പോലീസ്ക്കാരനും എന്റെ ഭാര്യയും – 2 [അപ്ഡേറ്റ് വേർഷൻ] 16അടിപൊളി  

ഭയം രണ്ടുപേരുടെയും മുഖത്ത് വ്യക്തമായിരുന്നു.

അവറാച്ചൻ ചിരിച്ചുകൊണ്ട് ചോദിച്ചു.

“എന്താ മോളേ… പറഞ്ഞ സമയം ആയല്ലോ പണം കിട്ടിയോ.”

സ്റ്റിഫിയ വിറയലാർന്ന സ്വരത്തോടെ കൈകൂപ്പികൊണ്ട് പറഞ്ഞു.

“കുറച്ചുകൂടി സമയം തരണം. ഞങ്ങൾ എങ്ങനെയെങ്കിലും പണം കണ്ടെത്തി തരാം.”

സ്റ്റിഫിയയുടെ വാക്കുകൾ കേട്ടതും അവറാച്ചന്റെ മുഖത്തെ ചിരി മാഞ്ഞു പകരം അയാളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു അയാൾ പറഞ്ഞു.

“സമയം ഞാൻ ഒരുപാട് തന്നു. ഇനി എനിക്ക് പണം വേണം അതില്ലാതെ ഞാൻ പോകില്ല.”

ഇത് കേട്ട മനു തലകുനിച്ച് നിന്നു.

അവറാച്ചൻ അവനെ നോക്കികൊണ്ട് പരിഹാസത്തോടെ പറഞ്ഞു.

“പണം ഇല്ലെങ്കിൽ… വേറൊരു വഴിയുണ്ട്…പണ്ട് നമ്മുടെ ഗോപി സാർ ചെയ്തതാ…അന്ന് അവന്റെ ചരക്ക് കെട്ടിയോളെ ഒരു രാത്രി എന്നിക്കൊന്ന് തന്നു ദേ അന്നത്തോടെ അവന്റെ കടം ഞാൻ എഴുതിത്തള്ളി അതുപോലെ ഇവളെ എനിക്ക് തന്നാൽ നിന്റെ കടവും ഞാൻ എഴുതിത്തള്ളാം”

ആ വാക്കുകൾ കേട്ടതും സ്റ്റിഫിയയുടെയുള്ളിൽ ഭയം നിറഞ്ഞു.

മനു കുറച്ചുനേരം നിശ്ശബ്ദനായി നിന്നു ശേഷം സ്റ്റിഫിയയെ ഒരുവശത്തേക്ക് വിളിച്ചു കൊണ്ട് പോയിട്ട് പറഞ്ഞു.

“ഇ ഒരു രാത്രി നീ വിചാരിച്ചാൽ ഒരാളും അറിയാതെ നമ്മുക്ക് ഇ കടം തീർക്കാൻ പറ്റും”

ഇ സമയം ഹാളിൽ ഇരുന്നുകൊണ്ട് അവറാച്ചൻ ഉച്ചത്തിൽ പറയുന്നത് സ്റ്റിഫിയ കേട്ടു.

“ഇപ്പോളത്തെ ചരക്ക് ഭാര്യമാരുള്ള സാറുമാരുടെ പണിയെന്താണെന്നു അറിയുമോടാ”

“ഇല്ല” മുതലാളി അവറാച്ചന്റെ കൂടെ വന്ന ഒരാൾ പറഞ്ഞു.

“കടം വാങ്ങിക്കും…എന്നിട്ട് ഇവളുമാരെ എനിക്ക് തരും ഞാൻ ഇവളുമാരെ നന്നായി ഒന്ന് ഉപയോഗിക്കും…എന്നിട്ട് കടം അങ്ങ് എഴുതിത്തള്ളും”

ഇതെല്ലാം കേട്ട് അയാളുടെ കൂടെ നിൽക്കുന്നവർ പൊട്ടിച്ചിരിക്കാൻ തുടങ്ങി അതിനിടയിൽ ഒരുത്തൻ ഒരു കമന്റും പറയുന്നത് സ്റ്റിഫിയ കേട്ടു.

“ഒ അപ്പോൾ ഇതാണല്ലേ കടം വിട്ടാൻ ഭാര്യ എന്നു പറയുന്നത്”

ഇത് കൂടി കേട്ടത്തോടെ സ്റ്റിഫിയയുടെ കണ്ണുകളിൽ ഇരുട്ട് കയറുന്ന പോലെ തോന്നി.

കൂടെ മനുവിന്റെ വായിൽ നിന്ന് പുറത്തുവന്ന വാക്കുകൾ കേട്ട നിമിഷം, സ്റ്റിഫിയയുടെ മുഖത്തെ ഭാവം മാറി.

കണ്ണുകളിൽ നിറഞ്ഞ കണ്ണുനീർ ഒരു നിമിഷം കൊണ്ട് ദേഷ്യമായി മാറി.

ഠപ്പേ…!

അവളുടെ കൈ മനുവിന്റെ കവിളിൽ പതിഞ്ഞ ശബ്ദം ആ വിടാകെ മുഴങ്ങി.

മനു ഞെട്ടലോടെ അവളെ നോക്കി നിന്നു.

വിറയുന്ന ശബ്ദത്തിൽ സ്റ്റിഫിയ പറഞ്ഞു.

“ഇന്നോടെ തീർന്നു… എനിക്ക് നിന്നിലുള്ള എല്ലാ വിശ്വാസവും.”

പിന്നെ അവൾ തിരിഞ്ഞ് സോഫയിൽ ഇരിക്കുന്ന അവറാച്ചനെ നോക്കികൊണ്ട് പറഞ്ഞു.

“ഇറങ്ങിപ്പോടാ… എന്റെ വീട്ടിൽ നിന്ന്.”

ആ വാക്കുകൾ കേട്ടതും അവറാച്ചന്റെ മുഖം കടുത്തു.

അയാൾ പറയുന്നതിന് മുമ്പ് തന്നെ കൂടെയുണ്ടായിരുന്ന ഒരാൾ മുന്നോട്ട് വന്നു.

ടപ്പേ ..!

അവന്റെ കൈ സ്റ്റിഫിയയുടെ കവിളിൽ പതിഞ്ഞു

അടിയുടെ ആഘാതത്തിൽ സ്റ്റിഫിയ നിലത്തേക്ക് വീണു.

“സ്റ്റിഫിയ…!”

മനു അറിയാതെ വിളിച്ചുപോയി.

ആ മനുഷ്യൻ വീണ്ടും സ്റ്റിഫിയയുടെ നേരെ പാഞ്ഞടുത്തു.

പക്ഷേ…

ഇത്തവണ മനു അവൾക്ക് മുന്നിൽ കയറി നിന്നു.

“മതി… അവളെ തൊടരുത്.”

ആ വാക്കുകൾ തീരുന്നതിന് മുമ്പേ അവറാച്ചന്റെ ആളുകൾ മനുവിനെ വളഞ്ഞു.

ആദ്യത്തെ പ്രഹരം അവന്റെ നെഞ്ചിലായിരുന്നു.

പിന്നെ മുഖത്ത്.വയറിൽ.കാലുകളിൽ.

ഒന്നിന് പിന്നാലെ ഒന്നായി അടികൾ പതിച്ചു.

മനു തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും അവരുടെ എണ്ണം കൂടുതലായിരുന്നു.ഒടുവിൽ ശക്തമായ ഒരു പ്രഹരത്തിൽ അവൻ നിലത്തേക്ക് വീണു എന്നിട്ടും ആക്രമണം അവസാനിച്ചില്ല.

മനു വേദനകൊണ്ട് പുളയുമ്പോൾ സ്റ്റിഫിയ കരഞ്ഞുകൊണ്ട് ഓരോരുത്തരുടെയും കാലുപിടിച്ചു.

“ദയവായി… ഇനി അടിക്കരുത്… മരിച്ചുപോകും…”

പക്ഷേ ആരും കേട്ടില്ല.

അവസാനം മറ്റൊരു വഴിയുമില്ലെന്ന് മനസ്സിലായ സ്റ്റിഫിയ എഴുന്നേറ്റ് ഓടി.

ഇരുണ്ട രാത്രിയിലൂടെ അവളെ സഹായിക്കാൻ ഇവിടെ ഒരാളെ ഉണ്ടായിരുന്നുള്ളു.

അവളുടെ ലക്ഷ്യം ഒന്ന് മാത്രമായിരുന്നു …യൂസഫിന്റെ വീട്.

Leave a Reply

Your email address will not be published. Required fields are marked *