രമ്യ എന്റെ ഭാര്യ 6അടിപൊളി  

“ എന്ത് പരിപാടി, തിയേറ്ററിൽ പോകുന്നു സിനിമ കാണുന്ന പിന്നെ വൈകിട്ട് ബീച്ചിൽ, എന്നിട്ട് നേരെ വീട്ടിലേക്ക് ഇത്ര തന്നെ അല്ലാതെ എന്ത് പരിപാടി. “ ഞാൻ അവളുടെ നേർക്ക് തിരിഞ്ഞു കൊണ്ട് പറഞ്ഞു. “അതല്ല ചേട്ടാ…!… ഭാവി പരിപാടി … പറഞ്ഞത് ബിസിനസിന്റെ കാര്യമാണ്” “ഓ…. അതോ…. അതിപ്പോ എല്ലാം പോസിറ്റീവായി അല്ലേ പോകുന്നേ. നാളെ മുതൽ അതിന്റെ കാര്യങ്ങൾക്ക് തന്നെയാ ഇറങ്ങുന്ന. സതീഷ് രാവിലെ വരും, ….. മിക്കവാറും, അടുത്തമാസം തുടക്കത്തിൽ തന്നെ നമ്മുടെ സ്ഥാപനത്തിന്റെ ഉദ്ഘാടനം നടക്കുമെടി.. “ അവളുടെ തോളിൽ ഇടതു കൈ അമർത്തി കൊണ്ട് ഞാൻ പറഞ്ഞു. “ അതൊന്നു പെട്ടെന്ന് നടന്നാൽ മതിയായിരുന്നു, കേട്ടോ ചേട്ടാ… കാരണം നമുക്ക് ഒരു അടിസ്ഥാനം….. വേണ്ടേ . അത് ഉണ്ടാക്കി കഴിഞ്ഞാൽ പിന്നെ നമുക്ക് മറ്റോന്നും പേടിക്കേണ്ട കാര്യമില്ല. ദേ…. ഇവനെ നല്ല ഒരു നല്ല നിലയിൽ എത്തിക്കണം. അതുമാത്രമാണ് എന്റെ ഇപ്പോഴത്തെ ലക്ഷ്യം…… ഈശ്വരാ നടന്നു കിട്ടിയാൽ മതിയായിരുന്നു …. “… അവൾ വളരെയധികം പ്രതീക്ഷയോടെ പറഞ്ഞു. “ നടക്കുമെടി… എല്ലാം… നമ്മൾ കഷ്ടപ്പെടുന്നതിന് എന്നായാലും അതിന്റെ ഫലം ഒരു ഉണ്ടാവും… “ ഞാൻ അവളുടെ കൈകളിൽ വിരൽ കോർത്തു പിടിച്ചു “ ഹം ….അത് ശരിയാ ചേട്ടാ ഇപ്പോ തന്നെ എന്റെ കാര്യം കണ്ടില്ലേ. ഒരു നേരമ്പോക്കിനു തുടങ്ങിയതാ , ഈ മീൻ വളർത്തൽ. ഇപ്പോ ചിലതെല്ലാം കഴിച്ച് തരക്കേടില്ലാത്ത ഒരു വരുമാനം എനിക്ക് കിട്ടുന്നുണ്ട് . ഇതൊന്നും നല്ല നിലയിൽ വളർന്നു വന്നാൽ, എന്റെ വരുമാനം കൊണ്ട് നമുക്ക് ഈ ലോണും മറ്റുമൊക്കെ അടച്ചിച്ചിട്ട് ചേട്ടന്റെ വരുമാനം അങ്ങ് സേവ് ചെയ്തിരുന്നു… ആ ഒരു നിലയിലേക്ക് എത്തിയ മതിയായിരുന്നു എന്റെ ഭഗവാനെ… “… അവൾ എന്നെ നോക്കിക്കൊണ്ടാണ് അത്രയും പറഞ്ഞത്. “ നന്ദുട്ടാ ഇവിടെ ഇരിക്ക്… വീഴും.. വീഴും… “.. അപ്പോഴേക്കും കുസൃതി കാണിച്ച നന്ദുവിനെ അവൾ പിടിച്ചു മടിയിലേക്ക് ചെത്തി. “ …. ഉമ്മ ഉമ്മ ഉമ്മ, “… നന്ദുട്ടൻ അവളുടെ മുഖത്താകമാനം ഉമ്മവെയ്ക്കുകയാണ്…. അവൾ തിരിച്ച്ചും. “ മോനെ അച്ഛനില്ലേടാ ഉമ്മ…. .. ഹിഹി “… ഞാൻ അവരെ നോക്കി പറഞ്ഞു “ദേ….അച്ഛന് ഒരു മുത്തം കൊട് കുട്ടാ .. “ അവൾ അവനെ എന്റെ മുഖത്തിന് നേർക്ക് പിടിച്ചു. മതിവരുവോളം അവൻ എന്റെ കവിളിൽ ഒരുപാട് ഉമ്മ വച്ചു. സ്റ്റീയറിങ് ബാലൻസ് തെറ്റാതെ വളരെയധികം സ്നേഹത്തോടെ എന്റെ മാറിൽ നിന്നും ഏറ്റുവാങ്ങി ഞാൻ അതെല്ലാം വളരെയധികം സ്നേഹത്തോടെ എന്റെ മകനിൽ നിന്നും ഏറ്റുവാങ്ങി. “ സ്നേഹം….. സ്നേഹം തന്നെയാണ് കേട്ടോ ചേട്ടാ. എത്ര മാസമായി അവൻ ചേട്ടനെ കണ്ടിട്ട് മൂന്നുമാസത്തോളം

