മാറി മറിഞ്ഞ ജീവിതം – 1 17അടിപൊളി 

ഹരിയുടെയും ബെന്നിയുടെയും സൗഹൃദം അവിടെ നിന്ന് തുടങ്ങുകയായിരുന്നു.

പിറ്റേന്ന് വളരെ കഷ്ടപ്പെട്ടിട്ടാണ് എങ്കിലും, ഹരി ബെന്നിയെ കിടക്കയിൽ നിന്നും എഴുന്നേൽപ്പിച്ചു.

ബെന്നിയുടെ കാറിൽ ആവശ്യമുള്ള സാധനങ്ങൾ എല്ലാം വാങ്ങി ഉച്ചക്ക് ഭക്ഷണം വരെ കഴിച്ചാണ് അവർ തിരികെ വന്നത്. ഒരു സ്ഥലത്ത് പോലും ബെന്നി, ഹരിയെ പൈസ കൊടുക്കാൻ സമ്മതിച്ചില്ല.

റൂമിൽ എത്തിയ വഴി ഹരി ബെന്നിയോട് അക്കൗണ്ട് ഡീറ്റെയിൽസ് ചോദിച്ചെങ്കിലും, ബെന്നിയുടെ മറുപടി പറഞ്ഞു : നീ ഒന്നിച്ചു തരേണ്ട. സാധങ്ങൾ ഇനിം വാങ്ങണ്ടേ. ഷോപ്പിംഗ് കാര്യങ്ങൾ നീ നോക്ക്. അതിൽ കണക്ക് വച്ചാൽ മതി. ഇനിയിപ്പോൾ കണക്കില്ലെങ്കിലും പ്രശ്നം ഇല്ല. നിനക്ക് ബുദ്ധിമുട്ട് വരുവണേൽ, എന്റെ കിടക്കക്ക് താഴെ എന്റെ പേഴ്‌സ് ഉണ്ട്. ആവശ്യം ഉള്ളത് എടുക്ക്..

ഹരി : അതെന്ത് പരുപാടിയാ ബെന്നിയേട്ടാ…..

ബെന്നി : വീടും സ്ഥലവും വാങ്ങൽ കാരണം, നല്ല ടൈറ്റ് ആണ് നീ, എന്ന് എനിക്കറിയാം..

ഹരി കണ്ണ് തുറിച്ചു കൊണ്ട് : അത് ശരി,ഞാൻ സംസാരിക്കുന്നത് കേട്ടല്ലേ.

ബെന്നി ചിരിച്ചു കൊണ്ട് : എനിക്ക് തടി മാത്രമേ കൂടുതൽ ഉള്ളൂ, ചെവിക്ക് ഒരു കുഴപ്പവും ഇല്ല..

ഹരിയും ചിരിച്ചു,,, ബെന്നിയും…

” ടാ,,, ഒന്നടിക്കുന്നോ? “…. അടുക്കള തിരക്കിനിടയിൽ ബെന്നിയുടെ ചോദ്യം വന്നു, ഹരിയോട്..

ഹരി : അയ്യോ വേണ്ട,നിങ്ങടെ മാതിരി കപ്പാസിറ്റി ഇല്ല എനിക്ക്. ചിക്കൻ കറി സാമ്പാർ ആക്കും പിന്നെ ഞാൻ..

ബെന്നിയുടെ ഉറക്കെ ഉള്ള ചിരി ഹരി കേട്ടു, അടുക്കളയിൽ നിന്നു കൊണ്ട്.

” ചിക്കൻ കറിയും, ചോറും റെഡി “… എന്ന് പറഞ്ഞു കൊണ്ട് കിച്ചണിൽ നിന്നും ഇറങ്ങി വന്ന ഹരി കാണുന്നത്, ലാപ്ടോപ്പിൽ കുത്ത് വീഡിയോ കണ്ടോണ്ടിരിക്കുന്ന ബെന്നിയെ ആണ്.

ഹരി : എന്റെ പൊന്നു ബെന്നി ചേട്ടോ, ഇത് തന്നാണോ പണി ഏതു നേരവും. ഇത് കണ്ട് കണ്ട്, മടുക്കുന്നില്ലേ നിങ്ങൾക്ക്..

റൂമിൽ എത്തി രണ്ടാം ദിവസം തന്നെ ഹരിക്ക് മനസ്സിലായി, ലാപ്ടോപ്പിൽ സദാ സമയവും ഇരിക്കുന്ന ബെന്നിയുടെ പണി എന്താണ് എന്ന്.

