വേദു- പങ്കിടപ്പെട്ട നാടൻ കനി – 15 Likeഅടിപൊളി  

അവൻ അല്പം താഴ്ന്ന, വിനയമുള്ള ശബ്ദത്തിൽ ചോദിച്ചു:

” ചേച്ചി… ഫോണിൽ ചാർജ്ജ് തീരാറായി. ആ പ്ലഗ്ഗിൽ ഒന്ന് കുത്തിയിട്ടോട്ടെ?

കുഴപ്പമൊന്നുമില്ലല്ലോ?”

വേദു ഫോണിൽ നിന്ന് കണ്ണുകളെടുത്ത് അവനെ നോക്കി. അല്പം പാവത്താൻ ഭാവത്തോടെ, എന്നാൽ ഉള്ളിൽ എന്തൊക്കെയോ കുസൃതി ഒളിപ്പിച്ചുവെച്ച പോലെയുള്ള അവന്റെ ആ നോട്ടം അവൾക്ക് ഇഷ്ടപ്പെട്ടു.

“ആഹ്… അതിനെന്താ, കുത്തിയിട്ടോ…”

വേദു വശത്തേക്ക് അല്പം കിടന്നുകൊണ്ട് പറഞ്ഞു.

അവൻ പതുക്കെ വേദുവിന്റെ അടുത്തേക്ക് നീങ്ങിചാർജർ പ്ലഗ്ഗിൽ കുത്തി. ആ നീക്കത്തിനിടയിൽ അവന്റെ കൈകൾ വേദുവിന്റെ കുർത്തയുടെ മുലയുടെ തുമ്പിൽ ചെറുതായി ഒന്ന് തട്ടി.

അവൻ പെട്ടെന്ന് കൈ പിൻവലിച്ച് ഭയത്തോടെ അവൾക്ക് നേരെ നോക്കി…

“അയ്യോ, സോറി ചേച്ചി… അറിയാതെ പറ്റിയതാ…”

അവൻ നാണത്തോടെയും ചെറിയ ചമ്മലൊടെയും തല ചൊറിഞ്ഞുകൊണ്ട് പറഞ്ഞു…ശരിക്കും അവനാ സോറി പറഞ്ഞപ്പോളാണ് അങ്ങനെയൊരു സ്പർശനം തന്നിൽ ഉണ്ടായതെന്ന് പോലും അവൾ അറിഞ്ഞത്…

എങ്കിലും നിഷ്കളങ്കമായ അവന്റെ പെരുമാറ്റം കാണുമ്പോ അവൾക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല..

“ഏയ്… സാരമില്ലടോ, അറിയാതെ അല്ലെ…കുഴപ്പമില്ല,”

വേദു ഒരു ചെറിയ ചിരിയോടെ പറഞ്ഞു.

അവൻ വീണ്ടും അകലം പാലിച്ചു കിടന്ന് ഒരു ദീർഘശ്വാസം വിട്ടു.

“പ്ലഗ് ഉള്ളത് നന്നായി…ഇല്ലെങ്കിൽ ഞാനവടെ ചെന്ന് പെട്ടേനെ….”

അവനൊരു ചിരിയോടെ പറഞ്ഞു…

“ബാംഗ്ലൂർക്കാണോ ?”

വേദു വെറുതെ ചോദിച്ചു.

“അതെ ചേച്ചി. ബാംഗ്ലൂരിൽ കോളേജിൽ

പഠിക്കുവാണ്. ഡിഗ്രി സെക്കന്റ് ഇയർ. ചേച്ചിയും ബാംഗ്ലൂർക്കാണോ?”

“ആഹ്…, അവിടെ ഒരു ചെറിയ ആവശ്യത്തിന് പോകുന്നതാ. ഹസ്ബൻഡ് അവിടെയുണ്ട്.”

“ഓഹ്… ചേച്ചിടെ കല്യാണം ഒക്കെ കഴിഞ്ഞല്ലേ…?!”

ഹസ്ബൻഡ് എന്ന വാക്ക് കേട്ടതും അവന്റെ മുഖത്തൊരു ചെറിയ ഭാവമാറ്റം വന്നത് വേദു ശ്രദ്ധിച്ചു. എങ്കിലും അവൻ അത് പുറത്തുകാണിക്കാതെ ചോദിച്ചു

“അത് കൊള്ളാം..

