നിധിയുടെ കാവൽക്കാരൻ – 12 88അടിപൊളി 

 

​അവൾ കട്ടിലിനരികിലെത്തി…

എന്താ കാര്യമെന്നറിയാതെ ഞാൻ എഴുന്നേൽക്കാൻ തുടങ്ങിയതും, എന്റെ തോളിൽ പിടിച്ച് ബലമായി അവളെന്നെ വീണ്ടും കിടക്കയിലേക്ക് തന്നെ തള്ളിയിട്ടു. ആ പിടിയിൽ നല്ല ശക്തിയുണ്ടായിരുന്നു.

​ഞാൻ ഒന്ന് പകച്ചു നോക്കുമ്പോൾ, ചുണ്ടിലൊരു കുസൃതി ചിരിയോടെ അവൾ എന്റെ മുകളിലേക്ക് കയറി കിടന്നു.

 

​അവളുടെ മൃദുവായ ശരീരം എന്നിലേക്ക് അമർന്നു…

അവളുടെ മുടിയിഴകൾ എന്റെ മുഖത്തേക്ക് വീണു…

​അവളിൽ നിന്നും വമിക്കുന്ന ആ ഗന്ധം… ബിയറിന്റെ നേരിയ മണത്തിനൊപ്പം അവളുടെ ശരീരത്തിന്റെ വശ്യമായ സുഗന്ധം കൂടി ചേർന്നപ്പോൾ എന്നെ ശരിക്കും മത്തുപിടിപ്പിക്കുകയായിരുന്നു…

 

ആ നിമിഷത്തിന്റെ ലഹരി ആസ്വദിച്ചുകൊണ്ട് ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു.

 

വീണ്ടും തുറക്കുമ്പോൾ, എന്നെത്തന്നെ ഉറ്റുനോക്കി കിടക്കുന്ന ആമിയെയാണ് കണ്ടത്.

 

​അവളുടെ കണ്ണുകളിൽ തിളങ്ങുന്നത് പ്രണയമാണോ അതോ കാമമാണോ എന്ന് തിരിച്ചറിയാൻ കഴിയാതെ, ആ മാസ്മരികതയിൽ ലയിച്ച് കുറച്ചുനേരം ഞാൻ അങ്ങനെ കിടന്നു.

 

​എന്റെ നോട്ടം മെല്ലെ അവളുടെ ചുണ്ടുകളിലേക്ക് വഴുതിവീണു. നേരിയ നനവ് പടർന്ന് അവ തിളങ്ങുന്നുണ്ടായിരുന്നു.

അവിടെ നിന്നും എന്റെ കണ്ണുകൾ താഴേക്ക് സഞ്ചരിച്ചു… മലർന്നു കിടക്കുന്ന അവളുടെ ഹാഫ് കുർത്തിയുടെ വിടവിലൂടെ വെളിവാകുന്ന ആഴ്ന്ന കാഴ്ചകളിലേക്ക്.

 

ഒരു വലിയ മാമ്പഴത്തിന്റെ വലുപ്പത്തിൽ പാല് പോലേ വെളുത്ത മുലകളിലേ ആ ചെറിയ കാക്കപ്പുള്ളികളിൽ എന്റെ നോട്ടം ഉടക്കിയതും , അവളുടെ ചൂടുള്ള നിശ്വാസം എന്റെ മുഖത്ത് വന്നു തട്ടി..

 

​ഞാൻ വീണ്ടും അവളുടെ മുഖത്തേക്ക് നോക്കിയതും, ശരവേഗത്തിൽ അവളുടെ ചുണ്ടുകൾ വന്നെന്റെ ചുണ്ടുകളെ പൊതിഞ്ഞു.

 

പെട്ടെന്നുള്ള ആ നീക്കത്തിൽ ഞാനൊന്ന് പകച്ചു. അവളെ തടയാൻ ഒരു വിഫലശ്രമം ഞാൻ നടത്തിയെങ്കിലും, അവളുടെ അധരങ്ങളിൽ നിന്നും ഒഴുകിയെത്തിയ ആ തേൻമധുരം എന്റെ പ്രതിരോധത്തെ തകർത്തെറിയുകയായിരുന്നു..

 

​പിന്നീട് ആ ചുണ്ടുകൾ എനിക്കൊരു ലഹരിയായി മാറുകയായിരുന്നു.

