മൈ ഡിയർ യക്ഷി – 5 15

പക്ഷേ പണി പാളി… എൻ്റെ നോട്ടം പോയത് അവളുടെ നെഞ്ചിലേക്കാണ്…. ആ വെള്ള കുർത്തക്കും കഴുത്തിൽനിന്ന് തൂങ്ങി കിടക്കുന്ന നേർത്ത സ്വർണ്ണമാലക്കും ഇടയിൽക്കൂടി നെഞ്ചിൽ തിങ്ങി നിൽക്കുന്ന ആ രണ്ട് മാംസമുഴുപ്പുകളുടെ ഇടയിലെ വിടവ് എൻ്റെ കണ്ണുകളിൽ പതിഞ്ഞു….

പെട്ടെന്ന് ഒരു തരിപ്പാണ് എൻ്റെ ശരീരത്തിലൂടെ പോയത്…. മുൻപ് പലതവണ അവളെന്നോട് അടുത്തിഴകുമ്പോഴൊക്കെ ഇങ്ങനെ അവളുടെ നെഞ്ചിലെ നഗ്നത അല്പമായി ഞാൻ പല തവണ കാണേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്…എന്നാല് അന്നൊന്നും എനിക്ക് യാതൊരു തരത്തിലുള്ള വികാരം തോന്നാറില്ല…

പക്ഷേ ഇപ്പോ എന്തോ എന്നിൽ എരിഞ്ഞ് പുകയുന്നപോലെ… ശരീരം ഇളം തീയിൽ വീണപോലെ മെല്ലെ പഴുക്കുകയാണ്…

“ഇങ്ങനൊരു കൊരങ്ങൻ… ഹിഹി…”

ചിരിച്ചുകൊണ്ട് പറയുന്നതിനൊപ്പം തന്നെ അമ്മു എൻ്റെ നെറ്റിയിൽ അവളുടെ നെറ്റി മുട്ടിച്ചു….

അവൾ ചിരിക്കുന്നതുകൊണ്ട് ശരീരം മെല്ലെ കുലുങ്ങുന്നുണ്ട്… അതിൻ്റെ പ്രതിഫലം എന്നോണം ആ പന്തുകളുടെ മുഴുപ്പ് തുണിയുടെ മറയില്ലാതെ കാണിച്ചുകൊണ്ട് അവളുടെ ശരീരത്തിൻ്റെ ചലനത്തിനനുസരിച്ച് മെല്ലെ തുളുമ്പുന്നു…

അല്ലെങ്കിൽത്തന്നെ ഈ യക്ഷിപിശാശിന് നല്ല നിറമാണ്… അപ്പൊ പിന്നെ പറയണ്ടല്ലോ ഉള്ളിൽ ഒട്ടും വെയിൽ തട്ടാതെ കൊണ്ടുനടക്കുന്നതുകൊണ്ട് തുടുത്ത് നിൽക്കുകയാണ് ആ മാമ്പഴങ്ങൾ… അതിനെ ഒന്ന് ചുണ്ടുകൊണ്ട് തൊട്ടാൽ തന്നെ അത് ചിലപ്പോ ചുമന്നേക്കാം… അത്രയ്ക്കുണ്ട് അതിൻ്റെ തുടിപ്പ്…

ഇത്രയും ചിന്തകള് മനസ്സിൽ വന്നപ്പോ തന്നെ എൻ്റെ കൺട്രോൾ പോയി… എൻ്റമ്മൂ… എന്നെ അങ്ങ് കൊല്ല് ഇതിനും ഭേദം… ഹൂ…. ഞാൻ മനസ്സിൽ പറഞ്ഞു…

അന്നേരം അവളെൻ്റെ നെറ്റിയിൽ ഒന്നു മുത്തി… അൽപ്പം ബലത്തിൽ തന്നെ…

“ദാണ്ടേ പഴംപൊരി തീർന്നു… ഞാമ്പോയി എടുത്തട്ട് വരാ…ഹും…”

വളരെ മൃദുലതയോടെ പ്രണയം തുളുമ്പുന്ന ശബ്ദത്തിൽ പറഞ്ഞവൾ ഇടത്തെ കൈകൊണ്ട് കാലിയായ പ്ലേറ്റും എടുത്തിട്ട് തിരിഞ്ഞു നടക്കാൻ തുടങ്ങിയതും അവളുടെ മറ്റേ കയ്യിൽ ഞാൻ പിടിത്തമിട്ടു…

