ഉണ്ണികുട്ടന്റെ യോഗം – 12 3അടിപൊളി  

അങ്ങനെ വഴിക്കു വാടാ അല്ലേലും എനിക്കറിയാം നീ നല്ല സ്നേഹമുള്ളവനാന്നു വാ അളിയാ നീയെന്റെ ചങ്കല്ലേ

ഓന്ത് നാണിച്ചു പോവുമല്ലോടാ നാറി നിനക്ക് മുന്നിൽ ഞാനവനെ കളിയാക്കി

അളിയാ ഞാനൊരു ഹോട്ട് അടിക്കട്ടെ

നീയെന്തു വേണേൽ അടിച്ചോ

എനിക്ക് വേണ്ടാ

അതെന്ന മയിര് പരിപാടിയാ ഞാനൊറ്റക്ക് അടിക്കണോ

എടാ എനിക്കിതു കഴിച്ചാ പിന്നെ ഭയങ്കര തലവേദനയാടാ

എന്നാ ശേരി ഊമ്പണ്ട ഞാനടിക്കും

നീ നിനക്ക് ആവശ്യത്തിനു കഴിച്ചോ അത് പോരെ

അത് മതി മച്ചാ

മൂന്നു ലാർജ് ചെന്നപ്പോഴേക്കും വിനോദ് നല്ല ഫിറ്റായി

അളിയാ ഞാൻ വെള്ളമടിച്ചിട്ട് പറയുവാ ന്നു നീ വിചാരിക്കരുത്

നീയിപ്പോ ചെയ്തത് ഒരു വല്ല്യ കാര്യമാ

എന്ത് നിനക്ക് കള്ളു വാങ്ങിത്തന്നതോ

അതല്ലെടാ കുണ്ണേ നീയവളെ സഹായിച്ചില്ലേ അത്

നിന്നെ അവള് വേണ്ടാന്നു പറഞ്ഞിട്ടും സഹായിച്ചില്ലേ അത്

അവള് നല്ല കൊച്ചാടാ

നീയവളെ കെട്ടിക്കോ

നല്ല കൊച്ചാ നല്ല കൊച്ച്

അവൻ കുഴഞ്ഞു ടേബിളിന് മുകളിലേക്ക് കിടന്നു

പണിയായല്ലോ

ഇനീപ്പോ ഇവനെ എങ്ങനെ കൊണ്ടു പോകും

അതിലെ വന്ന ഒരു സപ്ലയറേ വിളിച്ചു

ചേട്ടാ എന്റെ കൂട്ടുകാരനാ ആൾ ഓഫ് ആയി പോയി ഇനി ഓണാക്കാൻ എന്ത് ചെയ്യണം

റൂഫ് ടോപ്പിൽ ഒരു സ്വിമ്മിങ് പൂളുണ്ട് ഈ സമയമായ കൊണ്ട് അവിടാരും കാണില്ല ഒന്ന് മുക്കിയെടുത്താ ഓണായിക്കോളും

താങ്ക്സ് ചേട്ടാ

ബില്ല് കൊടുത്ത് ഞാനവനെ എടുത്തെന്ന പോലെ ലിഫ്റ്റിൽ കയറി അഞ്ചാം നിലയുടെ മുകളിലാണ് സ്വിമ്മിങ് പൂൾ പണിതു വെച്ചേക്കുന്നെ

അവിടെങ്ങും ആരുമില്ല

തുണിയെല്ലാം അഴിച്ചു മാറ്റി അവനെ വെള്ളത്തിലേക്കു തള്ളിയിട്ടു

മുങ്ങി പോയവന്റെ കയ്യിൽ പിടിച്ചു പൊക്കി പിന്നേം വെള്ളത്തിൽ മുക്കി

കുറച്ചു നേരം വെള്ളത്തിൽ

കിടന്നപ്പോ കുറച്ചു വെളിവ് വന്നു

മച്ചാ നമ്മളിത് ഏതു ബീച്ചിലാടാ

നിന്റെ അമ്മായിയമ്മേടെ പൂറ്റില് കേറിവാടാ കുണ്ണേ

അവൻ ഒന്ന് രണ്ട് വട്ടം കൂടി മുങ്ങി നിവർന്നു കേറിവന്നു ഡ്രസ്സ് എടുത്തിട്ട് താഴെ വന്നു വണ്ടിയെടുത്തു തിരിച്ചു പോന്നു

ആദ്യം കണ്ട പോസ്റ്റ് ഓഫിസിൽ കയറി ഒരു കവർ വാങ്ങി ആ മുദ്ര പേപ്പറിൽ നോക്കി ലതയുടെ അമ്മയുടെ അഡ്രസ് എഴുതി

രജിസ്റ്റർഡ് പോസ്റ്റ് ആയി അയച്ചു

അതേ ഫ്രം അഡ്രസ്സ് വേണം അവിടിരുന്ന പോസ്റ്മാസ്റ്റർ പറഞ്ഞു ഒരു 50 രൂപ എടുത്തു കവറിനു മുകളിൽ വെച്ചു നിർബന്ധമാണോ സാറേ

50 രൂപ എടുത്തു പോക്കറ്റിൽ വെച്ചു കൊണ്ട് അയാൾ പറഞ്ഞു അങ്ങനെ നിർബന്ധമൊന്നുമില്ലന്നെ ഇതിവിടെ അടുത്തല്ലേ ഞാൻ തന്നെ നേരിട്ടത്തിച്ചോളാം

വളരെ സന്തോഷം സാറേ

വിനോദെ നീയിനി എങ്ങനെ വീട്ടിൽ പോവുമെടാ

അതൊക്കെ ഞാൻ പൊക്കോളാം നീയെന്നെ ആ ബൈക്കിന്റെ അടുത്തൊന്നു ആക്കി തന്നാ മതി

Leave a Reply

Your email address will not be published. Required fields are marked *