രമ്യ എന്റെ ഭാര്യ 6അടിപൊളി  

…തിരിഞ്ഞു നോക്കുമ്പോൾ അവളുടെ മൊബൈലിലിൽ വട്സപ്പ് മെസ്സേജ് വന്നതാണ് . ഈ നട്ട പാതിരായ്ക്ക് ആരാണ് ..അവളെ ഞാൻ നോക്കുമ്പോൾ അവൾ നല്ല ഉറക്കത്തിലാണ് . മനസ്സ് വീണ്ടും ടെൻഷൻ അടിക്കുകയാണല്ലോ . ഹൃദയം വേഗത്തിൽ ഇടിക്കാൻ തുടങ്ങി . കൂടുതൽ ആലോചിക്കാതെ ഞാൻ മൊബൈൽ മൊബൈൽ എടുത്തു നോക്കി . അവളുടെ മൊബൈലിൽ ലോക്ക് ഇല്ലാത്തതിനാൽ എനിക്ക് മെസ്സേജ് വായിക്കാൻ പറ്റി. ………റിയാസിക്ക : വേറൊരു കാൾ വന്നു അതാണ് പോയത് .. ……..റിയാസിക്ക : ഹലോ ….. മെസ്സേജ് കണ്ട ഞാൻ അക്ഷരാർഥത്തിൽ ഞെട്ടി .. ങേ ..ഇവനോ …ഇവാൻ കാരണമല്ലേ ഞാൻ ഇപ്പോൾ ഇത്രയും മാനസിക

