രമ്യ എന്റെ ഭാര്യ
Ramya Ente Bharya | Author : Apkr
“എന്‍റെ ജീവിതം തുടങ്ങിയത് നിങ്ങളോടൊപ്പമല്ല, പക്ഷെ
എനിക്കുറപ്പുണ്ട് എന്റെ ജീവിതത്തിന് ഒരു അവസാനമുണ്ടെങ്കിൽ അത്
നിങ്ങളോടൊപ്പമായിരിക്കും… “
അതിരാവിലെ തന്നെ വാട്സപ്പ് തുറന്നുനോക്കിയപ്പോൾ കണ്ട സ്റ്റാറ്റസ് ആണ് .
വേറെ ആരുടേയും അല്ല എന്റെ പ്രിയതമയുടെയാണ്. രാവിലെ തന്നെ പുള്ളിക്കാരി
റൊമാന്റിക് മൂഡിൽ ആണെന്ന് തോന്നുന്നു. എന്തായാലും വീട്ടിലൊട്ടല്ലേ പോവുന്നെ ,
തിരുവനന്തപുരത്തെത്തിട്ട് വിളിക്കാം. അതാണ് നല്ലത്. ഇല്ലേൽ രാവിലെ തന്നെ
എന്തെങ്കിലും പണികിട്ടും.
വിതൂരതയിലേക്ക് മഞ്ഞുകൊണ്ടിരിക്കുന്ന കാഴ്ചകളെ
നോക്കി ഒരു ദീർഖ നിശ്വാസത്തോടെ സീറ്റിലേക്ക് തലചാരി ഇരുന്ന ഞാൻ വീണ്ടും
മയക്കത്തിലേക്ക് വീണു.
ഞാൻ “വിനയ്”…35 വയസ്സ് …..റിട്ടയേർഡ് വില്ലേജ് ഓഫീസർ
സദാശിവന്റേയും , വീട്ടമ്മ വിലാസിനിയുടെയും ഏക മകൻ. ഇപ്പോൾ സ്വന്തമായി ഒരു
അഡ്വെർടൈസിങ് കമ്പനി നടത്തുന്നു. കമ്പനി എന്ന് പറയാൻ വലിയ സെറ്റപ്പ്
ഒന്നും അല്ല. ഞാനടക്കം നാലുപേർ ജോലിചെയ്യുന്ന ഒരു ചെറിയ സ്ഥാപനം. മാസം
തരക്കേടില്ലാത്ത വരുമാനം ഉള്ളതുകൊണ്ട് കഞ്ഞികുടിച്ച് പോകുന്നു .
എന്നിരുന്നാലും സാമ്പത്തികബുദ്ധിമുട്ടുകൾ ജീവിതത്തിലെ രസംകൊല്ലികളായ്
വരുന്നുള്ളത് കൊണ്ട് ഒരു middle class കുടുംബം എന്നു പറയാം . “രമ്യ “( 28വയസ്സ് )
അതാണ് എന്റെ ഭാര്യയുടെ പേര്. അവളാണ് എന്റെ ജീവിതത്തിലെ “ ആണിക്കല്ല്…
“എന്ന് യാതൊരുവിധ സങ്കോചവും കൂടാതെ ഞാൻ പറയും.
പൂർണ്ണമായും ഞങ്ങളുടേത് ഒരു അറേഞ്ച് മാരിയേജ് ആയിരുന്നു.
