മഴനീർതുള്ളികൾ – 3 35അടിപൊളി 

മഴനീർതുള്ളികൾ 3

Mazhaneerthullikal Part 3 | Author : Anamika

[ Previous Part ] [ www.kambi.pw ]


അമ്മുവിന്റെ കണ്ണ് മിഴിഞ്ഞു….അവനെന്താണ് ചെയ്തതെന്ന് മനസിലാക്കാൻ രണ്ട് സെക്കന്റ്‌ എടുത്തു..

തല്ലിപിടഞ്ഞു മുട്ടുകാലുകുത്തി തള്ളിമാറ്റാൻ ആഞ്ഞതും അവനവളെ അവന്റെ കാലുകൾക്കിടയിൽ ലോക്ക്ചെയ്തു അലമാരയിലേക്ക് ചാരിനിന്നു ഒന്നൂടെ ശക്തിയിൽ ചുണ്ടുനുണഞ്ഞു വിട്ടു….

ജെല്ലിമിട്ടായി നുണയുംപോലെ തോന്നിയവന്…ഒരു വാശിക്ക് ചെയ്തതാണെങ്കിലും ആ ചുണ്ടുകൾ വിട്ടുകൊടുക്കാൻ പറ്റാത്ത പോലെ….വീണ്ടും വീണ്ടും നുണയാൻ തോന്നുമ്പോലെ….അവളുടെ പിടയല് കൂടെയാകുമ്പോൾ കയ്യീന്ന് പോകുന്നു….

അവൻ പിന്നെയും പിന്നെയും ആ ചുണ്ടുകൾ വായ്ക്കുള്ളിൽ ഇട്ടു തന്നെ നുണഞ്ഞു….

അമ്മു എന്തൊക്കെയോ വിളിച്ചു പറയുന്നത് അവന്റെ വായ്ക്കുള്ളിൽ മൂളലായി പുറത്തേക്ക് വരുന്നുള്ളു….

അവൻ ഏതൊനിമിഷം ചുണ്ടൊന്നയച്ചതും അമ്മു അവന്റെ കീഴ്ച്ചുണ്ടിൽ പല്ലുകളാഴ്ത്തി കടിച്ചുമുറിച്ചു….

അവനവളിലെ പിടിവിട്ടു…..

അമ്മു പുറംകൈ കൊണ്ടു ചുണ്ടമർത്തിത്തുടച്ചു…ഹരി അല്പം അകന്നതും അവൾ നേരെ നിന്നു…..

“ഡീ….സോ” പറഞ്ഞുതീർന്നില്ല….

കരണക്കുറ്റിക്ക് ഒന്നു കൊടുത്തു…

പക്ഷെ ഒരു കൊതുകിനെ തല്ലുമ്പോലെ അവനു തോന്നിയുള്ളു….

“അത്രക്ക് പോരാ….” ആ കവിള് പൊത്തിപിടിച്ചവൻ ചിരിച്ചു….ചുണ്ടിലെ മുറിവിൽ നിന്നും ചോര കിനിയുന്നുണ്ട്…

“ഇതിനു നീ അനുഭവിക്കും നോക്കിക്കോ….ഇനിയമ്മ നിന്നെയീ വീട്ടിൽ കയറ്റുന്നത് എനിക്കൊന്നു കാണണം…” വീറോടെ ചീറി അമ്മു…

അവന്റെ ചിരിനിന്നു…മുഖം മാറി….

അമ്മയറിഞ്ഞാൽ….

“ഇനി നീയെന്നെ തൊട്ടാ നീയെന്നെ റേപ്പ് ചെയ്‌തെന്നാവും ഞാനമ്മയോട് പറയാ….” അടുത്തേക്ക് നീങ്ങിയവന് നേരെ വിരൽചൂണ്ടി വിറയ്ക്കുവാണ് അവൾ….

അവൻ എന്തോ പറയാനാഞ്ഞതും പിറകുവശത്തു നിന്ന് ചിന്നൂന്റേം കിച്ചുവിന്റേം സംസാരം കേട്ടു…

“അമ്മുചേച്ചിയൊന്നും പറഞ്ഞു കൊടുക്കില്ല….”

ആ തുടുത്ത കീഴ്ച്ചുണ്ട് വലിച്ചു പിടിച്ചു…..

അമ്മു അവന്റെ കൈ തട്ടിയെറിയാൻ നോക്കി…

“പറയുവോ….മ്മ്മ്? ”

വലിച്ചു പിടിച്ച ചുണ്ടോന്ന് ഞെരിച്ചുവിട്ടു….

