മലർവാടി – 3 11അടിപൊളി  

മീനു : അഭിയേട്ടന് ആതിരയെ ഇഷ്ട്ടാണോ

അങ്ങിനെ വഴിക്ക് വാ മോളെ …അപ്പൊ അതാണ് മോളെ പ്രശ്നം

ഞാൻ മനസ്സിൽപറഞ്ഞു… ആണെന്ന് പറയണോ …അവൾക്ക് വെഷമാവും … അത് ചെയ്യണ്ട …അച്ചൂന് കൊടുത്ത വാക്കാ

അഭി : ഇല്ല … ഞങ്ങള് നല്ല ഫ്രണ്ട്‌സ് മാത്രാ … എന്തെ മീനു ചോദിക്കാൻ

മീനു : ഹേയ് …ഒന്നുല്ല …അങ്ങനെ തോന്നി

അഭി : ഒരാളോട് ഇഷ്ടമൊക്കെ തോന്നിയിട്ടുണ്ട് …പക്ഷെ ആള് വല്യ മൈൻഡ് ഇല്ല …ഭയങ്കര ജാടയാ …

മീനു :അതാരാ

അഭി : ഈ പരിസരത്തൊക്കെ ഉള്ള ആൾ തന്നെ

മീനു : അഭിയേട്ടൻ എന്നെ അല്ലെ ഉദ്ദേശിച്ചത് ?…

അഭി : അതിനു മീനൂന് എന്നോട് ഇഷ്ടമുണ്ടോ ?

അവൾ മിണ്ടിയില്ല

ആതിര ഒന്ന് പ്രൊപ്പോസ് ചെയ്തിരുന്നു …ഞാൻ വേറെ ഒരാളുടെ കയ്യീന്ന് മറുപടി കിട്ടട്ടെ എന്നിട്ട് പറയാം എന്ന് പറഞ്ഞു …

ഞാൻ നൈസായിട്ടൊന്ന് തള്ളി

മീനു : ഞാൻ പോണു

അതും പറഞ്ഞു അവൾ എഴുന്നേറ്റു …നടക്കാൻ തുടങ്ങിയ അവളുടെ കയ്യിൽ ഞാൻ പിടിച്ചു വലിച്ച് എന്റെ നെഞ്ചിലേക്കിട്ട് അവളുടെ അരയിലൂടെ കയ്യിട്ട് എന്നിലേക്കടുപ്പിച്ചു

അവളമ്പരപ്പോടെ എന്നെ തന്നെ നോക്കി

അഭി : എന്തിനാ മീനു ഇങ്ങനെ കളിപ്പിക്കണേ …എനിക്കറിയ നിനക്കെന്നെ ഇഷ്ട്ടാണെന്ന് …നിന്റെ അടുത്തുന്നു കേൾക്കാൻ കൊതിച്ചിട്ട ഞാൻ അങ്ങോട്ട്

വന്ന് പറയാഞ്ഞത് …

ഇനിയെങ്കിലും ഒന്ന് പറ പെണ്ണെ …കേൾക്കാൻ കൊതിയായിട്ടല്ലേ

നിന്നെ ആദ്യം കണ്ടപ്പോ എന്റെ ഉള്ളിൽ കയറിയതാ നീ … എത്ര നാളായി ഉള്ളിൽ കൊണ്ട് നടക്കുന്നു …പ്ലീസ് പറയെടി …ഈ ഏട്ടനോട്

അവളെന്നെ മുറുകെ കെട്ടിപ്പിടിച്ചു എന്റെ നെഞ്ചിൽ ഒരുമ്മ വെച്ചു

മീനു : ഇഷ്ട്ട അഭിയേട്ട ..ഒരുപാട് ഇഷ്ട്ട … എങ്ങിനെ ഇത്രപെട്ടെന്ന് ഇഷ്ട്ടം തോന്നി എനിക്കറിയില്ല …പക്ഷെ ഇപ്പൊ എനിക്കെന്റെ ജീവനേക്കാൾ ഇഷ്ടവാ എന്റെ ഈ അഭിയേട്ടനെ …

