“ബാംഗ്ലൂർ വരെ പോവാ ദിനേശേട്ടാ… ശ്യാമേട്ടന്റെ അടുത്തേക്ക്.. അവടെ ഞങ്ങള് പണ്ട് നിന്ന ഫ്ലാറ്റ് വാങ്ങാൻ ആരോ വന്നിട്ടുണ്ട്…”
അവൾ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വരുത്തി പറഞ്ഞു.
‘“ ഓ.. അതാണോ…അത് നന്നായി…
അല്ലെങ്കിലും നാട്ടിൽ കൂടിയ നിങ്ങൾക്കിനി എന്തിനാ അവിടെ ഫ്ലാറ്റ് ഒക്കെ.. അല്ല നിനക്ക് അവന്റെ ഒപ്പം പോയാ പോരായിരുന്നോ..?”
“അത്ര നാളൊക്കെ കുട്ട്യോളെ വിട്ട് മാറി നിൽക്കാൻ
പറ്റില്ലല്ലോ ദിനേശേട്ട…അതല്ലേ…”
“ആഹ്…അതും ഒരു കണക്കിന് ശരിയാ…എന്നാലും നിന്നെ കണ്ടാൽ പറയില്ലട്ടോ രണ്ട് കുട്ടികളുടെ അമ്മയാണെന്ന്!”
അയാൾ കണ്ണാടിയിലൂടെ അവളുടെ തടിച്ച മാദക രൂപത്തിലേക്ക് വീണ്ടും വീണ്ടും കണ്ണുനട്ടു.
“കല്യാണം കഴിഞ്ഞ സമയത്തുള്ളതിനേക്കാൾ എന്തൊരു ലുക്കാ ഇപ്പൊ… നല്ല ഐശ്വര്യവും നിറവും ഒക്കെ വെച്ച്, കണ്ടാൽ ആരും ഒന്ന് നോക്കിപ്പോകും!”
അയാളുടെ ആ ഇരട്ട അർത്ഥം കലർന്ന പുകഴ്ത്തൽ കേട്ടപ്പോൾ വേദുവിന്റെ കവിളിൽ നാണം കലർന്നൊരു ചുവപ്പ് പടർന്നു. അയാൾ കണ്ണാടിയിലൂടെ തന്റെ ഉയർന്ന നെഞ്ചിലേക്കും കുർത്തയ്ക്കുള്ളിലെ മാദക വടിവുകളിലേക്കുമാണ് കൃഷ്ണമണികൾ തിരിച്ചു വെച്ചിരിക്കുന്നതെന്ന് അവൾക്ക് കൃത്യമായി മനസ്സിലായി.
“ഒന്ന് പോ എന്റെ ദിനേശേട്ടാ, പിള്ളേരൊക്കെ ആയപ്പോൾ തടിയൊക്കെ വെച്ചു…..ആന്റി ആയി ഞാൻ…”
അവൾ വിഷയം നടിച്ചു പറഞ്ഞു
” പെണ്ണുങ്ങൾ കുറച്ചൊക്കെ തടിച്ച് ഇതുപോലെ ഇരിക്കുന്നതാ അതിന്റെ ഒരു സുഖം! ശ്യാം ഭാഗ്യവാനാ…”
അയാൾ വീണ്ടും ചിരിച്ചുകൊണ്ട് കണ്ണാടിയിലൂടെ ഒളികണ്ണെറിഞ്ഞു.
അയാളുടെ ആ കാമം നിറഞ്ഞ നോട്ടവും സംസാരവും വേദുവിന്റെ ഉള്ളിൽ പണ്ടെന്നോ അനുഭവിച്ചറിഞ്ഞ ആ വികാരത്തിന്റെ തിരി കൊളുത്തി. ഏതോ ഒരു അപരിചിതനായ പുരുഷന്റെ മുന്നിൽ ആസ്വദിക്കപ്പെടുന്ന ഒരു പെണ്ണിന്റെ ആത്മാഭിമാനം അവളിൽ വീണ്ടും ചിറകടിച്ചുയർന്നു.
