ഉച്ചയ്ക്കത്തെ ഊണൊക്കെ കഴിഞ്ഞു ഞാൻ കുറച്ച് നേരം ഒന്ന് മയങ്ങി . ഒരു നാല് മണിയായപ്പോഴേക്കും ഞാൻ പുറത്തു പോയി . ഞാൻ ഇറങ്ങുമ്പോൾ അവൾ നല്ല മയക്കത്തിലായിരുന്നു . പുറത്തയ്ക്ക് ഇറങ്ങിയ ഞാൻ നേരെ പോയത് ബിജു ചേട്ടന്റെ അടുത്തേയ്ക്കാണ് . പുള്ളി അത്യാവശ്യം പലിശയ്ക്കൊക്കെ കടം കൊടുക്കും . ബിജുചേട്ടന്റെ അടുത്തുനിന്നും കുറച്ച് പൈസ കടം വാങ്ങാൻ വേണ്ടിയാണ് ഞാൻ പോയത് . ലോൺ കിട്ടുമ്പോൾ തിരിച്ച് കൊടുക്കലോ . എന്റെ ഭാഗ്യം പോലെ പുള്ളിക്കാരൻ അവിടെയുണ്ടായിരുന്നു . ബിജുചേട്ടൻ ഒരൽപം സാമ്പത്തികമായി പരുങ്ങലിലാണ് . എന്നാലും എന്നെ നിരാശനാക്കിയില്ല . പിന്നെയും ഒന്ന് രണ്ട ആവശ്യങ്ങൾ ഉണ്ടായിരുന്നതിനാൽ ഞാൻ ചേട്ടനോട് യാത്ര പറഞ്ഞു ഇറങ്ങി .
ഏകദേശം എട്ടുമണിയോടുകൂടി ഞാൻ തിരികെ വീട്ടിൽ എത്തി . വാതിൽ തുറന്നു ഞാൻ വീട്ടിലോട്ടു കേറിയ ഞാൻ നേരെ ബെഡ്റൂമിലോട്ട് പോയി .
ഞാൻ ചെല്ലുമ്പോൾ അവൾ കട്ടിലിൽ കമഴ്ന്നു കിടന്നുറങ്ങുകയാണ്.
സ്വർണ്ണ കൊലുസ്സിട്ട തന്റെ കാലുകൾ മുകളിലോട്ട് ഉയർത്തി ആട്ടിക്കൊണ്ട് അവളിപ്പോൾ മൊബൈലിൽ എന്തോ ചെയ്യുകയാണ് . ഞാൻ വന്നതോ ഒന്നും അവൾ അറിഞ്ഞിട്ടില്ല . ഞാൻ നോക്കും മോൻ തറയിൽ ഇരുന്നു കളിച്ചുകൊണ്ടിരിക്കുന്നു .
ഇവൾ എന്ത് കോപ്രായമാണ് ഈ കാണിക്കുന്നേ . നട്ട പാതിരായ്ക്ക് കതകും തുറന്നിട്ട ഒരു ശ്രേദ്ധയും ഇല്ലാതെ . ഇ കണക്കിന് മോനെ ആരെങ്കിലും വന്നു എടുത്തുകൊണ്ട് പോയാൽ പോലും ഇവൾ അറിയില്ലലോ.
“എടി ….രെമ്യ …”
എന്റെ ഉച്ചത്തിൽ ഉള്ള വിളി കേട്ട് അവൾ ചാടി എഴുനേറ്റു . ശേഷം മൊബൈൽ ഓഫ് ചെയ്തിട്ട് ..
“ഹോ ….പേടിപ്പിച്ചു കളളഞ്ഞല്ലോ ….നിങ്ങൾക്കെന്താ വട്ടാണോ ..”
ഒരൽപം ദേഷ്യത്തോടെ അവൾ എന്നോട് സംസാരിച്ചു
“വട്ടു നിന്റെ മറ്റവന് …മൈരേ ..രാത്രി കതകും തുറന്നിട്ട നീ ആരെ ഉണ്ടാക്കാനാ മൊബൈലും കുത്തിപ്പിടിക്കികൊണ്ട് ഇരിക്കുന്നെ …”
അതും പറഞ്ഞു ഞാൻ ദേഷ്യത്തിൽ കയ്യിൽ ബാഗ് എടുത്തു കട്ടിലിൽ ഇട്ടു
“എന്തോന്നാ ..’മറ്റവനോ ..” ….എന്റെ ഏതൊക്കെ മറ്റവന്മാരെ നിങ്ങൾക്ക് അറിയാം ….ഉം ..? ”
ദഹിപ്പിക്കുന്ന നോട്ടവുമായി , അഴിഞ്ഞു കിടന്ന മുടിയും വാരിക്കെട്ടി അവൾ എന്റെ അടുക്കലേക്ക് വന്നു .
