നിധിയുടെ കാവൽക്കാരൻ – 12 88അടിപൊളി 

 

തികട്ടി വന്ന സന്തോഷവും എക്സൈറ്റ്മെന്റും അവൾ പിടിച്ചു നിർത്താൻ കഴിഞ്ഞില്ല…

 

“ദേവാ എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്… ”

 

കൃതിക പെട്ടെന്ന് എന്നോട് പറഞ്ഞു..

 

“മ്മ്… പറ”

 

ഞാൻ അവളോടായി പറഞ്ഞു…

 

“ഇപ്പോഴല്ല നീ രാത്രി കഴിഞ്ഞ് റോസിന്റെ വീട്ടിലേക്ക് വാ അപ്പോൾ പറയാം..”

 

അതും പറഞ്ഞതും അവൾ കുടു കൂടെ ചിരിക്കാൻ തുടങ്ങി

 

എന്നാൽ ആ ചിരി കേട്ടതും ആമിയുടെയും നിധിയുടെയും ചിരി അസ്തമിക്കുകയും ചെയ്തു…

 

എന്തെങ്കിലും മറുപടി പറയുന്നതിനും മുന്പേ എന്റെ വയറിനിട്ട് ഒരു നുള്ള് കിട്ടിയിരുന്നു..

 

തല ചെരിച്ചു നോക്കിയപ്പോൾ കാണുന്നത് കണ്ണ് കൂർപ്പിച്ചു എന്നേ നോക്കിയിരിക്കുന്ന ആമിയെയാണ്…

 

വായ തുറന്നാലും പ്രശ്നം വായ തുറന്നില്ലെങ്കിലും പ്രശ്നം.

 

ഇനി എന്ത് ചെയ്യും എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് സംസാരിക്കാൻ പോയ കമിതാക്കൾ തിരിച്ചു വന്നത്..

 

സ്വാഭാവികമായും എല്ലാവരുടെയും ശ്രദ്ധ അവരിലേക്കായി.താൽക്കാലത്തേക്ക് രക്ഷപെട്ടെങ്കിലും ആമിയെയും നിധിയേയും എങ്ങനെ കൈകാര്യം ചെയ്യും എന്നായിരുന്നു എന്റെ മനസ്സ് മുഴുവൻ.

 

എന്നിരുന്നാലും ആരും സ്വന്തമാക്കാൻ കൊതിക്കുന്ന രണ്ട് മാദക തിടമ്പുകൾ എന്റേത് മാത്രമാണ് എന്ന് ബോധ്യമായപ്പോൾ മുഖത്ത് അറിയാതെയാണെങ്കിലും ഒരു ചിരി വിരിഞ്ഞു വന്നു..

 

‘ഈശ്വര ഈ സുഖങ്ങൾ ഒന്നും പൂർത്തിയാക്കാൻ സാധിക്കാതെ എന്നേ ഇനിയും മരിക്കാൻ വിടരുതേ’ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു…

 

“സോറി… വെറുതെ സംസാരിക്കാൻ എന്ന് പറഞ്ഞാണ് അവർ ഞങ്ങളെ കൂടെക്കൂട്ടിയത്. കാര്യങ്ങൾ ഇങ്ങനെയൊക്കെ കൈവിട്ടുപോകുമെന്ന് സത്യമായിട്ടും ഞങ്ങൾ കരുതിയില്ല…”

 

​കുറ്റബോധം നിറഞ്ഞ മുഖത്തോടെ ആവണി പറഞ്ഞു നിർത്തി.

