Aryan:“Rahul?”
അവൾ പതുക്കെ തലകുനിച്ചു.
Malavika:“Hmm. Rahul ഇപ്പോൾ ദൂരെയല്ലേ. കുഞ്ഞിൻ്റെ കാര്യങ്ങൾ പോലും അധികവും phone-ലൂടെയാണ് സംസാരിക്കുന്നത്.”
Aryan:“അവനോട്
നീ ഇപ്പോഴും close ആണോ?”
Malavika:“അറിയില്ല. Husband എന്ന നിലയിൽ അവനോട് ഒരു responsibility എനിക്ക് തോന്നുന്നുണ്ട്. പക്ഷേ… ഞങ്ങൾ തമ്മിൽ പഴയ പോലെ സംസാരിക്കാറില്ല.”
Aryan:“നിനക്ക് അവനെ miss ചെയ്യാറുണ്ടോ?”
മാളവിക കുറച്ച് സമയം ആലോചിച്ചു.
Malavika:“ചിലപ്പോൾ. പ്രത്യേകിച്ച് കുഞ്ഞിനെക്കുറിച്ച് എന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടാകുമ്പോൾ . അപ്പോൾ അവൻ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നും.”
Aryan:“പിന്നെ ഞാൻ?”
അവൾ അവനെ നോക്കി.
Malavika:“നീ വേറെയാണ്.”
Aryan:“എങ്ങനെ?”
Malavika:“നിന്നോട് സംസാരിക്കുമ്പോൾ… ഞാൻ കുറച്ച് കാലമായി മറന്നുപോയ എന്നെയൊക്കെ തിരിച്ചു കിട്ടുന്ന പോലെ തോന്നുന്നു.”
Aryan കുറച്ച് നേരം ഒന്നും പറഞ്ഞില്ല.
Aryan:“മാളു… ഞാൻ നിനക്ക് ഒരു പ്രശ്നമാകാൻ ആഗ്രഹിക്കുന്നില്ല.”
Malavika:“നീ പ്രശ്നമല്ല.”
Aryan:“പക്ഷേ സാഹചര്യം…”
Malavika:“അത് എനിക്ക് അറിയാം.”
അവൾ പുസ്തകം തുറന്നു.
Malavika:“ഇനി കുറച്ച് പഠിക്കാം. അല്ലെങ്കിൽ MBA ഒന്നും നടക്കില്ല.”
Aryan:“ശരി madam. ഞാൻ disturb ചെയ്യില്ല.”
Malavika:“അഞ്ച് മിനിറ്റ് കഴിഞ്ഞ് വീണ്ടും വിളിച്ചാൽ?”
Aryan:“അത് disturb അല്ലേ?”
മാളവിക ചിരിച്ചു.
Malavika:“നീ വിളിച്ചാൽ… അറിയില്ല.”
Aryan ചിരിച്ചു.
Aryan:“ശരി. പഠിക്ക്.”
അവൾ പുസ്തകത്തിലേക്ക് നോക്കിയെങ്കിലും, മുഖത്തെ ചെറിയൊരു പുഞ്ചിരി മാറിയില്ല.
മാളവിക പുസ്തകം തുറന്ന് ഇരുന്നെങ്കിലും കുറച്ച് കഴിഞ്ഞപ്പോൾ വീണ്ടും ഫോൺ എടുത്തു.
Malavika:“നീ ശരിക്കും call cut ചെയ്യാൻ പോകുവാണോ?”
Aryan:“നീയല്ലേ പഠിക്കണം എന്ന് പറഞ്ഞത്?”
Malavika:“പഠിക്കണം… പക്ഷേ നീ silent ആയാൽ boring ആണ്.”
Aryan:“അപ്പോൾ ഞാൻ എന്ത് ചെയ്യണം?”
Malavika:“എന്തെങ്കിലും സംസാരിക്ക്.”
Aryan:“എന്ത് സംസാരിക്കണം?”
