“..ഉം …” ഞാനൊന്നു മൂളി “പിന്നെ ,, മൈക്കൽ അങ്കിളിന്റെ കാര്യം ….ഏട്ടന് ഒരിക്കൽ എറണാകുളത്തെ ഓഫീസ് തുടങ്ങാനായിട്ട് ഒന്നര ലക്ഷം രൂപയ്ക്ക് എന്റെ ആഭരണം പണയം വെച്ചതോർമ്മയുണ്ടോ ..!!!! ഞാൻ നെറ്റി ചുളിച്ചു അവളെയൊന്നു നോക്കി “അത് …നീ …” “വേണ്ട ..കിടന്നുരുളണ്ട..ഞാൻ പറയാം ….അതിന്റെ പലിശയും മൊതലും അടയ്ക്കത്തെ അവസാനം …ലേലത്തിൽ പോവാൻ നോട്ടീസ് വന്നപ്പോൾ ഞാൻ നിങ്ങളെ വിളിച്ചു ….നമുക്കെങ്ങനെയും സ്വർണ്ണം എടുക്കണം എന്ന് കെഞ്ചുന്ന രീതിയിൽ പറഞ്ഞു ……അപ്പോൾ നിങ്ങൾക്ക് ഓഫീസിൽ തിരക്കാണ് മറ്റേതാണ് എന്ന് പറഞ്ഞു നിങ്ങൾ ഒഴിഞ്ഞു മാറി ……ഓർമ്മയുണ്ടോ …അതൊക്കെ ….എന്നിട്ടും ഞാൻ വീണ്ടും വീണ്ടും വിളിച്ചപ്പോൾ നിങ്ങൾ എന്റെ ഫോൺ കട്ട് ആക്കി ..അവസാനം ആ…സ്വർണ്ണം എടുക്കാൻ വേണ്ടി ഒന്നര ലക്ഷം രൂപ ഞാൻ മൈക്കലാശനോട് കടം ചോദിച്ചു …” അക്ഷരദ്ധത്തിൽ ഞാൻ ഞെട്ടി …ശേഷം രൂക്ഷമായി അവളെയൊന്നു നോക്കി . ‘നോക്കണ്ട ..പറഞ്ഞു തീർന്നില്ല …അവസാനം അയാളാണ് എനിക്ക് പൈസ തന്നു സഹായിച്ചത് ….ഇല്ലെങ്കിൽ നാലരപവന്റെ ആഭരണം ലേലത്തിൽ പോവുമായിരുന്നു . അങ്ങനെ ലേലത്തിൽ പോയാൽ നിങ്ങൾ വാങ്ങിച്ചു തരുമോ …” അവളുടെ ചോദ്യങ്ങൾ കേട്ട് ഞാൻ ഒന്നും പറയാനാകാതെ മിണ്ടാതെ നിന്നു്. “നിങ്ങൾക്ക് വീട്ടിലെ കാര്യങ്ങൾ എങ്ങനെ നടക്കുന്നുന്നു അറിയില്ലല്ലോ ..അത് ഭാര്യ നോക്കും ….അഞ്ചു പൈസ കയ്യിൽ ഇല്ലാത്ത ഞാൻ എങ്ങനെ നോക്കും …പിന്നെ അയാളെ കയ്യിൽ നിന്നും പൈസയും കടം വെങ്കിട്ട ഞാൻ അയാളെ കാണുമ്പോ മുഖം തിരിച്ചു പോണോ . നിങ്ങൾക്കറിയാമോ അയാൾ ഒരു ശല്യമാണ് ..എനിക്ക് അയാളെ ഒഴിവാക്കാൻ വേണ്ടിയാണ് റിയാസിക്കയുടെയടുത്ത് ഒരു ലോണിനു വേണ്ടി സഹായം അഭ്യർത്ഥിച്ചത് .. എന്തിനു …. എന്റെ ഭർത്താവ് കാരണം …എന്നിട്ട് ഇപ്പൊ ഞൻ കുറ്റക്കാരി ..അഴിഞ്ഞാട്ടക്കാരി ……എല്ലാം ഒപ്പിച്ചു വെച്ച നിങ്ങൾ മാന്യൻ അല്ലെ ……ശെരി ….ഞാൻ അങ്ങനെയൊക്കെ തന്നെയാ ….എന്നെ വേണ്ടങ്കിൽ ..ഏട്ടൻ എന്നെ ഉപേക്ഷിച്ചിട്ട് വേറെ നല്ലൊരു പെൺകുട്ടിയെ വിവാഹം കഴിച്ചു സുഖമായി ജീവിക്കു ..ഞാൻ ഒരു തടസ്സവും പറയില്ല ..” എന്നോടിങ്ങനെ പറഞ്ഞിട്ട് അവൾ മോനെയും എടുത്തു അടുക്കളയിലേയ്ക്ക് പോയി അവസാനത്തെ അവളുടെ വാക്കുകൾ എന്റെ നെഞ്ചിൽ തീമഴയാണ് പെയ്യിച്ചത്. എല്ലാത്തിനും കാരണക്കാരൻ ഞാൻ തന്നെയാണ് . ..പുല്ല്…ഏത് നേരത്താണോന്തോ…എനിക്കങ്ങനെ പറയാൻ തോന്നിയത് ….സ്വയം പ്രാകിക്കൊണ്ടു ഞാൻ നേരെ ബാത്റൂമിലേയ്ക്ക് പോയി . ഒന്ന് കുളിക്കാം ….കുളിച്ചു കഴിയുമ്പോൾ ഒന്ന് റീലാക്സവും.. ******************************************************* ഈ സമയം അടുക്കളയിൽ രമ്യ ചപ്പാത്തിക്കുള്ള മാവ് കുഴയ്ക്കാനുള്ള തയാറെടുപ്പിലായിരുന്നു . ………ബീപ്പ് ……ബീപ്പ് ….ബീപ്പ് ………ബീപ്പ് ………. വാട്സപ്പ് ഇത് വന്ന മെസ്സേജ് നോട്ടിഫിക്കേഷൻ കണ്ട അവൾ മൊബൈൽ കയ്യിൽ എടുത്തു നോക്കി . അത്
മാനേജർ ബിനീഷ് സർ ആയിരുന്നു .
