ഓഹ് അങ്ങനെ
രാവിലെ ചൂടാക്കാൻ എന്തേലും കിട്ടോ
പോടാ പോടാ ഇത്താ എന്നെ തള്ളി മുറിയിൽ നിന്നു പുറത്താക്കി
ഞാൻ ചിരിച്ചു കൊണ്ട് ഇറങ്ങി വീട്ടിലേക്കു നടന്നു
സമീ….. നീയെന്തെടുക്കുവാ പെണ്ണെ
അടുക്കളയിൽ നിന്ന അവളെ ഞാൻ പുറകിലൂടെ ചെന്നു കെട്ടിപിടിച്ചു
വിട്ടെ വിട്ടെ എന്റെ പണി ഒന്നുമായിട്ടില്ല
അവൾ പിടി വിടുവിച്ചു എന്തോ എടുക്കാനായി അടുക്കള വാതിലിലൂടെ പുറത്തേക്കിറങ്ങി
ഞാൻ തിരിച്ചു വന്നു ബാത്റൂമിലേക്കും
എന്റെ പരിപാടിയെല്ലാം
കഴിഞ്ഞു പുറത്ത് വന്നപ്പോഴേക്കും ആവി പറക്കുന്ന ഇടിയപ്പവും മുട്ട റോസ്റ്റും ചായയും റെഡി
വാ പെണ്ണെ നമുക്ക് കഴിക്കാം
വേണ്ടാ ഉണ്ണിയേട്ടൻ കഴിച്ചോ ഞാൻ പിന്നെ കഴിച്ചോളാം
അതെന്നാ പരിപാടിയാടി നീയും വാ നമുക്ക് ഒരുമിച്ചു കഴിക്കാന്നെ
ചോറിനുള്ള കറി ആയില്ല ഉണ്ണിയേട്ടാ
ഞാനതു ആക്കട്ടെ ഉണ്ണിയേട്ടൻ കഴിക്ക്
അതേ ഈ പാത്രം തിരിച്ചു കൊണ്ടു വന്നേക്കണം ഇല്ലേൽ നാളെ ചാറു കറി കൊണ്ടു പോവാൻ പറ്റില്ല
ചോറ് പൊതിയും കയ്യിലൊരു ചെറിയ ഉരുളൻ പാത്രവും എടുത്ത് എന്റെ ബജിലേക്ക് വെച്ചു കൊണ്ടവൾ പറഞ്ഞു
സമീ…
എന്നാ ഉണ്ണിയേട്ടാ
നിന്നെ ഞാനങ്ങു കല്യാണം കഴിക്കട്ടെടി എന്ന് ചോദിക്കാൻ തുടങ്ങിയതാ
ഒന്നുമില്ല ഞാൻ ചോദിക്കാൻ വന്നത് വിഴുങ്ങി
എന്നാന്നു പറ
ഒന്നുമില്ലേടി
എന്നാ ഒക്കെ അവൾ അടുത്ത പണിയിലേക്ക് കടന്നു
പെണ്ണെ ഞാനിറങ്ങുവാ
പോവല്ലേ ദാ വരുന്നു പാവാട ഉയർത്തി മുഖം തുടച്ചു കൊണ്ടവൾ ഓടിവന്നു
മ്മ്മ്മ് എന്താ?
