ഉണ്ണികുട്ടന്റെ യോഗം – 12 3അടിപൊളി  

മച്ചാനെ നല്ല ബീഫാടാ നീ കുറച്ചു കഴിച്ചു നോക്കിയേ

അവൻ തവിയിൽ കുറച്ചു ബീഫ്

കോരികൊണ്ട് വന്നു

ഞാനും ഒരു പീസ് എടുത്ത് വായിലിട്ടു

നീയൊക്കെ എന്ത് തെമ്മാടിത്തരമാടാ കാണിക്കുന്നെ ഇറങ്ങേടാ വെളിയിൽ

പുറകിൽ നിന്നൊരു അലർച്ച

ഞാൻ തിരിഞ്ഞു നോക്കി

ഇരട്ട കുഴൽ തോക്കും ചൂണ്ടി പത്രോസ്

മിന്നൽ വേഗത്തിൽ ഞാനാ തോക്കിൻ കുഴലിൽ പിടിച്ചു വലിച്ചു തോക്ക് എന്റെ കയ്യിലായി

നോക്കിയെടാ വെടി വെക്കാൻ അറിയാത്തവന്റെ കയ്യിൽ വരെ തോക്ക്

ഞങ്ങൾ പൊട്ടിച്ചിരിച്ചു

തോക്കിൻ കുഴലിൽ തട്ടി അത് തുറന്നു നോക്കി അതിൽ തിര നിറച്ചിട്ടില്ലായിരുന്നു

എടോ മണ്ടൻ കൊണാപ്പ ഉണ്ടായില്ലാത്ത തോക്കെന്തിനാടോ അടുപ്പിലൂതാനോ

തന്റെ ഉണ്ടായില്ലാ വെടി കയ്യിൽ വെച്ചോ എന്നിട്ടാ പേപ്പർ എടുത്തോണ്ടിങ്ങു വാ

ഞാൻ തോക്കെടുത്ത് ക്രിക്കറ്റ് ബാറ്റ് പോലെ തോളത്തു വെച്ചോണ്ട് പറഞ്ഞു

പുറത്തൊരു വണ്ടി വന്നു നിൽക്കുന്ന സൗണ്ട് പുറകെ മുതലാളി എന്നൊരു വിളിയും

അയാളുടെ മുഖം തെളിഞ്ഞു ആ മുഖത്ത് ഒരു വിജയിഭാവം വന്നു

കേറി വാടാ അയാൾ വിളിച്ചു പറഞ്ഞു

നാല് തടിമാടൻമാർ അകത്തേക്ക് കയറി

അടിച്ചോതുക്കെടാ ഇവന്മാരെ

അവർ എന്റെ നേരെ വന്നെങ്കിലും കയ്യിലിരിക്കുന്ന തോക്ക് അവരെ അൽപ്പം ഭയപ്പെടുത്തി

അളിയാ നീയീ തോക്ക് പിടി എന്നിട്ട് കുറച്ചു ബീഫും കൂടി എടുത്ത് കഴിക്ക്

ഇത് എനിക്കൊറ്റക്കുള്ള പണിയേ ഉള്ളു

തോക്ക് ഞാൻ വിനോദിനെ ഏല്പിച്ചു

തോക്ക് എന്റെ കയ്യിൽ നിന്നു മാറിയതും ഒരുത്തൻ പാഞ്ഞു വന്നു ഒഴിഞ്ഞു മാറി അവന്റെ കുതികാലിൽ ഒരു ചവിട്ട് പുറത്ത് ആഞ്ഞൊരു ഇടി അവൻ തല്ലിയലച്ചു അടുക്കളയിൽ പോയി വീണു വിനോദ് അവന്റെ തലക്ക് തോക്കിന്റെ പാത്തിക്കു ഒന്ന് കൊടുത്തു

അടുത്ത മൂന്ന് പേരും കൂടി ഒരുമിച്ചായിരുന്നു

മൂന്നു നാലെണ്ണം എനിക്ക് കിട്ടിയെങ്കിലും അഞ്ചു മിനിറ്റ് കൊണ്ട് മൂന്നും തറ പറ്റി

അടി കണ്ട് വിറങ്ങലിച്ചു നിന്നു പോയ പത്രോസിന്റെ ചീർത്ത കവിള് നോക്കി ആഞ്ഞൊന്നു പൊട്ടിച്ചു

