോട് സമ്മതിച്ചത് നിനക്ക് സങ്കടം ആവാതിരിക്കാനാ … നിന്നെ എനിക്ക് വേണം അഭി …എന്റെ എല്ലാമായി …
അതും പറഞ്ഞു അവൾ ഉറക്കെ കരഞ്ഞു
ഞാൻ ഇടിവെട്ടേറ്റ പോലെ നിന്നു …ഇതിനെന്ത് മറുപടി കൊടുക്കും …അച്ചു സങ്കടപ്പെടുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല …പക്ഷെ ഇങ്ങനെ ഒരു ബന്ധം ഞാൻ മനസ്സിൽ പോലും കരുതിയിട്ടുമില്ല … ഞാൻ സ്നേഹിച്ച മീനു അവളോട് എന്ത് പറയും …
എനിക്ക് അച്ചുവിനോട് പറയാൻ വാക്കുകൾ ഇല്ലാതായി … ഞാൻ ഇതുവരെ പഠിച്ച ഒരു പുസ്തകത്തിൽ നിന്ന് പോലും എനിക്ക് മറുപടിക്കുള്ള ഒരു വാക്കു പോലും കിട്ടുന്നില്ല …
അച്ചു : അഭി …പൊന്നെ …അഭി …
അവൾ എന്നെ വിളിക്കുന്നുണ്ട് …എന്റെ തലക്കുള്ളിൽ ഒരു തരിപ്പ് മാത്രം …ഒന്നും കേൾക്കുന്നില്ല ചെവി അടഞ്ഞപോലെ …അച്ചുവിന്റെ വാക്കു കേട്ട് എന്റെ മൂലമറ്റം വരെ അടഞ്ഞു പിന്നെയല്ലേ ചെവി…
അച്ചു എന്റെ കോളറിൽ പിടിച്ചു കുലുക്കിയപ്പോഴാണ് ഞാൻ എല്ലാം കേട്ട് തുടങ്ങിയത് …അവളുറക്കെ കരയാണ് …അവളുടെ വിളിക്ക് മറുപടി കിട്ടാതായപ്പോ അവൾ പേടിച്ചതൊക്കെ സംഭവിച്ചോ എന്നൊരു തോന്നൽ അവൾക്കുണ്ടായിക്കാണും

അച്ചുവിനെ പുറത്തേക്ക് വല്ലതും കയറ്റിവിടടെ.. 🙂!! അല്ലേൽ കൊന്നേക്ക് seen ഇല്ല 🫶