“സ്റ്റിഫിയ…”അവന്റെ ശബ്ദം പതറി.
“…എനിക്ക് നിന്നെ ഇഷ്ടമാണ്.”
ആ വാക്കുകൾ കേട്ടിട്ടും സ്റ്റിഫിയ അത്ഭുതപ്പെട്ടില്ല.
കാരണം, ആ നിമിഷം ഒരുനാൾ വരുമെന്ന് അവളുടെ മനസ്സ് നേരത്തേ തന്നെ പറഞ്ഞിരുന്നു.
അവൾ കുറച്ചുനേരം നിശ്ശബ്ദമായി നിന്നു.
ശേഷം ചെറുതായി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
“എനിക്ക് അറിയാമായിരുന്നു…”
യൂസഫ് ആശ്ചര്യത്തോടെ അവളെ നോക്കി.
“എന്ത്?”
“ഇക്ക ഇത് ഒരുദിവസം പറയുമെന്ന്.”
അവൻ ഒന്നും മിണ്ടിയില്ല.
സ്റ്റിഫിയ പതിയെ തുടർന്നു.
“സത്യം പറഞ്ഞാൽ…”
അവൾ ഒരു നിമിഷം കണ്ണുകൾ താഴ്ത്തി.
“…എനിക്കും ഇക്കയെ ഇഷ്ടമാണ്.”
ആ വാക്കുകൾ കേട്ടപ്പോൾ യൂസഫ് കുറച്ചുനേരം ഒന്നും മിണ്ടിയില്ല.
യുസഫിന്റെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു കാരണം അവന്റെ പദ്ധതി വിജയിച്ചു കഴിഞ്ഞിരിക്കുന്നു പക്ഷെ യുസഫ് അയാളുടെ മുഖത്ത് ആശങ്കവരുത്തികൊണ്ട് ചോദിച്ചു.
“അപ്പോൾ… മനുവോ?”
ആ ചോദ്യം കേട്ടതും സ്റ്റിഫിയയുടെ മുഖത്തെ പുഞ്ചിരി പതിയെ മാഞ്ഞു.
അവൾ കുറച്ചുനേരം നിശ്ശബ്ദമായി നിന്നു.
പിന്നീട് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
“എനിക്കറിയാം… ഞാൻ പറയുന്നത് തെറ്റാണെന്ന്.”
അവളുടെ കണ്ണുകൾ നിറഞ്ഞു.
“പക്ഷേ മനസ്സ് ചിലപ്പോൾ ശരിയും തെറ്റും കേൾക്കാറില്ലല്ലോ, ഇക്ക.”
യൂസഫ് ഒന്നും മിണ്ടാതെ അവളെ നോക്കി.
“ഞാൻ മനുവിനെ ഒരിക്കൽ ജീവനേക്കാൾ കൂടുതൽ സ്നേഹിച്ചിരുന്നു.”
ഒരു നിമിഷം അവൾ നിർത്തി.
“പക്ഷേ… ആ രാത്രിക്ക് ശേഷം എല്ലാം മാറി.”
അവളുടെ ശബ്ദം ഇടറി.
“ഒരു ഭാര്യയോട് ഒരിക്കലും ചോദിക്കാൻ പാടില്ലാത്ത കാര്യമാണ് അന്ന് അദ്ദേഹം എന്നോട് ചോദിച്ചത്.”
അവൾ കണ്ണുനീർ തുടച്ചു.
“അന്ന് എന്റെ ഭർത്താവിനോടുള്ള വിശ്വാസം തകർന്നു.”
യൂസഫ് തല താഴ്ത്തിനിന്നു പക്ഷെ ഉള്ളിൽ അയാൾ സന്തോഷിക്കുകയായിരുന്നു.
“പിന്നെ…”
സ്റ്റിഫിയ അവനെ
നോക്കി.
“എന്റെ മാനത്തിനുവേണ്ടി എല്ലാവരുടെയും മുന്നിൽ ഉറച്ചുനിന്നത് ഇക്കയാണ് ഞാൻ വീഴുമ്പോൾ കൈപിടിച്ച് എഴുന്നേൽപ്പിച്ചതും ഇക്കയാണ് ജീവിതത്തിൽ ഞാൻ ഒറ്റപ്പെട്ടെന്ന് തോന്നിയ ഓരോ നിമിഷവും എന്റെ കൂടെ നിന്നതും ഇക്കയാണ്.”