പിന്നെ കല്യാണം കഴിയാതെ ആണോ ദേ ഈ സിന്ദൂരവും താലിയും ഒക്കെ ദേഹത്ത് കിടക്കുന്നത്.”

“അതല്ല ചേച്ചി…കണ്ടാ പറയില്ലെന്ന് പറഞ്ഞത്…”

“മ്മ്…. ശരി ശരി…”

വേദു വെറുതെ മൂളി..

“ചേച്ചിയുടെ നാട് എവിടെയാ?”

“ഞാൻ തൃശൂരാ… നീയോ….”

“ഞാൻ വടക്കാഞ്ചേര്യാ ചേച്ചി!”

അവന്റെ കണ്ണുകൾ തിളങ്ങി.

“അപ്പോൾ നമ്മൾ അടുത്തടുത്തുള്ള ആളുകളാണല്ലോ! പേരെന്താ നിന്റെ?”

അവൾ ചോദിച്ചു…

“എന്റെ പേര് അജ്മൽ… അജു എന്ന് വിളിക്കും.”

“ഞാൻ വേദ ലക്ഷ്മി…വേദു എന്നെല്ലാരും വിളിക്കും. നീ ചേച്ചി എന്ന് വിളിച്ചാ മതി..”

“വേദു… നല്ല പേര്! പക്ഷെ ചേച്ചിയെ കണ്ടാൽ കല്യാണം കഴിഞ്ഞതാണെന്നോ ഒന്നും പറയില്ല കേട്ടോ! സത്യം!”

അവൻ ആ ഒതുങ്ങിയ ത്രിശൂർ ശൈലിയിൽ, അല്പം കുസൃതിയോടെ പറഞ്ഞു.

“ഓഹ്… വൻ അടവാണല്ലോ! പ്രായം ഇരുപതാകുന്നതേയുള്ളൂ, അതിനുമുമ്പേ പെണ്ണുങ്ങളെ സുഖിപ്പിക്കാൻ പഠിച്ചോ നീ?ഇതിപ്പോ രണ്ടാമത്തെ തവണ ആണല്ലോ…”

വേദു ചെറുതായി ചിരിച്ചുകൊണ്ട് അവനെ നോക്കി.

“അയ്യോ ചേച്ചി! സത്യം പറഞ്ഞതാ! ഞാൻ ബസ്സിൽ കയറി ഈ ബെഡിലേക്ക് വന്നപ്പോൾ കരുതിയത് ഏതെങ്കിലും അമ്മാവന്മാരോ മറ്റോ ആയിരിക്കും കൂടെയുള്ളത് എന്നാ.

കയറി വന്നപ്പോൾ ദേ മുന്നിൽ ഒരു… ഏയ്, ഇല്ല… ഞാൻ ഒന്നും പറയുന്നില്ല,”

അവൻ

കള്ളച്ചിരിയോടെ തലതാഴ്ത്തി.

” മുഴുവൻ പറ അജു… നിർത്തിയത് എന്തിനാ?”

വേദുവിന് അവന്റെ ആ രീതിയിൽ വലിയൊരു രസം തോന്നി.

“അ.. അല്ലാ…ഒരു അൽപ്സരസ്സ് ഇരിക്കും പോലെ…”

അജു തല ഒന്ന് ചൊറിഞ്ഞു…

“ഉയ്യോ…അപ്സരസ്സ്…

മോൻ പറയാൻ വന്നതൊക്കെ എനിക്ക് മനസ്സ്സിലായിട്ടാ…ആഹ്ഹ്ഹ്…. “

വേദു അവനെ നോക്കി ഒന്ന് ചുണ്ട് കോട്ടി..

“അതല്ല ചേച്ചി… ഞാൻ ഉദ്ദേശിച്ചത് സിനിമയിലെ നായികയൊക്കെ ഇരിക്കുന്നത് പോലെയുണ്ടായിരുന്നു കാണാൻ. ചേച്ചിയെ കണ്ടാ മറ്റേ മോഡൽ ഇല്ലേ…കല്യാണി…കല്യാണി അനിൽ…അവൾക്ക് കുറച്ചു കൂടെ തടി വച്ചാ എങ്ങനെയോ അതേ.

പോലെ തന്നെയുണ്ട്.. അതേ നോട്ടം അതേ ചിരി…,”

അവളുടെ ദേഹത്തേക്ക് കണ്ണോടിച്ചുകൊണ്ട് അവൻ പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *