ഞാൻ: “ശരി, പോകാം. നിന്റെ ആ മുറി എവിടെയാണ്?”
അമ്മു: “അതൊക്കെ റെഡിയാണ് ഏട്ടാ… ഏട്ടന് വേണ്ടി ഞാൻ ആ മുറി അണിയിച്ചൊരുക്കി വെച്ചിട്ടുണ്ട്. വരുന്നത് വരട്ടെ!”
അവൾ കുസൃതിയോടെ കണ്ണിറുക്കി. ആ തിരക്കിനിടയിലൂടെ ഞങ്ങൾ നടക്കുമ്പോൾ, ബാംഗ്ലൂരിലെ ആ തണുപ്പിലും എന്റെ ശരീരം വിയർക്കുന്നുണ്ടായിരുന്നു.
ബസ് സ്റ്റാൻഡിലെ ആ തിരക്കിൽ നിന്നും ഞങ്ങൾ നേരെ അമ്മുവിന്റെ റൂമിലേക്ക് തിരിച്ചു. ഒരു ഓട്ടോറിക്ഷയിൽ ഇരിക്കുമ്പോൾ അവൾ എന്റെ തോളിൽ ചാരിയിരുന്നു. അവളുടെ മുടിയിഴകൾ എന്റെ മുഖത്ത് തട്ടുമ്പോഴൊക്കെ ഉള്ളിലെ പ്രണയവും കാമവും ഒരുപോലെ ഇരമ്പുന്നുണ്ടായിരുന്നു.
നല്ല വെളിച്ചെണ്ണയുടെ മണമാണ് അവളുടെ മുടിക്ക്.
റൂമിന് മുന്നിലെത്തിയപ്പോൾ അവൾ ബാഗിൽ നിന്നും താക്കോലെടുത്ത് വാതിൽ തുറന്നു. അകത്തു കയറിയതും പെട്ടെന്ന് അവൾ തിരിഞ്ഞു നിന്ന് വാതിൽ ലോക്ക് ചെയ്തു. അടുത്ത നിമിഷം, അവൾ എന്റെ നെഞ്ചിലേക്ക് പടർന്നു കയറി എന്നെ വാരിപ്പുണർന്നു.
ഒരു നിമിഷം ഞാൻ സ്തംഭിച്ചു പോയി. ആലിംഗനത്തിൽ അവളുടെ ടോപ്പിന്റെ മുറുക്കം എന്റെ ശരീരത്തിൽ നന്നായി അറിയാമായിരുന്നു. അവളുടെ ശ്വാസം എന്റെ കഴുത്തിൽ തട്ടുമ്പോൾ എന്റെ ഉള്ളിലെ മൃഗം ചങ്ങല പൊട്ടിക്കാൻ വെമ്പുകയായിരുന്നു. “ഈ ശരീരമാണോ മറ്റൊരാൾ ആവേശത്തോടെ നുകർന്നത്? ആ വൈൽഡ് രാത്രികളിൽ അവൾ ഇങ്ങനെയൊക്കെ തന്നെയാണോ അവനെ കെട്ടിപ്പിടിച്ചിരുന്നത്?”
എന്റെ ചിന്തകൾ വന്യമായി കാടു കയറി. അവളുടെ മാംസളമായ ഉടൽ എന്റെ പൗരുഷത്തെ ഉണർത്തുകയായിരുന്നു. അമ്മുവിനോടുള്ള സഹതാപം പതുക്കെ വഴിമാറി, അവളെ എന്റെ മാത്രം അധീനതയിലാക്കണമെന്ന അടങ്ങാത്ത ആഗ്രഹം എന്റെ സർവ്വ കോശങ്ങളിലും നിറഞ്ഞു.
അമ്മു: (മുഖം എന്റെ നെഞ്ചിൽ നിന്നും മാറ്റാതെ) “മഹിയേട്ടാ… വിശ്വസിക്കാൻ പറ്റുന്നില്ല. മൂന്ന് കൊല്ലത്തിന് ശേഷം… ഇപ്പോഴാ എനിക്ക് ശ്വാസം നേരെ വീണത്.”
ഞാൻ അവളുടെ തോളുകളിൽ കൈകൾ വെച്ച് പതിയെ അടർത്തി മാറ്റി. അവൾ കണ്ണുകൾ വിടർത്തി എന്നെ നോക്കി. ആ മുഖത്ത് ഒരു വല്ലാത്ത തിളക്കം.
ഞാൻ: “എടി… നീ ഇങ്ങനെ കെട്ടിപ്പിടിച്ചാ എന്റെ എല്ലൊടിയുമല്ലോ. ഇത്രയ്ക്ക് സ്നേഹമാണോ ഈ ഏട്ടനോട്?”
അമ്മു: (ചുണ്ട് പിളർത്തി ചിരിച്ചുകൊണ്ട്) “പിന്നെ ഇല്ലാതിരിക്കുമോ? ഏട്ടൻ വരാൻ വേണ്ടി ഞാൻ എത്ര നേർച്ച നേർന്നതാ. ഇപ്പൊ കണ്ടില്ലേ, ഞാൻ ഉദ്ദേശിച്ച പോലെ തന്നെ ഏട്ടനെ എനിക്ക് കിട്ടി.”
ഞാൻ: (റൂമിന് ചുറ്റും കണ്ണോടിച്ചുകൊണ്ട്) “മുറിയൊക്കെ നീ ഉഷാറാക്കി വെച്ചിട്ടുണ്ടല്ലോ.
അവൾ പതുക്കെ എന്റെ ബാഗിൽ പിടിച്ചു വലിച്ചു.
അമ്മു: “ഏട്ടാ… ആ പെട്ടിയിലുള്ള സാധനങ്ങളൊക്കെ ഞാൻ നോക്കും കേട്ടോ. എനിക്ക് വേണ്ടി എന്തൊക്കെയാ ഏട്ടൻ വാങ്ങിയതെന്ന് അറിയാൻ എനിക്ക് ഒരു സമാധാനവുമില്ല.”
ഞാൻ: “അതൊക്കെ നോക്കാം. അതിനു മുൻപ് എനിക്ക് അല്പം സമാധാനം താ. നീ വീഡിയോ കോളിൽ കണ്ടതിനേക്കാൾ വലിയൊരു വായാടിയായല്ലോ നേരിട്ട് കണ്ടപ്പോൾ.”
അമ്മു: (ഇടുപ്പിൽ കൈ വെച്ച് കുണുങ്ങിക്കൊണ്ട്) “വായാടിയോ? എന്നെ അങ്ങനെ വിളിക്കണ്ട കേട്ടോ. ഏട്ടൻ വരുന്നത് ഓർത്ത് ഞാൻ ഇന്ന് രാവിലെ മുതൽ പണിയെടുക്കുകയാ. ഏട്ടന് ഇഷ്ടപ്പെട്ടതൊക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്.”
അവൾ എന്റെ തോളിൽ പതുക്കെ തട്ടി.
അമ്മു: “മഹിയേട്ടാ… ഇപ്പോൾ നല്ല ചൂടുണ്ട്. ഏട്ടൻ പോയി നല്ലൊന്ന് കുളിച്ചിട്ട് വാ. ഫ്രഷ് ആയി വരുമ്പോഴേക്കും ഞാൻ ടേബിളിൽ എല്ലാം റെഡിയാക്കി വെക്കാം. ഭക്ഷണം ഒക്കെ കഴിച്ചിട്ട് നമുക്ക് ബാക്കി വിശേഷങ്ങൾ പറയാം. എന്നിട്ട് വേണം എനിക്ക് എന്റെ ഗിഫ്റ്റുകൾ ഓരോന്നായി കാണാൻ.”
അവൾ കണ്ണിറുക്കി ചിരിച്ചുകൊണ്ട് അടുക്കള ഭാഗത്തേക്ക് നടന്നു. ആ നടത്തത്തിൽ അവളുടെ ആ ചന്തികൾ ആടുന്നുണ്ടായിരുന്നു.ഞാൻ ബാഗ് ബെഡിൽ വെച്ച് ബാത്ത്റൂമിലേക്ക് നടന്നു. കുളിച്ചിറങ്ങുമ്പോൾ തുടങ്ങാൻ പോകുന്ന ആ ‘ആഘോഷങ്ങളെ’ കുറിച്ച് ആലോചിച്ചപ്പോൾ എന്റെ ഉള്ളിൽ വീണ്ടും തീ പടർന്നു.
