വേദു- പങ്കിടപ്പെട്ട നാടൻ കനി – 15
[ ഗില്ലി ബാല ]
[ Previous Part ] [ www.kambi.pw ]

സിഗരറ്റിന്റെ ചുവന്ന പ്രകാശം ഇരുട്ടിൽ മിന്നിമറഞ്ഞു. വായിച്ചുതീർത്ത ആ കഥയിലെ ഓരോ വാരികളും എന്റെ മനസ്സിലൂടെ തീപ്പൊരികൾ പോലെ പാഞ്ഞുപോയി.
വേദു അയച്ചുതന്ന ‘പങ്കിടപ്പെട്ട 5 നാൾ’ എന്ന ആ അധ്യായം… അതിൽ അവൾ കുറിച്ചുവെച്ചിരുന്ന കാര്യങ്ങൾ വായിച്ചപ്പോഴാണ് എനിക്ക് ആ സത്യം ബോധ്യമായത്.
ഇത്രയും നാൾ അവൾ എനിക്ക് അയച്ചുതന്നതിൽ മുഴുവൻ നടന്ന കാര്യങ്ങളുടെ കൃത്യമായ സത്യങ്ങളുണ്ടായിരുന്നു. പക്ഷെ ഈ അവസാന ഭാഗം… ഇത് വെറുമൊരു കെട്ടുകഥയാണ്!
കഥയുടെ ഒടുക്കം എന്നെ തൃപ്തനാക്കാൻ, എന്റെ കാമഭ്രാന്തിനെ സന്തോഷിപ്പിക്കാൻ വേണ്ടി അവൾ കെട്ടിച്ചമച്ച സാങ്കൽപ്പിക ഭാഗങ്ങൾ മാത്രം!
സത്യത്തിൽ അന്ന് അവിടെ, ആ രാത്രികളിൽ എന്താണ് സംഭവിച്ചത്? ദേവനും അവളും തമ്മിൽ ഏത് അതിരുവരെ പോയി? അതൊന്നും തുറന്നെഴുതാൻ അവൾക്ക് കഴിഞ്ഞിട്ടില്ല.
സത്യമെന്തെന്ന് വ്യക്തമായി അറിയാൻ കഴിയാത്തതിന്റെ ഒരു വലിയ നിരാശയും ഭാരവും എന്റെ നെഞ്ചിൽ വന്നുമൂടി.
പക്ഷെ… എനിക്ക് അവളെ കുറ്റപ്പെടുത്താനോ, ആ കണ്ണുകളിൽ നോക്കി ചോദ്യങ്ങൾ ചോദിക്കാനോ കഴിയില്ലായിരുന്നു. ഒന്നാമത്, എന്റെ നിർബന്ധപ്രകാരമാണ് അവൾ ഇതിനെയെല്ലാം അനുവദിച്ച് കൊടുത്തതും അയാൾക്ക് മുന്നിൽ സ്വന്തം ശരീരം തുറന്നുവെച്ചതും.
ആ അനുഭവങ്ങൾ അതേപടി തുറന്നു പറയാൻ അവൾക്ക് മടിയുണ്ടെങ്കിൽ, അതിന് പിന്നിൽ അവളുടെ മനസ്സിൽ എന്തെങ്കിലും കാരണമുണ്ടാകും.
എന്തായാലും അവൾക്ക് പൂർണ്ണ സമ്മതവും comfort-ഉം ഉള്ള ഒരു സമയം വരട്ടെ… അന്ന് അവൾ തന്നെ എല്ലാം എന്നോട് തുറന്നു പറയട്ടെ എന്ന് ഞാൻ സ്വയം മനസ്സിൽ കരുതി സമാധാനിച്ചു.
കാലം അതിന്റെ വഴിയേ വേഗത്തിൽ കടന്നുപോയി… രണ്ടു മാസങ്ങൾ തികഞ്ഞു.
അന്ന് ആസ്പത്രിയിലെ ലേബർ റൂമിന് മുന്നിൽ
ഞാൻ വെയ്റ്റിംഗ് ഏരിയയിൽ ആധിയോടെ നടക്കുകയായിരുന്നു. വീട്ടുകാരും ബന്ധുക്കളും എല്ലാവരും പ്രാർത്ഥനയോടെ ചുറ്റും നിൽക്കുന്നുണ്ട്.
പെട്ടെന്നാണ് ലേബർ റൂമിന്റെ വാതിലുകൾ തുറന്നത്. കയ്യിൽ രണ്ട് വെള്ളത്തുണിയിൽ പൊതിഞ്ഞ കുഞ്ഞുങ്ങളുമായി സിസ്റ്റർ പുറത്തേക്ക് വന്നു. എന്റെ നെഞ്ചിടിപ്പ് നിലയ്ക്കുന്നതുപോലെ തോന്നി.
“വേദ ലക്ഷ്മിയുടെ ഹസ്ബൻഡ് ആരാണ്…”
അവർ പുറത്ത് വന്നതും വിളിച്ചു ചോദിച്ചു. ഞാനല്പം ആവേശത്തോടെ കാലുകൾ മുന്നോട്ട് വച്ചു…
ആ കുഞ്ഞിനെ എന്റെ കയ്യിൽ തന്നുകൊണ്ട് അവർ പറഞ്ഞു…
“ഇരട്ടക്കുട്ടികളാണ്! രണ്ട് ആൺകുട്ടികൾ!”
സിസ്റ്റർ പുഞ്ചിരിയോടെ പറഞ്ഞു.
എല്ലാവരുടെയും മുഖത്ത് സന്തോഷം വിടർന്നു. ഞാൻ വിറയ്ക്കുന്ന കൈകളോടെ ആ കുഞ്ഞുങ്ങളെ അടുത്തേക്ക് ചെന്നു നോക്കി.
കുഞ്ഞുങ്ങളുടെ മനോഹരമായ മുഖത്തേക്ക് നോക്കിയതും കൂട്ടത്തിൽ നിന്ന അമ്മ ഉറക്കെ പറഞ്ഞു:
“അയ്യോ… നോക്കിയേ ശ്യാമേ! നിന്റെ അതേ പകർപ്പ്! നിന്റെ ചെറുപ്പത്തിലെ അതേ മൂക്കും കവിളും തന്നെ! .”
അമ്മയുടെ ആ വാക്ക് കേട്ട് ചുറ്റും നിന്നവരെല്ലാം സന്തോഷത്തോടെ അത് ശരിവെച്ചു.
പക്ഷെ, ആ നിമിഷം കുഞ്ഞുങ്ങളുടെ കൊച്ചു മുഖങ്ങളിലേക്ക് നോക്കി നിൽക്കുമ്പോൾ എന്റെ ഉള്ളിൽ മറ്റൊരു ചിന്തയായിരുന്നു. ‘ഇത് എന്റെ പകർപ്പല്ല… ഇത് ദേവന്റെ പകർപ്പാണ്!
എന്റെ ഭാര്യയുടെ ഗർഭപാത്രത്തിൽ മറ്റൊരു പുരുഷന്റെ വിത്തുകൾ വിളഞ്ഞുണ്ടായ കുട്ടികൾ…’
എന്റെ ഭാര്യയിൽ മറ്റൊരാളുടെ കുട്ടി ജനിച്ചിരിക്കുന്നു എന്ന ആ രഹസ്യമായ ചിന്ത എന്റെ ഉള്ളിലെ കാമഭ്രാന്തനായ പുരുഷന് തന്നത് വിവരിക്കാനാവാത്ത ഒരു വിചിത്രമായ സുഖമായിരുന്നു.
ആ സുഖത്തിൽ ആറാടിക്കൊണ്ട് ഞാൻ ആ കുഞ്ഞുങ്ങളെ മാറിമാറി എന്റെ നെഞ്ചോടു ചേർത്തുപിടിച്ചു.
കുഞ്ഞുങ്ങളെ വീട്ടിലേക്ക് കൊണ്ടുവന്നതോടെ ആ വീടാകെ മാറിമറിഞ്ഞു. വീടിന്റെ നിശ്ശബ്ദത
മാറി എപ്പോഴും കുഞ്ഞുങ്ങളുടെ കരച്ചിലും കൊഞ്ചലുകളും നിറഞ്ഞുനിന്നു.
ഞങ്ങൾ അവർക്ക് ‘അഭിഷേക്’, ‘അഭിലാഷ്’ എന്ന് പേരിട്ടു.
