ഞാൻ: “നീ ഇങ്ങനെ ഓരോന്ന് പറഞ്ഞു എന്നെ വെട്ടിലാക്കല്ലേ അമ്മൂ. എന്താണെങ്കിലും ഇപ്പോൾ തന്നെ പറഞ്ഞൂടെ?”
അമ്മു: “ഇപ്പോൾ പറഞ്ഞാൽ അതിന്റെ ഒരു രസം പോകില്ലേ മഹിയേട്ടാ? ഏട്ടൻ ഒന്ന് ആലോചിച്ചു നോക്കിക്കേ… നമ്മൾ രണ്ടുപേരും മാത്രം ആ മുറിയിൽ… പുറത്ത് ബാംഗ്ലൂരിലെ ആ തണുപ്പും… അപ്പോൾ ഞാൻ ചോദിക്കുന്നതൊക്കെ ഏട്ടന് സാധിച്ചു തരാൻ പറ്റുമോ?”
അവളുടെ ഓരോ ചോദ്യവും എന്നെ ശരിക്കും പരീക്ഷിക്കുകയായിരുന്നു…
ഞാൻ : ഇതിനും മാത്രം എന്താണ് നീ ആഗ്രഹിക്കുന്നത്.
അമ്മു 🙁 ഒരു ചിരിയോടെ ) നിങ്ങളൊരുപാട് പഴഞ്ചനാ. ഞാൻ മോഡേൺ ആക്കി വിടുന്നുണ്ട്. പിന്നെ എത്ര തവണ എന്നെ ചീത്ത പറഞ്ഞിരിക്കുന്നു. അതിനൊക്കെ ഉള്ളത് ഞാൻ തരുന്നുണ്ട് മോനെ…..
ഞാൻ : ( ഞാൻ പകപ്പോടെ ) അതൊക്കെ നീയൊരൊന്ന് കാണിച്ചതിന്റെ അല്ലെ കേട്ടത്. ശിക്ഷക്കും ശിക്ഷയോ..
അമ്മു : ഹാ ശിക്ഷ തന്നെ… ഈ സുന്ദര കുട്ടപ്പന്റെ എനിക്ക് കിട്ടീട്ട് വേണം ഒന്ന് മേക്കപ്പ് ഒക്കെ ഇട്ട് സുന്ദരനാക്കാൻ.
ഞാൻ : അയ്യേ. പോടീ.
നിന്റെ മറ്റവനെ ചെന്നാക്ക്.
അമ്മു : ആഹ് മറ്റവൻ ഇനി ഏട്ടനാണെന്ന് കൂട്ടിക്കോ.
അങ്ങനെ ഞങ്ങളുടെ സംഭാഷണം നീണ്ടു. 1 മണിക്കൂറോളം.. കുറച്ചു കഴിഞ്ഞതും എനിക്കൊരു ആഗ്രഹം തോന്നി.. ലിവിങ് ടുഗെതർലേക്ക് അവൾ എങ്ങനെ പോയെന്ന കഥ കേൾക്കാൻ.
ഞാൻ : അമ്മു…
അമ്മു : ഓ..
ഞാൻ : ഞാനൊരു കാര്യം ചോദിച്ചാൽ നീ വിഷമിക്കോ.
അമ്മു : ഇല്ല.. പറഞ്ഞോ ഏട്ടാ…
ഞാൻ : നിന്റെ രണ്ടാമത്തെ കാമുകനെ കുറിച്ചാണ്.
അത് ചോദിച്ചതും അവളുടെ ഭാവം മാറി.
അമ്മു ( ദേഷ്യത്തോടെ ) ആ മൈരനെ കുറിച്ച് കേൾക്കുമ്പോ ഞാനെന്തിനാ വിഷമിക്കുന്നെ.
അമ്മുവിന്റെ പെരുമാറ്റത്തിൽ ഞാൻ ശരിക്കും ഞെട്ടി. ഒരു നിമിഷം കഴിഞ്ഞപ്പോളാണ് വായിൽ നിന്നും വീണ വാക്കിനെ കുറിച്ച് അവളും ചിന്തിച്ചത്. അവൾ നാവും പല്ലും കടിച്ച് ഒരു കുട്ടിയെ പോലെ എന്നെ നോക്കി.
ഞാൻ : എന്താടി ഇത്..
അമ്മു : അതേട്ടാ… ഞാനൊന്ന് ഇമോഷണൽ ആയിപോയി.
