ഞാൻ സംസാരിക്കാൻ തുനിഞ്ഞതും അവൾ പെരുവിരൽ മിണ്ടി പോവരുത് എന്ന രീതിയിൽ എന്റെ ചുണ്ടിന് മുകളിൽ വച്ചു.
ശേഷം തല ചരിച്ച് മുറിയുടെ ഉള്ളിലേ ഉറങ്ങുന്ന ആമിയേ ഒന്ന് നോക്കി.അവളുടെ കണ്ണുകൾ വിടരുന്നത് ഞാൻ കണ്ടു. എന്തോ പന്തികേട് തോന്നിയതിനാൽ ഞാനും ആമിയേ ഒന്ന് തിരിഞ്ഞു നോക്കി..
സഭാഷ്… 😐
ഞാൻ തിരിഞ്ഞു നോക്കിയതും… ശ്വാസം തൊണ്ടയിൽ കുടുങ്ങിപ്പോയി.
എന്റെ പിഞ്ചു മനസ്സിൽ തോന്നിയ കഴപ്പിൽ സംഭവിച്ചതാകണം…
ഹാഫ് കുർത്തിയുടെ കഴുത്ത് ഒരുപാട് താഴേക്ക് ഇറങ്ങിപ്പോയിരിക്കുന്നു.
അതിലൂടെ കറുത്ത ബ്രായുടെ സ്ട്രാപ്പും, അതിൽ ഒതുങ്ങാതെ കിടക്കുന്ന വെണ്ണക്കല്ല് പോലുള്ള അവളുടെ മുലകളുടെ വെളുത്ത മാംസ ഭാഗങ്ങളും പുറത്തേക്ക് എത്തിനോക്കുന്നുണ്ട്.
ഞാൻ കണ്ണുകൾ ഒന്നുകൂടി കൂർപ്പിച്ചു നോക്കിയപ്പോൾ കണ്ട കാഴ്ച, എന്റെ നെഞ്ചിടിപ്പ് ഇരട്ടിയാക്കി.
അവളുടെ കുർത്തിയുടെ മുൻഭാഗത്ത് ചെറിയൊരു കീറൽ…! കൈ കടത്തിയപ്പോൾ സംഭവിച്ചതാവും
ഇതൊക്കെ പോട്ടെ എന്ന് വെക്കാം… പക്ഷേ ആ ചുണ്ട്!😐
ചെറുതായി പൊട്ടിയ ആ ചുണ്ടിലെ ചോരപ്പാട് ഇപ്പോഴും എടുത്തു കാണിക്കുന്നുണ്ട്.
മൊത്തത്തിൽ കണ്ടാൽ മുറിയിൽ എന്തോ വൻ യുദ്ധം നടന്നിട്ടുണ്ടെന്ന് ആർക്കും തോന്നും.
കാണുന്നവർക്ക് ഇതൊരു സംഭവം നടന്നതിന്റെ എല്ലാ ലക്ഷണങ്ങളും കൃത്യമായി കാണിച്ചു തരുന്നുണ്ട്.
ഒരു തെറ്റും ചെയ്യാത്ത നിരപരാധിയായ ഞാൻ, തെളിവുകളോടെ പിടിക്കപ്പെട്ട പ്രതിയെപ്പോലെ നിന്നു.
എന്റെ കാര്യത്തിൽ ഏകദേശം ഒരു തീരുമാനമായിട്ടുണ്ട് എന്ന് എനിക്ക് മനസ്സിലായി.
ഇനിയിപ്പോ നിധിയുടെ കാലു പിടിക്കണോ അതോ ഇറങ്ങി ഓടണോ എന്ന് ആലോചിച്ച് ഞാൻ പതുക്കെ അവളുടെ മുഖത്തേക്ക് നോക്കി.
