രമ്യ എന്റെ ഭാര്യ 6അടിപൊളി  

വരല്ലോ. … ഹിഹി… “ … (….ന്ത്….!… ഇവൾ എന്തൊക്കെയാ ഈ പറയുന്നേ.) “ ശരി …ശരി…തീർച്ചയായും … ചെലവ് ചെയ്തിരിക്കും …വാക്ക് ….പോരെ .. ഞാൻ വെയ്കുവാട്ടോ …. അപ്പൊ വരുന്നതിനു മുന്നേ ഒന്ന് വിളിച്ചാൽ മതി കേട്ടോ ഇക്കാ. … ബൈ… “ അതും പറഞ്ഞു ചിരിച്ചുകൊണ്ട് അവൾ ഫോൺ കട്ട് ചെയ്ത് ബാഗിലേക്ക് വച്ചു. എന്നിട്ട് എന്നോടായി. “ റിയാസ് ഇക്കയാ ….കേട്ടോ. ചേട്ടാ. “ “മം……… “ ഞാൻ ഒന്ന് മൂളി “ആരാ ആള്… നീ ഇതുവരെ പറഞ്ഞിട്ടില്ലല്ലോ ഇങ്ങനെ ഒരാളെ പറ്റി” മനസ്സിൽ ഒരല്പം ദേഷ്യം വെച്ച് കൊണ്ടാണ് ഞാൻ അവളോട് സംസാരിച്ചത്.

“ആ, ഞാൻ പറയാൻ വിട്ടുപോയി. അത്, നമ്മുടെ ഈ ഫാർമിന്റെ ലൈസെൻസും, ലോണും മറ്റും റെഡി ആക്കുന്ന ഒരു കക്ഷിയായാണ്. പുള്ളി ലോൺ ഏജന്റ് ആണ് . കഴിഞ്ഞ ഒരുമാസമായി പ്രൊജക്റ്റും പിന്നെ മറ്റു കാര്യങ്ങളുമൊക്കെയായ് എനിക്ക് ഒരു സഹായമായി കൂടെ ഉണ്ട്. എനിക്ക് കുഞ്ഞുള്ളത് കൊണ്ട് അയാൾ തന്നെ വന്നു എല്ലാം ശെരിയാക്കിത്തരും. നല്ലൊരു മനുഷ്യനാ കേട്ടോ ഏട്ടാ. ഇന്നലെ ഞാൻ പോയില്ലേ അത് ഇയാൾടോപ്പമാണ്. പുള്ളികൂടെ നിന്നു എല്ലാം ശെരിയാക്കിത്തന്നു. കോർപറേഷൻ ലൈസൻസും, ഫിഷെറീസിന്റെ ലൈസൻസും എല്ലാം. ഇനി ഫിഷറി ഡിപ്പാർട്മെന്റിന്റെ വെരിഫിക്കേഷൻ കൂടി കഴിഞ്ഞാൽ എനിക്ക് ഫിഷറീ ലൈസൻസ് കിട്ടും. അതോടെ എനിക്ക് ലോണും സബ്സിഡിക്ക് മറ്റുമൊക്കെ അപേക്ഷിക്കാം ഏട്ടാ…. “ ഹോ…. ഒരു മഴ പെയ്തിറങ്ങിയ പോലെ ഉണ്ടായിരുന്നു അപ്പോൾ എനിക്ക്… “നീ… ‘ഇക്ക’ എന്ന് വിളിക്കുന്ന എന്തിനാ റിയാസ് ഒന്നു വിളിച്ചാൽ പോരെ..അയാൾ ഒരു ഏജന്റ് അല്ലെ ..ചെയ്യുന്നെന്ന് ഒക്കെ നമ്മൾ കമ്മീഷൻ കൊടുക്കണ്ടേ ..” മനസ്സിലെ നീരസം പുറത്തു കാത്തു ഞാൻ ചോദിച്ചു. “ ഇത് …എന്തോന്നാ ചേട്ടാ ഈ പറയുന്നേ…. വയസ്സിന് മൂത്ത ഒരാള് അതും എനിക്ക് ഇത്ര ഉപകാരം ചെയ്തു തരുമ്പോൾ, ഞാനയാളെ പേരെടുത്തു വിളിക്കാനോ എന്നെക്കൊണ്ട് പറ്റില്ല” ഒരു അല്പം ദേഷ്യത്തോടെ എന്നോട് സംസാരിച്ചത്. “ഓ…. സോറി… സോറി…. ഇനി ഞാനായിട്ട് ഒന്നും പറയുന്നില്ല പോരെ…” അവളോട്അത്രയും പറഞ്ഞ് അവസാനിപ്പിച്ചുകൊണ്ട് ഒരല്പം ആശ്വാസത്തോടെ തീയേറ്ററിലേക്ക് ഞാൻ ഡ്രൈവ് ചെയ്തു. ………………………………………………………………………………………………………………. നൂൺ ഷോയും കഴിഞ്ഞു ഞങ്ങൾ നേരെ പോയത് സ്വാഗത് റെസ്റ്ററന്റിൽ ആയിരുന്നു . ഉച്ചയ്കത്തെ ഭക്ഷണവും കഴിച്ച് , അത്യവശ്യം ഷോപ്പിംഗ് ഒക്കെ ആയി ഏകദേശം സമയം നാലിനോടടുത്തു. അവളുടെ ആഗ്രഹപ്രകാരം പിന്നെ നേരെ പോയത് ബീച്ചിലേക്കാണ് . സീസണായതു കൊണ്ട് നല്ല തിരക്കായിരുന്നു . കുറച്ചു നേരം ബീച്ചിലൊക്കെ ചിലവിട്ടിട്ട് ഞാൻ നേരെ എന്റെ സുഹൃത്ത് അഷ്‌റഫിന്റെ കാര് വർക്ഷോപ്പിലേയ്ക്ക് പോയി. കുറെ മാസങ്ങളായി വണ്ടി ഉപയോഗിച്ചിട്ട് ഇനി മുതൽ നാട്ടിൽ തന്നെ സ്റ്റൈ ആയോണ്ട് വണ്ടിയുടെ ഉപയോഗം കൂടുതൽ ആണ് . അതുകൊണ്ട് ഒന്ന് സർവീസ് ചെയ്തു കളയാം അങ്ങനെ അവന്റ കത്തിയും കേട്ട് വീട്ടിൽ എത്തിയപ്പോഴേക്കും സമയം ഏകദേശം ഏഴായി ….നല്ല ക്ഷീണമുണ്ടായിരുന്നോണ്ട് ഞാൻ അത്താഴവും കഴിച്ച പെട്ടന്ന് കിടന്നുറങ്ങി , ഒപ്പം അവളും . പിറ്റേന്ന് പ്രേത്തകിച്ചു പരിപാടിയൊന്നും ഇല്ലാത്തതിനാൽ ഞാൻ രാവിലെ മുതൽ വീട്ടിൽതന്നെ ഉണ്ടായിരുന്നു . പുറത്ത് അത്യാവശ്യം പണികളൊക്കെ ഉണ്ടായിരുന്നതിൽ ശ്രദ്ധ മുഴുവൻ അതിലായിരുന്നു . ഏകദേശം ഒരു മണിയായപ്പോൾ ഊണും കഴിച്ച സതീഷിനെ ഒന്ന് കാണുവാനായി ഞാൻ ഇറങ്ങി . ആദ്യം വർക്ഷോപ്പിൽ പോണം . അവിടുന്ന് കാറുമെടുത്ത്

