മൗനത്തിൽ പറഞ്ഞത് – 2 1അടിപൊളി  

മാളവിക: (ആര്യൻ്റെ മാറിൽ തല ചായ്ച്ച്) പിന്നല്ലാതെ… ഈ രാത്രിയിൽ നീ ഇങ്ങനെ വരുമ്പോൾ എനിക്ക് എങ്ങനെ പേടിക്കാതിരിക്കാൻ പറ്റും? പക്ഷേ, നിന്നെ കണ്ടപ്പോൾ ആ പേടിയൊക്കെ എങ്ങോ പോയി.

ആര്യൻ: അവളുടെ മുഖം മെല്ലെ ഉയർത്തി ഹ്മ്മ്… നിൻ്റെ ഈ കണ്ണുകളിലെ തിളക്കം കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി, നീയും എന്നെ അത്രത്തോളം ആഗ്രഹിച്ചിരുന്നു എന്ന്.

മാളവിക: (ചെറിയ നാണത്തോടെ) മിണ്ടാതിരിയെടാ വഷളാ… അകത്തേക്ക് വാ, അമ്മയുടെയോ അച്ഛൻ്റെയോ മുറിയിൽ നിന്ന് ശബ്ദം കേട്ടാൽ തീർന്നു. ശബ്ദമുണ്ടാക്കാതെ വാതിലടയ്ക്ക്.

ആര്യൻ: (അവളെ ചേർത്തുപിടിച്ച് അകത്തേക്ക് കയറിക്കൊണ്ട്) ഇനി ആരും നമ്മളെ ശല്യപ്പെടുത്തില്ല മാളൂ…

മാളവിക: ഹ്മ്മ്… ആരും അറിയില്ല. പക്ഷേ, അധികം വൈകരുത് കേട്ടോ…

ആര്യൻ: (മാളവികയെ ചേർത്തുപിടിച്ച്, അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട്) മാളൂ… നീ എത്ര ബ്യൂട്ടി ആണെന്ന് അറിയാമോ? അവിടെ വെച്ചാണ് എനിക്ക് അത് ശരിക്കും മനസ്സിലായത്…

മാളവിക: (ചെറിയ നാണത്തോടെ ആര്യൻ്റെ മാറിൽ തട്ടി) ആഹാ… ഇപ്പോൾ അങ്ങനെ തോന്നിയോ നിനക്ക്?

ആര്യൻ: (കുസൃതിയോടെ ചിരിച്ചുകൊണ്ട്) പിന്നെ… നിൻ്റെ അമ്മയെ കണ്ടപ്പോഴാ എനിക്ക് മനസ്സിലായത്, നിനക്ക് ഈ സൗന്ദര്യമൊക്കെ എവിടെ നിന്നാ കിട്ടിയതെന്ന്. നിൻ്റെ അമ്മയും എന്ത് സുന്ദരിയാടീ!

മാളവിക: (ആര്യൻ്റെ കയ്യിൽ ചെറുതായി നുള്ളിക്കൊണ്ട്) അടങ്ങിയിരിയെടാ

വഷളാ! അവിടുന്ന് അമ്മയെ കണ്ണുവെക്കാൻ തുടങ്ങിയോ നീ? അമ്മ എങ്ങാനും ഉണർന്ന് ഇങ്ങോട്ട് വന്നാൽ നിൻ്റെ ഈ കുസൃതിയൊക്കെ ഇപ്പോൾ തീരും!

ആര്യൻ: (അവളെ ഒന്നുകൂടി ചേർത്തുപിടിച്ചുകൊണ്ട്) ഹഹ, വെറുതെ പറഞ്ഞതാണെടോ… എനിക്ക് നീ മാത്രമാണ് മനസ്സിൽ. വല്ലാതെ കൊതിപ്പിച്ചിട്ട് ഇനി കൂടുതൽ സംസാരിച്ച് സമയം കളയണോ?

മാളവിക: (പതിഞ്ഞ ശബ്ദത്തിൽ, ആര്യൻ്റെ കണ്ണുകളിലേക്ക് നോക്കി) മിണ്ടാതിരിയെടാ… വാതിലടച്ച് വേഗം വാ.