 

​അത് കേട്ടതും നിധി ആമിയുടെ കയ്യിൽ പിടിച്ചു, എന്നിട്ട് ആവണിയോടായി പറഞ്ഞു

 

​”ചേച്ചിക്കറിയാവുന്നതല്ലേ കാര്യങ്ങൾ… പണ്ട് നമ്മുടെ കൂടെ നടന്നവരല്ല അവർ ഇപ്പോൾ. ആകെ മാറിയിരിക്കുന്നു… ഇനിയെങ്കിലും അവരോട് പറയണം, വെറുതെ ഞങ്ങളുടെ പിന്നാലെ നടന്ന് സമയം കളയരുതെന്ന്…”

 

​അതിനൊരു മറുപടി പ്രതീക്ഷിച്ചെങ്കിലും, നിർവികാരമായ ഒരു മങ്ങിയ ചിരി മാത്രമായിരുന്നു അവരുടെ മറുപടി. ഒന്നും പറയാതെ, തലയും താഴ്ത്തി അവർ അവിടെ നിന്നും നടന്നകന്നു.

 

​അവർ പോയതും ഞാൻ സച്ചിനെയും രാഹുലിനെയും ഒന്ന് നോക്കി.

​രണ്ടിനെയും വിളിച്ച് നല്ല പച്ചത്തെറി പറയണം എന്ന് തോന്നി. പക്ഷേ… അടുത്ത നിമിഷം ആ ചിന്ത ഞാൻ വേണ്ടെന്ന് വെച്ചു.

അവർ ചെയ്തതിനേക്കാൾ വലിയ ചെറ്റത്തരമല്ലേ ഞാൻ അവരോട് ചെയ്തത്? ഇത്രയും വലിയൊരു രഹസ്യം ഇത്രയും നാൾ ഞാനും അവരിൽ നിന്ന് മറച്ചുവെച്ചില്ലേ.

 

പക്ഷേ അവരും കൂടേ എല്ലാതും അറിഞ്ഞപ്പോൾ മനസ്സിന്റെ ഉള്ളിൽ എന്തെന്നില്ലാത്ത സമാധാനം….

 

പക്ഷേ എന്റെ നല്ല മനസ്സിൽ തോന്നിയത് പോലേ അവർക്ക് തോന്നണ്ടേ. ഒന്നും പറയാതെ ഇരുന്നതിൽ അവർക്ക് എന്നോട് ഒടുക്കത്തെ ദേഷ്യമുണ്ടെന്ന് അവരുടെ നോട്ടം കണ്ടാൽ അറിയാം…

 

കാണാത്ത പോലേ നിൽക്കാം… 👀

 

 

​ഇന്ന് നടന്ന സംഭവങ്ങൾ എല്ലാം കൂടി ആയപ്പോൾ തല പെരുക്കുന്നത് പോലെ. ഇനിയും ഈ കോളേജിൽ നിന്നാൽ എനിക്ക് ഭ്രാന്ത് പിടിക്കും.

 

“ഇനിയും ഇവിടെ നിന്നാൽ തല പുകയും… നമുക്ക് പുറത്തേക്ക് പോയാലോ…?”

 

​ഞാൻ എല്ലാവരോടുമായി ചോദിച്ചു.

 

ആർക്കും എതിർപ്പില്ലാത്തതുകൊണ്ട് പിന്നെ അവിടെ നിന്നില്ല, എല്ലാവരും കൂടി പുറത്തേക്ക് ഇറങ്ങി.

 

​കൃതികയും കൂടി കൂടെയുള്ളതുകൊണ്ട് റോസ് കാറിലായിരുന്നു വന്നിരുന്നത്. ഞങ്ങളുടെ കയ്യിൽ രണ്ട് ബൈക്കും ഉള്ളതുകൊണ്ട് യാത്രയ്ക്ക് വണ്ടിയൊരു പ്രശ്നമായില്ല…

 

​പക്ഷേ ശരിക്കും പ്രശ്നം ഉണ്ടായത് യാത്രയിലല്ല, എന്റെ ബൈക്കിന്റെ പിൻസീറ്റിന് വേണ്ടിയായിരുന്നു…!

 

​എന്റെ കൂടെ ആര് കയറും?

2 Comments

Add a Comment
  1. വായനക്കാരൻ

    Nice story waiting for next part

    1. വായനക്കാരൻ

      കുറച്ചും കൂടി പേജസ് കൂടുതൽ എഴുതാൻ ശ്രമിക്കു

Leave a Reply

Your email address will not be published. Required fields are marked *