സതീഷിന്റെ വീട്ടിൽ പോകാം . അവനെ ഒന്ന് നേരിട്ട് കണ്ടു സംസാരിക്കണം . കാരണം ആദ്യത്തെ ഉത്സാഹമൊന്നും ഇപ്പോൾ അവന് എന്നോടൊപ്പമുള്ള ബിസിനെസ്സിൽ ഇപ്പോൾ ഇല്ല . ഒരാഴ്ചയായി ഞാൻ ബിസ്നസ്സിനെ പറ്റി പറഞ്ഞാൽ പലപ്പോഴും ഒഴിഞ്ഞു മാറുകയാണ് അവൻ .ഇന്ന് എന്തായാലും ഒരു തീരുമാനം അറിയണം. ………………………………………………………………………………………….. ഏകദേശം ഒന്നര മണിക്കൂർ കൊണ്ട് സിറ്റിയിലെ ഹൃദയഭാഗത്തുള്ള സതീഷിന്റെ ഫ്ലാറ്റിൽ ഞാനെത്തി . ഇതിനിടയിൽ, അവൾ വിളിച്ചപ്പോൾ അല്പം വൈയ്കിയെ വരുവോളന്നും സതീശിന്റെ കൂടിയാണെന്ന് ഞാൻ എന്നും പറഞ്ഞു. ഞാൻ ചെല്ലുമ്പോൾ അവൻ മദ്യപിക്കുകയായിരുന്നു . അവന്റെ നിർബന്ധത്തിനു വഴങ്ങി ഞാനും കഴിച്ചു . എന്റെ മാക്സിമം രണ്ടു പെഗ് ആയോണ്ട് ഞാൻ അതിൽ തന്നെ നിർത്തി .പക്ഷേ സതീഷ് നല്ല തട്ടു തന്നെ തട്ടി. ഒരല്പം കുഴയുന്ന മട്ടിലാണ് പുള്ളി. “ നീ ഭാഗ്യവാനാണ്…അളിയാ … നിനക്ക് വേണ്ടി കാത്തിരിക്കാൻ ഒരു പെണ്ണ് ഉണ്ട് ഒരു മോൻ ഉണ്ട്…. എല്ലാരും ഉണ്ട് പക്ഷേ എനിക്ക് ഒരു പട്ടിയും ഇല്ല…..

Updated: July 28, 2026 — 3:57 pm

Leave a Reply

Your email address will not be published. Required fields are marked *