അവൾ ചെറുതായി പുഞ്ചിരിച്ചു.
“അങ്ങനെയൊരാളോട് എന്റെ മനസ്സ് തോറ്റുപോയി.”
യൂസഫ് ഒരു ദീർഘനിശ്വാസം വിട്ടു.
“സ്റ്റിഫിയ… എനിക്ക് നിന്നെ ഇഷ്ടമാണ്. പക്ഷേ മനു ഉള്ളതുകൊണ്ടാണ് ഞാൻ പറയാതിരുന്നത്. അവൻ ഇപ്പോഴും ജീവനോടെയുണ്ട്. അതുകൊണ്ടാണ് ഞാൻ ഇത്രയും ദിവസം എന്റെ മനസ്സ് തുറക്കാതിരുന്നത്.”
അടുക്കള വീണ്ടും നിശ്ശബ്ദമായി.
അവളുടെ കണ്ണുകളിൽ കുറ്റബോധവും ആശ്വാസവും പ്രണയവും ഒരുമിച്ച് നിറഞ്ഞുനിന്നിരുന്നു.
“സ്റ്റിഫിയ…”
യുസഫ് മെല്ലെ വിളിച്ചു.
അവൾ മറുപടിയായി അവനെ നോക്കുക മാത്രമാണ് ചെയ്തത്.
അടുത്ത നിമിഷം, യൂസഫ് അവളുടെ കൈകൾ തന്റെ കൈകളിൽ ചേർത്തുപിടിച്ചു.
“ഇനി നിനക്ക് ഒരിക്കലും ഒറ്റയ്ക്ക് നിൽക്കേണ്ടി വരില്ല.”
ആ വാക്കുകൾ കേട്ടതും സ്റ്റിഫിയയുടെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു.
അടുക്കളയിലാണ് നിൽക്കുന്നതെന്നും തൊട്ടപ്പുറത്തെ മുറിയിൽ മനു കിടന്നുറങ്ങുന്നുടെന്നും അവൾ മറന്നു.
അവൾ പതിയെ യുസഫിന്റെ നെഞ്ചിലേക്ക് ചാഞ്ഞു.
യൂസഫ് അവളെ ചേർത്തുപിടിച്ചു.
സ്റ്റിഫിയയും അയാളെ കെട്ടിപിടിച്ചു ഇണക്കുരുവികളെ പോലെ രണ്ട് പേരും പരസ്പരം കെട്ടിപിടിച്ചുകൊണ്ട് ചുംബിക്കാൻ തുടങ്ങി.
യൂസഫിന്റെ ചുണ്ടുകൾ സ്റ്റിഫിയയുടെ ചുണ്ടുകളിൽ മൃദുവായി അമർത്തി. അവളുടെ ചുണ്ടുകൾ വിറച്ചു അവൻ അവളുടെ താഴത്തെ ചുണ്ട് മൃദുവായി കടിച്ചു സ്റ്റിഫിയയുടെ നാവ് പുറത്തേക്ക് നീങ്ങി അവന്റെ നാവുമായി അത് ചേർന്നു അവരുടെ നാവുകൾ പരസ്പരം ചുറ്റി ഉമിനീർ അവരുടെ ചുണ്ടുകളിലൂടെ ഒഴുകി.
യൂസഫ് അവളുടെ അരക്കെട്ടിൽ കൈയിട്ടു. അവളുടെ ശരീരം അവനിലേക്ക് കൂടുതൽ അമർത്തി പിടിച്ചു സ്റ്റിഫിയയുടെ മുലകൾ അവന്റെ നെഞ്ചിൽ അമർന്നു. അവന്റെ കൈ അവളുടെ പുറകിലൂടെ താഴേക്ക് ഇറങ്ങി
യുസഫ് അവളുടെ വസ്ത്രത്തിന് മുകളിലൂടെ ചന്തിയിൽ കൈ വച്ച് അമർത്താൻ തുടങ്ങി കാലങ്ങളായി മനസ്സിൽ അടക്കിവെച്ചിരുന്ന വികാരങ്ങൾ അവൾക്ക് നിയന്ത്രിക്കാൻ സാധിച്ചില്ല അവൾ മൃദുവായി ഞരങ്ങി.
