മൈ ഡിയർ യക്ഷി – 5 15

ഇതിപ്പോ ഞാൻ തുടങ്ങി വച്ചത് അവൾ ഏറ്റെടുത്തപോലായി.. എൻ്റെ ശരീരം തിളച്ച് മറിയാണ്… അരയിലാണേൽ തീ പിടിച്ചപോലെ…

ഇത് മുന്നോട്ട് പോയാൽ ശരിയാവില്ല എന്നതുകൊണ്ടും ഞാൻ അവളെ വല്ലതും ചെയ്ത് കളയും എന്ന് തോന്നിയതുകൊണ്ടും എന്നിലേക്ക് ചാഞ്ഞ അമ്മുവിനെ ഞാൻ അവളുടെ തോളുകളിൽ പിടിച്ചു നേരെയാക്കി…

നേരാവണ്ണം കണ്ണുപോലും തുറന്നിട്ടില്ലവൾ… ചുണ്ടുകൾ വിറപ്പിച്ചുകൊണ്ട് എന്നിലേക്ക് വീണ്ടും മുഖം അടുപ്പിക്കുന്നു…. അരയിൽ നിന്ന് കയ്യെടുത്ത് അവളുടെ മുടിയിൽ പിടിച്ചു അവളുടെ നീക്കം നിയന്ത്രിച്ചു…

മുടിയിൽ പിടിച്ചതുകൊണ്ടാവാം അമ്മു കണ്ണ് തുറന്നു… എൻ്റെ കണ്ണിലേക്ക് തന്നെയാണ് നോട്ടം…അന്നേരം അവളെ രക്തം ദാഹിക്കുന്ന യക്ഷിയെ പോലെയാണ് തോന്നിയത്….

ആ നോട്ടത്തെ നേരിടാൻ കഴിയാത്ത ഞാൻ എൻ്റെ കണ്ണുകൾ താഴോട്ട് പായിച്ചു… നേരെ നോട്ടം എത്തിയത് ആ ചുണ്ടുകളിലേക്ക് തന്നെ… അവിടെനിന്നും നോട്ടം പോയത് അവളുടെ മാറിലേക്കും… ഒരു വിയർപ്പ് തുള്ളി ചെറുതായി കുർത്തിയുടെ മറവിൽ കാണുന്ന മുലച്ചാലിലേക്ക് പോയതും എൻ്റെ ആണത്തം വെട്ടി വിറച്ചു…. അതിനൊപ്പം അവളുടെ മുടിയിലിരുന്ന എൻ്റെ കയ്യും അയഞ്ഞു…

ആ അനക്കം അവൾ ശരിക്കും അറിഞ്ഞെന്ന് തോന്നുന്നു… താഴേക്ക് നോട്ടം പോയ എൻ്റെ മുഖം അവൾ കൈകൊണ്ട് ഉയർത്തി… എന്നിട്ട് രണ്ട് കയ്യും എൻ്റെ തോളിലൂടെ തലക്ക് പുറകിൽ ചുറ്റി പിടിച്ചു…

“ന്താ… ഡീ…ഹ്…”

ഞാൻ തൊണ്ട ഇടറിക്കൊണ്ട് ചോദിച്ചു…

അത് കേട്ടതും അവളുടെ മുഖം തുടുത്ത് വിരിഞ്ഞു… കണ്ണുകൾ തിളങ്ങി… എന്തോ ഒന്ന് നേടിയതുപോലുള്ള നോട്ടവുമായി അമ്മു വീണ്ടും അവളുടെ മുഖം എന്നോട് അടിപ്പിച്ചു…

ചുണ്ടുകൾ തമ്മിൽ വീണ്ടും തൊട്ടു തൊട്ടില്ല എന്നപോലായി… വീണ്ടും ആ വിറക്കുന്ന തുടുത്ത ചുണ്ടുകൾ കണ്ടതും എൻ്റെ സകല നിയന്ത്രണവും പോയി…

പിന്നെ ഒന്നും നോക്കിയില്ല അമ്മുവിൻ്റെ മുടിയിൽ വലം കൈകൊണ്ട് മുറുകെ പിടിച്ചുകൊണ്ട് അവളുടെ ആ മൃദുലമായ ചുണ്ടുകൾ ഞാനെൻ്റെ ചുണ്ടുകൾകൊണ്ട് വിഴുങ്ങി….

ഒരു നിശ്വാസം മാത്രമാണ് അമ്മുവിൽനിന്ന് ഞാൻ അന്നേരം കേട്ടത്… കണ്ണുകൾ പൂർണമായും അടച്ച് ഞാൻ അവൾക്ക് നൽകുന്ന ആദ്യ ചുംബനം എൻ്റെ കഴുത്തിൽ പിടി മുറിക്കിക്കൊണ്ട് നിറഞ്ഞ മനസ്സോട് കൂടി സ്വീകരിച്ചു…

ഞാൻ അവളുടെ കീഴ്ചുണ്ടും അമ്മു എൻ്റെ മേൽചുണ്ടും നുണഞ്ഞു…പഴത്തിൻ്റെ മധുരവും ചേർന്നുള്ള പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരുതരം രുചിയാണ് അവളുടെ വായിൽ നിന്ന് ലഭിച്ചത്…

എൻ്റെ കൈകൾ അമ്മുവിൻ്റെ അരയിലും പുറത്തും കഴുത്തിലും മുടിയിലും ഓടി നടന്നു. ഇടക്ക് അമർത്തി ഞെക്കിയും തഴുകിയും അവളെ എന്നിലേക്ക് ചേർത്ത് പിടിച്ചു….

“ഹാഹ്….. ച്ചും… മ്മ്..”

അതിൻ്റെ പ്രതിഫലം എന്നോണം അമ്മുവിൽ നിന്ന് സീൽക്കാര ശബ്ദങ്ങൾ കേട്ട് തുടങ്ങി… ഒപ്പം ഉമ്മവക്കുന്നതിൻ്റെ രീതിയും മാറി…

എത്ര നുണഞ്ഞിട്ടും മതിയാവാത്തതുകൊണ്ട് അവളെൻ്റെ ചുണ്ടുകൾ ചപ്പി വലിക്കുവാൻ തുടങ്ങി… കഴുത്തിലെ പിടി വീണ്ടും മുറുക്കിക്കൊണ്ട് അമ്മു എന്നെ വശംകെടുത്തി എന്ന് വേണേൽ പറയാം… ഈ പെണ്ണ് എന്നെ കൊല്ലുമോ…. പിന്നെ ഞാനും നോക്കീല… തിരിച്ച് അവളുടെ ചുണ്ടുകൾ രണ്ടും മാറി മാറി ചപ്പി വലിച്ചു…
അവൾക്ക് അതിഷ്ടപ്പെട്ടു എന്നോണം എൻ്റെ മുടിയിലേക്ക് അവളുടെ വലതുകൈ അരിച്ചു കേറി…

തൊട്ടടുത്ത സെക്കൻഡിൽ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അമ്മു അവളുടെ നാക്ക് എനിക്ക് തള്ളിത്തന്നു…എൻ്റെ നാക്ക് അവളുടേതിൽ കോർത്തതും… എന്നിലൊരു മിന്നൽ പ്രവാഹം അടിച്ചു…

“മ്മ്…. മ്മ്…..”

അമ്മു മുരണ്ടു….

എൻ്റെ കാവിലമ്മേ ഈ പെണ്ണെന്നെ ഇപ്പോ കൊല്ലുമെ…. വീണ്ടും നിമിഷങ്ങളോളം ചുണ്ടും നാവും മാറി മാറി മത്സരിച്ചു…

എനിക്കാണേൽ ശ്വാസം മുട്ടി തുടങ്ങി… മാത്രമല്ല അമ്മ എങ്ങാനും കേറി വന്ന് ഈ രംഗം കണ്ടാല് കൊന്നുകളയും എന്നെ… എന്നാ ആദ്യമായി അനുഭവിക്കുന്ന ഈ സുഖത്തിൽ നിന്ന് വിട്ടുമാറാനും തോന്നുന്നില്ല…

കണ്ണ് തുറന്ന് നോക്കുമ്പോൾ ഇത് നിർത്താനുള്ള മട്ടില്ല… കണ്ണുകൾ പൂട്ടി എൻ്റെ നാവും ചുണ്ടും നുണയുന്ന സുഖത്തിൽ ലയിച്ചിരുന്നു… ഞാൻ പതിയെ അവളുടെ കൈകൾ വിടിച്ച് തള്ളി മാറ്റി…

Leave a Reply

Your email address will not be published. Required fields are marked *