“ങ്ങും ..പെട്ടന്ന് വാ ..ഞാൻ എടുത്ത് വെക്കാം …” അധികനേരം നിൽക്കാതെ ഞാൻ നേരെ ബാത്റൂമിലേയ്ക്ക് പോയി . ആഹാരം കഴിച്ചുകൊണ്ടിരുന്നപ്പോഴും ഞാൻ ഭാവി കാര്യങ്ങളെ പറ്റി ചർച്ചയിലായിരുന്നു . കാരണം നല്ലൊരു തുകയാണ് കയ്യിൽ വരുന്നത് . സൂക്ഷിച്ചു ചിലവാക്കില്ലെങ്കിൽ അവസാനം കടവും കടത്തിന്മേൽ കടവുമാവും . പിന്നെ ഈ കാണുന്ന മുഖമാവില്ല , റിയാസിക്കയുടെയും , മാനേജരുടെയും മറ്റുമൊക്കെ . എന്റെ വാക്കുകളെ അവളും പിന്താങ്ങി . “നിനക്ക് എന്ത്രയാണ് ലോൺ ….” “അഞ്ചു ലക്ഷം …അതിൽ രണ്ട് ചിലവാകും ….പിന്നെ ഒരു ലക്ഷം രൂപയ്ക്ക് പണയം വെച്ചിരിക്കുന്ന അഫാരണം എടുക്കണം . ബാക്കി രണ്ട് കയ്യിൽ ഉണ്ടാവും …” അത് പറഞ്ഞു തീർന്നപ്പോഴേക്കും അവൾ കഴിച്ചു കഴിഞ്ഞിരുന്നു . “ശെരി …..” ഞാനൊന്നു മൂളി പെട്ടന്നാണ് എന്റെ കയ്യിൽ ഇരുന്ന സ്പൂൺ തറയിൽ വീണത് . അതെടുക്കാനായി ഞാൻ തറയിൽ കയ്യികൊണ്ട് ഒന്ന് തപ്പി . പക്ഷെ സ്പൂണിന് പകരം എന്റെ കയ്യിൽ തടഞ്ഞത് അവളുടെ മിനുസമാർന്ന പാദങ്ങൾ ആയിരുന്നു . “ഹൌ ….സ് ….ഏട്ടാ …ഇക്കിളി ആവുന്നു ..” എന്റെ എതിരെ ഇരുന്നു ചുണ്ടു കോണിച്ചു കൊണ്ട് ഒരു കൃത്രിമ ദേഷ്യം അവൾ മുഖത്തു കാണിച്ചു . ചെറിയ ടേബിൾ ആയോണ്ട് എന്റെ എതിരെ അവൾ ഇരുന്നാലും, ഏകദേശം രണ്ട് അടി മാത്രേ അകലം കാണു . “എന്താടി …പ്രായം ഇത്രയായില്ലേ ഇപ്പഴും നിനക്ക് ഇക്കിളി മാറിയില്ലേ ..” “അയ്യാ ..ന്തു പ്രായം ….ഞാൻ ഇപ്പഴും കത്തി തന്ന നിൽക്കുന്നെ ….കേട്ടോ ..” അതും പറഞ്ഞു എന്റെ കാലിൽ അവൾ നഖം കൊണ്ട് ഒന്ന് കോറി. “പിന്നെ …..” ഞാൻ അവളെ ഒന്നു ചൊടിപ്പിച്ചു . ‘”തന്നെ ..അങ്ങനെയാണെങ്കിലേ ഒരു ദിവസം ഞാൻ പുറത്ത് പോവുമ്പോൾ എന്റെ പുറകെ ഏട്ടൻ ഒന്ന് വന്നു നോക്ക് . അപ്പോൾ അറിയാം എത്രപേരാണ് എന്ന നോക്കി വെള്ളമിറക്കുന്നേനു …..ഹിഹി….” അങ്ങനെ പറഞ്ഞു ഒരൽപം ഗമയോടെ അവൾ ഇരുന്നു . “ഓഹോ ..അത് അവർ നിന്നെയല്ലേ നോക്കുന്നെ ..നിന്റെ ഡ്രസിങ് ആണ് …എല്ലാം ഒരു മാതിരി തുറന്നു കാണിച്ചുകൊണ്ട് ….” അറിയാതെ എന്റെ വായിൽ നിന്നും വീണുപോയി . ഒരു നിമിഷം അവൾ ഒന്നും പറഞ്ഞില്ല . “ഒരൽപം സ്റ്റൈലിഷ് ആയി വസ്ത്രം ധരിക്കുന്നതിനു ഏട്ടൻ സപ്പോർട്ട് ആണല്ലോ ..പിന്നെ ഇപ്പൊ എന്താ കുഴപ്പം ..” അവളുടെ മുഖം പെട്ടന്ന് മ്ലാനമായി “ഓഹ്….എന്റെ പൊന്നെ ഞാനൊരു ജോക്ക് പറഞ്ഞതല്ലേ , നീ അതിനു സീരിയസ് ആയി എടുക്കുകയൊന്നും വേണ്ട ..എനിക്ക് കുഴപ്പമൊന്നുമില്ല …പിന്നെ , നിന്റെ ഡ്രസിങ് നിന്റെ ഡിസിഷൻ ആണ് ….പോരെ
” മാനസ്സുകൊണ്ടല്ലെങ്കിലും ഞാൻ അങ്ങനെ പറഞ്ഞു .
“ങ്ങും …പോ അവിടുന്ന് …ചുമ്മാ മനുഷ്യനെ ടെൻഷൻ അടിപ്പിക്കാൻ വേണ്ടി ഓരോന്ന് പറഞ്ഞോളും ..”അതും പറഞ്ഞു പെട്ടന്ന് തന്നെ പാത്രങ്ങളെല്ലാം എടുത്തുകൊണ്ട് അവൾ പോയി . അധികം താമസിക്കാതെ തന്നെ ഞങ്ങൾ വാതിലും കൂട്ടിയിട്ട് ബെഡ്റൂമിലേക്ക് കയറി . ഒന്ന് മൂത്രമൊഴിച്ച ശേഷം ഞാൻ മോനെ എടുത്ത് തോളിൽ ഇട്ടു ഉറക്കാനായുള്ള ഒരുക്കത്തിലായി. അപ്പോഴേയ്ക്കും അവൾ ബെഡ്ഷീറ് വിരിക്കുന്ന തിരക്കിലായിരുന്നു . കുറച്ച് കഴഞ്ഞപ്പോഴേയ്ക്കും തന്നെ മോൻ ഉറങ്ങി . ‘ഡി …മാറ് ..മോൻ ഉറങ്ങി . അവനെ കിടത്തട്ടെ.” “ഇത്രപെട്ടന്നോ ….” “അഹ് …അവന്റെ അച്ഛന്റെ തോളിൽ കിടന്നാൽ പിന്നെ പെട്ടന്ന് ഉറങ്ങിക്കൊള്ളും ..” “ആയോ ..ഒരു അച്ഛൻ വന്നേക്കുന്നു ……ഇങ്ങു താ..ഞാൻ കിടത്തം…” മോനെ ഒരറ്റം ചേർത്തു പിടിച്ചു ഒരു വശം ചരിഞ്ഞു അവനോടൊപ്പം ചേർന്ന് അവളും കിടന്നു . അവളുടെ കിടപ്പു കണ്ടു കമ്പിയടിച്ച ഞാൻ ഒരു സിഗരറ്റ് വലിയ്ക്കാനായി ഞാൻ പുറത്ത് സിറ്റൗട്ടിലേയ്ക്ക് പോയി . പുറത്ത് നല്ല നിലാവുണ്ടായിരുന്നു . ലൈറ്റർ എടുത്ത് സിഗരറ്റ് എടുത്ത് കത്തിച്ചുകൊണ്ട് ഞാൻ നേരെ സോപാനത്തിലേയ്ക് ഇരുന്നു . ശേഷം പുതുതായി തുടങ്ങുന്ന ബിസ്നസ്സിനെ പറ്റി ഓരോന്ന് ചിന്തിക്കാൻ തുടങ്ങി . “അതെ ..ഉറങ്ങുന്നില്ലേ മനുഷ്യ ..” നോക്കുമ്പോൾ അവൾ വാതിലിൽ ചാരി നിൽക്കുകയാണ് . “സമയം ഒരുപാടായി വാ ….വന്നു കിടക്ക്….ബാങ്ക് മാനേജർ ഇപ്പൊ മെസ്സേജ് അയച്ചിരുന്നു …നാളെ പത്തുമണിക്ക് തന്നെ എത്തണമെന്ന് …’ “എപ്പോ ….ആരുടെ മൊബൈലിൽ ..എന്റെ ആണോ ..” പെട്ടന്ന് തന്നെ ഞാൻ ചാടി എഴുനേറ്റു അവളുടെ ഒപ്പം ബെഡ്റൂമിലേയ്ക് നടന്നു .. “നിങ്ങടെ അല്ലെ എന്റെ മൊബൈലിൽ ..” തിരിഞ്ഞു നടന്നുകൊണ്ട് അവൾ മറുപടി പറഞ്ഞു “ങേ ..അതിനു നിങ്ങൾ തമ്മിൽ പരിചയമുണ്ടോ ..” എന്റെ ചോദ്യം കേട്ട് ചിരിച്ചു കൊണ്ട് അവൾ “എന്തോന്നാ ചേട്ടാ …ഈ പറയുന്നേ …ഞാനല്ലേ ആദ്യം ലോണിന് അപേക്ഷിച്ചത് …പിന്നെ എനിക്ക് പരിചയം കാണില്ലേ …പൊട്ടൻ ഒരു കുന്തവും അറിയില്ല ..” അതും പറഞ്ഞു അവൾ കട്ടിൽ കേറി കിടന്നു “അല്ല …ഞാൻ ഒരു കാര്യം ചോദിക്കട്ടെ …ഇയാൾക്ക് അത് നേരത്തെ പറഞ്ഞൂടെ …മണി ഇപ്പൊ തന്നെ പത്തയി..” “അഹ് …അതെനിക്കറിയില്ല ….’ അവൾ തിരിഞ്ഞു കിടന്നുകൊണ്ട് മറുപടി പറഞ്ഞു അവളുടെ താൽപ്പര്യമില്ലാത്ത മറുപടി എന്നെ ഒരൽപം അലോസരപ്പെടുത്തി . പിന്നെ കൂടുതൽ ഒന്നും ചിന്തിക്കാതെ ഞാനും കിടന്നുറങ്ങി . …………………………………………………………………………………………………………………… പിറ്റേന്ന് കൃത്ത്യം പത്തുമണിക്ക് തന്നെ ഞങ്ങൾ ബാങ്കിൽ എത്തി . മാനേജർ സർ ഇല്ലാത്തോണ്ട് അസിസ്റ്റന്റ് മാനേജർ ആയിരുന്നു കാര്യങ്ങൾ എല്ലാം ചെയ്തു തന്നത് . ഒരു മുപ്പത്തെട്ട് വയസ്സ് തോന്നിക്കും അയാൾക്ക് . നല്ലപോക്കാമുണ്ട്