എനിക്കുള്ളത് തന്നിട്ട് പോ
അവളെ ചേർത്തു പിടിച്ചു ചുണ്ടിൽ ചുണ്ടമർത്തി
ഇനി പൊക്കോട്ടെ
ഇത് മാത്രം പോരാ
പിന്നെ അവളെന്റെ കൈ പിടിച്ചവളുടെ ചന്തിയിൽ ചേർത്തു
ഞാനതിൽ നന്നായി ഒന്ന് ഞെക്കി
ങ്ങാ ഇനി പൊക്കോ
ഈ പെണ്ണിന്റെ കാര്യം ഞാൻ ബൈക്കെടുത്ത് ഇറങ്ങി
കോളജിലേക്കുള്ള കുന്നു കയറുമ്പോൾ എന്റെ കണ്ണുകൾ ലതയെ തിരഞ്ഞു
കണ്ടില്ല ക്ലാസ്സിലും വന്നിട്ടില്ല അളിയാ ഇന്നവളെ കണ്ടില്ല ല്ലോ എന്ത് പറ്റി ഞാൻ വിനോദിനോട് ചോദിച്ചു
അറിയില്ലെടാ
അവൻ കൈ മലർത്തി
നീ ഒന്നന്വേഷിക്ക്
നീയിതു വരെ അവളുടെ കാര്യം വീട്ടില്ലേ മച്ചാ
യേയ് അതുകൊണ്ടന്നുമല്ലളിയാ കാണാത്ത കൊണ്ടു പറഞ്ഞതാ
ശരി ഞാൻ അന്വേഷിക്കാം
പിറ്റേ ദിവസവും അവൾ വന്നില്ല
ഡാ അവൾ ഇന്നും വന്നില്ല ല്ലോ നീ അന്വേഷിച്ചോ
അവളുടെ അടുത്തുന്നു വരുന്ന ഒരുത്തിയുണ്ട് ഇക്കണോമിക്സ് ൽ
ഞാനിന്നലെ അവളെ കണ്ടില്ല ഉച്ചക്ക് ഒന്ന് പോയി ചോദിക്കാം
ചോറൂണ് കഴിഞ്ഞു അവൻ പോയിട്ട് വന്നു
മച്ചാനെ സംഭവം കുറച്ചു വള്ളിയാണ്
എന്താടാ എന്താ പ്രശ്നം
അവളുടെ അച്ഛൻ ഉണ്ടായിരുന്ന സമയത്ത് അവളുടെ വീടിന്റെ ആധാരം ഒരു പലിശക്കാരന്റെ അടുത്ത് കൊടുത്ത് കുറച്ചു പൈസ വാങ്ങി
എത്രയാ വാങ്ങിയേ
അതറിയില്ല
കഴിഞ്ഞ ശനിയാഴ്ച്ച അയാളുടെ ആളുകൾ വന്നു അവരെ വീട്ടിൽ നിന്നിറക്കി വിടാൻ ശ്രമിച്ചു വല്ല്യ പ്രശ്നമുണ്ടാക്കി
എന്നിട്ട്?
അവളുടെ അമ്മ കുഴഞ്ഞു വീണു ഇപ്പൊ അവൾ അമ്മയെ കൊണ്ടു ഹോസ്പിറ്റലിലാണ്
ഒരാഴ്ചക്കുള്ളിൽ പൈസ കൊടുത്തില്ലേൽ അവരോടു ഇറങ്ങി കൊടുക്കണമെന്നാ പറഞ്ഞേക്കുന്നെ
അളിയാ നീയെനിക്ക് ഒരു ഉപകാരം കൂടി ചെയ്യണം
ആർക്കാണ് കൊടുക്കാനുള്ളത് എത്രയാണ് കൊടുക്കാനുള്ളത് എന്നൊക്കെ ഒന്ന് അന്വേഷിക്കണം
നീയെന്താ അവളുടെ കടം തീർക്കാൻ പോവാണോ
നമുക്ക് നോക്കടാ
നിനക്ക് വട്ടാണോ മച്ചു
നീ ഒന്നന്വേഷിക്കഡേ
മ്മ്മ്മ്മ് ശരി ശരി
അടുത്ത ദിവസം രാവിലെ ബൈക്ക് പാർക്കു ചെയ്യുന്നിടത്ത് വെച്ചു തന്നെ വിനോദിനെ കണ്ടു
ഉണ്ണിയളിയോ നിന്റെ സാധനം ഇന്ന് നേരത്തെയെത്തിയിട്ടുണ്ട്
അവളവിടെ ഇരിക്കട്ടെ ഞാൻ പറഞ്ഞത് എന്തായി
ഏതു കാര്യം
ഡാ മരക്കുണ്ണേ നീ വേഷം കെട്ടിറക്കല്ലേ
ഓഹ് ഒ മറ്റേ കാര്യം
അത് ആ കവലക്കൽ തന്നെയുള്ള ഒരു പത്രൊസിന്റെ കയ്യിൽ നിന്നു മൂന്നു കൊല്ലം മുൻപ് അവളുടെ അപ്പൻ കുറച്ചു പൈസ വാങ്ങി അവളുടെ അമ്മ പറയുന്നത് രണ്ടായിരം എന്നാണ് അയാള് പറയുന്നു ഇപ്പൊ പതിനായിരം കൊടുക്കണം അല്ലേൽ ഒഴിഞ്ഞു കൊടുക്കണം എന്ന്
എന്നാപ്പിന്നെ നമുക്കാ പത്രോസിനെ ഒന്ന് കണ്ടാലോ