അവന്റെയാ കുഞ്ഞുകണ്ണുകളിൽ മറ്റെന്തോ ഭാവം…തൊട്ടുമുന്നേ കണ്ട കുറുമ്പല്ല….

“ആ പറയും….ശെരിക്കും ഞാൻ പറയും…..” ദേഷ്യത്തിനാ പഴയ പവറില്ല….

“അങ്ങനെ ഞാൻ അമ്മയുടെ കയ്യീന്ന് കൊള്ളുന്നുണ്ടെങ്കിൽ അതിനുള്ളത് മുതലാക്കീട്ടെ കൊള്ളൂ….ചുണയുണ്ടേൽ നീ പറഞ്ഞു കൊടെടീ….ബാക്കി ഞാൻ അപ്പൊ തരാം….”

അടിമുടി നോക്കിയൊന്ന് പറഞ്ഞിട്ട് അടുക്കള വിട്ടു..

അമ്മു വിയർത്തു കുളിച്ചു അടുക്കള സ്ലാബിലേക്ക് ഒരാശ്രയം പോലെ ചാരി….

ചെറ്റ തെണ്ടി പട്ടി നായിന്റെമോൻ……

ഓട്ടുമൊന്തയിൽ അവൻ കുടിക്കാനായി നിറച്ചുവച്ചിരുന്ന വെള്ളമെടുത്തു നിലത്തേക്കെറിഞ്ഞു…

അതും കണ്ടു വന്ന ചിന്നു നിനക്ക് പ്രാന്താണോടി എന്നും ചോദിച്ചു ഒരു പഴയ നൈറ്റി എടുത്ത് ആ വെള്ളത്തിനു മുകളിലേക്ക് ഇട്ടു…

ഹരിയേക്കണ്ടതും കിച്ചും അവളും പിന്നാ വഴിക്ക് പോയി…അവൻ ദൂരയോട്ടം കഴിഞ്ഞ് വരുമ്പോ എന്തേലുമൊക്കെ കൊണ്ടുവരും അതിനുള്ള പോക്കാണ്…

കുളിക്കാനായി ബാത്‌റൂമിൽ ഡ്രസ്സ്‌ മാറ്റുമ്പോൾ ഡ്രെസ്സിനാകെ അവന്റെ വിയർപ്പുമണമാണ്…

കുത്തുന്ന മൂക്കു ചുളിയുന്ന ഗന്ധം…

പക്ഷെ ഇപ്പോള ഗന്ധം ശ്വസിക്കുമ്പോൾ ചുണ്ടിലറിഞ്ഞ ചൂടും നനവും….

അമ്മു കണ്ണിറുക്കിയടച്ചു….പുറം കൈകൊണ്ടു ചുണ്ടു മുറുക്കെമുറുക്കെ തുടച്ചു…എന്നിട്ടും തീരാതാ കുളിമുറിയിലെ വീപ്പയിലെ വെള്ളം മൊത്തം തല വഴി കോരി ഊറ്റി…..ഭിത്തിയിലേക്ക് ചാരി നിന്നു….

അമ്മയോട് പറയണം…ഇല്ലേൽ ഇനി അവനിതുപോലെ ആവർത്തിച്ചാലോ….

പക്ഷേയെന്ത് പറയും…അമ്മേടെ മോൻ എന്നെ ഉമ്മ വച്ചുന്നോ….

അതിനത് ഉമ്മയാരുന്നോ…

ന്റെ ചുണ്ട് മുഴോനും കൂടെയങ്ങ്….

പിന്നേം അടിവയറ്റിൽ പൂമ്പാറ്റ…….

എനിക്കെന്താ പറ്റണെ…..

ഇഷ്ടമില്ലാത്തൊരാൾ തൊടുമ്പോ അറപ്പല്ലേ വെറുപ്പല്ലേ തോന്നണ്ടേ….

അങ്ങനല്ലേ അന്നു ബാക്കിൽ പിടിച്ചപ്പോ എനിക്ക് തോന്നിയെ….മുറിച്ചു കളയാനല്ലേ തോന്നിയെ….

2 Comments

Add a Comment
  1. Story idunath nirthiyo? Waiting aan storykk daily post cheythoode

  2. Heyy enna post cheya?

Leave a Reply

Your email address will not be published. Required fields are marked *