ആയില്ലേ. എന്നിട്ടും അവന്റെ അച്ഛനോട് സ്നേഹത്തിന് ഒരു കുറവും ഇല്ല… “ ഒരല്പം അസൂയയോടെയാണ് അവളോട് പറഞ്ഞത്. “ അവൻ എന്റെ ചോരയല്ലെടി … അങ്ങനെ അല്ലെ വരൂ…ഹിഹി… “ ഞാൻ ഒരൽപ്പം വെയിറ്റ് ഇട്ട് സംസാരിച്ചു… “ഹും……. “…അവൾ പുറത്തേക്ക് നോക്കി ഒന്നു നെടുവീർപ്പിട്ടു. “ ആ… പിന്നെ ഞാൻ ഒരു കാര്യം പറയാൻ വിട്ടുപോയി കേട്ടോ…, “. അവളെന്നെ എന്ത് എന്നർത്ഥത്തിൽ തിരിഞ്ഞുനോക്കി. “ വേറെ ഒന്നുമല്ല, … ഇന്നലെ രാത്രി നീ ബാത്റൂമിൽ പോയില്ലേ അപ്പോഴേക്കും നിനക്കൊരു കോൾ വന്നു മൊബൈൽ സൈലന്റ് ആയിരുന്നോണ്ട് നീ കേട്ടുകാണില്ല …. പറയാൻ വിട്ടുപോയി ഇപ്പോഴാ ഓർത്തത്…. “

മനസ്സിലെ സംശയങ്ങൾക്ക് ഒരു വ്യക്തത വരുവാൻ വേണ്ടി ഞാൻ ഒരു തുടക്കമിട്ടു. “കിടക്കാൻ സമയത്തോ …. “ എന്നെ നോക്കി നെറ്റിചുളിച്ചുകൊണ്ട് അവൾ ചോദിച്ചു. “ആ….. ഒരു “റിയാസ് “….അങ്ങനെയാ നീ സേവ് ചെയ്തേക്കുന്നെ… “ “സ്സ്….. റിയാസിക്കയോ … ….. “ ആളെ മനസ്സിലായ ഒരു ആശ്വാസഭാവത്തിൽ…. ഒരു നിമിഷം ഒന്നാലോചിച്ച ശേഷം അവൾ ഹാൻഡ്ബാഗിൽ നിന്നും മൊബൈലിലെടുത്ത് ആരെയോ വിളിക്കാൻ തുടങ്ങി. “ റിയാസിക്കയോ …… ആരാണയാൾ… !… ഇങ്ങനെ ഇക്ക എന്നൊക്കെ വിളിക്കാൻ… അത്രമാത്രം അടുപ്പം ഇവൾക്ക് അയാളോട് ഉണ്ടോ. പോരാഞ്ഞിട്ട് ഇങ്ങനെ ഒരു പേര് ഞാൻ ഇതുവരെ കേട്ടോ കൂടിയില്ല. അപ്പോൾ പിന്നെ ആരാണ് അയാൾ. അതിനേക്കാളുപരി അയാൾ എന്ന പേര് കേട്ടപ്പോൾ തന്നെ അവൾ ഉടൻ തിരിച്ചു വിളിച്ചിരിക്കുന്നു. ഇതും കൂടി ആയപ്പോൾ എനിക്ക് എന്റെ രക്തം തിളച്ചു മറിയുന്നത് പോലെ തോന്നി. ഞാൻ ആക്സിലറേറ്റർ അമർത്തി ചവിട്ടി വണ്ടിയുടെ വേഗം കൂട്ടി… ശേ….. പറയേണ്ടായിരുന്നു. ആദ്യം വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് അവൾ വീണ്ടും ഇപ്പോൾ അയാളെ വിളിക്കുകയാണ്. ഇത്രയേറെ ധൃതിപ്പെട്ട് വിളിക്കാൻ മാത്രം അവൻ ഇവൾക്ക് ആരാണ്. പലവിധ സംശയങ്ങൾ എന്റെ മനസ്സിൽ ഉടലെടുത്തു. അപ്പോഴേക്കും , അതിന് വിരാമമിട്ടുകൊണ്ട് അവളുടെ phone കണക്ട് ആയി. “ ഹലോ വിളിച്ചിരുന്നോ ഇന്നലെ രാത്രീല്… “ വളരെ അരുമയോടെ ആയിരുന്നു അവൾ അവനോട് സംസാരിച്ചത്. അങ്ങേത്തലക്കൽ ഒന്നും കേൾക്കാൻ പറ്റാത്തതുകൊണ്ട് അവളുടെ സംഭാഷണത്തിലേക്ക് ഞാൻ കാതോർത്തിരുന്നു. “ഹിഹി……. ഞാൻ കണ്ടില്ലായിരുന്നു കേട്ടോ…. സോറി.. “ ഒരല്പം കൊഞ്ചലോടെ ആയിരുന്നു അവൾ പറഞ്ഞത്. “ സത്യായിട്ടും ..!…ങ്ങും ……ഞാൻ ഇപ്പോൾ കണ്ടതെ ഉള്ളൂ അതുകൊണ്ടാ സോറി പറഞ്ഞെന്ന്…. വേണമെങ്കിൽ ഇനിയും പറയാം സോറിന്നു….. സോറി സോറി സോറി പോരേ….. ഹിഹി .. “ വീണ്ടും പുഞ്ചിരി, “ ആണോ…, എന്നിട്ട് ഇന്നലെ പറയാത്തതെന്താ എന്താ.. “ ങേ…. അപ്പോൾ ഇവൾ ഇന്നലെ ഇവനെ കണ്ടിരുന്നോ. ലോണിന്റെ ആവശ്യത്തിന് എന്നല്ലേ എന്നോട് പറഞ്ഞ് പോയത്. എന്നിട്ട് ഇപ്പോ… എനിക്കൊന്നും മനസ്സിലാവുന്നില്ല…. എന്തായാലും അവളോട് ഇതിനെപ്പറ്റി ചോദിക്കാം എന്ന് ഞാൻ മനസ്സിൽ കരുതി . “ആ….. …. അങ്ങനെ… എനിക്കും നല്ല ക്ഷീണം ഉണ്ടായിരുന്നു കാരണം രാവിലെ മുതൽ തുടങ്ങിയ ഓട്ടം അല്ലായിരുന്നോ വൈകിട്ട് ഏകദേശം നാലു മണി ആയല്ലേ കഴിഞ്ഞത്. ഹിഹി……” “ അങ്ങേ തലക്കൽ നിന്നും എന്തൊക്കെയോ അവൻ സംസാരിക്കുന്നുണ്ട് പക്ഷേ എനിക്കൊന്നും കേട്ടുട . അതുകൊണ്ട് അവളുടെ സംസാരത്തിനു ഞാൻ വീണ്ടും കാതോർത്തു. “ഹ്ഹി…….. എന്തായാലും താങ്ക്സ് ഉണ്ട് കേട്ടോ ഞാൻ ഈ ഉപകാരം ഒരിക്കലും മറക്കില്ല ഇക്ക… “ തീർച്ചയായും , ഇക്കയ്ക്ക് എപ്പോ വേണോ

Updated: July 28, 2026 — 3:57 pm

Leave a Reply

Your email address will not be published. Required fields are marked *