ബിനീഷ്: ..ഹായ് ..എന്താ നേരത്തെ പെട്ടന്ന് പോയെ രമ്യ ; ….ഏട്ടൻ വന്നു .. ശേഷം അവൾ ആവശ്യത്തിന് മാവെടുത്തു പാത്രത്തിൽ തട്ടിയിട്ടു . എന്നിട് വിനയൻ അവിടെങ്ങാനും ഉണ്ടോന്നു ഹാളിലേക്ക് എത്തി നോക്കി . ബിനീഷ്: എന്നിട്ട് … രമ്യ ; എന്നിട്ടെന്താ …നമ്മൾ തമ്മിൽ വഴക്കായി ..ഏട്ടൻ വന്നപ്പോൾ മുറിയും തുറന്നിട്ട് ഞാൻ ഫോണിൽ കുത്തിക്കൊണ്ടിരുന്നിട്ട് . ബിനീഷ് : ഇപ്പൊ സംസാരിക്കുന്നതിനു കുഴപ്പമുണ്ടോ രമ്യ : ഏയ് ..ഇല്ല ..ബിനീഷേട്ടൻ പറഞ്ഞോ . …ഏട്ടൻ കുളിക്കാൻ പോയേക്കുകയാണ് …വരുമ്പോൾ ഞാൻ പോവും . ബിനീഷ് : വലിയ വഴക്കനോ ..അതോ രമ്യ : ..ഉം …എന്റെ ഫോൺ ഒക്കെ പരിശോധിച്ചു ബിനീഷ് : എന്നിട് ..!!! രമ്യ : ഭാഗ്യത്തിന് ഏട്ടന്റെ വണ്ടിയുടെ ശബ്ദം ഞാൻ കേട്ടോണ്ട് , കാൾ ഹിസ്റ്റോറിയും , വട്സപ്പ് ചാറ്റും ഒക്കെ പെട്ടന്ന് ഞാൻ ഡിലീറ്റ് ചെയ്തിരുന്നതു് ..ഹ..ഹി ബിനീഷ് :..ഹ….ഹ .ഹാ ….അത് പൊളിച്ചു രമ്യ : ..ഹി..ഹി..ഹി ബിനീഷ് : പിന്നെ , …ഞാൻ നാളെ വരും …. രമ്യ : ആണോ…എത്ര മണിക്കാണ് …? ബിനീഷ് : ഒരു പതിനൊന്നു മണിക്ക് വരം . അപ്പോഴേയ്ക്കും അവൻ പോവില്ലേ . അല്ലാതെ അവൻ ഉണ്ടെങ്കിൽ നമുക്ക് ഒന്ന് നേരെ ചൊവ്വേ ഫ്രീ ആയിട്ട് സംസാരിക്കാൻ പറ്റില്ല . രമ്യ : ഹി .ഹി .. പുള്ളിക്കാരൻ രാവിലെ പോവും … ബിനീഷ് : ഉം .. രമ്യ : …ഞാൻ പോണു ..ഏട്ടൻ കുളികഴിഞ്ഞു ഇറങ്ങി . ബിനീഷ് : …ഹം …..ശെരി ..goodnight .. രമ്യ : ..goodnight ******************************************* കുളി കഴിഞ്ഞ ഞാൻ നേരെ അടുക്കളയിലേക്ക് പോയി. ഞാൻ ചെല്ലുമ്പോൾ അവൾ പുറം തിരിഞ്ഞു നിന്ന് എന്തോ ജോലിയിൽ ആണ്. എന്റെ കാലൊച്ച കേട്ടിട്ടും അവൾ തിരിഞ്ഞുനോക്കിയില്ല. ആയതിനാൽ തന്നെ ഐറ്റം നല്ല കലിപ്പിൽ ആണെന്ന് എനിക്ക് ബോധ്യമായി. അല്ലെങ്കിലും അവൾ അങ്ങനെയാണ് വഴക്ക് ആയാൽ പിന്നെ കുറച്ചു നേരത്തേക്ക് മിണ്ടില്ല, അവസാനം അവൾ തന്നെ വന്ന് പിണക്കം മാറ്റി ഒരു കളിയൊക്കെ കഴിഞ്ഞ് പ്രശ്നം സോൾവ് ആകും ഇതാണ് നമ്മുടെ പതിവ്. ഹം… എന്തായാലും നോക്കാം. ഞാൻ പതിയെ അവളുടെ അടുത്തേക്ക് ചെന്ന്. അടുത്തോട്ട് ചെല്ലുംതോറും അവൾ ചപ്പാത്തിക്ക് മാവു കുഴയ്ക്കുകയാണെന്ന് മനസ്സിലായി. ഒരു തുടക്കത്തിനായി ഞാനൊന്ന് കുറുകി. എന്തായാലും ഞാനായിട്ട് ഉണ്ടാക്കിയ പ്രശ്നം ഞാനായിട്ട് തന്നെ തീർക്കണം.