അയാൾ നിന്ന നിൽപ്പിൽ മറിഞ്ഞു വീണു

എല്ലാരും വീണത് കണ്ടതോടെ അയാളുടെ കെട്ടിയവൾ ഓടി ഒരു മുറിയിൽ കയറി

ഒരു നീളൻ കവറിൽ നിന്നു ഒരു മുദ്ര പത്രമെടുത്ത് എനിക്ക് നേരെ നീട്ടി

അങ്ങേരെ ഒന്നും ചെയ്യല്ലേ

ഇതാ നിങ്ങടെ പത്രം അവർ എന്റെ നേരെ കൈ കൂപ്പി

ഇത് മര്യാദ ഇതദ്യമേ അങ്ങ് ചെയ്താൽ പോരാരുന്നോ

ഞാനാ പത്രം വാങ്ങി ദേവകിയമ്മയുടേത് തന്നെയാണോ എന്ന് വായിച്ചു നോക്കി

അപ്പൊ ആ കണക്കങ്ങു കഴിഞ്ഞു ഇനി ഞങ്ങടെ പണിക്കൂലി കൂടി കിട്ടിയാ ഞങ്ങളങ്ങു പോയേക്കാം വിനോദ് പറഞ്ഞു

അതെത്രയാ അവർ വിറച്ചു കൊണ്ട് ചോദിച്ചു

നിങ്ങടെ അച്ചായൻ ഞങ്ങടെ കയ്യിൽ നിന്നു മേടിച്ച പൈസ ഇങ്ങു തന്നേരെ

ഞാനവനെയൊന്നു നോക്കി

അവനെന്നെ നോക്കി കണ്ണിറുക്കി

അവരു പോയി ആ പൈസ കൂടി എടുത്തു കൊണ്ടു വന്നു

ഈ പതിനായിരം മതി ബാക്കി നിങ്ങള് വെച്ചോ നല്ല ചെലവുള്ളതല്ലേ ഇവരെയൊക്കെ തീറ്റി പോറ്റാൻ ഞാനാ പൈസ വാങ്ങി പാന്റ്സിന്റെ പോക്കറ്റിൽ തിരുകി

അടി കൊണ്ടു ചുരുണ്ടു കിടന്നു ഞരങ്ങുന്നവന്മാരെ കവച്ചു വെച്ചു വിനോദ് പത്രോസിന്റെ അടുത്ത് വന്നു കുനിഞ്ഞിരുന്നു

അയാൾ അവനെ നോക്കി കൈ കൂപ്പി

അവൻ അയാളുടെ താടയിൽ പിടിച്ചു പൊക്കിയിട്ട് പറഞ്ഞു

പത്രോസെ നീ പാപിയാവുന്നു പാപത്തിന്റെ ശമ്പളം മരണമത്രേ

ഇനി നീ ഇതിന്റെ പുറകെ വന്നാൽ നിന്റെ ശമ്പളം കയ്യോടെ തന്നു വിടും കേട്ടോടാ അവനയാളുടെ തല പിടിച്ചു തറയിലിട്ടുരച്ചിട്ട് എഴുനേറ്റ് പോന്നു

അളിയാ ഇതിന്റെ സന്തോഷത്തിനു എനിക്കിന്ന് രണ്ട് ബിയറടിക്കണം

എന്തായാലും ക്ലാസ് പോയി ഇനിയിന്നു കേറണ്ട

പോടാ എന്റെ കയ്യിൽ പൈസയില്ല

എടാ മുടിഞ്ഞ പൂറിമോനെ ഇപ്പോഴല്ലെടാ ആ തള്ളേടെ കയ്യീന്നു രൂപ പതിനായിരം വാങ്ങി കൊണോത്തിലേക്ക് തിരുകിയെ

വല്ലവളുമാർക്കും വേണ്ടി അവൻ എന്തും ചെയ്യും കൂടെ

നടക്കുന്നവനൊരു ബിയർ ങ്ങേഹേ നീയെന്തൊരു കുണ്ണയാടാ

ബൈക്കിന് പുറകിലിരുന്നു അവനെന്നെ തെറിയോട് തെറി

ബൈക്ക് ഒരു ബാറിന്റെ പാർക്കിങ്ങിലേക്ക് കയറി

Leave a Reply

Your email address will not be published. Required fields are marked *