മലർവാടി – 3 11അടിപൊളി  

അച്ചു : അഭി … ചേച്ചീടെ പൊന്നെ …ചേച്ചിയെ വെറുക്കല്ലേ … ചേച്ചിയോട് ഒന്ന് മിണ്ട് …മിണ്ടാതിരിക്കല്ലേ …ചേച്ചീടെ പൊന്നേ …ചേച്ചിക്ക് സഹിക്കാൻ പറ്റൂല അഭി ..പ്ലീസ് …എന്തെങ്കിലും ഒന്ന് പറ

ഞാൻ അവളുടെ മുഖത്തേക്ക്

ഒന്ന് നോക്കി …കരഞ് കണ്ണൊക്കെ ചുവന്നിരിക്കുന്നു …പേടിച്ചിരിക്കാണ് എന്റെ അച്ചു … ആ മുഖം എനിക്ക് കണ്ടിരിക്കാൻ കഴിഞ്ഞില്ല …അച്ചുവിനോട് പറയാൻ വാക്കുകളും ഇപ്പൊ എന്റെ കയ്യിൽ ഇല്ല

ഞാൻ വേഗം അവളുടെ മുഖം പിടിച്ച് എന്നിലേക്കടുപ്പിച്ച് ആ കരഞ്ഞു തളർന്ന ചുണ്ടുകൾ എന്റെ വായിലാക്കി …അത് മാത്രമേ എനിക്ക് ചെയ്യാൻ കഴിഞ്ഞുള്ളു

പെട്ടെന്ന് അവളൊന്ന് ഞെട്ടി …പിന്നെ അവളുടെ ഭാരം മുഴുവൻ എന്നില്ലേക്ക് തന്ന് അവളെന്നിൽ അലിഞ്ഞു തുടങ്ങി … അവളുടെ കൈ എന്റെ തലയിലൂടെ തലോടി

ആ ചുണ്ടുകൾ വിടാതെ ഞാൻ അവളെ ബെഡിലേക്ക് കിടത്തി എന്റെ മടിയിലേക്ക് വലിച്ചിട്ടു … പക്ഷെ പെട്ടെന്നെന്തോ ഓർത്ത ഞാൻ ഒന്ന് വിറച്ചു …അതോടെ ഞങ്ങളുടെ ചുണ്ടുകൾ വേർപെട്ടു ..

ഞങ്ങൾ പരസ്പരം നോക്കി …എന്തോ ഒരു ചമ്മൽ രണ്ടുപേർക്കുമുണ്ടായിരുന്നു …

ഞാൻ എന്റെ കുട്ടനെ ഓർത്തു …ഇല്ല അവൻ അനങ്ങിയിട്ടില്ല …അവൻ പോലും ഈ ബന്ധം ആഗ്രഹിച്ചിട്ടില്ല എന്നെനിക്ക് തോന്നി

ഞാൻ അവളെ പിടിച്ചു എന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു

അഭി : അച്ചു …ഇത് ശെരിയാണോ എന്നറിയില്ല …പക്ഷെ എനിക്ക് നിന്നെ സങ്കടപ്പെടുത്താൻ വയ്യ …വേറെ എന്താ ചെയ്യണ്ടേ അറിയില്ല

അവൾ ചെറിയ ഒരു കുട്ടിയെപ്പോലെ എന്റെ നെഞ്ചിലേക്ക് തല വെച്ചു കൈകൊണ്ട് എന്നെ കൂട്ടിപ്പിടിച്ചു

അച്ചു : എനിക്കും അറിയില്ല അഭി … എനിക്ക് നിന്നെ പിരിയാനും കഴിയില്ല ..

അഭി : അപ്പൊ മീനു

അച്ചു : അറിയില്ല അഭി … നീ അവളെ സ്നേഹിച്ചോ …നിങ്ങളെ ഞാനൊരിക്കലും ബുദ്ദിമുട്ടിക്കില്ല …എനിക്ക് ഇനി

നിന്നെ എപ്പോഴും ഇങ്ങനെ കണ്ടാൽ മാത്രം മതി …ചേച്ചിയെ വെറുത്തില്ലല്ലോ എന്റെ പൊന്ന് … ഈ ചേച്ചിക്ക് അത് മതി

അഭി : മീനു എന്നോട് ഇഷ്ട്ടം പറഞ്ഞിരുന്നു

അച്ചു : അറിയാം അഭി …അവൾക്ക് നിന്നെ ജീവനാ ..അവൾ പാവമാണ് അഭി … അതിനെ സങ്കടപ്പെടുത്തേണ്ട … എന്നെ കുറിച്ച് പേടിക്കണ്ട …ഞാൻ ഇനി ഓക്കേ ആണ് …എനിക്ക് ഇടക്ക് ഇതുപോലെ ഈ നെഞ്ചിന്റെ ചൂടിൽ കിടന്ന മതി…അതിനപ്പുറത്തേക്ക് ഒരു ബന്ധവും നമുക്ക് വേണ്ട …അത് മീനുവിനെ ചതിക്കുന്ന പോലെ ആവും … ഞാൻ കുറച്ചു മുൻപേ എല്ലാം പറയണമായിരുന്നു അഭി … പക്ഷെ നീ എന്നെ വെറുക്കുമോ എന്ന പേടിയായിരുന്നു …അതെനിക്ക് സഹിക്കാൻ കഴിയില്ല …

ഞാൻ അതിനൊന്ന് മൂളുക മാത്രം ചെയ്തു

രണ്ടെണ്ണത്തിനെ എങ്ങിനെ മാനേജ് ചെയ്യും എന്ന് വിചാരിച്ചു ടെൻഷൻ അടിച്ച എനിക്ക്…മുകളിലെ പുള്ളിക്കാരൻ തന്നത് മൂന്നെണ്ണത്തിനെ മാനേജ് ചെയ്യാനുള്ള പണി …

ഇനീപ്പോ എന്റെ പ്രേക്ഷകരോട് ഞാനെന്ത് പറയും … ഈ കഥ ഏത് വകുപ്പിലേക്കാകും

നിഷിദ്ധമോ ,അവിഹിതമോ ,പ്രണയമോ …അതോ സാമ്പാറോ

അച്ചുവിനെ എന്റെ നെഞ്ചിലേക്ക് ഒന്നുടെ മുറുക്കിപിടിച്ചു വായനക്കാരുടെ തെറിവിളിയും മനസ്സിൽ കണ്ട് ഞാൻ അഗാധമായ ആലോചനയിലേക്ക് ആഴ്ന്നിറങ്ങി…………….!

തുടരും….

********************************************

എഴുതി വന്നപ്പോ പ്രതീക്ഷിക്കാത്ത എന്തൊക്കെയോ കഥയിൽ വന്നു

തുടരണോ ? നിങ്ങൾക്ക് തീരുമാനിക്കാം

അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു

Updated: November 17, 2026 — 12:43 pm

1 Comment

Add a Comment
  1. നിഷിദ്ധ-വിരോധി

    അച്ചുവിനെ പുറത്തേക്ക് വല്ലതും കയറ്റിവിടടെ.. 🙂!! അല്ലേൽ കൊന്നേക്ക് seen ഇല്ല 🫶

Leave a Reply

Your email address will not be published. Required fields are marked *