മലർവാടി – 3 11അടിപൊളി  

അച്ചു പതിയെ കണ്ണ് തുറന്നു എന്നെ തന്നെ നോക്കികൊണ്ടിരുന്നു … പിന്നെ പതിയെ ഒന്നും മിണ്ടാതെ ബെഡിൽ നിന്നെഴുന്നേറ്റു …അവൾക്ക് നല്ല സങ്കടമുണ്ട് …എനിക്കും നല്ല സങ്കടം വന്നു ..ഞാൻ കരഞ്ഞു … ഞാൻ ഓടിച്ചെന്ന് റൂമിനു പുറത്തേക്ക് നടക്കുന്ന അച്ചുവിനെ പിറകിൽ നിന്ന് കെട്ടിപ്പിടിച്ചു …ഞാൻ കരഞ്ഞു കൊണ്ട് അവളോട് പറഞ്ഞു

അഭി : അച്ചു … എനിക്ക് അറിയാതെ പറ്റിയതാടി …എന്റെ പൊന്ന് പിണങ്ങല്ലേ …നീ പിണങ്ങിയ എനിക്ക് സഹിക്കാൻ പറ്റില്ല അച്ചു … സോറി … ഞാനെന്റെ പൊന്നിന്റെ കാലു പിടിക്ക

.. പിണങ്ങല്ലേ അച്ചു

അവൾ പതിയെ എന്നിലേക്ക് തിരിഞ്ഞു …അവളുടെ കണ്ണും നിറഞ്ഞിട്ടുണ്ട് …അത് കണ്ടപ്പോ എനിക്ക് വീണ്ടും സങ്കടം കൂടി … എന്റെ മുഖം ആ കയ്യിൽ കോരിയെടുത്തു …എന്റെ കണ്ണീർ തുടച്ചുകൊണ്ട് എന്റെ നെറ്റിയിൽ ഒരുമ്മ തന്നു …

അച്ചു : സാരമില്ല …ചേച്ചിടെ കുട്ടി കരയണ്ട ട്ടോ ..

അതും പറഞ്ഞ് അവൾ ഒരു ചെറിയ പുഞ്ചിരിയോടെ മുറിയിൽ നിന്ന് പോയി …

എനിക്കാണെങ്കിൽ നല്ല സങ്കടവും ഉണ്ട് …

പിന്നെ കോളേജിലൊക്കെ പോവാൻ തുടങ്ങി ഒന്നിനും ഒരു ഉഷാറില്ലായിരുന്നു

അങ്ങിനെ കുറേ ദിവസം കടന്നുപോയി ..പക്ഷെ സങ്കടം മാത്രം മനസ്സിൽ നിന്ന് പോയില്ല … എന്റെ ഉന്മേഷക്കുറവ് കണ്ടിട്ടാണോ അറിയില്ല അമ്മ ഇടക്ക് കാരണങ്ങൾ ചോദിച്ചു കൊണ്ടിരുന്നു

എന്നെ വളരെ സങ്കടപ്പെടുത്തിയത് മറ്റൊന്നായിരുന്നു …അച്ചു എന്നിൽ നിന്ന് ഒന്നകന്നു നിൽക്കുന്ന പോലെ …അതെന്നെ കൂടുതൽ തളർത്തി എന്ന് തന്നെ പറയാം …

മീനു പഴയ ജാട തന്നെ …പിന്നെ ടീച്ചറാണ് കുറച്ചൂടെ അടുപ്പം കാണിച്ചത് പിന്നീട് ചാൻസ് ഒന്നും കിട്ടാത്തത് കൊണ്ട് ടീച്ചറുമായി ഒന്നും നടന്നില്ല …മീനുവിനെയും ഞാൻ വല്യ മൈൻഡ് ആക്കിയില്ല …ഒന്നിനും ഒരു മൂടില്ലായിരുന്നു

പക്ഷെ മീനു എന്നെ ശ്രദ്ദിക്കുന്നത് എനിക്കറിയാമായിരുന്നു ..എനിക്ക് പലപ്പോഴും ഭക്ഷണം വിളമ്പി തരുന്നതുമെല്ലാം അവളായിരുന്നു …

