മൗനത്തിൽ പറഞ്ഞത് – 2 1അടിപൊളി  

Malavika:“ഇനി serious topics മതി. എൻ്റെ പഠനം നശിപ്പിക്കാനാണോ നിൻ്റെ plan?”

Aryan:“ഞാനല്ല. നീ തന്നെയല്ലേ എന്നെ വിളിച്ച് സംസാരിക്കാൻ പറഞ്ഞത്?”

Malavika:“അത് ശരിയാ…”

Aryan:“പുസ്തകം തുറക്ക്.”

Malavika:“നീ ആദ്യം ഒരു കാര്യം പറ.”

Aryan:“എന്ത്?”

Malavika:“ഇന്ന് എന്നെ കാണാൻ തോന്നിയിരുന്നോ?”

Aryan ഒന്ന്

ചിരിച്ചു.

Aryan:“ഇപ്പോൾ ചോദിച്ചിട്ട് എന്തിനാ?”

Malavika:“പറയണം.”

Aryan:“വളരെ.”

മാളവിക ഒന്നും പറയാതെ പുഞ്ചിരിച്ചു.

Malavika:“ശരി… ഇനി ഞാൻ പഠിക്കാം.”

Aryan:“Okay. പക്ഷേ പഠിച്ചിട്ട് എന്നെ മറക്കരുത്.”

Malavika:“അത് പറ്റില്ലെന്ന് നിനക്കറിയില്ലേ?”

അവൾ പുസ്തകത്തിലേക്ക് തിരിഞ്ഞു. ഫോൺ screen-ൽ Aryan-ൻ്റെ പുഞ്ചിരി മാത്രം അവൾക്ക് കാണാമായിരുന്നു.

കുറച്ച് നേരം പഠിച്ച ശേഷം മാളവികയെ അമ്മ താഴെ നിന്ന് വിളിച്ചു.

അമ്മ:“മാളു… ഭക്ഷണം കഴിക്കാൻ വാ.”

Malavika:“ദാ വരുന്നു അമ്മേ.”

അവൾ ഫോൺ എടുത്ത് Aryan-ന് ഒരു ചെറിയ message അയച്ചു.

Malavika:“ഞാൻ food കഴിക്കാൻ പോകുവാ. കുറച്ച് കഴിഞ്ഞ് വരാം.”

Aryan:“Okay. പോയിട്ട് വാ.”

മാളവിക താഴേക്ക് ചെന്നപ്പോൾ കുഞ്ഞ് അമ്മയുടെ അടുത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.

മാളവിക:“അമ്മേ, ഇവൾ ഉറങ്ങിയില്ലേ ഇതുവരെ?”

അമ്മ:“എവിടെ ഉറങ്ങാൻ? നിന്നെ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.”

മാളവിക കുഞ്ഞിനെ എടുത്ത് കവിളിൽ ഒരു ഉമ്മ കൊടുത്തു.

മാളവിക:“അയ്യോ… അമ്മയെ വിട്ടിട്ട് എന്നെ അന്വേഷിച്ചോ?”

അമ്മ:“നീ വന്നാൽ പിന്നെ എന്നെ വേണ്ടല്ലോ.”

അച്ഛൻ ചിരിച്ചുകൊണ്ട് പറഞ്ഞു:

അച്ഛൻ:“നിങ്ങൾ രണ്ടുപേരും കൂടി അവളെ spoil ചെയ്യരുത്.”

മാളവിക:“അച്ഛാ, നിങ്ങൾ ഇന്ന് കോളേജിൽ വന്നതിൻ്റെ reason ഇപ്പോഴും എനിക്ക് മനസ്സിലായിട്ടില്ല.”

അച്ഛൻ:“എനിക്ക് ആ ഭാഗത്തേക്ക് ഒരു ചെറിയ കാര്യമുണ്ടായിരുന്നു. അതുകൊണ്ട് നിന്നെയും കൂട്ടിക്കൊണ്ടുപോകാമെന്ന് വിചാരിച്ചു.”

മാളവിക:“അത് പറയാൻ ഒരു message അയച്ചാൽ പോരായിരുന്നോ? ഞാൻ പേടിച്ചുപോയി.”

