മുഹബത്ത് – 2 Likeഅടിപൊളി  

വസ്ത്രങ്ങൾ മാറി നൈറ്റിയിലേക്ക് മാറിയ അവൾ കട്ടിലിന്റെ ഒരറ്റത്ത് ഇരിക്കുകയായിരുന്നു.

ഞാൻ അടുത്തേക്ക് ചെന്ന് അവളെ ചേർത്തുപിടിച്ചു. ഇന്നലത്തെ ആവേശത്തിന്റെ ബാക്കിയെന്നോണം ആ രാത്രിയിലും ഞങ്ങളുടെ പ്രണയവും കാമവും വീണ്ടും ആളിക്കത്തി. അവളുടെ വശ്യമായ ആകാരവടിവുകളെ പുണർന്നു കൊണ്ട്, കഴിഞ്ഞ രാത്രിയിലേതുപോലെ തന്നെ പരസ്പരം അലിഞ്ഞുചേരുന്ന മനോഹരമായ ഒരു കളിയിലേക്ക് ഞങ്ങൾ വീണ്ടും കടന്നു. ആ പ്രണയ നിമിഷങ്ങൾക്ക് ഒടുവിൽ,

തളർച്ചയോടെയും പൂർണ്ണ സംതൃപ്തിയോടെയും അവൾ എന്റെ മാറോടു ചേർന്ന് സുഖമായി ഉറക്കത്തിലേക്ക് വഴുതിവീണു.

പിറ്റേന്ന് രാവിലെ ഞാൻ കണ്ണുതുറക്കുമ്പോൾ ഹൻസിബ അടുത്തില്ലായിരുന്നു. അടുക്കളയിൽ നിന്ന് പാത്രങ്ങളുടെ ചെറിയ ശബ്ദങ്ങളും ചായയുടെ മണവും വരുന്നുണ്ട്. ഇന്നലെ ഹാളിൽ വെച്ച് പറഞ്ഞ വാക്ക് പാലിക്കാൻ അവൾ നേരത്തെ എഴുന്നേറ്റതാണ്.

ഞാൻ കട്ടിലിൽ നിന്നെഴുന്നേറ്റ് റൂമിന് പുറത്തേക്ക് നടന്നു. ഒരു ലൂസ് നൈറ്റിയൊക്കെയിട്ട് മുടിയൊക്കെ ഒതുക്കിക്കെട്ടി അവൾ അടുക്കളയിലെ പണിയിലാണ്. അവളുടെ ആ ഡ്രസ്സിൽ അവളുടെ ശരീര ഭംഗി എടുത്തു കാണിക്കുന്നുണ്ടായിരുന്നു.

രാവിലെ എല്ലാവർക്കും കഴിക്കാൻ പുട്ടും പയറും ഉണ്ടാക്കുന്ന തിരക്കിലാണ് ആൾ.

ഞാൻ പതുക്കെ അവളുടെ പുറകിലൂടെ ചെന്ന് അരക്കെട്ടിലൂടെ കൈയിട്ട് ആ നൈറ്റിക്ക് പുറത്ത് കൂടെ വയറ്റിലേക്ക് പറ്റിപ്പിടിച്ച് തോളിൽ മുഖം വെച്ചു.

എന്റെ പെട്ടെന്നുള്ള ആ തൊടലിൽ അവള് ആദ്യം ഒന്ന് ഞെട്ടി എങ്കിലും ഞാന് ആണെന്ന് അറിഞ്ഞതോടെ അവളുടെ

മുഖത്ത് നാണം കലർന്ന ഒരു പുഞ്ചിരി തെളിഞ്ഞു.

അവൾ വശങ്ങളിലേക്ക് തിരിഞ്ഞ് എന്നെ ഒന്ന് നോക്കി.

“എന്താ ഇക്കാ ഇത്… ആരെങ്കിലും കണ്ടാൽ നാണക്കേടാ, വിട്…” അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

“അതുപോട്ടെടി… നീ ഇന്നലെ

പറഞ്ഞതുപോലെ ഇത്ര പെട്ടെന്ന് അടുക്കളയിൽ കയറാൻ തുടങ്ങിയോ? കുവൈറ്റിൽ വന്നിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളൂ. യാത്രാക്ഷീണം മുഴുവൻ മാറിയോ നിന്റെ? കുറച്ചു ദിവസം കഴിഞ്ഞിട്ട് പോരായിരുന്നോ ഇതൊക്കെ?” ഞാൻ അവളുടെ കാതോരം ചോദിച്ചു.

