വേദു- പങ്കിടപ്പെട്ട നാടൻ കനി – 15 1അടിപൊളി  

ശ്യാം കണ്ണ് കൂർപ്പിച്ച് അർത്ഥവെച്ച് ചോദിച്ചു.

വേദു പെട്ടെന്ന് ഒന്ന് പതറി.

“അ.. അത്… എസി വർക്കിംഗ് അല്ലായിരുന്നു…”

അവൾ വേഗത്തിൽ ഒരു കള്ളം തട്ടിക്കൂട്ടി പറഞ്ഞു.

“ഹോ… വർക്കിംഗ് അല്ലേ…? ഇത്രയും ക്യാഷ് വാങ്ങി എസി ഇല്ലാതെയാണോ നിന്നെ ഇങ്ങോട്ട് എത്തിച്ചത്? അതല്ലേ നീ വന്ന വണ്ടി…! വാ, നമുക്ക് അവരോട് ചെന്ന് ചോദിക്കാം…”

ശ്യാം അവളെ കളിയാക്കും മട്ടിൽ തമാശയായി പറഞ്ഞു.

വേദു അവന്റെ തോളിൽ പതുക്കെ ഒന്നു കുത്തി.

“ചുമ്മാ കളിക്കാതെ വാ ശ്യാമേട്ടാ… ഓരോന്ന് ഉണ്ടാക്കി വെച്ചിട്ട് കളിക്കല്ലേ…!”

എന്ന് പറഞ്ഞ് അവൾ അവന്റെ കൈ പിടിച്ച് മുന്നോട്ട് നടന്നു.

അവർ റോഡ് സൈഡിൽ എത്തി ഫോണിൽ ഒരു ക്യാബ് ബുക്ക് ചെയ്തു. ഏതാനും മിനിറ്റുകൾക്കകം വണ്ടി എത്തി. ഇരുവരും കാറിന്റെ പിൻസീറ്റിൽ കയറിയിരുന്നു. വണ്ടി നഗരത്തിലെ തിരക്കുകളിലേക്ക് എടുത്തു.

വണ്ടി മുന്നോട്ട് പോകുന്നതിനിടയിൽ ശ്യാം അവളുടെ വശത്തേക്ക് അല്പം ചേർന്നിരുന്നു.

“അല്ല വേദൂ… എങ്ങനെ ഉണ്ടായിരുന്നു രാത്രിയിലെ കലാപരിപാടികൾ ഒക്കെ…?”

വേദു മുഖത്ത് യാതൊരു ഭാവവ്യത്യാസവും വരുത്താതെ ചോദിച്ചു:

“എന്ത് കലാപരിപാടി…?”

“അതിപ്പോൾ ഞാൻ പറയണമോ? ആട്ടെ… ആളങ്ങനെ… കൊള്ളാമോ…?”

ശ്യാം കള്ളച്ചിരിയോടെ ചോദിച്ചു.

വേദു മുന്നിലിരിക്കുന്ന ഡ്രൈവറെ ഒളിക്കണ്ണാൽ പാളി നോക്കി, ശ്യാമിന്റെ തോളിൽ തട്ടി ശബ്ദം താഴ്ത്തി പറഞ്ഞു:

“എന്തൊക്കെയാ മനുഷ്യ വിളിച്ചു കൂവുന്നത്? അയാള് കേൾക്കും!”

“ഇയാൾ മലയാളി അല്ലടി പൊട്ടി,”

ശ്യാം ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഏട്ടന് കുറച്ചു കൂടുന്നുണ്ട് കേട്ടോ…”

അവൾ ചെറിയൊരു

പരിഭവത്തോടെ മുഖം തിരിച്ചുവെച്ചു.

“കാര്യങ്ങൾ അറിയാനുള്ള ജിഗ്നാസയിൽ ചോദിച്ചതല്ലേടി…”

“എന്നാൽ അറിയാൻ വലിയ കാര്യങ്ങൾ ഒന്നും ഇല്ല. എന്റെ ഒപ്പമുണ്ടായിരുന്നത് ഒരു പെണ്ണാണ്! ഏട്ടൻ ഉദ്ദേശിച്ച കഥ ഒന്നും അവിടെ നടന്നിട്ടില്ല,”

വേദു യാതൊരു മടിയുമില്ലാതെ കള്ളം പറഞ്ഞു.

ശ്യാം ചെറുതായി ഒന്ന് ചിരിച്ചു.

“എന്തിനാ പെണ്ണേ എന്നോട് ഇങ്ങനെ കാര്യങ്ങൾ മറച്ചുവെക്കുന്നത്…? മറ്റ് ഭർത്താക്കന്മാരെ പോലെ സംശയരോഗം ഒന്നും എനിക്കില്ലല്ലോ. ഉള്ളത് ഉള്ളതുപോലെ പറഞ്ഞാൽ പോരേ?”

“എന്റെ ഏട്ടാ… നിങ്ങൾക്ക് എന്നോട് ഇതു മാത്രമേ ചോദിക്കാനുള്ളൂ…?” വേദു ചോദിച്ചു.

“എടി, ആദ്യം നീ നിന്റെ കോലം കണ്ണാടിയിൽ നോക്ക്… എന്നിട്ട് എന്നോട് കള്ളം പറ! ഈ കഴുത്തിലൊക്കെ ആ പെണ്ണാണോ ഇങ്ങനെ ലൗബൈറ്റ് ഇട്ടുവെച്ചത്…?”

ശ്യാം അവളുടെ കഴുത്തിലേക്ക് വിരൽ ചൂണ്ടി ചോദിച്ചു.

അപ്പോഴാണ് വേദുവിന് കാര്യം മനസ്സിലായത്. അവൾ വേഗത്തിൽ ഫോണിന്റെ സ്ക്രീൻ ഓണാക്കി സെൽഫി ക്യാമറയെടുത്തു തൻ്റെ രൂപം നോക്കി. അലങ്കോലമായ മുടിയിഴകളും, കുർത്തയുടെ അയഞ്ഞ കഴുത്തിലൂടെ തെളിഞ്ഞു നിൽക്കുന്ന കഴുത്തിലെ കടുത്ത ചുവന്ന പാടുകളും ക്യാമറയിൽ വ്യക്തമായി കണ്ടു.

അവൾ ആകെ ചമ്മിപ്പോയി, നാണത്തോടെ ശ്യാമിനെ നോക്കി.

ശ്യാം ഒരു കള്ളച്ചിരിയോടെ അവളുടെ തോളിൽ കയ്യിട്ട് തന്നിലേക്ക് ചേർത്തുപിടിച്ചു. എന്നിട്ട് അവളുടെ കാതോരം ചേർന്ന് പതുക്കെ പറഞ്ഞു:

“നീ റൂമിൽ പോയി നന്നായൊന്ന് ഫ്രഷ് ആവണം… നല്ല പാലിന്റെയും വിയർപ്പിന്റെയും മണം വരുന്നുണ്ട് നിന്റെ ദേഹത്ത് നിന്ന്…”

വേദു കൂടുതൽ ഒന്നും മിണ്ടിയില്ല, ആകെ ചമ്മി അവന്റെ നെഞ്ചിലേക്ക് തല ചാരി നിശ്ശബ്ദയായി ഇരുന്നു.

കുറച്ചു സമയത്തെ യാത്രയ്ക്ക് ശേഷം അവർ

ബാംഗ്ലൂരിലെ തങ്ങളുടെ പഴയ വില്ലയിൽ എത്തിച്ചേർന്നു. അകത്തേക്ക് കയറിയതും വേദു തൻ്റെ ബാഗ് താഴെ വെച്ചു.

യാത്രയുടെ ക്ഷീണവും വിയർപ്പും മാറ്റാനായി അവൾ വേഗത്തിൽ കുളമുറിയിലേക്ക് കയറി.

ഷവറിന് കീഴിൽ തണുത്ത വെള്ളം വീഴുമ്പോൾ അവളുടെ ശരീരത്തിലെ ഓരോ ഭാഗങ്ങളും ഉണരാൻ തുടങ്ങി. കുളിക്കുന്നതിനിടയിൽ അജു തൻ്റെ ശരീരത്തിൽ ഉണ്ടാക്കിയ ചെറിയ ചെറിയ നീറ്റലുകൾ അവൾ അറിഞ്ഞു.

മുലക്കണ്ണുകളിലേക്ക് നോക്കിയപ്പോൾ അവൻ പല്ലുകൾ കൊണ്ട് കൊടുത്ത കടിയുടെ പാടുകൾ വ്യക്തമായി തെളിഞ്ഞു കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *