രമ്യ എന്റെ ഭാര്യ 38അടിപൊളി  

ഹോ ..കാര്യം സീരിയസ് ആണ് ..ഇനിയും ഇവിടെ നിൽക്കണ്ട ….ഞാൻ പെട്ടന്ന് തന്നെ പുറത്തു സിറ്ഔട്ടിൽ പോയി നിന്നു. കുറച്ച് കഴിഞ്ഞു പീറ്റർ സാർ പുറത്തേയ്ക്ക് വന്നു . അയാൾ ഡ്രെസ്സൊക്കെ മാറി ഒരു കയ്യിലിയാണ് ഉടുത്തിരുന്നത് . ശേഷം ഞാൻ അയാളോട് ഞാൻ വന്നതിന്റെ ഉദ്ദേശം പറഞ്ഞു . ഒരു പത്തു മിനുട്ടുകൂടി അവിടെ ചിലവഴിച്ച ശേഷം ഞാൻ അവിടെ നിന്നും ഇറങ്ങി . പക്ഷെ ഞാൻ ഇറങ്ങുമ്പോൾ ശാരദ ചേച്ചി പുറത്തേയ്ക്ക് വന്നില്ലായിരുന്നു . പാവം …എന്റെ മനസ്സിൽ അവരോട് ഒരു സഹതാപം തോന്നി . ഞാൻ പിന്നെ അവിടെ നിൽക്കാതെ കാറെടുത്തു മടങ്ങി . തിരികെ വണ്ടിയോടിക്കുമ്പോഴും ശാരദ ചേച്ചിയായിരുന്നു മനസ്സിൽ . പെട്ടാണ് അവർ അന്ന് …അവരുടെ നമ്പർ തന്നത് എനിക്ക് ഓർമ്മ വന്നത് . വണ്ടി സൈഡിൽ ഒതുക്കി നിർത്തിയശേഷം ഞാൻ അവരുടെ നമ്പറിലേയ്ക് വിളിച്ചു . ഒരു വട്ടം ..രണ്ടു വട്ടം ..മൂന്നു വട്ടം ..എന്നിട്ടും അവർ ഫോൺ എടുക്കുന്നില്ല . ഒരു പക്ഷെ അവരുടെ കുടുംബപ്രേശ്നങ്ങൾ ഞാൻ കേട്ടതിന്റെ നാണക്കേടാവും ഫോൺ എടുക്കാഞ്ഞേ . ആഹ് …എന്തോ ആവട്ടെ …വിളിക്കേണ്ടത് എന്റെ കടമ അത് ഞാൻ ചെയ്തു .. പിന്നെ കൂടുതൽ ആലോചിക്കാതെ ഞാനെൻറെ വീട്ടിലേയ്ക്ക് മടങ്ങി .

Updated: July 28, 2026 — 3:57 pm

4 Comments

Add a Comment
  1. ഇതിന്റെ ബാക്കി ഇടുമോ കുറെ കാലമായി നോക്കി നിക്കുന്ന ഒന്നാണ് ഇത് അത്രയും അടിപൊളി കഥ.

    1. എന്റെ ഭാര്യയുടെ പേരും രമ്യ എന്നാണ്.

  2. ഇത് കുറെ നാൾ മുൻപ് വന്ന കഥ, ബാക്കി നോക്കി ഇരുന്നു കലാ കഴിഞ്ഞു ഇനി എങ്കിലും ഇടുമോ

Leave a Reply

Your email address will not be published. Required fields are marked *