“ഹമ്… ”

എന്താ എന്ന ഭാവത്തിൽ കൗതുകത്തിൽ അവൾ പുരികങ്ങൾ പൊക്കി കണ്ണുകൾ വിടർത്തി ഒരു ചിരിയോടെ ചോദിച്ചു…

അതിന് മറുപടിയായി ഒരു ചിരി മാത്രമേ എനിക്ക് നൽകുവാൻ സാധിച്ചുള്ളൂ… അപ്പോഴേക്കും അവളെ ഞാൻ വലിച്ച് കറക്കി പെട്ടെന്ന് തന്നെ എൻ്റെ മടിയിൽ ഇരുത്തി…

“അമ്മേ…ഹ്….”

എന്താ സംഭവിച്ചതെന്ന് മനസ്സിലാകാതെ അമ്മു എൻ്റെ മടിയിൽ ഞെട്ടി തരിച്ചിരുന്നു…

എൻ്റെ വലത്തെ വശത്തേക്ക് കാലുകൾ ഇട്ടാണ് ഇരുത്തം…ഞാൻ ഇടം കൈകൊണ്ട് അവളെ പുറകിൽ കൂടി ചുറ്റി പിടിച്ചിട്ടുണ്ട്.. പെട്ടെന്ന് ഞെട്ടിയതിൻ്റെ കിതപ്പ് അവളിൽ ഉണ്ട്…

“ന്താ…. ജിത്തേ..ട്ടാ… ഹ്…. എന്ത് പറ്റി…?”

ആ കിതപ്പിനൊപ്പം തൊണ്ട ഇടറുന്ന ശബ്ദത്തോടെ അവൾ ചോദിച്ചു… ശേഷം ഉമിനീര് വിഴുങ്ങുന്നതിൻ്റെ ചലനം അൽപ്പം വിയർപ്പ് നിൽക്കുന്ന ആ കഴുത്തിൽ കാണാം…

ഞാൻ മറുപടി പറയാതെ ആ വിടർന്ന തിളക്കമാർന്ന കണ്ണിൽ തന്നെ നോക്കി… അത് എന്നോടെന്തോ പറയുന്ന പോലെ… ചിലപ്പോ ഒരു ചുംബനത്തിന് വേണ്ടിയാവാം… അറിയില്ല.. ഇരുവശങ്ങളിൽ നിന്നും നീളം കുറഞ്ഞ മുടിയിഴകൾ പിന്നിൽ നിന്ന് വരുന്ന കാട്ടിൽ ആടുന്നുണ്ട്… അൽപമായി ഇളം ചുവപ്പ് നിറമുള്ള ചുണ്ടുകൾ ചെറുതായി വിറക്കുന്നു… ചുണ്ടിന് മുകളിലും മൂക്കിൻ തുമ്പിലും നേർത്ത വിയർപ്പ് തുള്ളികൾ താഴേക്ക് വീഴാൻ മടിച്ചുകൊണ്ട് അങ്ങിങ്ങായി നിൽക്കുന്നു…. എനിക്കും വായിലെ ഉമിനീര് ഇറക്കേണ്ടി വന്നു…

ഇതെല്ലാം കണ്ടിട്ട് എൻ്റെ മനസ്സിൻ്റെ നിയന്ത്രണം വെറാരോ ഏറ്റെടുത്ത പോലെ തോന്നുന്നു… ഇപ്പോഴും എന്നെ മിഴിച്ചു നോക്കുകയാണവൾ… ഇങ്ങനൊരു നിമിഷം ഞാനുമായി ആദ്യമായതുകൊണ്ടാവും…

അങ്ങനെ ഞാനറിയാതെ എപ്പോഴത്തെയും പോലെ എൻ്റെ കൈ അവളുടെ അരക്കെട്ടിലെ തുടിപ്പിൽ പിടുത്തം മുറുക്കി…

“മ്മ്….. ഹാ..ഹ്….”

ചെറുതായി പിടിച്ചുകൊണ്ട് എന്നെ അവൾ ഇടറുന്ന ശബ്ദത്തിൽ വിളിച്ചു… ഒപ്പം ആ പവിഴ ചുണ്ടുകൾ തുറന്നടഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *