“ഹഹ… ഹഹഹ… ഞാനെന്ത് ചെയ്തുന്നാ… ഞാൻ പോകാന്നേരം ഏട്ടനല്ലേ എന്നെപ്പിടിച്ചിരുത്തി ഓരോന്ന് ചെയ്തേ… എന്നിട്ട്…. എൻ്റെ… അവി… ടെ…”
എൻ്റെ മുടിയിലും പിൻകഴുത്തിലും കവിളിലുമൊക്കെ മാറി മാറി തലോടി അവളുടെ മുഖത്ത് ഓരോ എക്സ്പ്രഷൻ ഇട്ടുകൊണ്ട് എന്നെ ആക്കി സംസാരിക്കുന്നത് കണ്ടപ്പോ എനിക്ക് ശരിക്കും എന്തുപോലെയായി…
“ഒന്ന്… നിർത്തിക്കെ അമ്മു…”
ഞാൻ ചെറുതായി ഒച്ചയിട്ടു ദേഷ്യപ്പെട്ടുകൊണ്ട് അവളുടെ കൈകൾ പിടിച്ചുമാറ്റി….
അധികം ആയാൽ അമ്മ ഓടിവരും.. പണി പാളും…. അവൾ ചെറുതായി ഞെട്ടിയിട്ടുണ്ട്… മതി ഇനി ട്രാക്ക് മാറ്റാം… എന്തെങ്കിലുമൊരു സീൻ ക്രിയേറ്റ് ചെയ്യാം എന്ന് മനസ്സിൽ കണക്കുകൂട്ടി…
“അല്ലാതെ മോളെണീക്കില്ല….?”
അവളുടെ ചുണ്ടിൽ പിടിച്ചുകൊണ്ട് ചെറിയ ഭീഷണി സ്വരത്തിൽ ഞാൻ ചോദിച്ചതും അവൾ ഇല്ലായെന്ന് തലയനക്കി….
അന്നേരം അവളെ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ തോന്നി… ചെറുതായി പേടിച്ചിരിക്കുന്ന പൊടിക്കുഞ്ഞ്… ഇയാളാണ് നേരത്തെ ഡയലോഗ് ഇട്ടത്… എനിക്ക് ചിരിവന്നു… എൻ്റെ ചിരികണ്ട് തുറിച്ച് നോക്കിയതും…..
“അത്ശരി… എന്നാ അവിടിരുന്നോ….!”
എന്ന് പറഞ്ഞുകൊണ്ട് ഞാൻ പെട്ടെന്ന് എഴുന്നേറ്റു…
“യ്യോ…”
വശം തിരിഞ്ഞ് ഇരുന്നതുകൊണ്ട് അമ്മു പെട്ടെന്ന് വീഴാൻ പോയി.. വീഴുന്നെങ്കിൽ വീഴട്ടെ എന്ന് ഞാനും കരുതി… എന്തെങ്കിലും വെറൈറ്റി ഉണ്ടായാലേ ഇതിനൊരു അന്ത്യം കാണൂ….
പക്ഷേ വീഴാൻ പോയനേരം എൻ്റെ കഴുത്തിലെ പിടിത്തം അവൾ മുറുക്കിയിരുന്നു… അതുകൊണ്ട് തന്നെ ഞാൻ എഴുന്നേറ്റപ്പോൾ എനിക്കൊപ്പം കഴുത്തിൽ തൂങ്ങിക്കൊണ്ട് കിടന്നു… കാൽ നിലത്ത് തൊട്ടു തൊട്ടില്ല എന്നപോലെ…
“എടാ… ഏട്ടൻ പട്ടി…തെണ്ടി…”
തൂങ്ങി കിടന്നു കാലിട്ടടിച്ചവൾ വായിത്തോന്നിയത് എന്നെ വിളിച്ചു ചിണുങ്ങി…
ഞാൻ എൻ്റെ കൈകൾ പിന്നിലേക്ക് വച്ച് ചുമ്മാ ചിരിച്ചു നിന്നു.. എന്നിട്ടും അവൾ നിലത്ത് നിൽക്കാൻ ശ്രമിക്കുന്നില്ല… വാശിയാണ് അവൾക്ക്…
കഴുത്ത് വേദനിച്ചു തുടങ്ങിയപ്പോ ഞാൻ ചെറുതായൊന്നു കുനിഞ്ഞുകൊടുത്തു.. അത് ഒരവസരം പോലെകണ്ട് അവൾ കാൽ നിലത്ത് കുത്തി ചാടി എൻ്റെ അരയിൽ കാലുകൾ പിണച്ചുവെച്ചിരുന്നു…
ആ നീക്കത്തിൽ ബാലൻസ് പോയ ഞാൻ വീഴാതിരിക്കാൻ എൻ്റെ മേലിരിക്കുന്ന സാധനത്തിനെ താങ്ങേണ്ടി വന്നു… അവളുടെ കുണ്ടിയിലും തുടയിലുമാണ് പെട്ടെന്ന് പിടുത്തം കിട്ടിയത്… അവിടെ താങ്ങിക്കൊണ്ട് തന്നെ ഒന്നു സ്റ്റെഡിയാവാൻ പൊക്കി കേറ്റിയിരുത്തി…എന്നിട്ട് ആ കുണ്ടിപന്തുകൾക്ക് താഴെ തുടയിൽ രണ്ട് കയ്യും പിണച്ച് അവളെ താങ്ങി ഇരുത്തി….
“ഹഹ… ഹഹ.. ഹും….”
എൻ്റെ മൽപ്പിടുത്തം കണ്ടിട്ട് അവൾ ഇരുന്ന് ചിരിച്ചു…എന്തിനോ വേണ്ടി പോരാടി വിജയിച്ച അട്ടഹാസം പോലെ…
എന്നിട്ടെന്നെ നോക്കി പുരികം പൊക്കി കളിച്ചു… ഇപ്പോ എങ്ങനുണ്ട് എന്ന ഭാവത്തിൽ…
“ഓ… എൻ്റമ്മൂ… കൊല്ലോ നീയെന്നെ…”
ചെറിയ കിതപ്പോടെ ഞാൻ പറഞ്ഞു.. അവൾ അതേ ചിരി തന്നെ….
“ഒരുമ്മ ചോയ്ചപ്പോ തരാൻമേലായിരുന്നോ.. ഹിഹി..?”
അട്ടഹാസം മാറ്റി പെട്ടെന്നൊരു കാമുകി ഭാവത്തിൽ എൻ്റെ കവിളിൽ പിച്ചിക്കൊണ്ട് പറഞ്ഞു ചിരിച്ചു… മതി ട്രാക്ക് മാറിയേണ്ട്… ഇനി സ്‌കിപ്പാവാം…
“അയ്യടി… നീ ചോദിക്കുമ്പോ ചോദിക്കുമ്പോ നിനക്ക് ഉമ്മയും കുമ്മയും തരാൻ ഞാനാരാ… നിൻ്റെ കാമുകനോ? ഏഹ്?”
ഞാൻ പാതി കളിയായും കാര്യമായും പോലെ പറഞ്ഞു… കാമുകനോ എന്ന് കേട്ടിട്ടെന്തോ അവൾ കണ്ണുകൾ വിടർത്തി എന്നെ ഒരു നിമിഷം നോക്കി… തിരിച്ച് ഞാനും…
“ആണെന്ന് കൂട്ടിക്കോ… എന്താ ഏട്ടനെന്നെ പ്രേമിച്ചൂടെ…?”
ഒരു വശ്യത നിറഞ്ഞ നോട്ടത്തോടെയും ശബ്ദത്തിലൂടെയും അമ്മു ആ ചോദ്യം എനിക്ക് തിരിച്ചുതന്നു…
ഒരുപാട് പ്രതീക്ഷ നിറഞ്ഞ ഭാവത്തോടെ അമ്മു എന്നെ നോക്കി… ഏത് നിമിഷവും എൻ്റേതാവാനുള്ള മോഹവുമായി നടക്കുന്നവൾക്ക് ഈ രണ്ട് ദിവസത്തിനിടയിൽ എൻ്റെ സമീപനം നൽകിയ ധൈര്യമാണ് ആ ചോദ്യം എന്നത് മനസ്സിലാക്കാൻ അധികം ആലോചിക്കേണ്ടി വന്നില്ല…
വേണമെങ്കിൽ ഒരു വാക്കിലൂടെ എനിക്ക് ഈ നിമിഷം അവളെ സ്വന്തമാക്കാൻ പറ്റും.. അവളത് കൊതിക്കുന്നുണ്ടെന്ന് ആ മുഖത്ത് എഴുതി വച്ചിട്ടുണ്ട്.. പക്ഷേ വേണ്ട… അത് അവളാണ് യാഥാർത്ഥ്യമാക്കേണ്ടത് എന്ന വാശി എന്നിലേക്ക് വീണ്ടും വന്നു…