ബെന്നി അൽപം ഇളിഞ്ഞ ചിരി ചിരി ചിരിച്ചു കൊണ്ട്: എന്ത് ചെയ്യാൻ ആടാ,, ഒരു സുഖം..

ഹരി : ഹൌ,, എന്നാലും ഇങ്ങനെ ഉണ്ടോ.. വൈകീട്ട് മുതൽ, രാത്രി വരെ, എന്നും…

ബെന്നി ലാപ്ടോപ് മടക്കിയ ശേഷം : പണി കഴിഞ്ഞില്ലേ, അടിക്കുന്നോ?..

ഹരി : വേണ്ടന്നെ.. ഞാൻ അടിച്ചാൽ സംസാരിച്ചു വെറുപ്പിക്കും..

ബെന്നി: എന്നാൽ അടി.. സംസാരിക്കാൻ ആളില്ലാത്തോണ്ടാ ഞാൻ ഇതിൽ അഡിക്റ്റ് ആയത്.

ഹരി : ഏതിൽ, കള്ളിലോ, കുത്തിലോ?..

ബെന്നി ഇളിച്ചു കൊണ്ട് : രണ്ടിലും..

ഹരി ഒന്ന് ആലോചിച്ച ശേഷം : എന്നാ ഏട്ടൻ ഒഴി, ഞാൻ കുറച്ചു ചിക്കൻ എടുത്തു വരാം..

ഹരിയുടെ അടി കണ്ട ശേഷം, ബെന്നി : എന്താടാ ഇത്, മനുഷ്യനെ തുപ്പി കൊല്ലുമോ..

ഒറ്റ വലി,,, കൂടെ തുപ്പലും, ചുണ്ടിലെ ബാക്കി മദ്യവും പുറത്തേക്ക് ഊതി വിടലും…. അതാണ് ഹരിയുടെ അടി.

ഹരി തന്റെ അടച്ചു പിടിച്ചിരുന്ന കണ്ണുകൾ തുറന്നു, അടിച്ചത് വയറിനുള്ളിൽ എത്തി എന്ന് ഉറപ്പിച്ച ശേഷം. എന്നിട്ട് പറഞ്ഞു : ചേട്ടൻ ചിക്കൻ എടുത്ത് ടേസ്റ്റ് നോക്കി പറ ആദ്യം..

ടേസ്റ്റ് നോക്കിയ ശേഷം, ബെന്നിയുടെ മുഖം വിടരുന്നത് ഹരി കണ്ടു. ഗ്രേവി ഒന്നുടെ വിരൽ ഇട്ട് ഇളക്കി, ചുണ്ടിൽ ചേർത്ത് നീട്ടി ഈമ്പിയ ശേഷം : എടാ, ഹരി, കൊള്ളാലോ.. നീ ഷെഫ് ആയിരുന്നോ??.

ഹരി ചിരിച്ചു കൊണ്ട് : അമ്മയുടെ സ്പെഷ്യൽ വെപ്പ് ആണ്..

ഒരു പീസ് എടുത്തു ചവച്ച ശേഷം, ബെന്നി : അത് ശരി… അടിപൊളി ആയിട്ടുണ്ട്…

ഹരി : നാട്ടിൽ ഇടുക്കി അല്ലെ ചേട്ടൻ. ചേട്ടന് വീട്ടിൽ ആരൊക്കെ ഉണ്ട്?..

ആ ചോദ്യം കേട്ട ഉടൻ ബെന്നിയുടെ മുഖം വാടുന്നത് ഹരി കണ്ടു.

ഹരി : ചേട്ടാ, സോറി.. ഞാൻ.. ചേട്ടൻ ആരോടും ഫോണിൽ പോലും സംസാരിക്കുന്നത് ഞാൻ കേട്ടിട്ടില്ല. അതുകൊണ്ട്.. സോറി..

ബെന്നി തന്റെ ഗ്ലാസ്‌ ഒഴിക്കുന്നതിനോടൊപ്പം, ഹരിയുടെ ഗ്ലാസ്‌ കൂടെ ഒഴിച്ചു…

ബെന്നി ഗ്ലാസ്‌ എടുത്ത്: നാട്ടിൽ ആരും ഇല്ലടാ,, ഒരു ചേച്ചി ഉണ്ട്. ഇപ്പോൾ മഹാരാഷ്ട്രയിൽ ആണ്. കന്യാസ്ത്രീ ആണ്.

Leave a Reply

Your email address will not be published. Required fields are marked *