നിധിയുടെ കാവൽക്കാരൻ – 24 29

 

“ദേവേട്ടാ… സീക്കിരം വെളിയ വാങ്കോ… ഇല്ലാനാ നാൻ കതവ ഒടച്ചിടുവേൻ… ആമാ, സൊല്ലിപ്പുട്ടേൻ…” (ദേവേട്ടാ… വേഗം പുറത്തുവരൂ… ഇല്ലെങ്കിൽ ഞാൻ വാതിൽ പൊളിക്കും… അതെ, പറഞ്ഞേക്കാം…)

 

ഇപ്പോൾ ഈ പാതിരാത്രിയിൽ, അതും എന്റെ ദേഹം മുഴുവൻ വേദനയെടുത്ത് ഞാൻ ചാവാൻ കിടക്കുമ്പോഴാണോ മാനസക്ക് എന്നെ കാണാൻ മുട്ടിനിൽക്കുന്നത്? അതും പോരാഞ്ഞ് എന്റെ പെണ്ണുങ്ങളുടെ കൂടെ സ്വസ്ഥമായി കളിക്കാൻ പോയപ്പോഴാണ് അവളുടെയൊരു വിളി!…

 

“നാനും ചേച്ചിമാരുമൊക്കെ ഉറങ്ങി മോളെ… ഞങ്ങൾക്ക് നല്ല ക്ഷീണമുണ്ട്, നാളെ വരാമെന്ന് ചേച്ചിയോട് പറ…”

 

ഞാൻ വാതിലിന് നേരെ നോക്കി വിളിച്ചുപറഞ്ഞു.

 

എന്നാൽ ഒറ്റ സെക്കൻഡ് പോലുമെടുത്തില്ല, പുറത്തുനിന്നും ആ കുരുപ്പിന്റെ മറുപടി കൃത്യമായി വന്നു:

 

“പൊയ് സൊല്ലാതീങ്ക ദേവേട്ടാ… തൂങ്കിനാ എപ്പടി എന്നോട പേസ മുടിയും? ഉങ്കൾക്ക് ഇവ്ളോ താൻ അറിവാ? കതവ തൊറങ്ക ദേവേട്ടാ…” (കള്ളം പറയരുത് ദേവേട്ടാ… ഉറങ്ങിയാൽ എങ്ങനെ എന്നോട് സംസാരിക്കാൻ കഴിയും? നിങ്ങൾക്ക് ഇത്രയേ വിവരമുള്ളോ? വാതിൽ തുറക്ക് ദേവേട്ടാ…)

 

അവളുടെ ആ ചോദ്യം കേട്ടതും എന്റെ മുഖം വിളറിപ്പോയി! പടച്ചോനെ… ഞാൻ ഊമ്പി! എന്റെയൊരു ബുദ്ധി… ഈ കൊച്ചുകുട്ടിയുടെ വിവരം പോലും എനിക്കില്ലല്ലോ!

 

എന്റെ ആ ഇളിഭ്യയായ മുഖം കണ്ട് അതുവരെ ടെൻഷനടിച്ചു നിന്നിരുന്ന ആമിക്കും നിധിക്കും ചിരിവന്നു. എന്റെ സകല ഇമേജും പോയതുകൊണ്ട്, വായ പൊത്തിപ്പിടിച്ച് അവർ ചിരിയടക്കാൻ പാടുപെടുന്നത് ഞാൻ കണ്ടു. ഞാൻ കലിപ്പോടെ അവരെ നോക്കി പേടിപ്പിക്കാൻ ശ്രമിച്ചെങ്കിലും, ആ കൊച്ചുകുട്ടിയുടെ മുന്നിൽ നാണംകെട്ട എന്റെ മുഖം കണ്ട് അവർക്ക് ചിരി നിർത്താൻ കഴിഞ്ഞില്ല.

പെട്ടെന്നാണ് വാതിലിൽ വീണ്ടും അടി വീണത്!