എന്റെ വർത്തമാനം കേട്ട് അവൾ ഒന്ന് ചിരിച്ചു.

“അതൊന്നും ഒരു കുഴപ്പവുമില്ല ഇക്കാ… എന്റെ ക്ഷീണമൊക്കെ ഇന്നലെ രാത്രി തന്നെ മാറില്ലേ! അതുകൊണ്ടല്ലേ ഞാൻ ഇതൊക്കെ ചെയ്തത്,” അവൾ ഒരു കള്ളച്ചിരിയോടെ എന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.

തുടർന്ന് അവൾ സ്നേഹത്തോടെ കൂട്ടിച്ചേർത്തു:

“പിന്നെ ഇക്കാക്ക് ഫുഡ് ഉണ്ടാക്കി തരുന്നത് എന്റെ കടമയല്ലേ? പിന്നെ ഇവിടെ ഒപ്പമുള്ളത് രാമേന്ദ്രൻ ചേട്ടനും അവരും അല്ലെ… അവരും ഇപ്പോൾ എന്റെ ഫാമിലി പോലെയല്ലേ! അതുകൊണ്ട് ഇതൊന്നും എനിക്കൊരു

പ്രശ്നമേയല്ല. ഇക്ക പോയി വേഗം ഫ്രഷാവാൻ നോക്ക്, അപ്പോഴേക്കും ചൂട് ചായയും പുട്ടുമൊക്കെ റെഡിയാക്കി മേശപ്പുറത്ത് വെക്കാം.”

അവൾ ഗ്യാസ് ഓഫ് ചെയ്തുകൊണ്ട് ഓർമ്മിപ്പിച്ചു:

“പിന്നെ… അടുക്കളയിൽ ഉണ്ടാക്കാൻ അധികം സാധനങ്ങളൊന്നും ഇല്ല കേട്ടോ. ഞാൻ ഉള്ളത് വെച്ചാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് ചിലപ്പോൾ ചെറിയൊരു ടേസ്റ്റ് കുറവൊക്കെ ഉണ്ടാവും!”

അതുകേട്ട് ഞാൻ അവൾക്ക് ഒരു മൃദുവായ ചുംബനം നൽകി പറഞ്ഞു:

ഹൻസിബേ… സാധാരണ ഞങ്ങൾ വെള്ളിയാഴ്ച ദിവസങ്ങളിലാണ് ഒരു ആഴ്ചത്തേക്കുള്ള ഗ്രോസറിയും സാധനങ്ങളുമൊക്കെ പോയി വാങ്ങാറുള്ളത്. ഇന്നലെ നമുക്ക് അതിന് പറ്റിയില്ലല്ലോ. അതൊക്കെ നമുക്ക് ഇന്ന് പോയി വാങ്ങി സെറ്റാക്കാം. പിന്നെ… ഉച്ചയ്ക്കത്തേക്ക് നീ

ഒന്നും ഉണ്ടാക്കണ്ട കേട്ടോ, ഉച്ചയ്ക്ക് നമുക്ക് പുറത്തുപോയി കഴിക്കാം.”

എന്റെ ആ മറുപടി കേട്ടതും അവളുടെ കണ്ണുകളിൽ സന്തോഷം വിടർന്നു. അവൾ ആവേശത്തോടെ തലയാട്ടി. ഞാൻ ചിരിച്ചുകൊണ്ട് ഫ്രഷാകാനായി റൂമിലേക്ക് നടന്നു.

റൂമിൽ കയറി ബാത്ത്റൂമിലേക്ക് നടക്കുമ്പോൾ എന്റെ മനസ്സ് മുഴുവൻ ഹൻസിബയെക്കുറിച്ചുള്ള ചിന്തകളായിരുന്നു. കുളിമുറിയിലെ ഷവറിന് കീഴിൽ നിൽക്കുമ്പോഴും അവളുടെ മുഖവും ആ പക്വതയുള്ള

Updated: August 29, 2026 — 3:31 pm

Leave a Reply

Your email address will not be published. Required fields are marked *