സംഘർഷമനുഭവിക്കുന്നത് ….ആ….അവനാണ് ..എന്റെ ഭാര്യക്ക് രാത്രി മെസേജ് അയക്കിച്ചേക്കുന്നേ ..അതിനേക്കാളുപരി മെസ്സേജ് ന്റെ വാചകങ്ങൾ ആണ് എന്നെ ചൊടിപ്പിച്ചത് ..”..വേറൊരു കാൾ വന്നു അതാണ് പോയത്…'”… അപ്പോൾ …അവൻ അങ്ങനെ പറഞ്ഞെങ്കിൽ അവനും അവളും കുറച്ച് മുൻപ് വരെ ചാറ്റ് ചെയ്തു കാണില്ലേ . ശേ… …സതീഷ് പറഞ്ഞത് വെച്ച് നോക്കുകയാണേൽ …റിയാസ് ഒരു പക്കാ ഫ്രാഡാണ്‌ …അങ്ങനെയുള്ള ഒരുവന്റെ കൂടിയാണല്ലോ എന്റെ ഭാര്യ രാത്രിയിൽ ചാറ്റ് ചെയ്തേക്കുന്നെ . എന്തായാലും അവളുടെ വാട്സപ്പ് നോക്കാം ..അത് നോക്കിയതല്ലാതെ വേറെ എനിക്ക് മനസമാധാനം കിട്ടില്ല . ഞാൻ നേരെ അവളുടെ വാട്സപ്പ് ഓപ്പൺ ചെയ്തു . ”..സത്യത്തിൽ എന്റെ കിളിപോയത് ഇപ്പോഴാണ് …അവളുടെ വാട്സപ്പ് locked ആണ് ..!!!!!…….കൂടുതൽ ചിന്തിക്കേണ്ട ….അവൾ ..എന്നിൽ നിന്നും എന്തോ മറയ്ക്കുന്നു ..അല്ലെങ്കിൽ ലോക്ക് ചെയ്യേണ്ട ആവശ്യമില്ലല്ലോ .. !!!!!! പിന്നെ അധിക സമയം അവിടെ നിൽക്കാതെ ..ഞാൻ നേരെ അടുക്കളയിൽ പോയി . ഫ്രിഡ്‌ജിൽ ആഹാരം ഉള്ളത്കൊണ്ട് അതെടുത്തു ചൂടാക്കി . ശേഷം ഡിനൈനിങ് ടേബിളിൽ ഇരുന്നു കഴിക്കാൻ തുടങ്ങി . പലപ്പോഴും ആഹാരം തൊണ്ടയിൽ കൂടി ഇറങ്ങുന്നിലായിരുന്നു . കാരണം മനസ്സ് അത്രയേറെ വിഷമിക്കുകയാണ് . ഒരുപക്ഷെ ഈ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് അവളെയാണ് . അവളും തിരിച്ചങ്ങനെ തന്നെയാണ് . ഇന്നുവരെ ഒരു പ്രേശ്നവും ഞങ്ങളുടെ ഇടയിൽ ഉണ്ടായിട്ടില്ല . അങ്ങനെയുള്ള അവൾക് മറ്റൊരുവനെ ….ശേ …വേണ്ട ..മതി ….കൂടുതൽ കാടുകേറി ചിന്തിക്കേണ്ട ….അതെ അവൾ അംങ്ങനെയൊന്നും ആവില്ല എനിക്കുറപ്പുണ്ട് ..ഞാൻ എന്റെ മനസ്സിനെ സ്വയം പറഞ്ഞു മനസ്സിലാക്കാൻ ശ്രേമിക്കുന്നുണ്ടായിരുന്നു . “..അച്ചോടാ ….എണീറ്റോ …വിളിക്കാത്തതെന്താ ….ഞാൻ എടുത്തു തരുമായിരുന്നല്ലോ …”.. തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് . രമ്യയെ ആണ് …ഉറങ്ങി എണീറ്റോണ്ടാവണംഅവളുടെ മുടിയെല്ലാം അലോങ്കോലമായി കിടക്കുന്നു . “..ഹമ് .നിന്നെ ബുദ്ദിമുട്ടിക്കണ്ടാന്നു കരുതി…..അതും പറഞ്ഞു ഞാൻ കഴിച്ചു മതിയാക്കി എണീറ്റു. “സതീഷിന്റെ കൂടെയായിരുന്നു അല്ലെ ..!!..മുടിവരിക്കെട്ടികൊണ്ടാണ് അവൾ ചോദിച്ചത് ങ്ങും അതെ ….. “ശെരി ..ശെരി …വാ കിടക്കാം …” “ഹമ്..നീ ..പൊയ്ക്കോ..; അതുംപറഞ്ഞു ഞാൻ ഫ്രിഡ്‌ജിൽ ബാക്കി ഇരുന്ന ഭക്ഷണം വെക്കാൻ പോയി ….. തിരികെ മുറിക്കുള്ളിലേക്ക് ചെന്ന ഞാൻ കാണുന്നത് ഫോണിൽ എന്തോ ടൈപ്പ് ചെയ്യുന്ന അവളെയാണ് . എന്റെ ശബ്‍ദം കേട്ടിട്ടാവണം അവൾ മൊബൈൽ ഓഫ് ചെയ്ത് മേശപ്പുറത്ത് വെച്ചിട്ട് കിടന്നു . ശേഷം, ലൈറ്റ് ഓഫ് ചെയ്ത് ഞാനും കിടക്കാനായി ഒരുങ്ങി . അപ്പോഴാണ് അവളുടെ മൊബൈലിൽ ഒരു മെസ്സേജ് വന്നത് . ഞാൻ നോക്കുമ്പൾ അവൾ മോനെ നേരെ കിടത്തുന്നതിന്റെ തിരക്കിലാണ് . അതുകൊണ്ട് മെസ്സേജ് വന്ന കാര്യം അറിഞ്ഞില്ല . ഞാൻ

പതിയെ മൊബൈൽ swipe ചെയ്തു നോക്കിയപ്പോൾ ..റിയാസിന്റെ മെസ്സേജ് ആയിരുന്നു . …അധികമൊന്നുമില്ല ഒരു “goodnight …..”. …………………………………………………………………………………………………………………………………………………………………………………………………. മറ്റൊരിടത്ത് ………………… അതെ ഇവിടാരുമില്ലേ .!!….ഹലോ …..മൈക്കിൾ സാറെ …. മൈക്കിൾ സാറെ ..!!..ഹോ ഇങ്ങേര് കതകും പൂട്ടി എന്തെടുക്കുവാ . ഹോ …പണ്ടാരം …മനുഷ്യനെ

Updated: July 28, 2026 — 3:57 pm

Leave a Reply

Your email address will not be published. Required fields are marked *