അമ്മയ്ക്കായിരുന്നു താൽപ്പര്യം. പക്ഷെ ഒന്ന് ഇരുത്തം വന്നിട്ട് മതീന്നായിരുന്നു
എന്റെ തീരുമാനം. പക്ഷെ, അന്നൊരിക്കൽ ബ്രോക്കർ രാഘവൻ ചേട്ടൻ ഒരു ദിവസം
വഴിയിൽവെച്ച് അവളുടെ ഫോട്ടോ കാണിച്ചപ്പോൾ എന്റെ മോനെ എന്റെ സകല
നിയന്ത്രണവും പോയി. ഏതൊരു വിശ്വാമിത്രന്റെയും തപസ്സിളക്കാൻ തക്ക വശ്യ
വശ്യസൗന്ദര്യത്തിനുടമയായിരുന്നു അവൾ . അത്തരമൊരു സൗന്ദര്യധമസ്സിനെ
മറ്റാർക്കും വിട്ടുകൊടുക്കാതെ എനിക്ക് തന്നെ സ്വന്തമാക്കണം എന്നുമാത്രം ആയി
എന്റെ ചിന്ത. ഇരുകൂട്ടർക്കും പരസ്പ്പരം സമ്മതമായതുകൊണ്ട് അതികം വൈകാതെ
തന്നെ ഞങ്ങളുടെ വിവാഹം കഴിഞ്ഞു. ഇപ്പോൾ അഞ്ചു വർഷം കഴിയുന്നു ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്. യാതൊരു വിധ കോലാഹലങ്ങളും ഇല്ലാതെ വളരെ സന്തുഷ്ട്ടത്തോടെയും , സംതൃപ്ത്തിയോടെയും പോകുന്നു ഞങ്ങളുടെ ദാമ്പത്യം . ഇതിനിടയിൽ ദൈവം ഞങ്ങൾക്ക് ഒരു സമ്മാനം തന്നു . “ധ്യാൻ ” മൂന്നു വയസ്സുള്ള ഞങ്ങുടെ മകൻ. അവനാണ് ഇപ്പൊ ഞങ്ങളുടെ എല്ലാമെല്ലാം. “ഹലോ, മാഷേ സ്ഥലം എത്തികെട്ടൊ……. “ ചുമലിൽ ആരോ തട്ടിവിളിക്കുന്നത് കേട്ടാണ് ഞാൻ ഉണർന്നത്. നോക്കുമ്പോൾ അടുത്ത സീറ്റിൽ ഇരുന്ന ഒരു മധ്യവയസ്ക്കനാണ്. “ഓഹ്….. sry… ഞാൻ അറിഞ്ഞില്ല .. തിരുവനന്തപുരം എത്തിയല്ലേ…. കണ്ണ് തിരുമ്മിക്കൊണ്ട് ഞാൻ ചോദിച്ചു. “എപ്പഴേ…… ഹി.. ഹി… എന്നാ ശെരി … ഞാൻ ഇറങ്ങുവാ.. കേട്ടോ “ “ആയിക്കോട്ടെ….. താങ്ക്സ്…..”….മറുപടിയെന്നോണം നന്ദി പറഞ്ഞുകൊണ്ട് ഞാനും ഇറങ്ങി….. പുറത്തിറങ്ങിയ എന്നെക്കാത്ത് സതീഷ് ഉണ്ടായിരുന്നു. എന്റെ പുതിയ ബിസിനസ് പാർട്ണർ ആണ് പുള്ളി. ..എറണാകുളത്തു നല്ലരീതിയിൽ വളർന്നു വന്ന എനിക്ക് കിട്ടിയ പുതിയ ഇൻവെസ്റ്റർ ആണ് സതീഷ് . സതീഷിന്റെ സഹായത്തോടെയാണ് തിരുവനന്തപുരത്ത് ഞങ്ങളുടെ പുതിയ ബ്രാഞ്ച് തുടങ്ങാൻ പോകുന്നത്. .ആയതിനാൽ തന്നെ എറണാകുളത്തെ കാര്യങ്ങൾ മീരയെ (എന്റെ സെറ്റപ്പ് ) ഏല്പിച്ചിട്ട് ഇനി മുതൽ സ്വന്തം നാട്ടിൽ തന്നെ ബിസിനെസ്സ് ചെയ്യാം …എന്ന… തീരുമാനം എടുത്തത്. അതിൽ ഏറ്റവും സന്തോഷിച്ചത് രമ്യയാണ് , കാരണം കഴിഞ്ഞ അഞ്ചുവർഷത്തെ അവളുടെ ആഗ്രഹം ആയിരുന്നു ഈയൊരു സംരംഫം, എന്റെയും.. വഴിനീളെയുള്ള സമയം മഴുവൻ ഞങ്ങൾ പുതിയ ബിസിസിനെസ്സിനെ പറ്റിയുള്ള ചർച്ചകൾ മുഴുകിയിരുന്നു . ആയതിനാൽ തന്നെ വീടെത്തിയത് ഞാൻ അറിഞ്ഞതേയില്ല . തിരക്കുളത്തു കാരണം സതീഷ് പെട്ടന്ന് തന്നെ തിരിച്ച് പോയി. നല്ല ക്ഷീണമുള്ളതുകൊണ്ട് അധികനേരം അവിടെ നിൽക്കാതെ ഗേറ്റ് തുറന്ന് ഞാനും വീട്ടിലേക്ക് നടന്നു . “റ്റിംഗ്….. ടോങ്……….. “ കാളിങ് ബെല്ലിൽ വിരൽ അമർത്തിയ ശേഷം സിറ്റൗട്ടിലേയ്ക്ക് ഞാനിരുന്നു. കുറച്ച് സമയത്തെ എന്റെ കാത്തിരിപ്പിനൊടുവിൽ വാതിൽ തുറന്നു . ശ്രീകോവിൽ