‘അമ്മ എപ്പോഴും എന്റെ അടുത്ത് വന്ന് തലയിൽ കൂടി തലോടി ഇരിക്കും അതായിരുന്നു അപ്പൊ ആ വീട്ടിൽ കിട്ടിയ ഏറ്റവും വലിയ ആശ്വാസം

അനുവിന് അക്ഷയ സെന്ററിൽ ജോലി കിട്ടിയതോടെ അവൾ സെറ്റ് …രാവിലെ പോകും

വൈകീട്ട് വരും … ഞാൻ വല്ലപ്പോഴുമേ കാണാറ് പോലുമുള്ളു

ഒരു രാത്രി ഞാൻ മുകളിലത്തെ വരാന്തയിൽ ഇരുട്ടത്ത് നിലാവിന്റെ വെളിച്ചത്തിൽ പുറത്തേക്കും നോക്കി നല്ല സങ്കടത്തിൽ ഇരിക്കാണ് …കുറച്ചു ദിവസമായിട്ട് സങ്കടം മാത്രമേ ഒള്ളു … അപ്പോഴാണ് മീനു അങ്ങോട്ട് വന്നത്

അവൾ വന്നത് അറിഞ്ഞിട്ടും ഞാൻ ഒന്നും മിണ്ടിയില്ല

എന്റെ കുറച്ചപ്പുറത്ത് അവൾ ഇരുന്നു അല്പം കഴിഞ്ഞ്

മീനു : അഭിയേട്ടാ …എന്താ മുഖത്തൊരു വാട്ടം

അഭി : ഒന്നുല്ല മീനു …ഉറങ്ങുന്നില്ലേ ?

മീനു : പോവായിരുന്നു …അപ്പോഴാ അഭിയേട്ടൻ ഇവിടെ ഇരിക്കുന്നത് കണ്ടത്

അത് തള്ള് … ഈ ഇരുട്ടത് എന്നെ കാണില്ല …റൂമിൽ പോയി നോക്കിയിട്ടുണ്ടാവും …അവിടെകാണാതായപ്പോ ഇങ്ങോട്ട് വന്നതായിരിക്കും

അഭി : അനു എവിടെ ..?

മീനു : അവൾ കിടന്നു …രാവിലെ ജോലിക്ക് പോവണ്ടേ ..അവൾ നേരത്തെ കിടക്കും

എന്ത് പറ്റി അഭിയേട്ട ഒരു വിഷമം

അഭി : ഒന്നുല്ല മീനു …മനസ്സിന് ഒരു സുഖവുമില്ല

മീനു : പനിയുണ്ടോ …മുഖം വെല്ലാതിരിക്കുന്നു

അത് പറഞ്ഞ് അവളുടെ തണുത്ത കൈ എന്റെ നെറ്റിയിൽ വെച്ചു …എന്നിട്ട് അവൾ എന്റെ അടുത്ത് തന്നെ ഇരുന്നു

അഭി  : പനിയൊന്നും ഇല്ലെടി … എന്തോ ഒരു വയ്യായ്ക

മീനു : മ്മ് …പനിയില്ല … ഈ തണുപ്പത് ഇരിക്കണ്ട …അകത്തു പോയി കിടന്നൂടെ

അഭി : കുറച്ചു കഴിയട്ടെ … നിനക്ക് ഉറക്കം വരുന്നുണ്ടോ …നീ പൊക്കോ

മീനു : എനിക്ക് ഉറക്കം വരുന്നുണ്ടെങ്കിൽ ഞാൻ ഇങ്ങോട്ട് വരോ …

അവൾ

ചെറിയ ചിരിയോടെ പറഞ്ഞു

അഭി : അപ്പൊ നിനക്കെന്തൊ പറയാനുണ്ടല്ലോ … പറഞ്ഞോ

മീനു : ഒന്നുല്ല

അഭി : മ്മ്

ഒന്ന് മൂളി നോട്ടം ഞാൻ പുറത്തേക്കാക്കി

Updated: November 17, 2026 — 12:43 pm

1 Comment

Add a Comment
  1. നിഷിദ്ധ-വിരോധി

    അച്ചുവിനെ പുറത്തേക്ക് വല്ലതും കയറ്റിവിടടെ.. 🙂!! അല്ലേൽ കൊന്നേക്ക് seen ഇല്ല 🫶

Leave a Reply

Your email address will not be published. Required fields are marked *