യാത്രയിൽ ഉടനീളം പിന്നെയും ഇടയ്ക്കിടെ അയാൾ അർഥം വച്ച വാർത്തമാനങ്ങൾ അതിരു കടക്കാതെ പറഞ്ഞു.. അവളും ഒന്നുമറിയാത്ത ഒരു കൊച്ചിനെ പോലെ കേട്ടിരുന്നു…
ബസ് സ്റ്റാൻഡിൽ എത്തിയതും അവൾ ദിനേശന് കാശ് കൊടുത്ത് ബാഗുമെടുത്ത് താഴേക്കിറങ്ങി. കല്ലടയുടെ ബാംഗ്ലൂർ സ്ലീപ്പർ ബസ് അവിടെ യാത്രക്കാരെയും കാത്ത് കിടക്കുന്നുണ്ടായിരുന്നു.
അവൾ ബസ്സിന്റെ പടികൾ കയറി അകത്തേക്ക് ചെന്നു. റെഡ്
ഷർട്ട് ഇട്ട ബസ്സിലെ ജീവനക്കാരൻ അവളുടെ ടിക്കറ്റ് വാങ്ങി നോക്കി സീറ്റ് കാണിച്ചു കൊടുത്തു.
“മേഡം, അപ്പർ ഡെക്കിൽ ഉള്ള സീറ്റാണ്… ഡബിൾ ബെഡ്…”
അയാൾ പറഞ്ഞു.
വേദു മുകളിലത്തെ നിലയിലേക്ക് കയറി തന്റെ ബെഡിന്റെ അടുത്തേക്ക് ചെന്നു. അവിടെ തൽക്കാലം ആരുമുണ്ടായിരുന്നില്ല. ബസ്സിലെ ജീവനക്കാരൻ അവളുടെ ബാഗ് ബെഡിന്റെ ഒരു വശത്തേക്ക് വെച്ചുതരുമ്പോൾ, അയാളുടെ കണ്ണുകൾ കുർത്തയുടെ അയഞ്ഞ കഴുത്തിലൂടെ വെളിപ്പെട്ട ആ തടിച്ച മുലത്തടങ്ങളിലേക്ക് നീളുന്നത് അവൾ വ്യക്തമായി കണ്ടു.
ഒരു നെടുവീർപ്പോടെ അയാൾ വേഗത്തിൽ അവിടെ നിന്നും പോയി മറഞ്ഞു….
അവൾ ബെഡിലേക്ക് കയറി കിടന്നു. ചെരുപ്പ് അഴിച്ചുവെച്ച്, ആ തണുപ്പുള്ള ബെഡിൽ നിവർന്നു കിടന്നപ്പോൾ തന്നെ അവൾക്ക് ശ്യാമിനെ വിളിക്കണമെന്ന് തോന്നി. അവൾ ഫോണെടുത്ത് ഡയൽ ചെയ്തു.
ഒരു റിംഗിൽ തന്നെ ശ്യാം കോൾ എടുത്തു.
“ഹലോ വേദൂ… കയറിയോ ബസ്സിൽ?”
“കയറി ശ്യാമേട്ടാ… പക്ഷേ ഇതെന്താ ഈ സീറ്റ്? നിങ്ങൾക്ക് ഒരു സിംഗിൾ ബെഡ് ബുക്ക് ചെയ്യാൻ പറ്റിയില്ലേ?”
അവൾ അല്പം കള്ളദേഷ്യത്തിൽ ചോദിച്ചു.
“അയ്യോ… എന്താടി? അവിടെ സിംഗിൾ ഒന്നും ഫ്രീ ഇല്ലായിരുന്നു പെണ്ണെ, അതുകൊണ്ടാ…”
ശ്യാം മറുപടി നൽകി.
“ഹോ… വലിയ അഭിനയം! നിങ്ങളുടെ അസുഖം എനിക്ക് നല്ലപോലെ മനസ്സിലാവുന്നുണ്ട്! ഇവിടെ എത്രയോ ബെഡ്ഡുകൾ ഫ്രീ ആയി കിടക്കുന്നു മനുഷ്യാ! എന്നിട്ടാണോ എന്നെ കൊണ്ടുവന്ന് ഈ ഡബിൾ ബെഡിൽ ഇട്ടിരിക്കുന്നത്?”
അവൾ അമർഷത്തോടെ പറഞ്ഞു.
മറുതലയ്ക്കൽ നിന്നും ശ്യാമിന്റെ ആ കള്ളച്ചിരി ഉയർന്നു.
