ഞങ്ങൾക്ക് രണ്ടുപേർക്കും നടുക്കായി അവൾ കിടന്നു. …
…..കിടന്ന ഉടൻ തന്നെ അവൾ ഉറങ്ങി ..പക്ഷെ അവളുടെ മൊബൈലിൽ വന്ന കാൾ അതാരായിരിക്കും …….! …..”റിയാസ് ..”….ഇന്ന് വരെ അങ്ങനെയൊരു പേര് അവൾ പറഞ്ഞതായി ഞാൻ കേട്ടിട്ടില്ല ….എന്റെ മുന്നിൽ വെച്ച് അതും രാത്രിയിൽ അവൾ അവനോട് സംസാരിക്കണേൽ അവൻ ആരായിരിക്കും ….മനസ്സു തീർത്തും പ്രക്ഷുബ്ദമാവുകയാണ് ……അതിനേക്കാളുപരി ഹൃദയം ഞീറുകയും ചെയ്യുന്നു …കാരണം ഈ ലോകത്തു ഞാൻ ഏറ്റവും അധികം സ്നേഹിക്കുന്നത് അവളെയാണ് ..അവൾ എനിക്ക് മാത്രം അവകാശപ്പെട്ടതാണെന്ന ലോകത്ത് ജീവിക്കുന്ന എനിക്ക് ഇത്തരമൊരു പരിരസ്ഥിതി താങ്ങാനാവുന്നതിലുമപ്പുറംമാണ് …..തൊണ്ട വളരുന്നതിനാൽ ഫ്രിഡ്‌ജിൽ നിന്നും ഒരു കുപ്പി വെള്ളം കുടിച്ച ശേഷം ഞാൻ വീടിനു വെളിയിൽ സിറ്റൗട്ടിൽ ചെന്നിരുന്നു ഒരു സിഗരറ്റ് കത്തിച്ചു വലിച്ചു ..
പിറ്റേ ദിവസം വളരെ നേരത്തെ തന്നെ ഞാൻ എണീറ്റു. കാരണം ഇന്ന് പുറത്തോട്ട് ഒരു കറക്കം ഞങ്ങൾ നേരത്തെ പ്ലാൻ ചെയ്തിരുന്നു. ഒരു സിനിമ പിന്നെ പുറത്തു നിന്ന് ഭക്ഷണം , അത് കഴിഞ്ഞു മ്യൂസിയത്തിൽ മറ്റുമൊക്കെ ഒന്നു ചുറ്റിയടിച്ച് വൈകിട്ട്
ബീച്ചിലും ഒന്ന് കറങ്ങി വരണം . ഇതായിരുന്നു ഞങ്ങളുടെ അജണ്ട. ഏകദേശം ഒൻപതു മണിയോടുകൂടി തന്നെ ഞങ്ങൾ ഇരുവരും ബ്രേക്ഫാസ്റ്റൊക്കെ കഴിച്ചു വീടുപൂട്ടി ഇറങ്ങി,. മോനെ അവളുടെ കയ്യിൽ ഏൽപ്പിച്ചിട്ടുണ്ട് കാർ എടുത്തു കൊണ്ട് ഞാൻ പുറത്തോട്ട് വരുമ്പോഴേക്കും അവൾ ഗേറ്റ് പൂട്ടി മോനെ കയ്യിൽ പിടിച്ചു കൊണ്ട് ഹാൻഡ് ബാഗിൽ തൂക്കി പുറത്തിറങ്ങിയിരുന്നു.