Malavika:“അത് നീ കണ്ടുപിടിക്ക്.”
Aryan:“നിനക്ക് എന്നോട് സംസാരിക്കാൻ ഇത്ര ഇഷ്ടമാണെന്ന് ഇന്നാണ് മനസ്സിലായത്.”
Malavika:“അങ്ങനെ ഒന്നും പറഞ്ഞില്ല.”
Aryan:“പറയാതെ തന്നെ മനസ്സിലായി.”
അവൾ ചിരിച്ചു.
Malavika:“നിനക്ക് എല്ലാം മനസ്സിലാകുന്നുണ്ടല്ലോ.”
Aryan:“നിന്നെക്കുറിച്ചുള്ള കാര്യങ്ങൾ മാത്രം കുറച്ച് കൂടുതലായി ശ്രദ്ധിക്കുന്നുണ്ട്.”
അവൾ ഒരു നിമിഷം അവനെ നോക്കി നിന്നു.
Malavika:“ഇങ്ങനെ പറയുമ്പോഴാണ് എനിക്ക് നിന്നോട് കൂടുതൽ സംസാരിക്കാൻ തോന്നുന്നത്.”
Aryan:“അത് കേൾക്കാൻ തന്നെയാണ് എനിക്ക് ഇഷ്ടം.”
Malavika:“നീ എപ്പോഴും ഇങ്ങനെ സംസാരിക്കുമോ?”
Aryan:“ഇല്ല. എല്ലാവരോടും അല്ല.”
Malavika:“എന്നോട് മാത്രം?”
Aryan:“Maybe.”
അവൾ ചിരിച്ചുകൊണ്ട് തല താഴ്ത്തി.
Malavika:“എനിക്ക് ചിലപ്പോൾ തോന്നും… ഇതൊക്കെ എവിടേക്കാണ് പോകുന്നതെന്ന്.”
Aryan:“എനിക്കും അറിയില്ല. പക്ഷേ ഇപ്പോൾ നിന്നോട് സംസാരിക്കുമ്പോൾ നല്ലതാണ്.”
Malavika:“എനിക്കും.”
കുറച്ച് നിശ്ശബ്ദത.
Aryan:“Rahul വിളിച്ചിരുന്നോ ഇന്ന്?”
Malavika:“ഉച്ചയ്ക്ക് വിളിച്ചിരുന്നു. കുഞ്ഞിനെക്കുറിച്ചാണ് ചോദിച്ചത്.”
Aryan:“നീ സംസാരിച്ചോ?”
Malavika:“Hmm. കുറച്ച് നേരം.”
Aryan:“അവനോട് സംസാരിക്കുമ്പോൾ എന്താണ് നിനക്ക് തോന്നുന“ഒരു responsibility പോലെ… പക്ഷേ പഴയ ആ closeness ഇപ്പോൾ ഇല്ല.”
Aryan:“അത് കേൾക്കുമ്പോൾ എനിക്ക് സന്തോഷിക്കണോ, വിഷമിക്കണോ
Malavika:“എന്തിനാ?”
Aryan:“കാരണം ഞാൻ നിന്നെ ഇഷ്ടപ്പെടുന്നുണ്ട്. പക്ഷേ നിൻ്റെ ജീവിതത്തിൽ എന്തൊക്കെയുണ്ടെന്ന് എനിക്കറിയാം.”
മാളവികയുടെ മുഖത്ത് ഗൗരവം വന്നു.
Malavika:“എനിക്ക് അറിയാം Aryan. അതുകൊണ്ടാണ് എനിക്ക് ചിലപ്പോൾ പേടി.”
Aryan:“നമ്മൾ ഇപ്പോൾ ഒന്നും തീരുമാനിക്കേണ്ട.”
Malavika:“Hmm… അതാണ് എനിക്കും വേണ്ടത്.”
പിന്നെ അവൾ വീണ്ടും ചിരിച്ചു.