 

വല്ലാത്തൊരു ആവേശത്തോടെ ഞാൻ തേനുറും പവിഴ ചുണ്ടുകളെ കടിച്ചു വലിച്ചു… അതിൽ നിന്നും ഊറിവരുന്ന തേൻ നുകർന്നു.

 

ആവേശത്തിന്റെ ഉച്ചസ്ഥായിയിൽ എന്റെ കൈകൾ അവളുടെ ജീൻസിന് മുകളിലൂടെ ആ ഉരുണ്ട ചന്തികളിൽ അമർന്നു. ഞാൻ അത് ശക്തിയായി പിടിച്ചു ഞെരിച്ചു.

 

​ശ്വാസം കിട്ടാതെ വന്നപ്പോൾ, ആ തീവ്രമായ ചുംബനത്തിനൊടുവിൽ ഞങ്ങൾ പരസ്പരം മുഖം മാറ്റി. രണ്ടുപേരും കിതക്കുന്നുണ്ടായിരുന്നു.

​എന്റെ കടിയിൽ അവളുടെ ചുണ്ട് ചെറുതായി മുറിഞ്ഞ്, അവിടെ നിന്നും ചോരയുടെ ഒരു പൊട്ട് പോലേ പൊടിയുന്നത് ഞാൻ കണ്ടു..

 

പക്ഷേ അവളുടെ മുഖത്ത് വിഷമങ്ങളില്ല സന്ദേഹങ്ങളില്ല മറിച്ച് തന്റെതായ എന്തോ നേടിയെടുത്ത വിടർന്ന ചിരി മാത്രം..

 

കിതപ്പ് മാറും മുൻപേ, അവൾ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു…

 

​കുസൃതി ഒളിപ്പിച്ച കണ്ണുകളുമായി അവൾ എന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു.

 

​”എ… ന്താടാ… ഇഷ്ടാ… യി… ല്ലേ…? ഉമ്മ വെച്ചത്… ഇഷ്ടായില്ലേന്ന്…?”

 

​കുഴഞ്ഞ നാവുകൊണ്ട് അവൾ ചോദിച്ചു.

 

ഓരോ വാക്കും അവൾ വലിച്ചു നീട്ടുന്നുണ്ടായിരുന്നു.

 

​”ഇതൊക്കെ… നീ… നീയല്ലേ… എനിക്ക്… പഠിപ്പിച്ചു തന്നത്…”

 

​എന്റെ നെഞ്ചിൽ വിരലുകൊണ്ട് കുത്തിവരച്ചുകൊണ്ട് അവൾ തുടർന്നു. പെട്ടെന്ന് അവളുടെ ഭാവം മാറി. ആ കുസൃതി മാറി അവിടെയൊരു കുഞ്ഞു പരിഭവം നിറഞ്ഞു.

 

​”പിന്നെ… അന്ന്…”

 

​അവൾ ചുണ്ട് പിളർത്തി.

 

​”അന്ന്… എന്റെ വീട്ടിൽ വെച്ച്… നീ… എന്നെ ഉമ്മ വെച്ചിട്ട്… ഓടിപ്പോയില്ലേ…?”

 

​അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

 

​”ഞാൻ… അവിടെ… നിന്റെ മറുപടിയും… സ്നേഹവും… കാത്ത്… ഒരുപാട് നിന്നു… പക്ഷെ നീ… നീ എന്നെ നോക്കാതെ… എന്നെ കൂട്ടാതെ… ഓടിപ്പോയി… ദുഷ്ടാ…”

 

​ഒരു കൊച്ചുകുട്ടിയെപ്പോലെ അവൾ എന്റെ നെഞ്ചിൽ തല്ലി. ലഹരിയുടെ ആലസ്യത്തിൽ അവൾ പറയുന്ന ആ പരിഭവത്തിന് വല്ലാത്തൊരു ഭംഗിയുണ്ടായിരുന്നു….

2 Comments

Add a Comment
  1. വായനക്കാരൻ

    Nice story waiting for next part

    1. വായനക്കാരൻ

      കുറച്ചും കൂടി പേജസ് കൂടുതൽ എഴുതാൻ ശ്രമിക്കു

Leave a Reply

Your email address will not be published. Required fields are marked *