ഞാൻ : ഇതൊക്കെ ആര് പഠിപ്പിക്കുന്നു.
അമ്മു : അവൻ തന്നെ. ഞങ്ങൾ അത് ചെയ്യുമ്പോൾ ഇങ്ങനെ ചീത്ത വാക്ക് ഉപയോഗിക്കും.
എന്റെ ഹൃദയം നിന്ന പോലെ തോന്നി എനിക്ക്. അവൾ ഉദ്ദേശിച്ചത് സെക്സ് അല്ലെ..
അതെ.. അത് തന്നെ.
ഞാൻ:(വിറക്കുന്ന ശബ്ദത്തിൽ ) അതെന്ന് പറഞ്ഞാൽ
അമ്മു : ( ചമ്മലോടെ ) ആഹ് ഏട്ടൻ ഉദ്ദേശിച്ചത് തന്നെ..
ഞാനാ ടോപ്പിക്ക് അധികം മുന്നോട്ട് പോയില്ല. ഒന്നെനിക്കു ബോധ്യമായി. അവരുടെ സെക്സ് വൈൽഡ് ആവാനുള്ള സാധ്യത കൂടുതലാണ്.
ഞാൻ : ശരി അത് വിട്…
നീ ആദ്യം ചേർന്നത് ഹോസ്റ്റലിൽ അല്ലെ.
പിന്നെ എപ്പോ അവന്റെ കൂടെ പോയി.
ഞാൻ പറഞ്ഞു. അവളത് പറയാൻ അല്പം മടി കാണിച്ചു. എങ്കിലും പറയണമെന്ന് തീരുമാനിച്ചു തുടർന്നു.
അമ്മു ഒരു ദീർഘശ്വാസം വിട്ടു. സ്ക്രീനിൽ അവളുടെ മുഖത്ത് പഴയ ആ കുസൃതിയല്ല, മറിച്ച് കഴിഞ്ഞുപോയ ആ ദിവസങ്ങളുടെ ഓർമ്മകൾ വരുത്തിയ ഒരു ഗൗരവമായിരുന്നു. അവൾ ബെഡിൽ ഒന്നുകൂടി സൗകര്യമായി ഇരുന്നു.
അമ്മു: “ആദ്യം ഞാൻ ഹോസ്റ്റലിൽ തന്നെയായിരുന്നു ഏട്ടാ. പക്ഷേ ഹോസ്റ്റലിലെ ആ നിയന്ത്രണങ്ങളും ചിട്ടകളും എനിക്ക് വല്ലാതെ മടുപ്പായി തോന്നി. അന്നൊക്കെ അവൻ എന്നെ കാണാൻ ബാംഗ്ലൂർ വരാറുണ്ടായിരുന്നു. ആ സമയത്താണ് അവൻ ഈ ഐഡിയ പറയുന്നത്… ‘നമുക്ക് എന്തിന് ഇങ്ങനെ ഒളിച്ചു കാണണം, നമുക്ക് ഒരുമിച്ച് താമസിച്ചൂടെ’ എന്ന്.”
അവൾ പതുക്കെ തന്റെ നഖം കടിച്ചു കൊണ്ട് തുടർന്നു.
ഞാൻ: “എന്നിട്ട്? നീ അപ്പോൾ തന്നെ സമ്മതിച്ചോ?”
അമ്മു: “ആദ്യം എനിക്ക് പേടിയായിരുന്നു ഏട്ടാ. നാട്ടിൽ അറിഞ്ഞാലുള്ള അവസ്ഥ ഞാൻ ആലോചിച്ചു. പക്ഷേ ബാംഗ്ലൂർ അങ്ങനെയല്ലല്ലോ… ഇവിടെ ആരും ആരെയും ശ്രദ്ധിക്കില്ല. അവൻ എന്നോട് പറഞ്ഞു, ‘നമുക്ക് ഒരു ഭാര്യയെയും ഭർത്താവിനെയും പോലെ കഴിയാം, ആരും ചോദിക്കില്ല’ എന്ന്. അവന്റെ ആ വാക്കുകളിൽ ഞാൻ വീണുപോയി. അങ്ങനെയാണ് ഹോസ്റ്റലിലെ വാർഡനോട് കള്ളം പറഞ്ഞ് ഞാൻ പുറത്തിറങ്ങിയത്.”