“പറ ….നിങ്ങടെ നാവിറങ്ങി പോയോ …”
എളിയിൽ ഇരു കയ്യും കുത്തി രൗദ്ര ഭാവത്തിൽ അവൾ എന്നെ നോക്കി നിന്ന് . “നീ ..കൂടുതൽ ശീലാവധിയൊന്നും ചമയണ്ട ….നീ ആർക്കാടി ….രതി ഞാൻ ഉറങ്ങിയാ ശേഷവും മൊബൈലിൽ കുത്തിപ്പിടിച്ച് മെസ്സജ് അയക്കുന്നെ …കുറെ ദിവസമായി വേണ്ട വേണ്ടന്ന് വിചാരിക്കുന്നു ….എന്നിട്ട് അവൾ എന്നെ കൊണ്ട് ഓരോന്ന് പറയിപ്പിച്ച്ചേ അടങ്ങു …” എന്റെ ചോദ്യം കേട്ട് അവളൊന്നു ഞെട്ടി .. “നീ എന്തിനാടി ഞെട്ടുന്നനെ ….ഉം …..” എന്റെ ചോദ്യം കേട്ടിട്ട് അവളൊന്നും പറഞ്ഞില്ല . “അപ്പുറത്തെ ആ കിളവൻ ഉണ്ടല്ലോ നിന്റെ അങ്കിൾ .. ,, ആ തായോളിയെ ഈ കോളനിയിലെ ഒരു വീട്ടിലും കേറ്റില്ല…അത്രയ്ക്ക് നല്ല സ്വഭാവമാണ് അയാൾക്ക് ..പക്ഷെ , നിനക്ക് അയാൾ മാന്യൻ …മറ്റുള്ള പെണ്ണുങ്ങൾക്കില്ലാത്ത എന്ത് അടുപ്പമടി നിനക്കയാളോട് ഉള്ളത് ” “ഓഹോ …അങ്ങനെയുള്ളയാൾ എന്തിനാ ഇന്ന് സ്വന്തം ഭാര്യയെ അയാളുടെ കൂടെ ഇന്ന് പറഞ്ഞു വിട്ടത് …” അവളും വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു . “ഒരു ആവശ്യം വന്നപ്പോൾ അയാൾ വരുന്ന വഴിയാണെങ്കിൽ നിന്നെ ഒന്ന് ഡ്രോപ്പ് ചെയ്യാൻ വിളിച്ചു .. അതേയുള്ളു ..അത് എന്റെ അറിവോടെയല്ലേ….!!!….അതുപോലെയാണോടി …ഞാൻ ഇല്ലാത്തപ്പോൾ അയാൾ ഇവിടെ വരുന്നത് …” അതുകേട്ട് കേട്ട് അവളുടെ കണ്ണൊക്കെ നിറഞ്ഞു . ഇപ്പോൾ പറയുമെന്ന അവസത്തയിലായി അവൾ . ഇപ്പോൾ അവൾ ഒന്നും മിണ്ടാനാകാതെ നിൽക്കുകയാണ് . “പിന്നെ , നീ ഞാൻ വന്നപ്പോൾ ആരോടാണ് ഫോണിൽ കുണക്കികൊണ്ടിരുന്നത് …ങേ ..!! “അ…..അത് …..ഞാൻ ..” “നീ കൂടുതലൊന്നും പറയേണ്ട ,….നീ ആ ..ഫോൺ ഇങ്ങെടു …” ഒരൽപം വിസമ്മത ഭാവത്തിൽ അവൾ ഫോൺ തന്നു . ഫോൺ കയ്യിൽ കിട്ടിയ ഞാൻ അവളുടെ വാട്സപ്പ് ഓപ്പൺ ചെയ്തു . വാട്സപ്പ് ഓപ്പൺ ചെയ്തു നോക്കി എനിക്ക് അതിൽ നിന്നും ഞാൻ ഉദ്ദേശിച്ച തരത്തിൽ ഒന്നും കിട്ടിയില്ല . അവസാനമായി അവൾ ചാറ്റ് ചെയ്തേക്കുന്നത് അവളുടെ ഫ്രണ്ട് ശില്പയോടാണ് . പിന്നെ ഞാൻ കാൾ ഹിസ്റ്റോറിയും മറ്റുമൊക്കെ നോക്കി . അതുകൂടാതെ വേറെ വല്ലോ അപ്പൊ മറ്റുമൊക്കെ ഉപയോഗിക്കുന്നുണ്ടോയെന്നും നോക്കി . പക്ഷെ നിരാശയായിരുന്നു ഫലം . “എന്തെങ്കിലും കിട്ടിയോ …” പ്രേത്തേയ്ക്കിച്ചു ഭാവ വ്യത്യാസമൊന്നും കൂടാതെയാണ് അവൾ ചോദിച്ചത് പക്ഷെ ഞാൻ ഒന്നും മിണ്ടിയില്ല . ‘നോക്കി കഴിഞ്ഞെങ്കിൽ …അ..ഫോൺ ഇങ്ങു തന്നേക്ക് ..’ മറുത്തൊന്നും പറയാതെ ഞാൻ ഫോൺ അവൾക്ക് കൊടുത്തു “ദേ …ഇപ്പൊ …ഞാൻ ജോലിയെല്ലാം കഴിഞ്ഞു കുളിച്ചു വന്നേയുള്ളു ……ഞാൻ മോന് മൊബിലിയിൽ കാർട്ടൂൺ ഇട്ടു കൊടുത്തിട്ട് ..വൈകിട്ട് ചപ്പാത്തിയും കറിയും ഉണ്ടാക്കാൻ തുടങ്ങുവായിരുന്നു . അതിനായിട്ടു യൂട്യൂബ് ഓപ്പൺ ചെയ്തപ്പോഴാണ് ഏട്ടൻ വന്നത് ..”