അതും പറഞ്ഞു അവളൊരിക്കൽ കൂടെ എന്റെ നെഞ്ചിൽ ഉമ്മ വെച്ചു …

ഞാനവളുടെ മുഖംപതിയെ ഒന്ന് പൊക്കി

അഭി :എന്നിട്ടെന്തിനാ ഈ ജാഡയൊക്കെ കാട്ടീത്

മീനു : വെറുതെ … ഞാൻ വന്ന അന്ന് ഏട്ടൻ എന്നെ തന്നെ നോക്കി നിൽക്കുന്നത് ഞാൻ കണ്ടിരുന്നു … ഞാൻ അപ്പൊ വിചാരിച്ചത് എന്താ അറിയോ അഭിയേട്ടാ …

അഭി : എന്താ എന്റെ മോള് വിചാരിച്ചേ

മീനു : ഈ കോഴിയുടെ ഇടയിലേക്കാണല്ലോ ദൈവമേ ഞാൻ ചെന്ന് കയറിയത് എന്ന് …

അതും പറഞ്ഞ് ചിരിച്ചു അവൾ എന്റെ നെഞ്ചിലേക്ക് തല താഴ്ത്തി

അഭി : നിന്നെ കണ്ടപ്പോ തന്നെ എന്തോ ഒരു ഇഷ്ട്ടം നിന്നോട് തോന്നി …എങ്ങനെ ഇത്ര പെട്ടെന്ന് ഒരാളോട് ഇഷ്ട്ടം തോന്നുന്നത് എന്ന് അപ്പൊ ഞാൻ തന്നെ അത്ഭുതപ്പെട്ടു

മീനു : എനിക്കും കണ്ടപ്പോ ചെറിയ ഇഷ്ടമൊക്കെ തോന്നിയിരുന്നു …പിന്നെ ഏട്ടന്റെ നോട്ടം കണ്ടപ്പോ തോന്നി …വല്യ കോഴി ആണെന്ന്

അഭി :അപ്പൊ അതാണോ പെണ്ണെ നീ

അന്ന് രാത്രി ചമ്മന്തി നന്നായി എന്ന് പറഞ്ഞപ്പോ മോന്തയും വീർപ്പിച്ച് ഇരുന്നത് …

മീനു : മ്മ് ….. അന്ന് രാത്രി ഞാൻ ഏട്ടനെ വഴക്ക് പറഞ്ഞില്ലേ … അന്ന് ചേച്ചി എന്നോട് പറഞ്ഞു ഈ ഏട്ടൻ ഒരു പഞ്ച പാവമാണ് എന്ന് … അന്ന് നല്ല സങ്കടായി ഞാൻ കുറെ കരഞ്ഞു…

പിന്നെ എനിക്ക് മടിയായിരുന്നു ഏട്ടനോട് മിണ്ടാൻ … പിന്നെ എപ്പഴോ ഒരിഷ്ടം തോന്നി …അന്ന് ആതിര വന്ന് ഏട്ടന്റെ കൂടെ നടക്കുന്ന കണ്ടപ്പോ നല്ല സങ്കടായി …

അന്ന് ഞാൻ ദൈവത്തോട് ഒരുപാട് പ്രാർത്ഥിച്ചു ഈ ഏട്ടനെ എനിക്ക് തന്നെ തരണേന്ന് …

ഞാൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു …ആ ചെറിയ അരണ്ട വെളിച്ചത്തിലും അവളുടെ മുഖത്തിന്റെ തെളിച്ചം എനിക്ക് കാണാമായിരുന്നു

ഞാൻ പതിയെ അവളുടെ കഴുത്തിലേക്ക് എന്റെ ചുണ്ടുകളടുപ്പിച്ചു …അവളൊന്ന് വിറച്ചു ..എന്നെ പിടിച്ച അവളുടെ കൈ മുറുകി ….എന്തോ എന്റെ നെഞ്ചിൽ കുത്തുന്ന പോലെ തോന്നി …അവളുടെ നെഞ്ചിലെ മുന്തിരിത്തുട്ടുകൾ എന്നെ തുളക്കുന്നു

അഭി : ഉള്ളിലൊന്നുമില്ലേ …എന്നെ രണ്ടുപേര് കുത്തുന്നുണ്ട് …

ഞാൻ അവളുടെ ചെവിയിൽ പതിയെ പറഞ്ഞു

Updated: November 17, 2026 — 12:43 pm

1 Comment

Add a Comment
  1. നിഷിദ്ധ-വിരോധി

    അച്ചുവിനെ പുറത്തേക്ക് വല്ലതും കയറ്റിവിടടെ.. 🙂!! അല്ലേൽ കൊന്നേക്ക് seen ഇല്ല 🫶

Leave a Reply

Your email address will not be published. Required fields are marked *