മൗനത്തിൽ പറഞ്ഞത് – 2 Likeഅടിപൊളി  

മൗനത്തിൽ പറഞ്ഞത് – 2

[ Lechu ]

[ Previous Part ] [ www.kambi.pw ]


കുറച്ചു കാലത്തിനുശേഷം ഞാൻ കഥയെഴുതിയയച്ചപ്പോൾ നല്ലരീതിയിലുള്ള പ്രതികരണങ്ങളാണ് എനിക്ക് കിട്ടിയത് അതുകൊണ്ടുതന്നെയാണ് അടുത്തഭാഗവും എഴുതാൻ എന്നെ പ്രേരിപ്പിച്ചത് ആ അഭിപ്രായങ്ങൾതന്നെയാണ് …

ഇത് നിങ്ങൾ വായിച്ചുനോക്കി അഭിപ്രായം പങ്കുവെക്കുമെന്ന് കരുതുന്നു ,പരമാവധി നിങ്ങളുടെ അഭിപ്രായങ്ങളെ ബഹുമാനിച്ചു മാറ്റങ്ങൾ വരുത്താൻ ശ്രമിക്കാറുണ്ട് പക്ഷെ ഞാൻ എഴുതുന്ന രീതിയിൽത്തന്നെ തുടരാനാണ് എനിക്കിഷ്ടം …

ഞാൻ മറ്റാരേക്കാളും എൻ്റെ ഇഷ്ടങ്ങൾക്കും ,അപ്പോൾതോന്നുന്ന ചിന്തകൾക്കുമാണ് പ്രാധാന്യം കൊടുക്കുന്നത് ഈ പറഞ്ഞത് ഒരു അഹംകാരമായി എടുക്കരുത് ഞാൻ എഴുതുമ്പോൾ കുറഞ്ഞത് എന്നെയെങ്കിലും തൃപ്തിപ്പെടുത്തിയില്ലെങ്കിൽ ഞാൻ ഈ എഴുതുന്നത് നിർത്തുകയാണ് നല്ലത്

മൗനത്തിൽ പറഞ്ഞത്-2 By Lechu

വീട്ടിലെത്തുന്നതുവരെ അവളും ടെൻഷനിലായിരുന്നു പിന്നെ അച്ഛൻ വെറുതെ വന്നതാണെന്നറിഞ്ഞപ്പോൾ സമാധാനമായി

വീട്ടിലെത്തിയ ശേഷം കുറച്ച് സമയം കഴിഞ്ഞപ്പോൾ Aryan-ൻ്റെ call വന്നു.

Malavika:“ഹലോ…”

Aryan:“എന്താ ഇപ്പോൾ ?”

Malavika:“എന്ത്?”

Aryan:“നിൻ്റെ അച്ഛൻ എന്തിനാ വന്നത്?”

മാളവിക ചിരിച്ചു.

Malavika:“അയ്യോ… അതാണോ ഇത്ര tension?”

Aryan:“പിന്നെ? നീ എന്നോട് evening കാണാമെന്ന് പറഞ്ഞിട്ട്… അങ്കിൾ വന്ന് നിന്നെ കൊണ്ടുപോയി. ഞാൻ ആകെ confused ആയി.”

Malavika:“വെറുതെ വന്നതാ.”

Aryan:“വെറുതെയോ?”

Malavika:“അതെ. എന്താ, എൻ്റെ അച്ഛന് എന്നെ pick ചെയ്യാൻ വരാൻ പാടില്ലേ?”

Aryan:“അങ്ങനെ അല്ല… പക്ഷേ…”

Malavika:“പക്ഷേ?”

Aryan:“നീ എന്തെങ്കിലും പറഞ്ഞോ എന്ന് പേടിച്ചു.”

മാളവിക കുറച്ച് നേരം മിണ്ടാതെ നിന്നു.പറയാൻ പറ്റുന്ന കാര്യങ്ങളാണല്ലോ ഇന്നലെ ഒപ്പിച്ചത്

Aryan:അവൻ വിഷയം മാറ്റി , ഇന്ന് എന്നെ കണ്ടപ്പോൾ നീ എന്തിനാ ഇങ്ങിനെ Shy ആയത്

Malavika:“ഞാനോ? ഒന്നും ഇല്ല.”