. മഞ്ഞയിൽ കടുംനീല ബോർഡറുള്ള ഒരു പോളിസ്റ്റർ സാരിയാണ് അവൾ
ഉടുത്തിരുന്നത്. പ്രത്യേകിച്ച് ഒരുപാട് ഡിസൈനിങ് വർക്കുകൾ ഒന്നും തന്നെ
ഇല്ലാതിരുന്ന ആ സാരിയിൽ അവൾ അതീവ സുന്ദരിയായിരുന്നു. ഒരല്പം
ഇറക്കി കുത്തിയ സാരിയുടെ ഇടയിലൂടെ നോക്കിയാൽ അവളുടെ
കിണർ പോലുള്ള പൊക്കിൾ ചുഴി വളരെ വ്യക്തമായി കാണാം. ആ
കാഴ്ച എന്നെ ഒരൽപം അലോസരപ്പെടുത്തി. പൊതുവേ സാരി
ഉടുക്കുമ്പോൾ എല്ലാം അവൾ മുന്താണി അല്പം താഴ്ത്തി
കുത്തുകയാണ് പതിവാണ്. ഒരു പരിധിവരെ അവരുടെ ശരീരഘടനയ്ക്ക് അത് അനുയോജ്യവും കൂടെയാണ്.. ആയതിനാൽ തന്നെ പലപ്പോഴും
സാരിയുടുക്കുമ്പോൾ അവളുടെ പൊക്കിൾ ചുഴി വളരെ വ്യക്തമായി കാണുവാൻ കഴിയും ….. പലപ്പോഴും ഇത്തരം കാഴ്ചകൾ ഞാൻ ഗൗനിക്കാറില്ല. പക്ഷേ ഇന്നിപ്പോൾ എന്തോ. . ..ഇന്നലത്തെ മൈക്കിളിന്റെയും പിന്നെ രാത്രിയിലെ റിയാസ് എന്നയാളുടെ ഫോൺകോളും എല്ലാംകൂടി എന്റെ മനസ്സിൽ നേരിയ ഒരു മാനസികസംഘർഷം ഉടലെടുത്തു.
പൊതുവേ വസ്ത്രധാരണത്തിൽ വലിയൊരു ശ്രദ്ധ
കാണിക്കാത്തവളാണ് രമ്യ . പലരുടെയും കഴുകൻ കണ്ണുകൾ അത്
വേണ്ടുവോളം മുതലാക്കുന്നത് ഞാൻ എന്റെ കണ്ണുകൾകൊണ്ട് പലവട്ടം
കണ്ടിട്ടുള്ളതും ആണ്. അപ്പോഴൊക്കെ ഞാൻ അവളെ ഉപദേശിക്കുമ്പോൾ
അതൊക്കെ നിസ്സാരമെന്ന് മട്ടിൽ അവൾ , തള്ളിക്കളയുകയാണ് പതിവ്. ആദ്യമൊക്കെ അവളെ ചെറിയ രീതിയിൽ ഉപദേശിക്കുമെങ്കിലും പിന്നീട് ഞാനും അതൊഴുവാക്കി . കാരണം ഞാനും മറ്റു സ്ത്രീകളുടെ രഹസ്യഭാഗങ്ങൾ അവസരം കിട്ടുമ്പോഴെല്ലാം ഒളിച്ചും പാത്തും പതുങ്ങിയും ഒക്കെ ഒരുപാട് തവണ കണ്ടിട്ടുള്ളതാണല്ലോ ഞാനും . ആയതിനാൽ തന്നെ ഇതൊക്കെ സമൂഹത്തിൽ നിത്യേന നടക്കുന്ന ഒരു സംഭവം ആയിട്ട് മാത്രമേ ഞാനും കണ്ടിരുന്നുള്ളൂ. പക്ഷേ ഇന്നിപ്പോൾ എനിക്ക് എന്തോ ഇപ്പോഴത്തെ ഒരു സാഹചര്യത്തെ ഒരിക്കലും മനസ്സുകൊണ്ട് അഡ്മിറ്റ് ചെയ്യാൻ പറ്റുന്നില്ല .
എന്താണ് കാരണം ….ഒരുപക്ഷെ ഞാൻ എന്റെ ഭാര്യയെ സംശയായിക്കുകയാണോ
…..
“ അതെ പോണ്ടേ ..…!!!!!!!…….
ചേട്ടാണിതെന്ത് ആലോചിച്ചിരിക്കുവാ… “ ചുമലിൽ തട്ടിയുള്ള അവളുടെ വിളികേട്ടാണ് ഞാൻ സ്വബോധത്തിലേയ്ക്ക് വന്നത്.
“ ഏയ് ഒന്നുമില്ല പോവാം ഞാൻ വേറെ എന്തോ ആലോചിക്കുകയായിരുന്നു ”….
പിന്നെ അധികനേരം ഒന്നും തന്നെ ചിന്തിക്കാൻ നിന്നില്ല.
“ചേട്ടാ,…..ഇനി എന്താ പരിപാടി “ നന്ദുട്ടനെ മടിയിൽ നിർത്തി കാഴ്ചകൾ
കാണിച്ചുകൊണ്ട് അവൾ ചോദിച്ചു.