ഞാൻ നിധിയുടെ മുഖത്തേക്ക് നോക്കി ഒന്ന് ഇളിക്കാൻ ശ്രമിച്ചതും, ഒരു മിന്നൽ പോലെ അവളുടെ കൈ എന്റെ ചെവിയിൽ ലാൻഡ് ചെയ്തു
പണ്ട് യുപി സ്കൂളിലെ കണക്ക് മാഷ് പിടിക്കുന്നത് പോലെ ഒരു പിടുത്തം… ചെവി പറിച്ച് അവൾ എനിക്ക് പാർസൽ തരുമെന്ന് വരേ തോന്നിപ്പോയി.
ഇവള് നഖം ഒന്നും വെട്ടാറില്ലേ… 😤
”ഇറങ്ങി പോടാ…”
ചെവിയിൽ പിടിച്ച് വലിച്ച്, കറിവേപ്പില എടുത്തു കളയുന്ന ലാഘവത്തോടെ അവൾ എന്നെ റൂമിന് പുറത്തിട്ടു
എന്നിട്ട് എന്റെ മുഖത്ത് നോക്കി വാതിൽ ‘ഠപ്പേ’ന്ന് അടച്ചു കുറ്റിയിട്ടു.
ഭാഗ്യം അത് മുഖത്തിനിട്ട് കിട്ടാഞ്ഞത്… 😐
ഉള്ളിൽ നടക്കാൻ പോകുന്നന്തെന്ന് അറിയാനുള്ള ആകാംക്ഷ മൂത്ത്, ഞാൻ ഒരു സിഐഡി മോഡിൽ പതുക്കെ ശ്വാസം വിടാതെ വാതിലിൽ ചെവി ചേർത്ത് വെച്ചു.
പക്ഷേ ചെവി വെച്ചതും അകത്തു നിന്ന് അശരീരി പോലെ അവളുടെ ശബ്ദം വന്നു:
”ദേവാ… മര്യാദക്ക് അവിടെ നിന്ന് പോക്കോ… ഒളിഞ്ഞു കേൾക്കാനോ ഓട്ടയിലൂടെ നോക്കാനോ വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ നിന്റെ തലമണ്ട ഞാൻ അടിച്ചു പൊളിക്കും…”
ഇവൾക്ക് മൈൻഡ് റീഡിങ് അല്ലാതെ വേറേ വല്ല കഴിവും ഉണ്ടോ ഇനി?
ചെറ്റ… 😤
പറഞ്ഞത് നിധിയായതുക്കൊണ്ടും അവൾ പറഞ്ഞത് ചെയ്യും എന്നുള്ളതുക്കൊണ്ടും ഞാൻ മാന്യമായി അവിടെ നിന്നും താഴേക്ക് വിട്ടു.
ഹാളിൽ എത്തിയപ്പോൾ കണ്ട കാഴ്ച…
യുദ്ധക്കളത്തിൽ വീണുകിടക്കുന്ന പടയാളികളെപ്പോലെ സച്ചിനും രാഹുലും തറയിൽ രണ്ട് അറ്റത്തായി കിടക്കുന്നു.
ഈച്ച വന്ന് വായിൽ മുട്ടയിട്ടിട്ടും അനക്കമില്ലാത്ത ബോധംകെട്ട ഉറക്കം.എന്ത് ജന്മങ്ങൾ ആണോ എന്തോ? 😐
ചുറ്റും നോക്കിയപ്പോൾ കൃതികയെയും റോസിനെയും കാണാനില്ല.
മുറ്റത്തേക്ക് എത്തിനോക്കിയപ്പോൾ കാറും കാണാനില്ല.
നേരമിത്രയായില്ലേ പോയിട്ടുണ്ടാവും…
ഞാൻ നേരേ അവന്മാരുടെ അടുത്തേക്ക് പോയി…
ഈ ജന്മങ്ങൾ എഴുന്നേൽക്കുമെന്ന് തോന്നാത്തതുകൊണ്ട്, ഞാൻ ഒരു ദയയും കാണിച്ചില്ല.
രണ്ടിന്റെയും ചന്തി നോക്കി നല്ല ആഞ്ഞ് ഓരോ ചവിട്ടു വെച്ചു കൊടുത്തു!

Nice story waiting for next part
കുറച്ചും കൂടി പേജസ് കൂടുതൽ എഴുതാൻ ശ്രമിക്കു