മാനേജർ ബിനീഷ്: ഇല്ല ..കഴിക്കണം ..നേരത്തെ കുറെ നേരം ഞാൻ വിളിച്ചു . അപ്പോൾ ബിസി ആയിരുന്നു . ഹസ്ബെന്റയിരുന്നോ ഫോണിൽ .. രമ്യ : ഇല്ല ..സർ …വീട്ടീന്നായിരുന്നു …..സർ വിളിക്കുന്നതുകൊണ്ടാ ഞാൻ ഫോൺ കട്ട് ചെയ്ത് തിരികെ വിളിച്ചത് ….എന്താ സർ വിളിച്ചത് . മാനേജർ ബിനീഷ് : ഏയ് …. പ്രേതെയ്കിച്ചു ഒന്നുമില്ല …വെറുതെ വിളിച്ചുവെന്നേയുള്ളു . രമ്യ : ഹമ് ….പിന്നെ പറയു ..സർ .. മാനേജർ ബിനീഷ്; ആഹ് …പിന്നെ രമ്യ ..ഉച്ചയ്ക്ക് കാറിൽ വെച്ച് ഞാൻ രമ്യയുടെ ശരീരത്തിൽ സ്പർശിച്ചതിൽ തെറ്റുണ്ടോ …എങ്കിൽ ഞാൻ ക്ഷമ ചോദിക്കുകയാണ് . രമ്യ ; അയ്യോ …സോറി ഒന്നും പറയണ്ട ..സർ ..ഞാൻ ഒരു തമാശയായി മാത്രേ കണ്ടുള്ളു . മാനേജർ ബിനീഷ്: ഹോ..അപ്പൊ സമാധാനമായി ….പിന്നെ ഇനിയും തമാശകൾ ആവാമല്ലോ അല്ലെ ..? രമ്യ: ഉം ….ന്തെ ……!!! മാനേജർ ബിനീഷ്: അല്ലെ …ചെറിയ ചെറിയ …തമാശകൾ ആവാല്ലോയെന്നു ഹിഹി… … മാനേജർ ബിനീഷ് : എന്താ രമ്യ …ഒന്നും പറയത്തെ …. രമ്യ : ഞാനെന്ത് പറയാൻ .. മാനേജർ ബിനീഷ്: രമ്യയ്ക്ക് ഇഷ്ട്ടമല്ല ….ഇഷ്ട്ടമല്ലെങ്കിൽ വേണ്ട രമ്യ : ഇഷ്ടമല്ലെന്നു ഞാൻ പറഞ്ഞില്ലല്ലോ …സർ പറഞ്ഞപോലെ കുഞ്ഞു കുഞ്ഞു തമാശകൾ ആവാം ..ഹിഹി…ഹി മാനേജർ ബിനീഷ്: ഹോ…..എന്റെ കണ്ണിൽ ആയിരം പൂത്തിരികൾ ജ്വലിക്കുകയാണ്..രമ്യാ.. രമ്യ : എന്റെ ..കണ്ണിൽ …ചപ്പാത്തി ചുട്ടുപൊള്ളുകയാണ് സാറെ …ഹി..ഹി…ഹി മാനേജർ ബിനീഷ്: ഓഹോ..തമാശ ..അതും ഈ നേരത്ത് ..കൊള്ളാം..നന്നായിരിക്കുന്നു രമ്യ : അയ്യോ .. സാറിന്റവിടെ ഈ നേരത്ത് …..എന്താ ..തമാശ പറഞ്ഞൂടെ …ഹിഹിഹി മാനേജർ ബിനീഷ്: നീയാള് കൊള്ളാല്ലോ…ങേ ..!! രമ്യ : അതുകൊണ്ടല്ലേ ….സാറെന്നെ …ഈ നേരത്ത് വിളിച്ചത് ….ഹിഹിഹി മാനേജർ ബിനീഷ്: എന്റെ പൊന്നോ …..നമിച്ചു ….ഞാൻ സാഷ്ടന്ഗം പ്രണമിച്ചു .. രമ്യ : ഹിഹിഹി….പിന്നെ പറയ് സാറെ …. മാനേജർ ബിനീഷ്: ഞാനൊരു കാര്യം പറഞ്ഞാൽ സമ്മതിക്കുമോ രമ്യ : സാർ ..പറയു ..എന്നിട്ടല്ലേ ..ബാക്കി മാനേജർ ബിനീഷ്: ഹമ്…. രമ്യ : സാർ …ഡെസ്പ് ..ആവണ്ട പറഞ്ഞോ മാനേജർ ബിനീഷ് : ഞാൻ രമ്യയെ …ഇനി മുതൽ എടി , പൊടി എന്നൊക്കെ വിളിച്ച്ചോട്ടെ .. രമ്യ : ഹിഹിഹി … മാനേജർ ബിനീഷ്: എന്താ ചിരിക്കൂന്നേ…!! രമ്യ : ഏയ് ..ഒന്നല്ല മാനേജർ ബിനീഷ്:… പിന്നെ !!!!! രമ്യ : സാറ്…വിളിച്ചൊള്ളു …എനിക്ക് കുഴപ്പമൊന്നുമില്ല … മാനേജർ ബിനീഷ്: ഹോ…അപ്പൊ ഇനിമുതൽ ..ഈ പരസ്പര ബഹുമാനത്തോടുള്ള സംസാരം നമുക്ക് നിർത്താം …ഇനി മുതൽ നല്ല സുഹൃത്തുക്കളെ പോലെ …ഓക്കേ