 

‘ഠോ… ഠോ…’

 

ഇത്തവണ അത് വെറുമൊരു മുട്ടായിരുന്നില്ല. വാതിലിന്റെ കുറ്റി തെറിച്ചുപോകുമോ എന്ന് ഭയക്കുന്ന രീതിയിലുള്ള വലിയൊരു ഇടിയായിരുന്നു അത്! അയൺമാന്റെ സ്യൂട്ടിട്ട് ഇടിച്ചാൽ പോലും ഇത്രയും ശബ്ദം കേൾക്കില്ല. ആ ശബ്ദത്തിന്റെ കാഠിന്യം കണ്ട് ചിരിച്ചുകൊണ്ടിരുന്ന ആമിയും നിധിയും ശരിക്കും പേടിച്ചുപോയി. ഇനിയും വാതിൽ തുറന്നില്ലെങ്കിൽ ആ അഞ്ചുവയസ്സുകാരി ഈ തടിവാതിലും പൊളിച്ച് അകത്തുവരുമെന്ന് മനസ്സിലായ അവർ രണ്ടും, കട്ടിലിൽ കിടന്ന ഡ്രസ്സുകൾ വേഗത്തിൽ വാരിയെടുത്ത് തലങ്ങും വിലങ്ങും ധരിക്കാൻ തുടങ്ങി.

 

ആമിയൊക്കെ പേടികൊണ്ട് ഡ്രസ്സ് തലതിരിച്ചാണോ ഇട്ടത് എന്ന് സംശയമുണ്ട്! അത്രയ്ക്കും ശക്തിയായിരുന്നു ആ അടികൾക്ക്.

അവരിരുന്ന് ഡ്രസ്സ് മാറുന്നത് നോക്കുമ്പോൾ എന്റെ ഉള്ളിലും വലിയൊരു സംശയം ഉടലെടുത്തു.

 

ഈ മീനാക്ഷി മോളും ആ നാഗകുലത്തിൽ പെട്ട എന്തെങ്കിലും അമാനുഷിക ജീവിയാണോ? ഏയ്… ഒരിക്കലുമല്ല, അവളൊരു സാധാരണ മനുഷ്യക്കുട്ടി തന്നെയാണെന്ന് എനിക്കുറപ്പുണ്ട്. പിന്നെ എങ്ങനെയാ അവൾക്ക് ഈ ശക്തി?

 

ഒരൊറ്റ ഉത്തരമേ എനിക്ക് കണ്ടെത്താനായുള്ളൂ. മീനാക്ഷി എന്ന് വെച്ചാൽ മാനസയ്ക്ക് അത്രയ്ക്കും ജീവനാണ്. ശത്രുക്കൾ ആരെങ്കിലും ആ കുഞ്ഞിനെ ഉപദ്രവിക്കാതിരിക്കാൻ, അവളുടെ രക്ഷയ്ക്കായി സ്വന്തം മാന്ത്രിക ശക്തിയിൽ നിന്നും ഒരു വലിയ അംശം തന്നെ മാനസ ആ കുഞ്ഞിന്റെ ഉള്ളിലേക്ക് പകർന്നു നൽകിയിട്ടുണ്ടാകണം! അല്ലാതെ ആ പിഞ്ചുകൈകൾക്ക് ഇത്രയും വലിയൊരു തടിവാതിൽ ഇളക്കാൻ കഴിയില്ല!

 

“ദേവേട്ടാ… സീക്കിരം വാങ്ക…” പുറത്തുനിന്നും അവൾ വീണ്ടും വിളിച്ചു.

ഇനി വാതിൽ തുറക്കാതെ വേറെ വഴിയില്ല. ആ കൊച്ചു ഹൾക്ക് ആ വാതിൽ പൊളിക്കുന്നതിന് മുൻപ് എനിക്ക് തുറക്കണം.

 

ശരീരത്തിലെ സകല വേദനയും സഹിച്ച് ഞാൻ പതുക്കെ എഴുന്നേറ്റ് വാതിലിനടുത്തേക്ക് നടന്നു ഹോ ഇത്രക്കൊക്കെ വേദന ഇനിയുമുണ്ടായിരുന്നോ? പക്ഷെ കളിക്കുന്ന കാര്യം ഓർക്കുമ്പോൾ മാത്രമെന്താണ് ശരീരത്തിൽ ഒരു വേദനയും അനുഭവപ്പെടാത്തത്… 😖

1 Comment

Add a Comment
  1. Please write the next part as soon as possible bro 🥺🥺🙏🏻

Leave a Reply

Your email address will not be published. Required fields are marked *