മാളവിക തിരിച്ച് room-ലേക്ക് വന്നപ്പോൾ Aryan ജനലിനരികിൽ നിൽക്കുകയായിരുന്നു. അവൾ വാതിൽ പതുക്കെ അടച്ച് അവൻ്റെ അടുത്തേക്ക് വന്നു.

Malavika:“എന്താ ഇങ്ങനെ silent ആയി നിൽക്കുന്നത്?”

Aryan തിരിഞ്ഞ് അവളെ നോക്കി. പതിവുള്ള പുഞ്ചിരി ഇല്ലായിരുന്നു.

Aryan:“മാളു… നിന്നോട് ഒരു കാര്യം പറയണം.”

അവൾ അവൻ്റെ മുഖത്തേക്ക് നോക്കി.

Malavika:“എന്താ?”

Aryan കുറച്ച് നിമിഷം മിണ്ടാതെ നിന്നു.

Aryan:“എനിക്ക് ഇത് എങ്ങനെ പറയണമെന്ന് അറിയില്ല.”

Malavika:“എന്നോട് പറയാൻ പേടിയാണോ?”

Aryan:“നിന്നെ നഷ്ടപ്പെടുമോ എന്ന പേടിയാണ്.”

ആ വാക്ക് കേട്ട് മാളവികയുടെ മുഖം ഗൗരവമായി.

Malavika:“ഞാൻ ഇവിടെ തന്നെയുണ്ട്, Aryan.”

അവൻ പതുക്കെ ചിരിച്ചു.

Aryan:“അതാണ് പ്രശ്നം. നീ അടുത്ത് വരുന്തോറും… നിന്നെ കൂടുതൽ ഇഷ്ടപ്പെടുന്നു.”

മാളവിക കണ്ണുകൾ താഴ്ത്തി.

Aryan:“ആദ്യം നീ എൻ്റെ friend മാത്രമായിരുന്നു. നിൻ്റെ messages കാത്തിരിക്കുന്നതെന്നു പോലും എനിക്ക് മനസ്സിലായിരുന്നില്ല. പിന്നെ

അവൻ ഒരു നിമിഷം നിർത്തി.

മാളവികയുടെ കണ്ണുകളിൽ നനവ് നിറഞ്ഞു.

Malavika:“Aryan…”

Aryan:“ഞാൻ ഒരിക്കലും ഒരു പെൺകുട്ടിയെ ഇങ്ങനെ ഇഷ്ടപ്പെട്ടിട്ടില്ല, മാളു.”

അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി.

Aryan:“നിൻ്റെ ജീവിതത്തിൽ ഒരുപാട് കാര്യങ്ങളുണ്ട്. Rahul ഉണ്ട്, കുഞ്ഞുണ്ട്…

അതൊക്കെ എനിക്ക് അറിയാം. അതുകൊണ്ടാണ് ഈ feeling പറയാൻ ഞാൻ ഇത്രയും പേടിച്ചത്.”

മാളവിക ഒന്നും പറയാതെ അവനെ നോക്കി.

Aryan:“പക്ഷേ ഇനി ഉള്ളിൽ വെച്ച് നടക്കാൻ പറ്റുന്നില്ല.”

അവൻ്റെ ശബ്ദം പതുക്കെ താഴ്ന്നു.

Aryan:“മാളു… I love you.”

മാളവിക കണ്ണുകൾ അടച്ച് ഒരു ദീർഘശ്വാസം വിട്ടു. കുറച്ച് നിമിഷം അവൾ ഒന്നും പറഞ്ഞില്ല.

Aryan:“നീ ഒന്നും പറയേണ്ട. ഞാൻ നിന്നെ force ചെയ്യില്ല.”

മാളവിക പതുക്കെ കണ്ണുതുറന്നു.

Malavika:“നീ എന്തിനാ ഇങ്ങനെ പറയുന്നത്?”

Aryan:“കാരണം… നിൻ്റെ മനസ്സിൽ എന്താണെന്ന് എനിക്ക് അറിയില്ല.”

Leave a Reply

Your email address will not be published. Required fields are marked *