രമ്യ : ഒകെ ….ഹിഹി മാനേജർ ബിനീഷ്: എന്ത് …പറഞ്ഞാലും …ചിരി തന്നെ ..ഈ ചിരിക്കു തരണം നൂറു പവൻ . രമ്യ ; .. തങ്ക യു സർ ….സർ എപ്പഴാ തരുന്നെന് പറഞ്ഞാൽ മതി ഞാൻ വന്നു വാങ്ങിച്ചയോളം …നൂറു പവനെ… മാനേജർ ബിനീഷ് :ഹി..ഹി..ഹി…..അല്ല …രമ്യാ …വിനയൻ എങ്ങനെ ആണ് …രമ്യയോട് രമ്യ : ഉം ….മനസിലായില്ല…!! മാനേജർ ബിനീഷ്: അല്ല ….നിങ്ങൾ തമ്മിൽ ഇപ്പോഴും നല്ല റൊമാൻസ് ആണോന്നു . രമ്യയുടെ ഹ്യൂമർ സെൻസ് കണ്ടു ചോചിച്ചതാണ് . രമ്യ : ഹി ഹി …ഏയ് ..പുള്ളി അങ്ങനെയൊന്നുമില്ല …സ്നേഹമാണ് ..എന്നോട് ..അല്ലാണ്ട് അതിനപ്പുറം …എനിക്കങ്ങനെ തോന്നിട്ടില്ല . മാനേജർ ബിനീഷ്: ഹമ് … അപ്പൊ .. മറ്റുകാര്യങ്ങളോ ..!! രമ്യ : ഉം ….സാറിന്റെ ചോദ്യം എനിക്കുമനസ്സിലായെ …… മാനേജർ ബിനീഷ് : ഹഹഹ….രമ്യയ്ക്ക് പറ്റുമെങ്കിൽ പറയാം ..നിർബന്ധമില്ല രമ്യ : അതിപ്പോ ..എല്ലാരേയും പോലെ തന്നെ …കല്യാണം കഴിയുന്ന സമയത്തുള്ളപോലെയല്ലല്ലോ പിന്നെടങ്ങോട്ട് . മാനേജർ ബിനീഷ്: ഹമ് …അപ്പൊ ..ഞാൻ ഊഹിച്ചതുപോലെ തന്നെ രമ്യ : ന്ത് ..!! മാനേജർ ബിനീഷ്: അല്ല …രമ്യയുടെ ..ഈ സൗന്ദര്യത്തിന്റെ രഹസ്യമേ … രമ്യ : ഏയ് …..അതൊക്കെ നിങ്ങൾ ആണുങ്ങൾ ഓരോന്ന് മെനഞ്ഞുകൂട്ടുന്നതാ ….സൗന്ധര്യം ..ഹിഹിഹിയ മാനേജർ ബിനീഷ്: ഇപ്പോൾ …എത്ര കാലമായിക്കാണും രമ്യ : എന്ത് ….? മാനേജർ ബിനീഷ്: കുന്തം ….എന്നെക്കൊണ്ട് ചോദിപ്പിക്കണോ രമ്യ : അയ്യോ ..വേണ്ടായേ …ഹി ഹി ….നാലഞ്ചു മാസം ….മതിയോ ..? മാനേജർ ബിനീഷ്: ഹോ ..മൈ ഗോഡ് ..നാലഞ്ചു മാസമോ …..അവൻ കണ്ണുപൊട്ടനോ ..രമ്യാ ..!!! ഇയാളെ പോലെയുള്ള ഒരു ..അപ്സരസ്സിനെ കിട്ടിയിട്ട് …….ചെ …..നാണക്കേട് …ഇവൻ ആണുങ്ങൾക്ക് തന്നെ അപമാനം . രമ്യ : ഹിഹിഹി …. മാനേജർ ബിനീഷ് : അപ്പോൾ ..രമ്യയുടെ ജീവിതം പുറമെ കാണും പോലെയല്ല എന്നർത്ഥം ….!! രമ്യ : Exactly…. ഹി… ഹി.. മാനേജർ ബിനീഷ് : ഹം…. രമ്യ : ഒരു മിനിറ്റ് വെയിറ്റ് ചെയ്യണേ….. എനിക്കിച്ചിരി പണിയുണ്ട് മാനേജർ ബിനീഷ്: Oh.. Sure….. Cut ചെയ്യണോ.. രമ്യ : ഏയ്.. വേണ്ട…. ഞാൻ ദേ വരുന്നുട്ടോ… മൂന്നു മിനുറ്റിനു ശേഷം രമ്യ : സോറി…. താമസ്സിസിച്ചോ … ഞാൻ….!!!