അച്ഛൻ:“എന്തിനാ പേടിക്കുന്നത്?”

മാളവിക:“ഒന്നുമില്ല…”

അമ്മ ഇടയിൽ ചിരിച്ചു.

അമ്മ:“നിങ്ങൾ സംസാരിച്ചുകൊണ്ടിരിക്കാതെ ആദ്യം ഭക്ഷണം കഴിക്ക്.”

മാളവിക എല്ലാവരോടും സംസാരിച്ചുകൊണ്ട് ഭക്ഷണം കഴിക്കാൻ തുടങ്ങി. കുഞ്ഞ് ഇടയ്ക്കിടെ അവളുടെ plate-ലേക്ക് നോക്കി കൈ നീട്ടുകയായിരുന്നു.

മാളവിക:“ഇവൾക്കും വേണോ?”

അമ്മ:“അവൾക്ക് എല്ലാം വേണം. നീ കഴിക്കുന്നതെല്ലാം.”

അച്ഛൻ:“അമ്മയെപ്പോലെ തന്നെ.”

മാളവിക:“അച്ഛാ, എന്നെ കുറ്റം പറയേണ്ട.”

എല്ലാവരും ചിരിച്ചു.

ഭക്ഷണം കഴിഞ്ഞ് മുകളിലേക്ക് പോകുമ്പോൾ മാളവികയുടെ ഫോൺ vibrate ചെയ്തു.

Aryan ആയിരുന്നു.

അവൾ screen നോക്കി ചെറിയൊരു പുഞ്ചിരി നൽകി. പിന്നെ ആരും ശ്രദ്ധിക്കാത്ത രീതിയിൽ ഫോൺ silent ആക്കി room-ലേക്ക് നടന്നു.

ആര്യൻ: ഹേയ് മാളൂ… മോൾ ഉറങ്ങിയോ? രാത്രി എന്താണ് പരിപാടി?

മാളവിക: ഹ്മ്മ്… മോൾ ഉറങ്ങിടാ. അച്ഛനും അമ്മയും വന്ന് അത്താഴമൊക്കെ കഴിച്ച് കിടന്നു. ഞാൻ മുറിയിൽ ഒറ്റയ്ക്കാണ്. നീ എന്തെടുക്കുകയാ?

ആര്യൻ: ഞാൻ നിന്നെക്കുറിച്ച് മാത്രം ആലോചിച്ചിരിക്കുകയാണ്. ഇന്ന് വീഡിയോ കോളിൽ നിന്നെ കണ്ടപ്പോൾ മുതൽ മനസ്സ് അവിടെത്തന്നെയാണ്. വീണ്ടും നിൻ്റെ അടുത്തേക്ക് ഓടിവരാൻ തോന്നുന്നു…

മാളവിക: ആഹാ, അത് വേണ്ട കേട്ടോ! ഇന്നലത്തെ ഭാഗ്യം എന്നും കാണില്ല. വീട്ടിൽ എല്ലാവരും ഉണ്ട്, വെറുതെ പിടിച്ച് ജയിലിൽ ആക്കരുത്! 😜

ആര്യൻ: ഹഹ, വെറുതെ പറഞ്ഞതാടോ. ബട്ട് മാളൂ… രാത്രി ഈ നിശ്ശബ്ദതയിൽ നമ്മൾ സംസാരിക്കുമ്പോൾ എനിക്ക് ഇന്നലത്തെ ആ ഓർമ്മകൾ മായുന്നേയില്ല. നീ ഇപ്പോൾ എന്താണ് ആലോചിക്കുന്നത്?

മാളവിക: ഞാനും അത് തന്നെയല്ലേ ആലോചിക്കുന്നത്… രാഹുൽ അബ്രോഡ് ആയതുകൊണ്ട് ഇത്രയും നാൾ അനുഭവിച്ച ആ ഒറ്റപ്പെടൽ… അതിനിടയിലാണ് നീ എൻ്റെ ലൈഫിലേക്ക് വന്നത്.

എനിക്ക് നിന്നോട് സംസാരിക്കുമ്പോൾ ഒരു പ്രത്യേക ഫീൽ ആണ്.

Leave a Reply

Your email address will not be published. Required fields are marked *