Aryan:“ഉണ്ട്. എന്നെ നോക്കാൻ പോലും പറ്റുന്നില്ലായിരുന്നു.”

Malavika:“നിനക്ക് തോന്നിയതായിരിക്കും.”

Aryan:“അല്ല. എനിക്ക് നന്നായി മനസ്സിലായി.”

മാളവിക ചിരിച്ചു.

Malavika:“ശരി, ഇനി ഇതൊന്നും പറയണ്ട.” പിന്നെ നിന്നെപ്പോലെ തൊലിക്കട്ടി എനിക്കില്ലല്ലോ

Aryan:“എന്താ? നാണമാകുന്നുണ്ടോ?”

Malavika:“ആരാ നാണിക്കുന്നത്?”

Aryan:“നീയല്ലാതെ വേറെ ആരാ?”

അവൾ ചിരിച്ചുകൊണ്ട് എഴുന്നേറ്റു.

Malavika:“ഞാൻ കുളിക്കാൻ പോകുവാ.”

Aryan:“ഇപ്പോഴോ?”

Malavika:“അതെ. നീ ഫോൺ വെക്കണം.”

Aryan:“ശരി… പക്ഷേ കുറച്ച് കഴിഞ്ഞ് വിളിക്കാമോ?”

Malavika:“നോക്കാം.”പഠിക്കാനായി room-ലേക്ക് വരുമ്പോൾ നിന്നെ വിളിക്കാം.”

Aryan:“ശരി… ഞാൻ wait ചെയ്യാം.”

Malavika:“Wait ചെയ്യണ്ട കേട്ടോ 😄 free ആകുമ്പോൾ വിളിക്കാം.”

Aryan:“Okay മാളു… പോയിട്ട് വാ.”

മാളവിക കുഞ്ഞിനെ അമ്മയെ ഏൽപ്പിച്ച് പതുക്കെ room-ലേക്ക് വന്നു. മേശപ്പുറത്ത് books വെച്ച് ഫോൺ എടുത്തപ്പോൾ Aryan നേരത്തെ തന്നെ message അയച്ചിരുന്നു.

Aryan:“വന്നോ?”

Malavika:“Hmm… കുഞ്ഞിനെ അമ്മയുടെ അടുത്താക്കി വന്നതാ.” പഠിക്കാനായി

Aryan:“ഇന്ന് പഠിക്കാൻ ശരിക്കും mood ഉണ്ടോ?”

Malavika:“ഉണ്ടെന്ന് പറയാം… പക്ഷേ നീ വിളിച്ചാൽ പിന്നെ പഠിക്കാൻ പറ്റുമോ എന്നറിയില്ല.”

Aryan:“അത് എൻ്റെ കുറ്റമല്ല.”

Malavika:“അതെ, എല്ലാം എൻ്റെ കുറ്റമാണല്ലോ.”

ഇരുവരും ചിരിച്ചു.

Aryan:“ഇന്ന് നിന്നെ കാണുമ്പോൾ എന്തോ… രാവിലെ മുതൽ വേറെയൊരു feeling ആയിരുന്നു.”

Malavika:“എനിക്കും. നിന്നോട് normal ആയി സംസാരിക്കാൻ പോലും കുറച്ച് ബുദ്ധിമുട്ട് തോന്നി.”

Aryan:“ഇന്നലെ നടന്നതുകൊണ്ടാണോ?”

മാളവിക കുറച്ച് നേരം മിണ്ടാതെ നിന്നു.

Malavika:“Maybe…”

Aryan:“Regret ഉണ്ടോ?”

Malavika:“അങ്ങനെ ചോദിക്കല്ലേ, Aryan.”

Aryan:“ശരി. ചോദിക്കില്ല.”

Malavika:“Regret അല്ല… പക്ഷേ കുറെ കാര്യങ്ങൾ ഒരുമിച്ച് ആലോചിക്കുമ്പോൾ പേടിയുണ്ട്.”

Leave a Reply

Your email address will not be published. Required fields are marked *